WEBVTT 00:00:06.658 --> 00:00:10.791 മസ്തിഷ്കം എത്ര പ്രധാനപ്പെട്ടതാണെന്നു നിങ്ങളോട് പറയേണ്ടതില്ലല്ലോ. 00:00:10.791 --> 00:00:13.174 എന്തായാലും നിങ്ങൾക്കു അനുഭവപ്പെടുന്ന ഓരോരോ കാര്യവും 00:00:13.174 --> 00:00:14.708 നിങ്ങളുടെ ചിന്തകളും പ്രവർത്തികളും 00:00:14.708 --> 00:00:17.123 തിരിച്ചറിവുകളും ഓർമ്മകളും 00:00:17.123 --> 00:00:20.354 നിങ്ങളുടെ ശരീരത്തിൻറെ മുഖ്യ നിയന്ത്രണ കേന്ദ്രത്തിലാണ് ഉണ്ടാക്കപ്പെടുന്നത്. 00:00:20.354 --> 00:00:23.935 പക്ഷെ ഒരു ശരീരാവയവത്തിനു ചെയ്യാവുന്നതിലും കൂടുതലാണ് ഇതെന്നു തോന്നുന്നു എങ്കിൽ 00:00:23.935 --> 00:00:28.043 ഇതു വാസ്തവത്തിൽ മഷ്തികം ചെയ്യുന്ന പ്രവൃത്തികളുടെ ഒരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളു. 00:00:28.043 --> 00:00:31.209 അതിന്റെ കൂടുതൽ പ്രക്രിയകളെപ്പറ്റിയും നാം ബോധവാന്മാരാവുന്നതു 00:00:31.209 --> 00:00:33.913 അവ നിന്നുകഴിയുമ്പോഴാണ്. 00:00:33.913 --> 00:00:36.144 മസ്തികം ഉണ്ടാക്കിയിരിക്കുന്നത് കോടിക്കണക്കിനു നാഡികളും 00:00:36.144 --> 00:00:38.206 കോടാനുകോടി ബന്ധനങ്ങളും കൊണ്ടാണ്. 00:00:38.206 --> 00:00:41.363 നാഡികളെ പലതരം ചിന്തകൾ കൊണ്ടു ഉത്തേജിപ്പിക്കാൻ സാധിക്കും 00:00:41.363 --> 00:00:44.749 പക്ഷെ അവ പലപ്പോഴും ഇടമുറിയാതെ സജീവമായിരിക്കും. 00:00:44.749 --> 00:00:47.262 ചിലതു ഒരു പ്രത്യക മാതൃകയിൽ ചാക്രികമായി ഉത്തേജിക്കും. 00:00:47.262 --> 00:00:51.642 ചിലതു ഇടമുറിഞ്ഞു വളരെ പെട്ടെന്ന് ഉത്തേജിക്കും എന്നിട്ടു നിർജീവമാവും. 00:00:51.642 --> 00:00:54.011 അല്ലെങ്കിൽ കുറെ സമയത്തേക്കു നിർജീവമായിരിക്കും 00:00:54.011 --> 00:01:00.054 ആയിരത്തോളം നാഡികളുടെ ഇൻപുട്ടുകളും ഒരു രേഖയിൽ വരുന്നതുവരെ. 00:01:00.054 --> 00:01:01.223 വലിയതോതിൽ, 00:01:01.223 --> 00:01:05.555 ഇതു ദീർഘമേറിയ മസ്തിക ഉത്തേജനത്തിനു കാരണമാവുന്നു, 00:01:05.555 --> 00:01:07.404 പശ്ചാത്തലത്തിൽ വളരെ പതിഞ്ഞ ഒരു മൂളൽ പോലെ 00:01:07.404 --> 00:01:09.188 നമ്മൾ ഉറങ്ങുമ്പോഴും അല്ലെങ്കിൽ ഉണർന്നിരിക്കുമ്പോഴും, 00:01:09.188 --> 00:01:12.492 അല്ലെങ്കിൽ ഒന്നിനെപ്പറ്റിയും ചിന്തിക്കാതെ ഇരിക്കുമ്പോൾ. 00:01:12.492 --> 00:01:15.038 കൂടാതെ ഇങ്ങനെ ഉണ്ടാവുന്ന ഇടമുറിയാത്ത മസ്തിഷ്ക പ്രവർത്തനങ്ങൾ 00:01:15.038 --> 00:01:20.128 ബാക്കിയുള്ള മഷ്ടിക പ്രവർത്തനങ്ങളുടെ അടിത്തട്ടായി പരിണമിക്കുന്നു. 