Return to Video

ഈ സ്ത്രീകള്‍ക്ക്, വായന ഒരു പോരാടലാണ്

  • 0:01 - 0:03
    ഒരു അറേബ്യന് വനിതാ ഫോട്ടോഗ്രാഫര് എന്ന നിലക്ക്
  • 0:07 - 0:08
    വൈയക്തികനുഭവങ്ങളില് നിന്നു തന്നെ യഥേഷ്ടം പ്രചോദനം ഞാന് കണ്ടെത്തിയിരുന്നു.
  • 0:08 - 0:10
    അറിവിനു വേണ്ടി ഞാന് വളര്ത്തിയെടുത്ത കടുത്ത ആഗ്രഹം
  • 0:10 - 0:13
    മെച്ചപെട്ട ജീവിതജീവിതതിലേക്ക് തടസ്സമായ എല്ലാ പ്രതിസന്ധികളെയും പൊട്ടിച്ചെറിയാനെന്നെ അനുവദിച്ചു.
  • 0:13 - 0:18
    അതായിരുന്നു ഞാന് എഴുതുന്നു ഞാന് വായിക്കുന്നു എന്ന എന്റെ പ്രോജെക്ട്ടിന്റെ ചാലക ശക്തി.
  • 0:18 - 0:19
    എന്റെ തന്നെ അനുഭവങ്ങളില് നിന്ന് പാഠം ഉള്ക്കൊണ്ട്,
  • 0:19 - 0:23
    എന്തെന്നാല് തുടക്കത്തില് ഉന്നത വിദ്യാഭ്യാസത്തിനു എനിക്ക് അനുവാദം ഉണ്ടായിരുന്നില്ല,
  • 0:23 - 0:27
    മറ്റു സ്ത്രീകളുടെ കഥകള് അന്വേഷിക്കാനും പകര്ത്താനും ഞാന് തീരുമാനിച്ചു
  • 0:27 - 0:30
    വിദ്യാഭ്യാസത്തിലൂടെ ജീവിതം മാറ്റിമറിച്ചവരുടെ,
  • 0:30 - 0:34
    അവര് അഭിമുഖീകരിച്ച തടസങ്ങള് ചോദിക്കുകയും അറിയുകയും ചെയ്യുന്നതിനിടെ
  • 0:34 - 0:38
    ഞാന് സ്ത്രീകളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഒരു കൂട്ടം പ്രശ്നങ്ങളിലൂടെ കടന്നു പോയി.
  • 0:38 - 0:40
    അറബ് രാജ്യങ്ങള്ക്കിടയില്ത്തന്നെയുള്ള വ്യത്യാസങ്ങള് മനസ്സില് വച്ചുകൊണ്ട്
  • 0:40 - 0:44
    സാമ്പത്തികവും സാമൂഹികവും ആയ കാരണങ്ങളാല്
  • 0:44 - 0:48
    സ്ത്രീകളുടെ വിദ്യാഭ്യാസവും ഈ പ്രശ്നങ്ങളില് ഉള്പെടുന്നു. ഇത് ഈ മേഖലയില് കൂടുതലാണുതാനും.
  • 0:48 - 0:52
    വിദ്യാഭ്യാസ പരിഷ്കരണങ്ങള്; കൊഴിഞ്ഞുപോകുന്ന വിദ്യാര്ത്ഥികള്ക്കു വേണ്ടിയുള്ള പദ്ധതികള്;
  • 0:52 - 0:55
    കോളേജ് വിദ്യാര്ഥികള്ടയിലെ രാഷ്ടീയ പ്രവര്ത്തനം.
  • 0:56 - 0:58
    ഈ ഉദ്യമം തുടങ്ങിയപ്പോളത്തെ പോലെ
  • 0:58 - 1:01
    എളുപ്പമായിരുന്നില്ല സ്ത്രീകളെ കാര്യങ്ങള് മനസ്സിലാക്കി പങ്കെടുപ്പിക്കുക എന്നത്.
  • 1:01 - 1:03
    അവര്ക്ക് കാര്യങ്ങള് വിശദീകരിച്ചു കൊടുത്തതിനു ശേഷം മാത്രം
  • 1:03 - 1:06
    എങ്ങനെ അവരുടെ കഥകള് മറ്റു സ്ത്രീകളെ സ്വാധീനിക്കും എന്ന്
  • 1:06 - 1:11
    എങ്ങനെ അവരുടെ സമുദായത്തിന് അവര് മാതൃകകള് ആവുന്നു എന്ന് വിശദീകരിച്ചതിനു ശേഷം ചിലര് അംഗീകരിച്ചു..
