[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:06.66,0:00:10.79,Default,,0000,0000,0000,,മസ്തിഷ്കം എത്ര പ്രധാനപ്പെട്ടതാണെന്നു നിങ്ങളോട് പറയേണ്ടതില്ലല്ലോ. Dialogue: 0,0:00:10.79,0:00:13.17,Default,,0000,0000,0000,,എന്തായാലും നിങ്ങൾക്കു അനുഭവപ്പെടുന്ന ഓരോരോ കാര്യവും Dialogue: 0,0:00:13.17,0:00:14.71,Default,,0000,0000,0000,,നിങ്ങളുടെ ചിന്തകളും പ്രവർത്തികളും Dialogue: 0,0:00:14.71,0:00:17.12,Default,,0000,0000,0000,,തിരിച്ചറിവുകളും ഓർമ്മകളും Dialogue: 0,0:00:17.12,0:00:20.35,Default,,0000,0000,0000,,നിങ്ങളുടെ ശരീരത്തിൻറെ മുഖ്യ നിയന്ത്രണ കേന്ദ്രത്തിലാണ് ഉണ്ടാക്കപ്പെടുന്നത്. Dialogue: 0,0:00:20.35,0:00:23.94,Default,,0000,0000,0000,,പക്ഷെ ഒരു ശരീരാവയവത്തിനു ചെയ്യാവുന്നതിലും കൂടുതലാണ് ഇതെന്നു തോന്നുന്നു എങ്കിൽ Dialogue: 0,0:00:23.94,0:00:28.04,Default,,0000,0000,0000,,ഇതു വാസ്തവത്തിൽ മഷ്തികം ചെയ്യുന്ന പ്രവൃത്തികളുടെ ഒരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളു. Dialogue: 0,0:00:28.04,0:00:31.21,Default,,0000,0000,0000,,അതിന്റെ കൂടുതൽ പ്രക്രിയകളെപ്പറ്റിയും നാം ബോധവാന്മാരാവുന്നതു Dialogue: 0,0:00:31.21,0:00:33.91,Default,,0000,0000,0000,,അവ നിന്നുകഴിയുമ്പോഴാണ്. Dialogue: 0,0:00:33.91,0:00:36.14,Default,,0000,0000,0000,,മസ്തികം ഉണ്ടാക്കിയിരിക്കുന്നത് കോടിക്കണക്കിനു നാഡികളും Dialogue: 0,0:00:36.14,0:00:38.21,Default,,0000,0000,0000,,കോടാനുകോടി ബന്ധനങ്ങളും കൊണ്ടാണ്. Dialogue: 0,0:00:38.21,0:00:41.36,Default,,0000,0000,0000,,നാഡികളെ പലതരം ചിന്തകൾ കൊണ്ടു ഉത്തേജിപ്പിക്കാൻ സാധിക്കും Dialogue: 0,0:00:41.36,0:00:44.75,Default,,0000,0000,0000,,പക്ഷെ അവ പലപ്പോഴും ഇടമുറിയാതെ സജീവമായിരിക്കും. Dialogue: 0,0:00:44.75,0:00:47.26,Default,,0000,0000,0000,,ചിലതു ഒരു പ്രത്യക മാതൃകയിൽ ചാക്രികമായി ഉത്തേജിക്കും. Dialogue: 0,0:00:47.26,0:00:51.64,Default,,0000,0000,0000,,ചിലതു ഇടമുറിഞ്ഞു വളരെ പെട്ടെന്ന് ഉത്തേജിക്കും എന്നിട്ടു നിർജീവമാവും. Dialogue: 0,0:00:51.64,0:00:54.01,Default,,0000,0000,0000,,അല്ലെങ്കിൽ കുറെ സമയത്തേക്കു നിർജീവമായിരിക്കും Dialogue: 0,0:00:54.01,0:01:00.05,Default,,0000,0000,0000,,ആയിരത്തോളം നാഡികളുടെ ഇൻപുട്ടുകളും ഒരു രേഖയിൽ വരുന്നതുവരെ. Dialogue: 0,0:01:00.05,0:01:01.22,Default,,0000,0000,0000,,വലിയതോതിൽ, Dialogue: 0,0:01:01.22,0:01:05.56,Default,,0000,0000,0000,,ഇതു ദീർഘമേറിയ മസ്തിക ഉത്തേജനത്തിനു കാരണമാവുന്നു, Dialogue: 0,0:01:05.56,0:01:07.40,Default,,0000,0000,0000,,പശ്ചാത്തലത്തിൽ വളരെ പതിഞ്ഞ ഒരു മൂളൽ പോലെ Dialogue: 0,0:01:07.40,0:01:09.19,Default,,0000,0000,0000,,നമ്മൾ ഉറങ്ങുമ്പോഴും അല്ലെങ്കിൽ ഉണർന്നിരിക്കുമ്പോഴും, Dialogue: 0,0:01:09.19,0:01:12.49,Default,,0000,0000,0000,,അല്ലെങ്കിൽ ഒന്നിനെപ്പറ്റിയും ചിന്തിക്കാതെ ഇരിക്കുമ്പോൾ. Dialogue: 0,0:01:12.49,0:01:15.04,Default,,0000,0000,0000,,കൂടാതെ ഇങ്ങനെ ഉണ്ടാവുന്ന \Nഇടമുറിയാത്ത മസ്തിഷ്ക പ്രവർത്തനങ്ങൾ Dialogue: 0,0:01:15.04,0:01:20.13,Default,,0000,0000,0000,,ബാക്കിയുള്ള മഷ്ടിക പ്രവർത്തനങ്ങളുടെ അടിത്തട്ടായി പരിണമിക്കുന്നു. Dialogue: 0,0:01:20.13,0:01:23.58,Default,,0000,0000,0000,,ഇവയിൽ ഏറ്റവും പ്രധാനമായ ഓട്ടോമാറ്റിക് പ്രവർത്തനങ്ങളാണ് Dialogue: 0,0:01:23.58,0:01:25.83,Default,,0000,0000,0000,,നമ്മെ ജീവിപ്പിക്കുന്നത്. Dialogue: 0,0:01:25.83,0:01:28.75,Default,,0000,0000,0000,,ഉദാഹരണത്തിനു, നിങ്ങൾ ഈ വീഡിയോ കണ്ട് അതിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ Dialogue: 0,0:01:28.75,0:01:32.66,Default,,0000,0000,0000,,മസ്തിഷ്കത്തിലെ സജീവമായ പ്രവർത്തനങ്ങൾ നിങ്ങളുടെ ശ്വസനത്തെ നിലനിർത്തുന്നു Dialogue: 0,0:01:32.66,0:01:38.05,Default,,0000,0000,0000,,ഏതാണ്ട് 12 മുതൽ 16 ശ്വാസങ്ങൾ വരെ ഒരു മിനുട്ടിൽ, അതു നിങ്ങളെ ശ്വാസം മുട്ടുന്നതിൽ നിന്നും തടയുന്നു. Dialogue: 0,0:01:38.05,0:01:39.56,Default,,0000,0000,0000,,പ്രത്യേകിച്ചു ഒരു ആയാസവും കൂടാതെ Dialogue: 0,0:01:39.56,0:01:43.24,Default,,0000,0000,0000,,മസ്തിഷ്കത്തിന്റെ തണ്ടിൽ നിന്നും സിഗ്നലുകൾ നാഡീകോശം വഴി Dialogue: 0,0:01:43.24,0:01:45.77,Default,,0000,0000,0000,,നിങ്ങളുടെ ശ്വാസകോശത്തിന്റെ മാംസപേശികളെ വലുതാകുന്നു, Dialogue: 0,0:01:45.77,0:01:50.45,Default,,0000,0000,0000,,അവ വലുതാവുകയും ചെറുതാകുകയും ചെയ്യുന്നു, നാം ശ്രദ്ധിച്ചാലും ഇല്ലെങ്കിലും. Dialogue: 0,0:01:50.45,0:01:54.60,Default,,0000,0000,0000,,ഇങ്ങനെയുള്ള നാഡീബന്ധങ്ങളെയാണ് Dialogue: 0,0:01:54.60,0:01:57.61,Default,,0000,0000,0000,,സെൻട്രൽ പാറ്റേൺ ജനറേറ്റർസ് എന്നു വിളിക്കുന്നത്, Dialogue: 0,0:01:57.61,0:02:00.44,Default,,0000,0000,0000,,ഇവ ചെറിയതും ആവർത്തിക്കുന്നതുകമായ പ്രക്രിയകളെ നിയന്ത്രിക്കുന്നു Dialogue: 0,0:02:00.44,0:02:01.31,Default,,0000,0000,0000,,ശ്വസനം, Dialogue: 0,0:02:01.31,0:02:02.40,Default,,0000,0000,0000,,നടത്തം , Dialogue: 0,0:02:02.40,0:02:03.62,Default,,0000,0000,0000,,പിന്നെ വിഴുങ്ങലും . Dialogue: 0,0:02:03.62,0:02:07.73,Default,,0000,0000,0000,,നമ്മുടെ ഇന്ദ്രിയജ്ഞാനവും ഇങ്ങനെയുള്ള തുടർച്ചയായ മസ്തിഷ്ക പ്രവർത്തനത്തിന്റെ ഫലമാണ്. Dialogue: 0,0:02:07.73,0:02:08.91,Default,,0000,0000,0000,,ഒരുപക്ഷേ ഇങ്ങനെ തോന്നുമായിക്കും, Dialogue: 0,0:02:08.91,0:02:12.08,Default,,0000,0000,0000,,പ്രകാശ രശ്മികളെ മസ്തിഷ്ക സിഗ്നലുകളാക്കുന്ന റെറ്റിനയിലെ നാഡികൾ Dialogue: 0,0:02:12.08,0:02:14.22,Default,,0000,0000,0000,,ഇരുട്ടിൽ വെറുതെ ഇരിക്കുമെന്ന് Dialogue: 0,0:02:14.22,0:02:15.26,Default,,0000,0000,0000,,പക്ഷെ വാസ്തവത്തിൽ Dialogue: 0,0:02:15.26,0:02:18.57,Default,,0000,0000,0000,,മസ്തിഷ്കവുമായി ബന്ധപ്പെടുന്ന റെറ്റിനയിൽ ഗാഗ്ലിയൻ കോശങ്ങൾ Dialogue: 0,0:02:18.57,0:02:20.35,Default,,0000,0000,0000,,എപ്പോഴും സജീവമായിത്തന്നെയിരിക്കും. Dialogue: 0,0:02:20.35,0:02:25.33,Default,,0000,0000,0000,,അവ അയക്കുന്ന സിഗ്നലുകൾ, ആ പ്രവർത്തനം നടക്കുമ്പോൾ കൂടിയും നടക്കാത്തപ്പോൾ കുറഞ്ഞുമിരിക്കും Dialogue: 0,0:02:25.33,0:02:27.33,Default,,0000,0000,0000,,ഇടവിട്ടുള്ള പൊട്ടിത്തെറികൾ എന്നതിൽക്കവിഞ്ഞ്. Dialogue: 0,0:02:27.33,0:02:31.65,Default,,0000,0000,0000,,എല്ലാ ലെവലുകളിലും നമ്മുടെ നാഡീവ്യൂഹം സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് Dialogue: 