നിങ്ങളുടെ മസ്തികം എങ്ങനെ നിങ്ങളുടെ ജീവൻ നിലനിർത്തുന്നു- നേഥൻ എസ് ജേക്കബ്സ്
-
0:07 - 0:11മസ്തിഷ്കം എത്ര പ്രധാനപ്പെട്ടതാണെന്നു നിങ്ങളോട് പറയേണ്ടതില്ലല്ലോ.
-
0:11 - 0:13എന്തായാലും നിങ്ങൾക്കു അനുഭവപ്പെടുന്ന ഓരോരോ കാര്യവും
-
0:13 - 0:15നിങ്ങളുടെ ചിന്തകളും പ്രവർത്തികളും
-
0:15 - 0:17തിരിച്ചറിവുകളും ഓർമ്മകളും
-
0:17 - 0:20നിങ്ങളുടെ ശരീരത്തിൻറെ മുഖ്യ നിയന്ത്രണ കേന്ദ്രത്തിലാണ് ഉണ്ടാക്കപ്പെടുന്നത്.
-
0:20 - 0:24പക്ഷെ ഒരു ശരീരാവയവത്തിനു ചെയ്യാവുന്നതിലും കൂടുതലാണ് ഇതെന്നു തോന്നുന്നു എങ്കിൽ
-
0:24 - 0:28ഇതു വാസ്തവത്തിൽ മഷ്തികം ചെയ്യുന്ന പ്രവൃത്തികളുടെ ഒരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളു.
-
0:28 - 0:31അതിന്റെ കൂടുതൽ പ്രക്രിയകളെപ്പറ്റിയും നാം ബോധവാന്മാരാവുന്നതു
-
0:31 - 0:34അവ നിന്നുകഴിയുമ്പോഴാണ്.
-
0:34 - 0:36മസ്തികം ഉണ്ടാക്കിയിരിക്കുന്നത് കോടിക്കണക്കിനു നാഡികളും
-
0:36 - 0:38കോടാനുകോടി ബന്ധനങ്ങളും കൊണ്ടാണ്.
-
0:38 - 0:41നാഡികളെ പലതരം ചിന്തകൾ കൊണ്ടു ഉത്തേജിപ്പിക്കാൻ സാധിക്കും
-
0:41 - 0:45പക്ഷെ അവ പലപ്പോഴും ഇടമുറിയാതെ സജീവമായിരിക്കും.
-
0:45 - 0:47ചിലതു ഒരു പ്രത്യക മാതൃകയിൽ ചാക്രികമായി ഉത്തേജിക്കും.
-
0:47 - 0:52ചിലതു ഇടമുറിഞ്ഞു വളരെ പെട്ടെന്ന് ഉത്തേജിക്കും എന്നിട്ടു നിർജീവമാവും.
-
0:52 - 0:54അല്ലെങ്കിൽ കുറെ സമയത്തേക്കു നിർജീവമായിരിക്കും
-
0:54 - 1:00ആയിരത്തോളം നാഡികളുടെ ഇൻപുട്ടുകളും ഒരു രേഖയിൽ വരുന്നതുവരെ.
-
1:00 - 1:01വലിയതോതിൽ,
-
1:01 - 1:06ഇതു ദീർഘമേറിയ മസ്തിക ഉത്തേജനത്തിനു കാരണമാവുന്നു,
-
1:06 - 1:07പശ്ചാത്തലത്തിൽ വളരെ പതിഞ്ഞ ഒരു മൂളൽ പോലെ
-
1:07 - 1:09നമ്മൾ ഉറങ്ങുമ്പോഴും അല്ലെങ്കിൽ ഉണർന്നിരിക്കുമ്പോഴും,
-
1:09 - 1:12അല്ലെങ്കിൽ ഒന്നിനെപ്പറ്റിയും ചിന്തിക്കാതെ ഇരിക്കുമ്പോൾ.
-
1:12 - 1:15കൂടാതെ ഇങ്ങനെ ഉണ്ടാവുന്ന
ഇടമുറിയാത്ത മസ്തിഷ്ക പ്രവർത്തനങ്ങൾ -
1:15 - 1:20ബാക്കിയുള്ള മഷ്ടിക പ്രവർത്തനങ്ങളുടെ അടിത്തട്ടായി പരിണമിക്കുന്നു.
-
1:20 - 1:24ഇവയിൽ ഏറ്റവും പ്രധാനമായ ഓട്ടോമാറ്റിക് പ്രവർത്തനങ്ങളാണ്
-
1:24 - 1:26നമ്മെ ജീവിപ്പിക്കുന്നത്.
-
1:26 - 1:29ഉദാഹരണത്തിനു, നിങ്ങൾ ഈ വീഡിയോ കണ്ട് അതിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ
-
1:29 - 1:33മസ്തിഷ്കത്തിലെ സജീവമായ പ്രവർത്തനങ്ങൾ നിങ്ങളുടെ ശ്വസനത്തെ നിലനിർത്തുന്നു
-
1:33 - 1:38ഏതാണ്ട് 12 മുതൽ 16 ശ്വാസങ്ങൾ വരെ ഒരു മിനുട്ടിൽ, അതു നിങ്ങളെ ശ്വാസം മുട്ടുന്നതിൽ നിന്നും തടയുന്നു.
-
1:38 - 1:40പ്രത്യേകിച്ചു ഒരു ആയാസവും കൂടാതെ
-
1:40 - 1:43മസ്തിഷ്കത്തിന്റെ തണ്ടിൽ നിന്നും സിഗ്നലുകൾ നാഡീകോശം വഴി
-
1:43 - 1:46നിങ്ങളുടെ ശ്വാസകോശത്തിന്റെ മാംസപേശികളെ വലുതാകുന്നു,
-
1:46 - 1:50അവ വലുതാവുകയും ചെറുതാകുകയും ചെയ്യുന്നു, നാം ശ്രദ്ധിച്ചാലും ഇല്ലെങ്കിലും.
-
1:50 - 1:55ഇങ്ങനെയുള്ള നാഡീബന്ധങ്ങളെയാണ്
-
1:55 - 1:58സെൻട്രൽ പാറ്റേൺ ജനറേറ്റർസ് എന്നു വിളിക്കുന്നത്,
-
1:58 - 2:00ഇവ ചെറിയതും ആവർത്തിക്കുന്നതുകമായ പ്രക്രിയകളെ നിയന്ത്രിക്കുന്നു
-
2:00 - 2:01ശ്വസനം,
-
2:01 - 2:02നടത്തം ,
-
2:02 - 2:04പിന്നെ വിഴുങ്ങലും .
-
2:04 - 2:08നമ്മുടെ ഇന്ദ്രിയജ്ഞാനവും ഇങ്ങനെയുള്ള തുടർച്ചയായ മസ്തിഷ്ക പ്രവർത്തനത്തിന്റെ ഫലമാണ്.
-
2:08 - 2:09ഒരുപക്ഷേ ഇങ്ങനെ തോന്നുമായിക്കും,
-
2:09 - 2:12പ്രകാശ രശ്മികളെ മസ്തിഷ്ക സിഗ്നലുകളാക്കുന്ന റെറ്റിനയിലെ നാഡികൾ
-
2:12 - 2:14ഇരുട്ടിൽ വെറുതെ ഇരിക്കുമെന്ന്
-
2:14 - 2:15പക്ഷെ വാസ്തവത്തിൽ
-
2:15 - 2:19മസ്തിഷ്കവുമായി ബന്ധപ്പെടുന്ന റെറ്റിനയിൽ ഗാഗ്ലിയൻ കോശങ്ങൾ
-
2:19 - 2:20എപ്പോഴും സജീവമായിത്തന്നെയിരിക്കും.