  • 1:11 - 1:14
    പരസ്പരപൂരകമായ സംയോജിച്ചുള്ള സമീപനം അന്വേഷിച്ച്
  • 1:14 - 1:17
    ഞാന് അവരോടു സ്വന്തം ആശയങ്ങളും വാക്കുകളും എഴുതാന് ആവശ്യപെട്ടു.
  • 1:17 - 1:19
    അവരുടെ ചിത്രങ്ങളുടെ പകര്പ്പിന്മേല്..
  • 1:19 - 1:22
    ആ ചിത്രങ്ങള് പിന്നീട് പല ക്ലാസ്സ് മുറികളില് വച്ച് കൈമാറി,
  • 1:22 - 1:25
    മറ്റു സ്ത്രീകള്ക്ക് പ്രചോദനവും പ്രോത്സാഹനവും നല്കാന് വേണ്ടി പ്രവര്ത്തിച്ചു.,
  • 1:25 - 1:29
    സമാനമായ വിദ്യാഭ്യാസത്തിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകെ,
  • 1:30 - 1:33
    അയ്ഷ, യെമെനില് നിന്നുള്ള ഒരു ടീച്ചര് ഇങ്ങനെ എഴുതി,
  • 1:33 - 1:36
    ഞാന് വിദ്യാഭ്യാസം നേടിയത് സ്വതന്ത്രയവാനും.
  • 1:36 - 1:39
    എന്തിനും ഏതിനും പുരുഷനെ അശ്രയിക്കതിരിക്കാനും ആണ്.
  • 1:40 - 1:43
    എന്റെ ആദ്യ വിഷയങ്ങളില് ഒന്നായ
    ഉം എല് - സാദ് ഈജിപ്റ്റില് നിന്നായിരുന്നു.
  • 1:43 - 1:47
    ഞങ്ങള് ആദ്യം കണ്ടപ്പോള് അവള്ക്കു അവളുടെ പേര് എഴുതാന് തന്നെ വിഷമമായിരുന്നു.
  • 1:47 - 1:49
    അവള് ഒരു ഒന്പതു-മാസം നീണ്ട സാക്ഷരതാ പരിപാടിയില് പങ്കെടുക്കുന്നുണ്ടായിരുന്നു.
  • 1:49 - 1:52
    കൈറോ ഭാഗത്തുള്ള ഒരു എന്. ജി. ഓ.(NGO) നടത്തുന്നതായിരുന്നു അത്.
  • 1:52 - 1:54
    മാസങ്ങള്ക്ക് ശേഷം, അവള് തമാശയായി പറയുമായിരുന്നു അവളുടെ ഭര്ത്താവ്
  • 1:54 - 1:57
    ക്ലാസ്സില് നിന്നു പുറത്താക്കും എന്ന് അവളെ ഭീഷണിപ്പെടുത്തി
  • 1:57 - 1:59
    കാരണം സക്ഷരയായ അയാളുടെ ഭാര്യ
  • 1:59 - 2:02
    അയാളുടെ ഫോണിലെ ടെക്സ്റ്റ് സന്ദേശങ്ങള് വായിക്കും എന്ന് മനസ്സിലാക്കിയപ്പോള് മുതല്
  • 2:02 - 2:03
    (ചിരിക്കുന്നു)
  • 2:03 - 2:05
    വികൃതിയായ ഉം എല് - സാദ്.
  • 2:05 - 2:09
    ശരിക്കും ഉം എല് - സാദ് അതിനുവേണ്ടിയല്ല പരിപാടിയില് പങ്കെടുത്തത്.
  • 2:09 - 2:14
    നിസാരമായ അവളുടെ വീട്ടുകാര്യങ്ങളെ സ്വയം നിയന്ത്രണത്തില്വരുത്താനുള്ള അവളുടെ കാത്തിരുപ്പ് ഞാന് കണ്ടു.
  • 2:14 - 2:16
    അതിപരിചയം കൊണ്ട് നമ്മള്ക്ക് ശരിയായി മനസ്സിലാക്കാന് പോലും പറ്റാത്തത്ര ചെറിയ കാര്യങ്ങള്.
  • 2:16 - 2:20
    മാര്ക്കറ്റില് പണം എന്നുന്നത് മുതല് അവളുടെ കുട്ടികളുടെ ഹോം വര്ക്കില് സഹായിക്കല് വരെ.
