[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:01.39,0:00:02.78,Default,,0000,0000,0000,,ഒരു അറേബ്യന് വനിതാ ഫോട്ടോഗ്രാഫര് എന്ന നിലക്ക് Dialogue: 0,0:00:06.56,0:00:07.92,Default,,0000,0000,0000,,വൈയക്തികനുഭവങ്ങളില് നിന്നു തന്നെ യഥേഷ്ടം പ്രചോദനം ഞാന് കണ്ടെത്തിയിരുന്നു. Dialogue: 0,0:00:07.92,0:00:09.85,Default,,0000,0000,0000,,അറിവിനു വേണ്ടി ഞാന് വളര്ത്തിയെടുത്ത കടുത്ത ആഗ്രഹം Dialogue: 0,0:00:09.85,0:00:13.25,Default,,0000,0000,0000,,മെച്ചപെട്ട ജീവിതജീവിതതിലേക്ക് തടസ്സമായ എല്ലാ പ്രതിസന്ധികളെയും പൊട്ടിച്ചെറിയാനെന്നെ അനുവദിച്ചു. Dialogue: 0,0:00:13.25,0:00:17.60,Default,,0000,0000,0000,,അതായിരുന്നു ഞാന് എഴുതുന്നു ഞാന് വായിക്കുന്നു എന്ന എന്റെ പ്രോജെക്ട്ടിന്റെ ചാലക ശക്തി. Dialogue: 0,0:00:17.60,0:00:19.33,Default,,0000,0000,0000,,എന്റെ തന്നെ അനുഭവങ്ങളില് നിന്ന് പാഠം ഉള്ക്കൊണ്ട്, Dialogue: 0,0:00:19.33,0:00:23.31,Default,,0000,0000,0000,,എന്തെന്നാല് തുടക്കത്തില് ഉന്നത വിദ്യാഭ്യാസത്തിനു എനിക്ക് അനുവാദം ഉണ്ടായിരുന്നില്ല, Dialogue: 0,0:00:23.31,0:00:27.48,Default,,0000,0000,0000,,മറ്റു സ്ത്രീകളുടെ കഥകള് അന്വേഷിക്കാനും പകര്ത്താനും ഞാന് തീരുമാനിച്ചു Dialogue: 0,0:00:27.48,0:00:30.32,Default,,0000,0000,0000,,വിദ്യാഭ്യാസത്തിലൂടെ ജീവിതം മാറ്റിമറിച്ചവരുടെ, Dialogue: 0,0:00:30.32,0:00:34.15,Default,,0000,0000,0000,,അവര് അഭിമുഖീകരിച്ച തടസങ്ങള് ചോദിക്കുകയും അറിയുകയും ചെയ്യുന്നതിനിടെ Dialogue: 0,0:00:34.15,0:00:37.83,Default,,0000,0000,0000,,ഞാന് സ്ത്രീകളുടെ വിദ്യാഭ്യാസം സംബന്ധിച്ച ഒരു കൂട്ടം പ്രശ്നങ്ങളിലൂടെ കടന്നു പോയി. Dialogue: 0,0:00:37.83,0:00:40.45,Default,,0000,0000,0000,,അറബ് രാജ്യങ്ങള്ക്കിടയില്ത്തന്നെയുള്ള വ്യത്യാസങ്ങള് മനസ്സില് വച്ചുകൊണ്ട് Dialogue: 0,0:00:40.45,0:00:43.57,Default,,0000,0000,0000,,സാമ്പത്തികവും സാമൂഹികവും ആയ കാരണങ്ങളാല് Dialogue: 0,0:00:43.57,0:00:47.73,Default,,0000,0000,0000,,സ്ത്രീകളുടെ വിദ്യാഭ്യാസവും ഈ പ്രശ്നങ്ങളില് ഉള്പെടുന്നു. ഇത് ഈ മേഖലയില് കൂടുതലാണുതാനും. Dialogue: 0,0:00:47.73,0:00:52.14,Default,,0000,0000,0000,,വിദ്യാഭ്യാസ പരിഷ്കരണങ്ങള്; കൊഴിഞ്ഞുപോകുന്ന വിദ്യാര്ത്ഥികള്ക്കു വേണ്ടിയുള്ള പദ്ധതികള്; Dialogue: 0,0:00:52.14,0:00:55.20,Default,,0000,0000,0000,,കോളേജ് വിദ്യാര്ഥികള്ടയിലെ രാഷ്ടീയ പ്രവര്ത്തനം. Dialogue: 0,0:00:56.11,0:00:57.51,Default,,0000,0000,0000,,ഈ ഉദ്യമം തുടങ്ങിയപ്പോളത്തെ പോലെ Dialogue: 0,0:00:57.51,0:01:01.07,Default,,0000,0000,0000,,എളുപ്പമായിരുന്നില്ല സ്ത്രീകളെ കാര്യങ്ങള് മനസ്സിലാക്കി പങ്കെടുപ്പിക്കുക എന്നത്. Dialogue: 0,0:01:01.07,0:01:02.99,Default,,0000,0000,0000,,അവര്ക്ക് കാര്യങ്ങള് വിശദീകരിച്ചു കൊടുത്തതിനു ശേഷം മാത്രം Dialogue: 0,0:01:02.99,0:01:05.84,Default,,0000,0000,0000,,എങ്ങനെ അവരുടെ കഥകള് മറ്റു സ്ത്രീകളെ സ്വാധീനിക്കും എന്ന് Dialogue: 0,0:01:05.84,0:01:10.65,Default,,0000,0000,0000,,എങ്ങനെ അവരുടെ സമുദായത്തിന് അവര് മാതൃകകള് ആവുന്നു എന്ന് വിശദീകരിച്ചതിനു ശേഷം ചിലര് അംഗീകരിച്ചു.. Dialogue: 0,0:01:10.65,0:01:13.83,Default,,0000,0000,0000,,പരസ്പരപൂരകമായ സംയോജിച്ചുള്ള സമീപനം അന്വേഷിച്ച് Dialogue: 0,0:01:13.83,0:01:17.03,Default,,0000,0000,0000,,ഞാന് അവരോടു സ്വന്തം ആശയങ്ങളും വാക്കുകളും എഴുതാന് ആവശ്യപെട്ടു. Dialogue: 0,0:01:17.03,0:01:19.26,Default,,0000,0000,0000,,അവരുടെ ചിത്രങ്ങളുടെ പകര്പ്പിന്മേല്.. Dialogue: 0,0:01:19.26,0:01:22.07,Default,,0000,0000,0000,,ആ ചിത്രങ്ങള് പിന്നീട് പല ക്ലാസ്സ് മുറികളില് വച്ച് കൈമാറി, Dialogue: 0,0:01:22.07,0:01:25.32,Default,,0000,0000,0000,,മറ്റു സ്ത്രീകള്ക്ക് പ്രചോദനവും പ്രോത്സാഹനവും നല്കാന് വേണ്ടി പ്രവര്ത്തിച്ചു., Dialogue: 0,0:01:25.32,0:01:29.42,Default,,0000,0000,0000,,സമാനമായ വിദ്യാഭ്യാസത്തിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകെ, Dialogue: 0,0:01:30.27,0:01:33.10,Default,,0000,0000,0000,,അയ്ഷ, യെമെനില് നിന്നുള്ള ഒരു ടീച്ചര് ഇങ്ങനെ എഴുതി, Dialogue: 0,0:01:33.10,0:01:36.23,Default,,0000,0000,0000,,ഞാന് വിദ്യാഭ്യാസം നേടിയത് സ്വതന്ത്രയവാനും. Dialogue: 0,0:01:36.23,0:01:38.53,Default,,0000,0000,0000,,എന്തിനും ഏതിനും പുരുഷനെ അശ്രയിക്കതിരിക്കാനും ആണ്. Dialogue: 0,0:01:39.66,0:01:43.36,Default,,0000,0000,0000,,എന്റെ ആദ്യ വിഷയങ്ങളില് ഒന്നായ \Nഉം എല് - സാദ് ഈജിപ്റ്റില് നിന്നായിരുന്നു. Dialogue: 0,0:01:43.36,0:01:46.80,Default,,0000,0000,0000,,ഞങ്ങള് ആദ്യം കണ്ടപ്പോള് അവള്ക്കു അവളുടെ പേര് എഴുതാന് തന്നെ വിഷമമായിരുന്നു. Dialogue: 0,0:01:46.80,0:01:49.05,Default,,0000,0000,0000,,അവള് ഒരു ഒന്പതു-മാസം നീണ്ട സാക്ഷരതാ പരിപാടിയില് പങ്കെടുക്കുന്നുണ്ടായിരുന്നു. Dialogue: 0,0:01:49.05,0:01:52.00,Default,,0000,0000,0000,,കൈറോ ഭാഗത്തുള്ള ഒരു എന്. ജി. ഓ.