Return to Video

താന്‍ ലീ : എന്റെ കുടിയേറ്റ കഥ

  • 0:00 - 0:03
    എങ്ങനെ എനിക്ക് പത്തു മിനിറ്റില് സംസാരിക്കാന് കഴിയും
  • 0:03 - 0:06
    മൂന്നു തലമുറയിലെ സ്ത്രീകളുടെ ബന്ധങ്ങളെ ക്കുറിച്ച്
  • 0:06 - 0:09
    ആ ബന്ധങ്ങളുടെ അല്ഭുതകരമായ ബലത്തെക്കുറിച്ച്
  • 0:09 - 0:11
    ജീവിതത്തെ കൈ പിടിയില് ഒതുക്കിയത്
  • 0:11 - 0:13
    നാലു വയസുള്ള ഒരു പെണ്കുട്ടി
  • 0:13 - 0:15
    ഭയത്താല് ചുറ്റപ്പെട്ട അവളുടെ ഇളയ സഹോദരിയും
  • 0:15 - 0:17
    അവളുടെ അമ്മയും അമ്മുമ്മയും
  • 0:17 - 0:19
    നാലു പകലും രാത്രിയും
  • 0:19 - 0:21
    ചൈന കടലില് ഒരു ചെറിയ വള്ളത്തില്
  • 0:21 - 0:24
    മുപ്പതു വര്ഷത്തിനു മുന്പ്
  • 0:24 - 0:26
    ചെറിയ പെണ്കുട്ടി യുടെ ജീവിതത്തെ പിടിച്ചു നിര്ത്തിയ ബന്ധനം
  • 0:26 - 0:29
    ഒരിക്കലും പോകാന് അനുവദിക്കാത്ത
  • 0:29 - 0:31
    ആ ചെറിയ പെണ്കുട്ടി ഇപ്പോള് സാന് ഫ്രാന്സിസ്കോയില് ജീവിക്കുന്നു
  • 0:31 - 0:34
    കൂടാതെ നിങ്ങളോട് ഇപ്പോള് സംസാരിക്കുന്നു ?
  • 0:34 - 0:37
    ഇത് ഒരു അവസാനിച്ച കഥ അല്ല
  • 0:37 - 0:40
    പരസ്പരം കോര്ത്തിണക്കിയ വിഷമം പിടിച്ച ഇപ്പോഴും കൂട്ടിചെര്ത്തിരിക്കുന്ന
  • 0:40 - 0:44
    അതിലെ ചില ഭാഗങ്ങള് ഞാന് പറയാം
  • 0:44 - 0:46
    അതിലെ ആദ്യ ഭാഗം സങ്കല്പ്പിക്കുക
  • 0:46 - 0:49
    ഒരു മനുഷ്യന്റെ ഉജ്യ്വലമായ ജീവിതമാകുന്ന ജോലി
  • 0:49 - 0:52
    അയാള് ഒരു കവി യും നാടകകൃത്തും ആണ്
  • 0:52 - 0:54
    ഒരു മനുഷ്യന് അയാളുടെ ജീവിതം മുഴുവനും
  • 0:54 - 0:56
    ഒരേ ഒരു പ്രതീക്ഷയില് സമര്പ്പിചിരിക്കുക ആയിരുന്നു
  • 0:56 - 0:59
    തന്റെ രാജ്യത്തിന്റെ സ്വാതന്തൃത്തിനും ഐക്യത്തിനും വേണ്ടി സമര്പ്പിചിരിക്കുക ആയിരുന്നു
  • 0:59 - 1:02
    അദ്ദേഹത്തെ സൈഗോനില് എത്തിയ ഒരു കമ്മ്യൂണിസ്റ്റുകാരന് ആയി സങ്കല്പ്പിക്കുക
  • 1:02 - 1:04
    സത്യത്തെ അഭിമുഖീകരിക്കുന്ന
  • 1:04 - 1:06
    അയാളുടെ ജീവിതം തന്നെ ഒരു പ്രയോജനവുമില്ലതതയിരുന്നു
  • 1:06 - 1:09
    ഒരു പാട് കാലം സൃഹുത്തുക്കള് ആയിരുന്നവര് ഇപ്പോള് അയാളെ പരിഹസിക്കാന് തുടങ്ങിയിരിക്കുന്നു
