Return to Video

മാര്‍കിപ്ലയര്‍ ആനിമേറ്റട് | 10 ലക്ഷം സബ്സ്ക്രൈബര്‍ സ്പെഷല്‍

  • 0:00 - 0:02
    അവന്റെ മോന്ത കുറ്റിക്ക് ഒറ്റ ഇടി.
  • 0:02 - 0:04
    ഹലോ.
  • 0:04 - 0:09
    ഹേയ്, എന്നെ അകത്തേക്ക് വിടുമോ?
  • 0:09 - 0:11
    താങ്കള്ക്ക് എന്നെ അകത്തേക്ക് വിളിചുടെ.
  • 0:11 - 0:13
    പ്ലീസ്, ഞാന് നിങ്ങളെ ഉപദ്രവിക്കില്ല.
  • 0:13 - 0:15
    ചിലപ്പോള് ഞാനായിരിക്കും ഭീകരജീവി ആകുന്നത്,
  • 0:15 - 0:17
    എന്താ ഞാന് എപ്പോളും എല്ലാം നശിപ്പിക്കുന്നത്?
  • 0:17 - 0:20
    എനിക്ക് ഇതൊരു നല്ലതും സാധാരണവുമായ ഓപറേഷന് ആവണമെന്നാണ് ആഗ്രഹം.
  • 0:25 - 0:27
    തീ വെച്ച് കൊല്ല്.
  • 0:27 - 0:28
    >>ശെരി തന്തയില്ലാത്ത മക്കളെ.
  • 0:28 - 0:30
    ഞാന് നിങ്ങളുമായി ഇവിടെ വരെ എത്തി.
  • 0:30 - 0:31
    [ശബ്ദം]
  • 0:31 - 0:33
    >>ഊഹ്.
  • 0:33 - 0:34
    ഹായ്.
  • 0:34 - 0:36
    ഞാന് ഇരു എസ് സി പി ആണ്.
  • 0:36 - 0:36
    എസ്-സി-പി.
  • 0:36 - 0:40
    എം-എ-ആര്-കെ-ഐ-പി-എല്-ഐ-ഇ-ആര്.
  • 0:40 - 0:45
    ഇവിടുത്തെ ഏറ്റവും അപകടകാരിയായ എസ്.സി.പി.
  • 0:45 - 0:47
    [ശബ്ദം]
  • 0:47 - 0:51
    [ശബ്ദം]
  • 0:51 - 0:54
    ശെരിക്കും ഞാന് അപകടകാരിയല്ല. ഞാന് ചുമ്മാ മതിലില് നിന്ന് പുറത്ത് ചാടി ദാണ്ടേ ഇങ്ങനെ [ശബ്ദം]
  • 0:54 - 0:56
    ആഹ്!
  • 0:56 - 0:59
    ഞാന് ഇപ്പൊ അതിലേക്കു നടന്നേനെ.
  • 0:59 - 1:03
    [ശബ്ദം]
  • 1:03 - 1:08
    ശോ, ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വല്യ മണ്ടന്.
  • 1:08 - 1:09
    ഞാന് വല്യ മണ്ടനാണ്.
  • 1:09 - 1:12
    ഞാന് ഒരിക്കലും ചാടാന് ശ്രമിച്ചു നോകിയില്ല.
  • 1:12 - 1:14
    ഞാന് എന്തൊരു കിഴങ്ങനാണ്?
  • 1:19 - 1:24
    എന്റെ പത്തു ലക്ഷം ആരാധകര്ക്ക്. നന്ദി.
  • 1:24 - 1:31
    [സംഭാഷണങ്ങള്]
  • 1:31 - 1:34
    >>വെളിച്ചത്തിന് മുന്നില് എന്തോ നീങ്ങുന്നത് നീ കാണും വരെ.
  • 1:34 - 1:38
    നിന്റെ മേല് ഒരു നിഴല് പതിപ്പിച്ച്. നിന്റെ കണ്ണ് ചിമ്മി.
  • 1:38 - 1:39
    തിരിയാന് തുടങ്ങി.
Title:
മാര്‍കിപ്ലയര്‍ ആനിമേറ്റട് | 10 ലക്ഷം സബ്സ്ക്രൈബര്‍ സ്പെഷല്‍
Description:

more » « less
Video Language:
English
Duration:
01:41
There has been no activity on this language so far.

Malayalam subtitles

Revisions