00:01:20.128 --> 00:01:23.583 ഇവയിൽ ഏറ്റവും പ്രധാനമായ ഓട്ടോമാറ്റിക് പ്രവർത്തനങ്ങളാണ് 00:01:23.583 --> 00:01:25.831 നമ്മെ ജീവിപ്പിക്കുന്നത്. 00:01:25.831 --> 00:01:28.752 ഉദാഹരണത്തിനു, നിങ്ങൾ ഈ വീഡിയോ കണ്ട് അതിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ 00:01:28.752 --> 00:01:32.661 മസ്തിഷ്കത്തിലെ സജീവമായ പ്രവർത്തനങ്ങൾ നിങ്ങളുടെ ശ്വസനത്തെ നിലനിർത്തുന്നു 00:01:32.661 --> 00:01:38.048 ഏതാണ്ട് 12 മുതൽ 16 ശ്വാസങ്ങൾ വരെ ഒരു മിനുട്ടിൽ, അതു നിങ്ങളെ ശ്വാസം മുട്ടുന്നതിൽ നിന്നും തടയുന്നു. 00:01:38.048 --> 00:01:39.558 പ്രത്യേകിച്ചു ഒരു ആയാസവും കൂടാതെ 00:01:39.558 --> 00:01:43.243 മസ്തിഷ്കത്തിന്റെ തണ്ടിൽ നിന്നും സിഗ്നലുകൾ നാഡീകോശം വഴി 00:01:43.243 --> 00:01:45.766 നിങ്ങളുടെ ശ്വാസകോശത്തിന്റെ മാംസപേശികളെ വലുതാകുന്നു, 00:01:45.766 --> 00:01:50.452 അവ വലുതാവുകയും ചെറുതാകുകയും ചെയ്യുന്നു, നാം ശ്രദ്ധിച്ചാലും ഇല്ലെങ്കിലും. 00:01:50.452 --> 00:01:54.601 ഇങ്ങനെയുള്ള നാഡീബന്ധങ്ങളെയാണ് 00:01:54.601 --> 00:01:57.614 സെൻട്രൽ പാറ്റേൺ ജനറേറ്റർസ് എന്നു വിളിക്കുന്നത്, 00:01:57.614 --> 00:02:00.442 ഇവ ചെറിയതും ആവർത്തിക്കുന്നതുകമായ പ്രക്രിയകളെ നിയന്ത്രിക്കുന്നു 00:02:00.442 --> 00:02:01.314 ശ്വസനം, 00:02:01.314 --> 00:02:02.399 നടത്തം , 00:02:02.399 --> 00:02:03.622 പിന്നെ വിഴുങ്ങലും . 00:02:03.622 --> 00:02:07.733 നമ്മുടെ ഇന്ദ്രിയജ്ഞാനവും ഇങ്ങനെയുള്ള തുടർച്ചയായ മസ്തിഷ്ക പ്രവർത്തനത്തിന്റെ ഫലമാണ്. 00:02:07.733 --> 00:02:08.911 ഒരുപക്ഷേ ഇങ്ങനെ തോന്നുമായിക്കും, 00:02:08.911 --> 00:02:12.084 പ്രകാശ രശ്മികളെ മസ്തിഷ്ക സിഗ്നലുകളാക്കുന്ന റെറ്റിനയിലെ നാഡികൾ 00:02:12.084 --> 00:02:14.219 ഇരുട്ടിൽ വെറുതെ ഇരിക്കുമെന്ന് 00:02:14.219 --> 00:02:15.259 പക്ഷെ വാസ്തവത്തിൽ 00:02:15.259 --> 00:02:18.567 മസ്തിഷ്കവുമായി ബന്ധപ്പെടുന്ന റെറ്റിനയിൽ ഗാഗ്ലിയൻ കോശങ്ങൾ 00:02:18.567 --> 00:02:20.349 എപ്പോഴും സജീവമായിത്തന്നെയിരിക്കും. 00:02:20.349 --> 00:02:25.331 അവ അയക്കുന്ന സിഗ്നലുകൾ, ആ പ്രവർത്തനം നടക്കുമ്പോൾ കൂടിയും നടക്കാത്തപ്പോൾ കുറഞ്ഞുമിരിക്കും 00:02:25.331 --> 00:02:27.329 ഇടവിട്ടുള്ള പൊട്ടിത്തെറികൾ എന്നതിൽക്കവിഞ്ഞ്. 00:02:27.329 --> 00:02:31.648 എല്ലാ ലെവലുകളിലും നമ്മുടെ നാഡീവ്യൂഹം സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് 00:02:31.648 --> 00:02:36.253 എന്തു സിഗ്നലുകൾ കിട്ടിയാലും അവയെ അപഗ്രഥിക്കാനും, അവയോട് പ്രതികരിക്കാനും അതിനെ സഹായിക്കുന്നു. 