  • 1:09 - 1:12
    അദ്ദേഹം മൌനത്തിലേക്ക് ഒതുങ്ങി കൂടി
  • 1:12 - 1:16
    ചരിത്രം തകര്ത്തു കൊണ്ടുള്ള ഒരു മരണം ആയിരുന്നു അദ്ദേഹത്തിന്റേതു
  • 1:16 - 1:18
    അദ്ദേഹം എന്റെ അപ്പുപ്പന് ആയിരുന്നു
  • 1:18 - 1:22
    യഥാര്ത്ഥ ജീവിതത്തില് അദ്ദേഹത്തെ എനിക്ക് അറിയില്ലായിരുന്നു
  • 1:22 - 1:26
    എന്നാല് ഞങ്ങളുടെ ജീവിതം ഞങ്ങളുടെ ഓര്മകളെക്കാള് വലുതായിരുന്നു
  • 1:26 - 1:29
    എന്റെ അമ്മുമ്മ അദ്ദേഹത്തിന്റെ ജീവിതം മറക്കാന് ഒരിക്കലും എന്നെ അനുവദിച്ചിരുന്നില്ല
  • 1:29 - 1:32
    അത് പാഴായി പോകാതിരിക്കുക എന്നുള്ളതായിരുന്നു എന്റെ കര്ത്തവ്യം
  • 1:32 - 1:34
    കൂടാതെ എന്റെ ജോലി അത് പഠിക്കുക എന്നുള്ളതായിരുന്നു
  • 1:34 - 1:37
    അത്, അതെ, ചരിത്രം ഞങ്ങളെ നശിപ്പിക്കാന് ശ്രമിച്ചു
  • 1:37 - 1:39
    എന്നാല് ഞങ്ങള് അതെല്ലാം അതിജീവിച്ചു
  • 1:39 - 1:41
    അടുത്ത ഗൂഢപ്രശ്നം
  • 1:41 - 1:43
    അതിരാവിലെ ഉള്ള ഒരു ബോട്ട് ആയിരുന്നു
  • 1:43 - 1:46
    നിശബ്ധമായി കടലിലൂടെ ഒഴുകിയ
  • 1:46 - 1:48
    എന്റെ അമ്മ, മായിക്ക് , പതിനെട്ടു വയസായിരുന്നു
  • 1:48 - 1:50
    അച്ഛന് മരിച്ച സമയത്ത്
  • 1:50 - 1:52
    നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ച വിവാഹം ആയിരുന്നു
  • 1:52 - 1:55
    നേരത്തെ തന്നെ രണ്ടു കുട്ടികളും ഉണ്ടായിരുന്നു
  • 1:55 - 1:58
    അവള്ക്ക്, ഒരേ ഒരു കര്ത്തവ്യ ത്തിനു വേണ്ടി ജീവിതത്തെ ക്രമീകരിക്കേണ്ടി വന്നു
  • 1:58 - 2:00
    കുടുംബത്തിന്റെ രക്ഷപെടല്
  • 2:00 - 2:03
    കൂടാതെ ഓസ്ട്രേലിയയിലെ ഒരു നല്ല ജീവിതം
  • 2:03 - 2:05
    അത് അവള്ക്ക് അസാധ്യമായിരുന്നു
  • 2:05 - 2:07
    വിജയിക്കുമോ എന്നുള്ളത്
  • 2:07 - 2:10
    എന്നിരുന്നാലും ഒരു നാലു വര്ഷത്തെ കഠിന പ്രയത്നത്താല് അത് നേടി , അത് ഒരു കെട്ടുകഥയെ ധിക്കരിക്കല് ആയിരുന്നു
  • 2:10 - 2:12
    ഒരു ബോട്ട് കടലിലേക്ക് ഒഴുകി
  • 2:12 - 2:15
    ഒരു മീന് പിടിക്കുന്ന വഞ്ചി പോല
  • 2:15 - 2:18
    എല്ലാ മുതിര്ന്നവര്ക്കും അതിന്റെ അപകട സാധ്യത അറിയാമായിരുന്നു