-
2:20 - 2:25അവ അയക്കുന്ന സിഗ്നലുകൾ, ആ പ്രവർത്തനം നടക്കുമ്പോൾ കൂടിയും നടക്കാത്തപ്പോൾ കുറഞ്ഞുമിരിക്കും
-
2:25 - 2:27ഇടവിട്ടുള്ള പൊട്ടിത്തെറികൾ എന്നതിൽക്കവിഞ്ഞ്.
-
2:27 - 2:32എല്ലാ ലെവലുകളിലും നമ്മുടെ നാഡീവ്യൂഹം സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്
-
2:32 - 2:36എന്തു സിഗ്നലുകൾ കിട്ടിയാലും അവയെ അപഗ്രഥിക്കാനും, അവയോട് പ്രതികരിക്കാനും അതിനെ സഹായിക്കുന്നു.
-
2:36 - 2:41കൂടാതെ മസ്തിഷ്ക്കത്തിന്റെ ഓട്ടോ-പൈലറ്റ് സംവിധാനം അടിസ്ഥാന ജീവ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല.
-
2:41 - 2:43എപ്പോഴെങ്കിലും വീട്ടിലേക്കു പോകുന്ന വഴി
-
2:43 - 2:45അത്താഴത്തെ പറ്റി ആലോചിച്ചിട്ടുണ്ടോ?
-
2:45 - 2:48പിന്നീട് കഴിഞ്ഞ 5 മിനുട്ടുകൾ നിങ്ങൾ നടക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞിട്ടുണ്ടോ?
-
2:48 - 2:51നമ്മുക്ക് എല്ലാ വിവരങ്ങളും അറിയില്ല എങ്കിലും ,
-
2:51 - 2:55മസ്തിഷ്ക്കത്തിലെ പല ഭാഗങ്ങളിലുള്ള തുടർന്നുള്ള പ്രവർത്തനങ്ങൾ കൊണ്ട്
-
2:55 - 2:59എങ്ങനെയോ ഇത്രയും സങ്കീർണ്ണമായ ഒരു കൃത്യം ഏകീകരിക്കാൻ കഴിയുന്നു
-
2:59 - 3:02ബുദ്ധിപരവും എന്നാൽ യാന്ത്രികവുമായ പ്രവർത്തനങ്ങളും അവയിൽ അടങ്ങുന്നു
-
3:02 - 3:05ഇവ നമ്മെ ശരിയായ വഴിയിലൂടെ നടത്തുകയും കാലുകളെ നീക്കുകയും ചെയ്യുന്നു
-
3:05 - 3:07നിങ്ങൾ അത്താഴത്തെപ്പറ്റി ചിന്തിച്ചു തീരുമാനമെടുക്കുന്ന അതേ സമയത്ത്.
-
3:07 - 3:10മസ്തിക പ്രവർത്തനത്തിന്റെ ഏറ്റവും രസകരമായ ഒരു കാര്യം ഒരു പക്ഷെ
-
3:10 - 3:13ഏറ്റവും നിഗൂഡവും എന്നാൽ
-
3:13 - 3:17വളരെ കുറച്ചു മനസ്സിലാക്കിയതുമായ ഒരു പ്രതിഭാസത്തിലുള്ള അതിന്റെ പങ്കാണ്: ഉറക്കം.
-
3:17 - 3:20നിങ്ങൾ രാത്രി ചിലപ്പോൾ വളരെ തളർന്നു ഉറങ്ങിപ്പോയേക്കാം
-
3:20 - 3:22പക്ഷെ നിങ്ങളുടെ മസ്തിഷ്ക്കം അങ്ങനെയല്ല.
-
3:22 - 3:23നിങ്ങൾ ഉറങ്ങുമ്പോൾ,
-
3:23 - 3:28തുടർച്ചയായ പ്രവർത്തങ്ങൾ കൂടുതൽ ഏകീകരിച്ചു
-
3:28 - 3:33ഒടുവിൽ വലിയ താളത്തിലുള്ള നാഡീസ്പന്ദനകളായി മാറി
-
3:33 - 3:35അവ മസ്തിഷ്കത്തെ ആവരണം ചെയ്യുന്നു.