00:02:36.253 --> 00:02:40.882 കൂടാതെ മസ്തിഷ്ക്കത്തിന്റെ ഓട്ടോ-പൈലറ്റ് സംവിധാനം അടിസ്ഥാന ജീവ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. 00:02:40.882 --> 00:02:42.524 എപ്പോഴെങ്കിലും വീട്ടിലേക്കു പോകുന്ന വഴി 00:02:42.524 --> 00:02:44.748 അത്താഴത്തെ പറ്റി ആലോചിച്ചിട്ടുണ്ടോ? 00:02:44.748 --> 00:02:48.378 പിന്നീട് കഴിഞ്ഞ 5 മിനുട്ടുകൾ നിങ്ങൾ നടക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞിട്ടുണ്ടോ? 00:02:48.378 --> 00:02:50.911 നമ്മുക്ക് എല്ലാ വിവരങ്ങളും അറിയില്ല എങ്കിലും , 00:02:50.911 --> 00:02:54.663 മസ്തിഷ്ക്കത്തിലെ പല ഭാഗങ്ങളിലുള്ള തുടർന്നുള്ള പ്രവർത്തനങ്ങൾ കൊണ്ട് 00:02:54.663 --> 00:02:58.525 എങ്ങനെയോ ഇത്രയും സങ്കീർണ്ണമായ ഒരു കൃത്യം ഏകീകരിക്കാൻ കഴിയുന്നു 00:02:58.525 --> 00:03:02.120 ബുദ്ധിപരവും എന്നാൽ യാന്ത്രികവുമായ പ്രവർത്തനങ്ങളും അവയിൽ അടങ്ങുന്നു 00:03:02.120 --> 00:03:04.682 ഇവ നമ്മെ ശരിയായ വഴിയിലൂടെ നടത്തുകയും കാലുകളെ നീക്കുകയും ചെയ്യുന്നു 00:03:04.682 --> 00:03:06.711 നിങ്ങൾ അത്താഴത്തെപ്പറ്റി ചിന്തിച്ചു തീരുമാനമെടുക്കുന്ന അതേ സമയത്ത്. 00:03:06.711 --> 00:03:10.070 മസ്തിക പ്രവർത്തനത്തിന്റെ ഏറ്റവും രസകരമായ ഒരു കാര്യം ഒരു പക്ഷെ 00:03:10.070 --> 00:03:12.578 ഏറ്റവും നിഗൂഡവും എന്നാൽ 00:03:12.578 --> 00:03:16.920 വളരെ കുറച്ചു മനസ്സിലാക്കിയതുമായ ഒരു പ്രതിഭാസത്തിലുള്ള അതിന്റെ പങ്കാണ്: ഉറക്കം. 00:03:16.920 --> 00:03:20.036 നിങ്ങൾ രാത്രി ചിലപ്പോൾ വളരെ തളർന്നു ഉറങ്ങിപ്പോയേക്കാം 00:03:20.036 --> 00:03:22.239 പക്ഷെ നിങ്ങളുടെ മസ്തിഷ്ക്കം അങ്ങനെയല്ല. 00:03:22.239 --> 00:03:23.286 നിങ്ങൾ ഉറങ്ങുമ്പോൾ, 00:03:23.286 --> 00:03:28.264 തുടർച്ചയായ പ്രവർത്തങ്ങൾ കൂടുതൽ ഏകീകരിച്ചു 00:03:28.264 --> 00:03:32.623 ഒടുവിൽ വലിയ താളത്തിലുള്ള നാഡീസ്പന്ദനകളായി മാറി 00:03:32.623 --> 00:03:34.933 അവ മസ്തിഷ്കത്തെ ആവരണം ചെയ്യുന്നു. 00:03:34.933 --> 00:03:38.044 കൂടുതൽ താളാത്മകമായ ഉറക്കത്തിലേക്കുള്ള മാറ്റം തുടങ്ങുന്നത് 00:03:38.044 --> 00:03:42.885 ഹൈപ്പോതലാമസ്സിലുള്ള ഒരു കൂട്ടം ചെറിയ നാഡികളിൽ നിന്നുമായാണ്. 