1 00:00:00,380 --> 00:00:01,698 അവന്റെ മോന്ത കുറ്റിക്ക് ഒറ്റ ഇടി. 2 00:00:01,698 --> 00:00:04,101 ഹലോ. 3 00:00:04,101 --> 00:00:08,565 ഹേയ്, എന്നെ അകത്തേക്ക് വിടുമോ? 4 00:00:08,565 --> 00:00:10,930 താങ്കള്ക്ക് എന്നെ അകത്തേക്ക് വിളിചുടെ. 5 00:00:10,930 --> 00:00:13,150 പ്ലീസ്, ഞാന് നിങ്ങളെ ഉപദ്രവിക്കില്ല. 6 00:00:13,150 --> 00:00:15,340 ചിലപ്പോള് ഞാനായിരിക്കും ഭീകരജീവി ആകുന്നത്, 7 00:00:15,340 --> 00:00:17,420 എന്താ ഞാന് എപ്പോളും എല്ലാം നശിപ്പിക്കുന്നത്? 8 00:00:17,420 --> 00:00:20,423 എനിക്ക് ഇതൊരു നല്ലതും സാധാരണവുമായ ഓപറേഷന് ആവണമെന്നാണ് ആഗ്രഹം. 9 00:00:24,626 --> 00:00:26,910 തീ വെച്ച് കൊല്ല്. 10 00:00:26,910 --> 00:00:28,214 >>ശെരി തന്തയില്ലാത്ത മക്കളെ. 11 00:00:28,214 --> 00:00:30,292 ഞാന് നിങ്ങളുമായി ഇവിടെ വരെ എത്തി. 12 00:00:30,292 --> 00:00:31,384 [ശബ്ദം] 13 00:00:31,384 --> 00:00:32,890 >>ഊഹ്. 14 00:00:32,890 --> 00:00:33,570 ഹായ്. 15 00:00:33,570 --> 00:00:35,540 ഞാന് ഇരു എസ് സി പി ആണ്. 16 00:00:35,540 --> 00:00:36,285 എസ്-സി-പി. 17 00:00:36,285 --> 00:00:40,044 എം-എ-ആര്-കെ-ഐ-പി-എല്-ഐ-ഇ-ആര്. 18 00:00:40,044 --> 00:00:44,503 ഇവിടുത്തെ ഏറ്റവും അപകടകാരിയായ എസ്.സി.പി. 19 00:00:44,503 --> 00:00:47,301 [ശബ്ദം] 20 00:00:47,301 --> 00:00:50,791 [ശബ്ദം] 21 00:00:50,791 --> 00:00:54,495 ശെരിക്കും ഞാന് അപകടകാരിയല്ല. ഞാന് ചുമ്മാ മതിലില് നിന്ന് പുറത്ത് ചാടി ദാണ്ടേ ഇങ്ങനെ [ശബ്ദം] 22 00:00:54,495 --> 00:00:56,383 ആഹ്! 23 00:00:56,383 --> 00:00:59,255 ഞാന് ഇപ്പൊ അതിലേക്കു നടന്നേനെ. 24 00:00:59,255 --> 00:01:02,740 [ശബ്ദം] 25 00:01:02,740 --> 00:01:07,560 ശോ, ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വല്യ മണ്ടന്. 26 00:01:07,560 --> 00:01:09,390 ഞാന് വല്യ മണ്ടനാണ്. 27 00:01:09,390 --> 00:01:11,958 ഞാന് ഒരിക്കലും ചാടാന് ശ്രമിച്ചു നോകിയില്ല. 28 00:01:11,958 --> 00:01:14,420 ഞാന് എന്തൊരു കിഴങ്ങനാണ്? 29 00:01:19,251 --> 00:01:24,127 എന്റെ പത്തു ലക്ഷം ആരാധകര്ക്ക്. നന്ദി. 30 00:01:24,127 --> 00:01:30,547 [സംഭാഷണങ്ങള്] 31 00:01:30,547 --> 00:01:33,798 >>വെളിച്ചത്തിന് മുന്നില് എന്തോ നീങ്ങുന്നത് നീ കാണും വരെ. 32 00:01:33,798 --> 00:01:37,803 നിന്റെ മേല് ഒരു നിഴല് പതിപ്പിച്ച്. നിന്റെ കണ്ണ് ചിമ്മി. 33 00:01:37,803 --> 00:01:38,860 തിരിയാന് തുടങ്ങി.