(NGO) നടത്തുന്നതായിരുന്നു അത്. Dialogue: 0,0:01:52.00,0:01:54.23,Default,,0000,0000,0000,,മാസങ്ങള്ക്ക് ശേഷം, അവള് തമാശയായി പറയുമായിരുന്നു അവളുടെ ഭര്ത്താവ് Dialogue: 0,0:01:54.23,0:01:56.76,Default,,0000,0000,0000,,ക്ലാസ്സില് നിന്നു പുറത്താക്കും എന്ന് അവളെ ഭീഷണിപ്പെടുത്തി Dialogue: 0,0:01:56.76,0:01:58.99,Default,,0000,0000,0000,,കാരണം സക്ഷരയായ അയാളുടെ ഭാര്യ Dialogue: 0,0:01:58.99,0:02:01.78,Default,,0000,0000,0000,,അയാളുടെ ഫോണിലെ ടെക്സ്റ്റ് സന്ദേശങ്ങള് വായിക്കും എന്ന് മനസ്സിലാക്കിയപ്പോള് മുതല് Dialogue: 0,0:02:01.78,0:02:03.24,Default,,0000,0000,0000,,(ചിരിക്കുന്നു) Dialogue: 0,0:02:03.24,0:02:04.98,Default,,0000,0000,0000,,വികൃതിയായ ഉം എല് - സാദ്. Dialogue: 0,0:02:04.98,0:02:09.14,Default,,0000,0000,0000,,ശരിക്കും ഉം എല് - സാദ് അതിനുവേണ്ടിയല്ല പരിപാടിയില് പങ്കെടുത്തത്. Dialogue: 0,0:02:09.14,0:02:13.86,Default,,0000,0000,0000,,നിസാരമായ അവളുടെ വീട്ടുകാര്യങ്ങളെ സ്വയം നിയന്ത്രണത്തില്വരുത്താനുള്ള അവളുടെ കാത്തിരുപ്പ് ഞാന് കണ്ടു. Dialogue: 0,0:02:13.86,0:02:15.76,Default,,0000,0000,0000,,അതിപരിചയം കൊണ്ട് നമ്മള്ക്ക് ശരിയായി മനസ്സിലാക്കാന് പോലും പറ്റാത്തത്ര ചെറിയ കാര്യങ്ങള്. Dialogue: 0,0:02:15.76,0:02:19.96,Default,,0000,0000,0000,,മാര്ക്കറ്റില് പണം എന്നുന്നത് മുതല് അവളുടെ കുട്ടികളുടെ ഹോം വര്ക്കില് സഹായിക്കല് വരെ. Dialogue: 0,0:02:19.96,0:02:22.96,Default,,0000,0000,0000,,അവളുടെ ദാരിദ്ര്യത്തെയും സമുദായത്തിന്റെ മനസ്ഥിതിയെയും കൂട്ടാക്കാതെ, Dialogue: 0,0:02:22.96,0:02:25.04,Default,,0000,0000,0000,,സ്ത്രീകളുടെ വിദ്യാഭ്യാസത്തെ വില കുറച്ചു കണ്ടവരെ കൂട്ടാക്കാതെ Dialogue: 0,0:02:25.04,0:02:27.77,Default,,0000,0000,0000,,ഉം എല് - സാദ് അവളുടെ ഈജിപ്ഷ്യന് സഹപാഠികളോടൊപ്പം, Dialogue: 0,0:02:27.77,0:02:30.100,Default,,0000,0000,0000,,വായിക്കാനും എഴുതാനും പഠിക്കാന് ഉത്സാഹിച്ചു Dialogue: 0,0:02:32.18,0:02:34.73,Default,,0000,0000,0000,,ടുണീഷ്യയില് ഞാന് അസ്മയെ കണ്ടു മുട്ടി Dialogue: 0,0:02:34.73,0:02:36.87,Default,,0000,0000,0000,,ഞാന് ടുണീഷ്യയില് വച്ച് അഭിമുഖം നടത്തിയ നാലു വനിതാ പ്രവര്ത്തകരില് ഒരാള് Dialogue: 0,0:02:36.87,0:02:39.01,Default,,0000,0000,0000,,സെക്കുലര് ചിന്താഗതിയുള്ള ആ ബയോ എന്ജിനീയരിംഗ് വിദ്യാര്ത്ഥിനി സോഷ്യല് മീഡിയയില് സജീവമായി ഇടപെട്ടു Dialogue: 