0:00:00.380,0:00:01.698 അവന്റെ മോന്ത കുറ്റിക്ക് ഒറ്റ ഇടി. 0:00:01.698,0:00:04.101 ഹലോ. 0:00:04.101,0:00:08.565 ഹേയ്, എന്നെ അകത്തേക്ക് വിടുമോ? 0:00:08.565,0:00:10.930 താങ്കള്ക്ക് എന്നെ അകത്തേക്ക് വിളിചുടെ. 0:00:10.930,0:00:13.150 പ്ലീസ്, ഞാന് നിങ്ങളെ ഉപദ്രവിക്കില്ല. 0:00:13.150,0:00:15.340 ചിലപ്പോള് ഞാനായിരിക്കും ഭീകരജീവി ആകുന്നത്, 0:00:15.340,0:00:17.420 എന്താ ഞാന് എപ്പോളും എല്ലാം നശിപ്പിക്കുന്നത്? 0:00:17.420,0:00:20.423 എനിക്ക് ഇതൊരു നല്ലതും സാധാരണവുമായ ഓപറേഷന് ആവണമെന്നാണ് ആഗ്രഹം. 0:00:24.626,0:00:26.910 തീ വെച്ച് കൊല്ല്. 0:00:26.910,0:00:28.214 >>ശെരി തന്തയില്ലാത്ത മക്കളെ. 0:00:28.214,0:00:30.292 ഞാന് നിങ്ങളുമായി ഇവിടെ വരെ എത്തി. 0:00:30.292,0:00:31.384 [ശബ്ദം] 0:00:31.384,0:00:32.890 >>ഊഹ്. 0:00:32.890,0:00:33.570 ഹായ്. 0:00:33.570,0:00:35.540 ഞാന് ഇരു എസ് സി പി ആണ്. 0:00:35.540,0:00:36.285 എസ്-സി-പി. 0:00:36.285,0:00:40.044 എം-എ-ആര്-കെ-ഐ-പി-എല്-ഐ-ഇ-ആര്. 0:00:40.044,0:00:44.503 ഇവിടുത്തെ ഏറ്റവും അപകടകാരിയായ എസ്.സി.പി. 0:00:44.503,0:00:47.301 [ശബ്ദം] 0:00:47.301,0:00:50.791 [ശബ്ദം] 0:00:50.791,0:00:54.495 ശെരിക്കും ഞാന് അപകടകാരിയല്ല. ഞാന് ചുമ്മാ മതിലില് നിന്ന് പുറത്ത് ചാടി ദാണ്ടേ ഇങ്ങനെ [ശബ്ദം] 0:00:54.495,0:00:56.383 ആഹ്! 0:00:56.383,0:00:59.255 ഞാന് ഇപ്പൊ അതിലേക്കു നടന്നേനെ. 0:00:59.255,0:01:02.740 [ശബ്ദം] 0:01:02.740,0:01:07.560 ശോ, ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വല്യ മണ്ടന്. 0:01:07.560,0:01:09.390 ഞാന് വല്യ മണ്ടനാണ്. 0:01:09.390,0:01:11.958 ഞാന് ഒരിക്കലും ചാടാന് ശ്രമിച്ചു നോകിയില്ല. 0:01:11.958,0:01:14.420 ഞാന് എന്തൊരു കിഴങ്ങനാണ്? 0:01:19.251,0:01:24.127 എന്റെ പത്തു ലക്ഷം ആരാധകര്ക്ക്. നന്ദി. 0:01:24.127,0:01:30.547 [സംഭാഷണങ്ങള്] 0:01:30.547,0:01:33.798 >>വെളിച്ചത്തിന് മുന്നില് എന്തോ നീങ്ങുന്നത് നീ കാണും വരെ. 0:01:33.798,0:01:37.803 നിന്റെ മേല് ഒരു നിഴല് പതിപ്പിച്ച്. നിന്റെ കണ്ണ് ചിമ്മി. 0:01:37.803,0:01:38.860 തിരിയാന് തുടങ്ങി.