00:03:42.885 --> 00:03:44.638 കുറച്ചെണ്ണമേയുള്ളു എങ്കിലും, 00:03:44.638 --> 00:03:46.458 ഈ നാഡികൾക്കു 00:03:46.458 --> 00:03:51.097 നമ്മെ ഉണർത്തി ജാഗ്രതയോടെ ഇരിക്കാൻ സഹായിക്കുന്ന മസ്തിഷ്കത്തിന്റെ തണ്ടിനെ ഓഫ് ആക്കി 00:03:51.097 --> 00:03:53.485 മറ്റു ഭാഗങ്ങളായ കോർടെക്സ് പിന്നെ തലമാസ് എന്നിവയെ 00:03:53.485 --> 00:03:57.231 പതുക്കെ അവയുടേതായ താളങ്ങളിലേക്കു കൊണ്ടുവരാനും കഴിയുന്നു. 00:03:57.231 --> 00:03:58.741 കൂടുതൽ ആഴത്തിലുള ഉറക്കത്തിലേക്കു നാം വീഴുമ്പോഴും 00:03:58.741 --> 00:04:02.729 ആ താളം കൂടുതൽ ഏകീകരിക്കപ്പെടുകയും, പതുക്കെയാകുകയും ചെയ്യുന്നു 00:04:02.729 --> 00:04:09.303 ഏറ്റവും ആഴത്തിലുള്ള നിദ്രയിൽ വലിയ ആംപ്ലിറ്റ്യുടും ചെറിയ ആവൃത്തിയുമുള്ള ഡെൽറ്റ തരംഗങ്ങളും ഉണ്ടാവും. 00:04:09.303 --> 00:04:12.562 എന്നാൽ ആശ്ചര്യകരമായി,ഈ ആഴത്തിലുള്ള നിദ്രയുടെ നടുവിൽ 00:04:12.562 --> 00:04:15.564 മസ്തിഷ്ക്കത്തിന്റെ ഏകീകരിച്ചുള്ള പ്രവർത്തനം 00:04:15.564 --> 00:04:19.129 ആവർത്തിച്ചു ചെറിയ ചെറിയ പൊട്ടിത്തെറികൾ പോലെയുള്ളതാവുന്നു. 00:04:19.129 --> 00:04:21.417 ഇവ നാം ഉണർന്നിരിക്കുമ്പോൾ ഉണ്ടാവുന്നത് പോലെയുള്ളവ തന്നെയാണ്. 00:04:21.417 --> 00:04:24.241 ഈ നിദ്രയുടെ അവസ്ഥയെ REM നിദ്ര എന്നു വിളിക്കുന്നു 00:04:24.241 --> 00:04:28.506 ഇതിൽ നമ്മുടെ കണ്ണുകൾ സ്വപ്നം കാണുമ്പോൾ പെട്ടെന്ന് മുമ്പോട്ടും പിന്നോട്ടും ചലിക്കുന്നു. 00:04:28.506 --> 00:04:33.463 ന്യുറോ ശാസ്ത്രജ്ഞർ ഇപ്പോഴും ഉറക്കത്തിന്റെ ചില അടിസ്ഥന ചോദ്യങ്ങൾക്കു ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ്. 00:04:33.463 --> 00:04:36.519 ബുദ്ധിശക്തി കൂട്ടുന്നതിനുള്ള അതിന്റെ പങ്കിനെപ്പറ്റിയും, 00:04:36.519 --> 00:04:38.358 കോശങ്ങളിലെ ഹോമിയോസ്റ്റേസിസിനെയും. 00:04:38.358 --> 00:04:40.182 പിന്നെ ഓർമ്മശക്തി കൂട്ടുന്നതിനുള്ള അതിന്റെ പങ്കിനെപ്പറ്റിയുമെല്ലാം. 00:04:40.182 --> 00:04:41.953 വലിയ അളവിൽ, ഇവർ 00:04:41.953 --> 00:04:46.688 മസ്തികം എങ്ങനെ ഇത്രയും പ്രധാനവും സങ്കീർണവുമായ 00:04:46.688 --> 00:04:51.137 ഡ്രൈവിങ് , അല്ലെങ്കിൽ നാം അറിയാതെയുള്ള ശ്വസനം എന്നീ കാര്യങ്ങൾ ചെയ്യുന്നു എന്നു ഗവേഷണം നടത്തുകയാണ്. 00:04:51.137 --> 00:04:53.225 പക്ഷെ ഇപ്പോൾ, കൂടുതൽ കാര്യങ്ങൾ മനസ്സിലാവുന്നതുവരെ 00:04:53.225 --> 00:04:57.067 സജീവമായ പ്രവർത്തനത്തിന്റെ ആന്തരിക പ്രവർത്തനങ്ങളും മറ്റും 00:04:57.067 --> 00:05:00.154 നമ്മുടെ മസ്തിഷ്കത്തിന് അതിന്റെ മിടുക്കിനെ അഭിനന്ദിച്ചേ മതിയാവൂ 00:05:00.154 --> 00:05:02.276 നമ്മളെ അഭിനന്ദിക്കുന്നതിനേക്കാൾ ഉപരി.