-
3:35 - 3:38കൂടുതൽ താളാത്മകമായ ഉറക്കത്തിലേക്കുള്ള മാറ്റം തുടങ്ങുന്നത്
-
3:38 - 3:43ഹൈപ്പോതലാമസ്സിലുള്ള ഒരു കൂട്ടം ചെറിയ നാഡികളിൽ നിന്നുമായാണ്.
-
3:43 - 3:45കുറച്ചെണ്ണമേയുള്ളു എങ്കിലും,
-
3:45 - 3:46ഈ നാഡികൾക്കു
-
3:46 - 3:51നമ്മെ ഉണർത്തി ജാഗ്രതയോടെ ഇരിക്കാൻ സഹായിക്കുന്ന മസ്തിഷ്കത്തിന്റെ തണ്ടിനെ ഓഫ് ആക്കി
-
3:51 - 3:53മറ്റു ഭാഗങ്ങളായ കോർടെക്സ് പിന്നെ തലമാസ് എന്നിവയെ
-
3:53 - 3:57പതുക്കെ അവയുടേതായ താളങ്ങളിലേക്കു കൊണ്ടുവരാനും കഴിയുന്നു.
-
3:57 - 3:59കൂടുതൽ ആഴത്തിലുള ഉറക്കത്തിലേക്കു നാം വീഴുമ്പോഴും
-
3:59 - 4:03ആ താളം കൂടുതൽ ഏകീകരിക്കപ്പെടുകയും, പതുക്കെയാകുകയും ചെയ്യുന്നു
-
4:03 - 4:09ഏറ്റവും ആഴത്തിലുള്ള നിദ്രയിൽ വലിയ ആംപ്ലിറ്റ്യുടും ചെറിയ ആവൃത്തിയുമുള്ള ഡെൽറ്റ തരംഗങ്ങളും ഉണ്ടാവും.
-
4:09 - 4:13എന്നാൽ ആശ്ചര്യകരമായി,ഈ ആഴത്തിലുള്ള നിദ്രയുടെ നടുവിൽ
-
4:13 - 4:16മസ്തിഷ്ക്കത്തിന്റെ ഏകീകരിച്ചുള്ള പ്രവർത്തനം
-
4:16 - 4:19ആവർത്തിച്ചു ചെറിയ ചെറിയ പൊട്ടിത്തെറികൾ പോലെയുള്ളതാവുന്നു.
-
4:19 - 4:21ഇവ നാം ഉണർന്നിരിക്കുമ്പോൾ ഉണ്ടാവുന്നത് പോലെയുള്ളവ തന്നെയാണ്.
-
4:21 - 4:24ഈ നിദ്രയുടെ അവസ്ഥയെ REM നിദ്ര എന്നു വിളിക്കുന്നു
-
4:24 - 4:29ഇതിൽ നമ്മുടെ കണ്ണുകൾ സ്വപ്നം കാണുമ്പോൾ പെട്ടെന്ന് മുമ്പോട്ടും പിന്നോട്ടും ചലിക്കുന്നു.
-
4:29 - 4:33ന്യുറോ ശാസ്ത്രജ്ഞർ ഇപ്പോഴും ഉറക്കത്തിന്റെ ചില അടിസ്ഥന ചോദ്യങ്ങൾക്കു ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ്.
-
4:33 - 4:37ബുദ്ധിശക്തി കൂട്ടുന്നതിനുള്ള അതിന്റെ പങ്കിനെപ്പറ്റിയും,
-
4:37 - 4:38കോശങ്ങളിലെ ഹോമിയോസ്റ്റേസിസിനെയും.
-
4:38 - 4:40പിന്നെ ഓർമ്മശക്തി കൂട്ടുന്നതിനുള്ള അതിന്റെ പങ്കിനെപ്പറ്റിയുമെല്ലാം.