  • 2:20 - 2:23
    അവളുടെ ദാരിദ്ര്യത്തെയും സമുദായത്തിന്റെ മനസ്ഥിതിയെയും കൂട്ടാക്കാതെ,
  • 2:23 - 2:25
    സ്ത്രീകളുടെ വിദ്യാഭ്യാസത്തെ വില കുറച്ചു കണ്ടവരെ കൂട്ടാക്കാതെ
  • 2:25 - 2:28
    ഉം എല് - സാദ് അവളുടെ ഈജിപ്ഷ്യന് സഹപാഠികളോടൊപ്പം,
  • 2:28 - 2:31
    വായിക്കാനും എഴുതാനും പഠിക്കാന് ഉത്സാഹിച്ചു
  • 2:32 - 2:35
    ടുണീഷ്യയില് ഞാന് അസ്മയെ കണ്ടു മുട്ടി
  • 2:35 - 2:37
    ഞാന് ടുണീഷ്യയില് വച്ച് അഭിമുഖം നടത്തിയ നാലു വനിതാ പ്രവര്ത്തകരില് ഒരാള്
  • 2:37 - 2:39
    സെക്കുലര് ചിന്താഗതിയുള്ള ആ ബയോ എന്ജിനീയരിംഗ് വിദ്യാര്ത്ഥിനി സോഷ്യല് മീഡിയയില് സജീവമായി ഇടപെട്ടു
  • 2:39 - 2:41
    അറബ് വസന്തം എന്നു വിളിക്കപ്പെട്ട അവളുടെ രാജ്യത്തെ പുതു ചോദനകളെക്കുറിച്ച്
  • 2:48 - 2:51
    അവള് പറഞ്ഞു. “ഞാന് എപ്പോളും ഒരു പുതിയ ബാക്ടീരിയയെ കണ്ടുപിടിക്കുന്നതായി സ്വപ്നം കാണുമായിരുന്നു.
  • 2:51 - 2:55
    ഇപ്പോള്, വിപ്ലവത്തിന് ശേഷം നമുക്ക് ഓരോ ദിവസവും പുതിയ ഓരോന്നുണ്ട്.
  • 2:55 - 2:59
    അസ്മ അവിടത്തെ മതമൌലികവാദത്തെക്കുറിച്ചാണ് പറയുന്നത്.
  • 2:59 - 3:02
    അത് മറ്റൊരു തടസ്സമാണ്. പ്രത്യേകിച്ചും സ്ത്രീകള്ക്ക്.
  • 3:03 - 3:08
    ഞാന് കണ്ട മുഴുവന് സ്ത്രീകളിലേക്കുംവച്ചു എന്നെ ഏറ്റവും സ്വാധീനിച്ചത് യെമെനില് വച്ച് കണ്ട ഫയ്സയാണ്.
  • 3:08 - 3:13
    ഫയ്സ അവളുടെ എട്ടാമത്തെ വയസ്സില് വിവാഹത്തിന് വേണ്ടി സ്കൂള് വിടാന് നിര്ബന്ധിക്കപ്പെട്ടു.
  • 3:13 - 3:16
    ആ വിവാഹം ഒരു വര്ഷമേ നീണ്ടു നിന്നുള്ളൂ.
  • 3:16 - 3:20
    പതിനാലാം വയസ്സില് അവള് ഒരു 60 വയസ്സുകാരന്റെ മൂന്നാം ഭാര്യയായി.
  • 3:20 - 3:25
    18 വയസ്സില് വിവാഹമോചിതയായപ്പോള് അവള് മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു.
  • 3:25 - 3:27
    അവളുടെ ദാരിദ്ര്യത്തിന് എതിരായി,
  • 3:27 - 3:33
    വിധവകളുടെ സാമൂഹിക അവസ്ഥകള്ക്കും യഥാസ്ഥിതിക സമൂഹത്തിനു എതിരായി,
  • 3:33 - 3:37
    രക്ഷിതാക്കളുടെ തടസ്സങ്ങള്ക്കും എതിരെ,
  • 3:37 - 3:42
    ഫയ്സക്കറിയാമായിരുന്നു അവളുടെ ജീവിതം നിയന്ത്രണത്തിലാക്കാനുള്ള ഒരേയൊരു വഴി വിദ്യാഭ്യാസത്തിലൂടെയാണെന്ന്.
  • 3:42 - 3:43
    ഇന്നവള്ക്ക് 26 വയസ്സായി.