  • 2:18 - 2:20
    ഏറ്റയും വലിയ ഭയം കടല് കൊള്ളക്കാരെ ആയിരുന്നു
  • 2:20 - 2:22
    ബലാല്സംഘവും മരണവും
  • 2:22 - 2:24
    ബോട്ടിലെ മറ്റു മുതിര്ന്നവരെ പോലെ
  • 2:24 - 2:28
    ഒരു ചെറിയ കുപ്പി വിഷം എന്റെ അമ്മയും കരുതിയിരുന്നു
  • 2:28 - 2:31
    ഞങ്ങള് പിടിക്കപ്പെട്ടാല്, ആദ്യം എന്റെ സഹോദരി, പിന്നെ ഞാന്
  • 2:31 - 2:35
    പിന്നെ അമ്മയും,എന്റെ അമ്മുമ്മയും കുടിക്കാന് വേണ്ടി കരുതിയിരുന്നു
  • 2:35 - 2:37
    എന്റെ ആദ്യ ഓര്മ ബോട്ടില് വച്ചുള്ളതായിരുന്നു
  • 2:37 - 2:39
    എഞ്ചിന്റെ സ്ഥായിയായ ശബ്ധവും
  • 2:39 - 2:42
    ഓരോ തിരമാലയിലും മുങ്ങുന്ന ബോയും
  • 2:42 - 2:45
    വിശാല മായതും ശൂന്യമായതും മായ ചക്രവാളം
  • 2:45 - 2:48
    പല പ്രാവശ്യം വന്ന കടല് കൊള്ളക്കാരെ എനിക്ക് ഓര്മ്മിക്കാന് പറ്റുന്നില്ല
  • 2:48 - 2:50
    പക്ഷെ തോല്വി അടഞ്ഞു
  • 2:50 - 2:52
    ബോട്ടിലെ ആണുങ്ങളുടെ ധൈര്യത്താല്
  • 2:52 - 2:54
    നിശ്ചലമായി ക്കൊണ്ടിരിക്കുന്ന ബോട്ടിന്റെ എഞ്ചിന്
  • 2:54 - 2:57
    ആറു മണിക്കൂറുകളോളം സ്റ്റാര്ട്ട് ചെയ്യാന് പ്രയാസപ്പെടുന്നത്
  • 2:57 - 2:59
    എന്നാല് ഞാന് ഓര്മ്മിക്കുന്നു,
  • 2:59 - 3:01
    മലേഷ്യന് തീരത്തെ എണ്ണ റിഗില് നിന്നും വരുന്ന പ്രകാശം
  • 3:01 - 3:04
    കൂടാതെ ഒരു ചെറുപ്പക്കാരന് തളര്ന്നു വീണു മരിക്കുകയും ചെയ്തു
  • 3:04 - 3:07
    ഈ യാത്രയുടെ അവസാനം വളരെ കൂടുതലായിരുന്നു അയാള്ക്ക്
  • 3:07 - 3:09
    ഞാന് രുചിച്ച ആദ്യത്തെ ആപ്പിള്
  • 3:09 - 3:12
    ആ റിഗില് ഉള്ള ആളുകള് എനിക്ക് തന്നതാണ്
  • 3:12 - 3:15
    ഇതിനു മുന്പ് ഇത് പോലെ രുചിയുള്ള ആപ്പിള് കഴിച്ചിട്ടില്ല
  • 3:17 - 3:19
    ഒരു അഭയാര്ഥി കൂടാരത്തിലെ മൂന്നു മാസങ്ങള്ക്ക് ശേഷം
  • 3:19 - 3:21
    ഞങ്ങള് മേല്ബോനില് എത്തി ചേര്ന്നു
  • 3:21 - 3:23
    വിഷമകരമായ അടുത്ത ഭാഗം
  • 3:23 - 3:26
    മൂന്നു തലമുറ യിലെ നാലു സ്ത്രീകളെ ക്കുറിച്ചാണ്
  • 3:26 - 3:29
    ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനെ ക്കുറിച്ചാണ്
  • 3:29 - 3:31