0,0:02:39.01,0:02:41.15,Default,,0000,0000,0000,,അറബ് വസന്തം എന്നു വിളിക്കപ്പെട്ട അവളുടെ രാജ്യത്തെ പുതു ചോദനകളെക്കുറിച്ച് Dialogue: 0,0:02:47.92,0:02:50.84,Default,,0000,0000,0000,,അവള് പറഞ്ഞു. “ഞാന് എപ്പോളും ഒരു പുതിയ ബാക്ടീരിയയെ കണ്ടുപിടിക്കുന്നതായി സ്വപ്നം കാണുമായിരുന്നു. Dialogue: 0,0:02:50.84,0:02:54.60,Default,,0000,0000,0000,,ഇപ്പോള്, വിപ്ലവത്തിന് ശേഷം നമുക്ക് ഓരോ ദിവസവും പുതിയ ഓരോന്നുണ്ട്. Dialogue: 0,0:02:54.60,0:02:59.18,Default,,0000,0000,0000,,അസ്മ അവിടത്തെ മതമൌലികവാദത്തെക്കുറിച്ചാണ് പറയുന്നത്. Dialogue: 0,0:02:59.18,0:03:02.25,Default,,0000,0000,0000,,അത് മറ്റൊരു തടസ്സമാണ്. പ്രത്യേകിച്ചും സ്ത്രീകള്ക്ക്. Dialogue: 0,0:03:03.36,0:03:08.23,Default,,0000,0000,0000,,ഞാന് കണ്ട മുഴുവന് സ്ത്രീകളിലേക്കുംവച്ചു എന്നെ ഏറ്റവും സ്വാധീനിച്ചത് യെമെനില് വച്ച് കണ്ട ഫയ്സയാണ്. Dialogue: 0,0:03:08.23,0:03:13.11,Default,,0000,0000,0000,,ഫയ്സ അവളുടെ എട്ടാമത്തെ വയസ്സില് വിവാഹത്തിന് വേണ്ടി സ്കൂള് വിടാന് നിര്ബന്ധിക്കപ്പെട്ടു. Dialogue: 0,0:03:13.11,0:03:16.36,Default,,0000,0000,0000,,ആ വിവാഹം ഒരു വര്ഷമേ നീണ്ടു നിന്നുള്ളൂ. Dialogue: 0,0:03:16.36,0:03:20.23,Default,,0000,0000,0000,,പതിനാലാം വയസ്സില് അവള് ഒരു 60 വയസ്സുകാരന്റെ മൂന്നാം ഭാര്യയായി. Dialogue: 0,0:03:20.23,0:03:24.92,Default,,0000,0000,0000,,18 വയസ്സില് വിവാഹമോചിതയായപ്പോള് അവള് മൂന്ന് കുട്ടികളുടെ അമ്മയായിരുന്നു. Dialogue: 0,0:03:24.92,0:03:27.39,Default,,0000,0000,0000,,അവളുടെ ദാരിദ്ര്യത്തിന് എതിരായി, Dialogue: 0,0:03:27.39,0:03:32.66,Default,,0000,0000,0000,,വിധവകളുടെ സാമൂഹിക അവസ്ഥകള്ക്കും യഥാസ്ഥിതിക സമൂഹത്തിനു എതിരായി, Dialogue: 0,0:03:32.66,0:03:36.54,Default,,0000,0000,0000,,രക്ഷിതാക്കളുടെ തടസ്സങ്ങള്ക്കും എതിരെ, Dialogue: 0,0:03:36.54,0:03:41.71,Default,,0000,0000,0000,,ഫയ്സക്കറിയാമായിരുന്നു അവളുടെ ജീവിതം നിയന്ത്രണത്തിലാക്കാനുള്ള ഒരേയൊരു വഴി വിദ്യാഭ്യാസത്തിലൂടെയാണെന്ന്. Dialogue: 0,0:03:41.71,0:03:43.48,Default,,0000,0000,0000,,ഇന്നവള്ക്ക് 26 വയസ്സായി. Dialogue: 0,0:03:43.48,0:03:45.64,Default,,0000,0000,0000,,അവള്ക്ക് ആ പ്രദേശത്തെ NGO യില് നിന്ന് ഒരു ഗ്രാന്റ് ലഭിച്ചു Dialogue: 0,0:03:45.64,0:03:48.52,Default,,0000,0000,0000,,അവളുടെ യൂണിവെഴ്സിറ്റിയിലെ ബിസ്സിനെസ്സ് പഠനത്തിനു വേണ്ടി Dialogue: 0,0:03:48.52,0:03:51.98,Default,,0000,0000,0000,,അവളുടെ ലക്ഷ്യം ഒരു ജോലിയാണ്, താമസിക്കാന് വാടകയ്ക്ക് ഒരു ഇടത്തിനുവേണ്ടി Dialogue: 0,0:03:51.98,0:03:53.100,Default,,0000,0000,0000,,അവളുടെകുട്ടികളെ തിരിച്ചു കൊണ്ട് വരന് വേണ്ടി Dialogue: 0,0:03:55.16,0:03:59.46,Default,,0000,0000,0000,,അറേബ്യന് രാജ്യങ്ങള് വലിയ മാറ്റത്തിലൂടെ കടന്നു പോവുകയാണ് Dialogue: 0,0:03:59.46,0:04:02.22,Default,,0000,0000,0000,,സ്ത്രീകള് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള് അതികമായിക്കൊണ്ടിരിക്ക്യാണ് Dialogue: 0,0:04:02.22,0:04:04.46,Default,,0000,0000,0000,,ഞാന് ഫോട്ടോയില് പകര്ത്തിയ സ്ത്രീകളെപ്പോലെ, Dialogue: 0,0:04:04.46,0:04:08.89,Default,,0000,0000,0000,,ഇന്ന് കാണുന്ന പോലത്തെ ഒരു ഫോട്ടോഗ്രാഫര് അവ്വന് എനിക്ക് ഒരുപാട് തടസ്സങ്ങള് മറികടക്കേണ്ടി വന്നിട്ടുണ്ട്. Dialogue: 0,0:04:08.89,0:04:12.64,Default,,0000,0000,0000,,ഈ വഴിയിലുടനീളം പലരും എനിക്ക് ചെയ്യാന് പറ്റുന്നതും പറ്റാത്തതും പറയുന്നു. Dialogue: 0,0:04:13.39,0:04:18.69,Default,,0000,0000,0000,,ഉം എല് - സാദ്, അസ്മ, ഫയ്സ ഇതുപോലെ അറബ് രാജ്യങ്ങളില് ഉടനീളമുള്ള ഒരുപാട് സ്ത്രീകള് Dialogue: 0,0:04:18.69,0:04:22.65,Default,,0000,0000,0000,,വിദ്യാഭ്യാസട്ടിന് വേണ്ടിയുള്ള പ്രതിസന്ധികള് മറികടക്കാന് സാധിക്കും എന്ന് കാണിച്ചു തരുന്നു. Dialogue: 0,0:04:22.65,0:04:25.92,Default,,0000,0000,0000,,അവര്ക്കറിയാം നല്ല ഭാവിയിലേക്കുള്ള മികച്ച വഴി അതാണെന്ന്. Dialogue: 0,0:04:26.83,0:04:30.20,Default,,0000,0000,0000,,യസ്മിന്റെ വാക്കുകളിലൂടെ ഞാന് ഇത് അവസാനിപ്പിക്കട്ടെ, Dialogue: 0,0:04:30.20,0:04:33.46,Default,,0000,0000,0000,,ഞാന് ടുണീഷ്യയില് വച്ച് അഭിമുഖം നടത്തിയ നാലു വനിതാ പ്രവര്ത്തകരില് ഒരാള് Dialogue: 0,0:04:33.46,0:04:35.03,Default,,0000,0000,0000,,യാസ്മിന് എഴുതി, Dialogue: 0,0:04:35.03,0:04:37.41,Default,,0000,0000,0000,,നിങ്ങളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യൂ Dialogue: 0,0:04:37.41,0:04:41.16,Default,,0000,0000,0000,,നിങ്ങള്ക്ക് എന്താവണം എന്നാണോ അതാവുക. അല്ലാതെ അവര്ക്ക് വേണ്ട നിങ്ങള് നിങ്ങളാവാതിരിക്കുക. Dialogue: 0,0:04:41.16,0:04:44.73,Default,,0000,0000,0000,,അവരുടെ അടിമത്വം സ്വീകരിക്കാതിരിക്കുക. കാരണം നിങ്ങളുടെ അമ്മ നിങ്ങളെപ്പെറ്റത് സ്വതന്ത്രയയാണ്. Dialogue: 0,0:04:44.73,0:04:46.96,Default,,0000,0000,0000,,നന്ദി. Dialogue: 0,0:04:46.96,0:04:51.03,Default,,0000,0000,0000,,(കൈയടി)