0,0:02:31.65,0:02:36.25,Default,,0000,0000,0000,,എന്തു സിഗ്നലുകൾ കിട്ടിയാലും അവയെ അപഗ്രഥിക്കാനും, അവയോട് പ്രതികരിക്കാനും അതിനെ സഹായിക്കുന്നു. Dialogue: 0,0:02:36.25,0:02:40.88,Default,,0000,0000,0000,,കൂടാതെ മസ്തിഷ്ക്കത്തിന്റെ ഓട്ടോ-പൈലറ്റ് സംവിധാനം അടിസ്ഥാന ജീവ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. Dialogue: 0,0:02:40.88,0:02:42.52,Default,,0000,0000,0000,,എപ്പോഴെങ്കിലും വീട്ടിലേക്കു പോകുന്ന വഴി Dialogue: 0,0:02:42.52,0:02:44.75,Default,,0000,0000,0000,,അത്താഴത്തെ പറ്റി ആലോചിച്ചിട്ടുണ്ടോ? Dialogue: 0,0:02:44.75,0:02:48.38,Default,,0000,0000,0000,,പിന്നീട് കഴിഞ്ഞ 5 മിനുട്ടുകൾ നിങ്ങൾ നടക്കുകയായിരുന്നു എന്നു തിരിച്ചറിഞ്ഞിട്ടുണ്ടോ? Dialogue: 0,0:02:48.38,0:02:50.91,Default,,0000,0000,0000,,നമ്മുക്ക് എല്ലാ വിവരങ്ങളും അറിയില്ല എങ്കിലും , Dialogue: 0,0:02:50.91,0:02:54.66,Default,,0000,0000,0000,,മസ്തിഷ്ക്കത്തിലെ പല ഭാഗങ്ങളിലുള്ള തുടർന്നുള്ള പ്രവർത്തനങ്ങൾ കൊണ്ട് Dialogue: 0,0:02:54.66,0:02:58.52,Default,,0000,0000,0000,,എങ്ങനെയോ ഇത്രയും സങ്കീർണ്ണമായ ഒരു കൃത്യം ഏകീകരിക്കാൻ കഴിയുന്നു Dialogue: 0,0:02:58.52,0:03:02.12,Default,,0000,0000,0000,,ബുദ്ധിപരവും എന്നാൽ യാന്ത്രികവുമായ പ്രവർത്തനങ്ങളും അവയിൽ അടങ്ങുന്നു Dialogue: 0,0:03:02.12,0:03:04.68,Default,,0000,0000,0000,,ഇവ നമ്മെ ശരിയായ വഴിയിലൂടെ നടത്തുകയും കാലുകളെ നീക്കുകയും ചെയ്യുന്നു Dialogue: 0,0:03:04.68,0:03:06.71,Default,,0000,0000,0000,,നിങ്ങൾ അത്താഴത്തെപ്പറ്റി ചിന്തിച്ചു തീരുമാനമെടുക്കുന്ന അതേ സമയത്ത്. Dialogue: 0,0:03:06.71,0:03:10.07,Default,,0000,0000,0000,,മസ്തിക പ്രവർത്തനത്തിന്റെ ഏറ്റവും രസകരമായ ഒരു കാര്യം ഒരു പക്ഷെ Dialogue: 0,0:03:10.07,0:03:12.58,Default,,0000,0000,0000,,ഏറ്റവും നിഗൂഡവും എന്നാൽ Dialogue: 0,0:03:12.58,0:03:16.92,Default,,0000,0000,0000,,വളരെ കുറച്ചു മനസ്സിലാക്കിയതുമായ ഒരു പ്രതിഭാസത്തിലുള്ള അതിന്റെ പങ്കാണ്: ഉറക്കം. Dialogue: 0,0:03:16.92,0:03:20.04,Default,,0000,0000,0000,,നിങ്ങൾ രാത്രി ചിലപ്പോൾ വളരെ തളർന്നു ഉറങ്ങിപ്പോയേക്കാം Dialogue: 0,0:03:20.04,0:03:22.24,Default,,0000,0000,0000,,പക്ഷെ നിങ്ങളുടെ മസ്തിഷ്ക്കം അങ്ങനെയല്ല. Dialogue: 0,0:03:22.24,0:03:23.29,Default,,0000,0000,0000,,നിങ്ങൾ ഉറങ്ങുമ്പോൾ, Dialogue: 0,0:03:23.29,0:03:28.26,Default,,0000,0000,0000,,തുടർച്ചയായ പ്രവർത്തങ്ങൾ കൂടുതൽ ഏകീകരിച്ചു Dialogue: 0,0:03:28.26,0:03:32.62,Default,,0000,0000,0000,,ഒടുവിൽ വലിയ താളത്തിലുള്ള നാഡീസ്പന്ദനകളായി മാറി Dialogue: 0,0:03:32.62,0:03:34.93,Default,,0000,0000,0000,,അവ മസ്തിഷ്കത്തെ ആവരണം ചെയ്യുന്നു. Dialogue: 0,0:03:34.93,0:03:38.04,Default,,0000,0000,0000,,കൂടുതൽ താളാത്മകമായ ഉറക്കത്തിലേക്കുള്ള മാറ്റം തുടങ്ങുന്നത് Dialogue: 0,0:03:38.04,0:03:42.88,Default,,0000,0000,0000,,ഹൈപ്പോതലാമസ്സിലുള്ള ഒരു കൂട്ടം ചെറിയ നാഡികളിൽ നിന്നുമായാണ്. Dialogue: 0,0:03:42.88,0:03:44.64,Default,,0000,0000,0000,,കുറച്ചെണ്ണമേയുള്ളു എങ്കിലും, Dialogue: 0,0:03:44.64,0:03:46.46,Default,,0000,0000,0000,,ഈ നാഡികൾക്കു Dialogue: 0,0:03:46.46,0:03:51.10,Default,,0000,0000,0000,,നമ്മെ ഉണർത്തി ജാഗ്രതയോടെ ഇരിക്കാൻ സഹായിക്കുന്ന മസ്തിഷ്കത്തിന്റെ തണ്ടിനെ ഓഫ് ആക്കി Dialogue: 0,0:03:51.10,0:03:53.48,Default,,0000,0000,0000,,മറ്റു ഭാഗങ്ങളായ കോർടെക്സ് പിന്നെ തലമാസ് എന്നിവയെ Dialogue: 0,0:03:53.48,0:03:57.23,Default,,0000,0000,0000,,പതുക്കെ അവയുടേതായ താളങ്ങളിലേക്കു കൊണ്ടുവരാനും കഴിയുന്നു. Dialogue: 0,0:03:57.23,0:03:58.74,Default,,0000,0000,0000,,കൂടുതൽ ആഴത്തിലുള ഉറക്കത്തിലേക്കു നാം വീഴുമ്പോഴും Dialogue: 0,0:03:58.74,0:04:02.73,Default,,0000,0000,0000,,ആ താളം കൂടുതൽ ഏകീകരിക്കപ്പെടുകയും, പതുക്കെയാകുകയും ചെയ്യുന്നു Dialogue: 0,0:04:02.73,0:04:09.30,Default,,0000,0000,0000,,ഏറ്റവും ആഴത്തിലുള്ള നിദ്രയിൽ വലിയ ആംപ്ലിറ്റ്യുടും ചെറിയ ആവൃത്തിയുമുള്ള ഡെൽറ്റ തരംഗങ്ങളും ഉണ്ടാവും. Dialogue: 0,0:04:09.30,0:04:12.56,Default,,0000,0000,0000,,എന്നാൽ ആശ്ചര്യകരമായി,ഈ ആഴത്തിലുള്ള നിദ്രയുടെ നടുവിൽ Dialogue: 0,0:04:12.56,0:04:15.56,Default,,0000,0000,0000,,മസ്തിഷ്ക്കത്തിന്റെ ഏകീകരിച്ചുള്ള പ്രവർത്തനം Dialogue: 0,0:04:15.56,0:04:19.13,Default,,0000,0000,0000,,ആവർത്തിച്ചു ചെറിയ ചെറിയ പൊട്ടിത്തെറികൾ പോലെയുള്ളതാവുന്നു. Dialogue: 0,0:04:19.13,0:04:21.42,Default,,0000,0000,0000,,ഇവ നാം ഉണർന്നിരിക്കുമ്പോൾ ഉണ്ടാവുന്നത് പോലെയുള്ളവ തന്നെയാണ്. Dialogue: 0,0:04:21.42,0:04:24.24,Default,,0000,0000,0000,,ഈ നിദ്രയുടെ അവസ്ഥയെ REM നിദ്ര എന്നു വിളിക്കുന്നു Dialogue: 0,0:04:24.24,0:04:28.51,Default,,0000,0000,0000,,ഇതിൽ നമ്മുടെ കണ്ണുകൾ സ്വപ്നം കാണുമ്പോൾ പെട്ടെന്ന് മുമ്പോട്ടും പിന്നോട്ടും ചലിക്കുന്നു. Dialogue: 0,0:04:28.51,0:04:33.46,Default,,0000,0000,0000,,ന്യുറോ ശാസ്ത്രജ്ഞർ ഇപ്പോഴും ഉറക്കത്തിന്റെ ചില അടിസ്ഥന ചോദ്യങ്ങൾക്കു ഉത്തരം തേടിക്കൊണ്ടിരിക്കുകയാണ്. Dialogue: 0,0:04:33.46,0:04:36.52,Default,,0000,0000,0000,,ബുദ്ധിശക്തി കൂട്ടുന്നതിനുള്ള അതിന്റെ പങ്കിനെപ്പറ്റിയും, Dialogue: 0,0:04:36.52,0:04:38.36,Default,,0000,0000,0000,,കോശങ്ങളിലെ ഹോമിയോസ്റ്റേസിസിനെയും. Dialogue: 0,0:04:38.36,0:04:40.18,Default,,0000,0000,0000,,പിന്നെ ഓർമ്മശക്തി കൂട്ടുന്നതിനുള്ള അതിന്റെ പങ്കിനെപ്പറ്റിയുമെല്ലാം. Dialogue: 0,0:04:40.18,0:04:41.95,Default,,0000,0000,0000,,വലിയ അളവിൽ, ഇവർ Dialogue: 0,0:04:41.95,0:04:46.69,Default,,0000,0000,0000,,മസ്തികം എങ്ങനെ ഇത്രയും പ്രധാനവും സങ്കീർണവുമായ Dialogue: 0,0:04:46.69,0:04:51.14,Default,,0000,0000,0000,,ഡ്രൈവിങ് , അല്ലെങ്കിൽ നാം അറിയാതെയുള്ള ശ്വസനം എന്നീ കാര്യങ്ങൾ ചെയ്യുന്നു എന്നു ഗവേഷണം നടത്തുകയാണ്. Dialogue: 0,0:04:51.14,0:04:53.22,Default,,0000,0000,0000,,പക്ഷെ ഇപ്പോൾ, കൂടുതൽ കാര്യങ്ങൾ മനസ്സിലാവുന്നതുവരെ Dialogue: 0,0:04:53.22,0:04:57.07,Default,,0000,0000,0000,,സജീവമായ പ്രവർത്തനത്തിന്റെ ആന്തരിക പ്രവർത്തനങ്ങളും മറ്റും Dialogue: 0,0:04:57.07,0:05:00.15,Default,,0000,0000,0000,,നമ്മുടെ മസ്തിഷ്കത്തിന് അതിന്റെ മിടുക്കിനെ അഭിനന്ദിച്ചേ മതിയാവൂ Dialogue: 0,0:05:00.15,0:05:02.28,Default,,0000,0000,0000,,നമ്മളെ അഭിനന്ദിക്കുന്നതിനേക്കാൾ ഉപരി.