    ഞങ്ങള് foorscray ഇല് താമസം തുടങ്ങി
  • 3:31 - 3:33
    ഒരു തൊഴിലാളി വര്ഗ നഗര പ്രദേശം
  • 3:33 - 3:36
    അവരുടെ ജന സംഖ്യാ പരമായ കുടിയേറ്റക്കാരുടെ തുടര്ച്ച ആയിരുന്നു
  • 3:36 - 3:38
    സ്ഥിര താമസമായ മധ്യ വര്ഗ കുടിയേറ്റക്കാരെ പോലെ ആയിരുന്നില്ല
  • 3:38 - 3:40
    അവരുടെ നിലനില്പ്പ് എനിക്ക് അറിയാമായിരുന്നു
  • 3:40 - 3:43
    footscray ല് ഒരു തരത്തിലുള്ള വിനോദവും ഉണ്ടായിരുന്നില്ല
  • 3:43 - 3:46
    കടകളില് നിന്നുള്ള മണം മറ്റു ലോകങ്ങളുടെതായിരുന്നു
  • 3:46 - 3:48
    വാര്ത്താ ശകലം വിട്ടു വിട്ടുള്ള ഇംഗ്ലീഷ് ആയിരുന്നു
  • 3:48 - 3:50
    ആളുകളുമായി പങ്കിട്ടിരുന്നത്
  • 3:50 - 3:52
    എല്ലാവര്ക്കും ഒരു കാര്യം പൊതു വായിരുന്നു
  • 3:52 - 3:55
    അവര് വീണ്ടും തുടങ്ങി
  • 3:55 - 3:57
    എന്റെ അമ്മ വിളനിലത്തില് പണി എടുത്തു
  • 3:57 - 3:59
    അതിനു ശേഷം കാര് നിര്മാണ ശാലയില്
  • 3:59 - 4:01
    ആറു ദിവസങ്ങളില് രണ്ടു ഷിഫ്റ്റ് ആയിട്ടു
  • 4:01 - 4:04
    ഇതിനിടയില് എങ്ങനെയോ ഇംഗ്ലീഷ് പഠിക്കാനുള്ള സമയവും കണ്ടെത്തി
  • 4:04 - 4:06
    എന്നിട്ട് ഐ.ടി. യോഗ്യത നേടി
  • 4:06 - 4:08
    ഞങ്ങള് വളരെ പാവപ്പെട്ടവര് ആയിരുന്നു
  • 4:08 - 4:10
    കുറച്ചു ഡോളര്
  • 4:10 - 4:12
    ഇംഗ്ലീഷ് നും കണക്കിനും അധിക പരിശീലനത്തിനു വേണ്ടി
  • 4:12 - 4:14
    കരുതിയിരുന്നു
  • 4:14 - 4:17
    ഒരിക്കലും നഷ്ടപ്പെട്ടതിനെ ഓര്ത്തു പരിതപിച്ചില്ല
  • 4:17 - 4:19
    അത് മിക്കവാറും പുതിയ വസ്ത്രങ്ങളായിരുന്നു
  • 4:19 - 4:21
    അത് മിക്കവാറും ഉപയോഗിച്ച വസ്ത്രങ്ങള് ആയിരുന്നു
  • 4:21 - 4:24
    സ്കൂളിലേക്ക് രണ്ടു ജോഡി പാദ ആവരണം ഉണ്ടായിരുന്നു
  • 4:24 - 4:26
    രണ്ടിലും ഉണ്ടായിരുന്ന കീറലുകള് മറയ്ക്കാന് രണ്ടും ഉപയോഗിക്കു മായിരുന്നു
  • 4:26 - 4:28
    കണങ്കാല് വരെ എത്തുന്ന യുണിഫോം ആയിരുന്നു ഉണ്ടായിരുന്നത്
  • 4:28 - 4:32
    എന്തെന്നാല് അത് ഞങ്ങള്ക്ക് അഞ്ചു വര്ഷം വരെ ഉപയോഗിക്കേണ്ടി ഇരുന്നു
  • 4:32 - 4:34
    കൂടാതെ വിരളമായതും എന്നാല് വേദനിപ്പിക്കുന്നതും ആയ മുറുമുറുപ്പ് .