-
4:40 - 4:42വലിയ അളവിൽ, ഇവർ
-
4:42 - 4:47മസ്തികം എങ്ങനെ ഇത്രയും പ്രധാനവും സങ്കീർണവുമായ
-
4:47 - 4:51ഡ്രൈവിങ് , അല്ലെങ്കിൽ നാം അറിയാതെയുള്ള ശ്വസനം എന്നീ കാര്യങ്ങൾ ചെയ്യുന്നു എന്നു ഗവേഷണം നടത്തുകയാണ്.
-
4:51 - 4:53പക്ഷെ ഇപ്പോൾ, കൂടുതൽ കാര്യങ്ങൾ മനസ്സിലാവുന്നതുവരെ
-
4:53 - 4:57സജീവമായ പ്രവർത്തനത്തിന്റെ ആന്തരിക പ്രവർത്തനങ്ങളും മറ്റും
-
4:57 - 5:00നമ്മുടെ മസ്തിഷ്കത്തിന് അതിന്റെ മിടുക്കിനെ അഭിനന്ദിച്ചേ മതിയാവൂ
-
5:00 - 5:02നമ്മളെ അഭിനന്ദിക്കുന്നതിനേക്കാൾ ഉപരി.
- Title:
- നിങ്ങളുടെ മസ്തികം എങ്ങനെ നിങ്ങളുടെ ജീവൻ നിലനിർത്തുന്നു- നേഥൻ എസ് ജേക്കബ്സ്
- Description:
-
പൂർണ്ണ പാഠത്തിനു സന്ദർശിക്കുക: http://ed.ted.com/lessons/how-spontaneous-brain-activity-keeps-you-alive-nathan-s-jacobs
മസ്തിഷ്ക്കത്തിലെ ചക്രങ്ങൾ എപ്പോഴും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. അതു നിങ്ങൾ ഉറങ്ങുമ്പോഴും അല്ലെങ്കിൽ ശ്രദ്ധാലുവായി ഇരിക്കുമ്പോഴും. വാസ്തവത്തിൽ, ഏറെക്കുറെ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങളും നാം അറിയാതെ നടക്കുന്നവയാണ്... അവ നിലയ്ക്കുന്നതുവരെ. നേഥൻ എസ് ജേക്കബ്സ് നമ്മെ മസ്തിഷ്കത്തിന്റെ സജീവമായ പ്രവർത്തനങ്ങളിലേക്കു കൂട്ടികൊണ്ടു പോകുന്നു ഈ പാഠത്തിലൂടെ.
പാഠം - നേഥൻ എസ് ജേക്കബ്സ് , ആനിമേഷൻ - ടുഗെതർ.
- Video Language:
- English
- Team:
- closed TED
- Project:
- TED-Ed
- Duration:
- 05:18
Netha Hussain approved Malayalam subtitles for How spontaneous brain activity keeps you alive - Nathan S. Jacobs | ||
Netha Hussain edited Malayalam subtitles for How spontaneous brain activity keeps you alive - Nathan S. Jacobs | ||
Netha Hussain accepted Malayalam subtitles for How spontaneous brain activity keeps you alive - Nathan S. Jacobs | ||
Netha Hussain edited Malayalam subtitles for How spontaneous brain activity keeps you alive - Nathan S. Jacobs | ||
Ayyappadas Vijayakumar edited Malayalam subtitles for How spontaneous brain activity keeps you alive - Nathan S. Jacobs | ||
Ayyappadas Vijayakumar edited Malayalam subtitles for How spontaneous brain activity keeps you alive - Nathan S. Jacobs | ||
Ayyappadas Vijayakumar edited Malayalam subtitles for How spontaneous brain activity keeps you alive - Nathan S. Jacobs | ||
Ayyappadas Vijayakumar edited Malayalam subtitles for How spontaneous brain activity keeps you alive - Nathan S. Jacobs |