  • 3:43 - 3:46
    അവള്ക്ക് ആ പ്രദേശത്തെ NGO യില് നിന്ന് ഒരു ഗ്രാന്റ് ലഭിച്ചു
  • 3:46 - 3:49
    അവളുടെ യൂണിവെഴ്സിറ്റിയിലെ ബിസ്സിനെസ്സ് പഠനത്തിനു വേണ്ടി
  • 3:49 - 3:52
    അവളുടെ ലക്ഷ്യം ഒരു ജോലിയാണ്, താമസിക്കാന് വാടകയ്ക്ക് ഒരു ഇടത്തിനുവേണ്ടി
  • 3:52 - 3:54
    അവളുടെകുട്ടികളെ തിരിച്ചു കൊണ്ട് വരന് വേണ്ടി
  • 3:55 - 3:59
    അറേബ്യന് രാജ്യങ്ങള് വലിയ മാറ്റത്തിലൂടെ കടന്നു പോവുകയാണ്
  • 3:59 - 4:02
    സ്ത്രീകള് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള് അതികമായിക്കൊണ്ടിരിക്ക്യാണ്
  • 4:02 - 4:04
    ഞാന് ഫോട്ടോയില് പകര്ത്തിയ സ്ത്രീകളെപ്പോലെ,
  • 4:04 - 4:09
    ഇന്ന് കാണുന്ന പോലത്തെ ഒരു ഫോട്ടോഗ്രാഫര് അവ്വന് എനിക്ക് ഒരുപാട് തടസ്സങ്ങള് മറികടക്കേണ്ടി വന്നിട്ടുണ്ട്.
  • 4:09 - 4:13
    ഈ വഴിയിലുടനീളം പലരും എനിക്ക് ചെയ്യാന് പറ്റുന്നതും പറ്റാത്തതും പറയുന്നു.
  • 4:13 - 4:19
    ഉം എല് - സാദ്, അസ്മ, ഫയ്സ ഇതുപോലെ അറബ് രാജ്യങ്ങളില് ഉടനീളമുള്ള ഒരുപാട് സ്ത്രീകള്
  • 4:19 - 4:23
    വിദ്യാഭ്യാസട്ടിന് വേണ്ടിയുള്ള പ്രതിസന്ധികള് മറികടക്കാന് സാധിക്കും എന്ന് കാണിച്ചു തരുന്നു.
  • 4:23 - 4:26
    അവര്ക്കറിയാം നല്ല ഭാവിയിലേക്കുള്ള മികച്ച വഴി അതാണെന്ന്.
  • 4:27 - 4:30
    യസ്മിന്റെ വാക്കുകളിലൂടെ ഞാന് ഇത് അവസാനിപ്പിക്കട്ടെ,
  • 4:30 - 4:33
    ഞാന് ടുണീഷ്യയില് വച്ച് അഭിമുഖം നടത്തിയ നാലു വനിതാ പ്രവര്ത്തകരില് ഒരാള്
  • 4:33 - 4:35
    യാസ്മിന് എഴുതി,
  • 4:35 - 4:37
    നിങ്ങളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യൂ
  • 4:37 - 4:41
    നിങ്ങള്ക്ക് എന്താവണം എന്നാണോ അതാവുക. അല്ലാതെ അവര്ക്ക് വേണ്ട നിങ്ങള് നിങ്ങളാവാതിരിക്കുക.
  • 4:41 - 4:45
    അവരുടെ അടിമത്വം സ്വീകരിക്കാതിരിക്കുക. കാരണം നിങ്ങളുടെ അമ്മ നിങ്ങളെപ്പെറ്റത് സ്വതന്ത്രയയാണ്.
  • 4:45 - 4:47
    നന്ദി.
  • 4:47 - 4:51
    (കൈയടി)
Title:
ഈ സ്ത്രീകള്‍ക്ക്, വായന ഒരു പോരാടലാണ്
Speaker:
ലൌറ ബൌഷ്നാക്
Description:

ലോകത്തിന്‍റെ ചിലയിടങ്ങളില്‍ , പകുതിയോളം സ്ത്രീകളും വായിക്കാനും എഴുതാനും കഴിവില്ലത്തവരാണ്. കാരണങ്ങള്‍ പലതാണ്. പക്ഷെ മിക്കവാറും സാഹചര്യങ്ങളില്‍ അച്ഛനോ ഭര്‍ത്താവോ എന്തിനേറെ അമ്മമാര്‍ പോലും വിദ്യഭ്യാസത്തിനു മൂല്യം കല്പിക്കത്തവരാണ്. ഫോട്ടോഗ്രാഫറും TED ഫെല്ലോയുമായ ലൌറ ബൌഷ്നാക് യെമെന്‍, ഈജിപ്റ്റ്‌, ടുണീഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലൂടെ സഞ്ചരിച്ചു ധീരയായ സ്ത്രീകളെ -സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, 60 വയസ്സായ അമ്മമാര്‍- ഇങ്ങനെ ധീരമായി പോരാടുന്നവരെ കാണിച്ചുതരുന്നു.

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
05:05

Malayalam subtitles

Revisions