  • 4:34 - 4:36
    നേര്ത്ത കണ് നോട്ടങ്ങളാല്
  • 4:36 - 4:38
    പിന്നെ സന്ദര്ബത്ത്തിനു അനുസരിച്ചുള്ള ചുമരെഴുത്ത്
  • 4:38 - 4:40
    "ഏഷ്യക്കാര് വീട്ടില് പോകുക"
  • 4:40 - 4:42
    വീട്ടില് പോകാന്, എവിടെ പോകാന് ?
  • 4:42 - 4:45
    എന്റെ ഉള്ളില് എന്തോ ഉറഞ്ഞു കിടന്നു
  • 4:45 - 4:47
    അവിടെ പ്രശ്ന പരിഹാരത്തിനുള്ള ഒരുക്കം നടക്കുന്നുണ്ടായിരുന്നു
  • 4:47 - 4:51
    പതിഞ്ഞ ശബ്തത്ത്തില് പറയുമായിരുന്നു " ഞാന് എല്ലാത്തിനെയും മാറി കടക്കുമെന്ന്"
  • 4:51 - 4:53
    ഞാനും, എന്റെ അമ്മയും, സഹോദരിയും
  • 4:53 - 4:56
    ഒരേ കിടക്കയില് ആയിരുന്നു ഉറങ്ങിയിരുന്നത്
  • 4:56 - 4:58
    എല്ലാ രാത്രിയിലും എന്റെ അമ്മ വളരെ തളര്ന്നാണ് ഉറങ്ങിയിരുന്നത്
  • 4:58 - 5:00
    പരസ്പരം ഞങ്ങള് അന്നത്തെ സംഭവങ്ങളെ കുറിച്ച് പറയുമായിരുന്നു
  • 5:00 - 5:02
    അമ്മുമ്മയുടെ വീടിനു ചുറ്റുമുള്ള
  • 5:02 - 5:04
    ചലനങ്ങള് ശ്രദ്ധിക്കുമായിരുന്നു
  • 5:04 - 5:06
    എന്റെ അമ്മ രാത്രി സ്വപ്നങ്ങള് കാണുമായിരുന്നു
  • 5:06 - 5:09
    മിക്കവാറും എല്ലാം ആ ബോട്ട് നെ പറ്റി ആയിരുന്നു
  • 5:09 - 5:12
    ഞാന് ഉറക്കം ഒഴിച്ച് കാത്തിരിക്കുമായിരുന്നു എന്റെ അമ്മയുടെ സ്വപ്നം വരുന്നത് വരെ
  • 5:12 - 5:15
    അതുകൊണ്ട് ഞാന് ആ സമയത്ത് അമ്മയെ വിളിച്ചുണര്ത്തുമായിരുന്നു
  • 5:15 - 5:17
    എന്റെ അമ്മ ഒരു കമ്പ്യൂട്ടര് പീടിക തുടങ്ങി
  • 5:17 - 5:19
    ഒരു ചമയ കലാകാരി ആകാന് വേണ്ടി പഠിച്ചു
  • 5:19 - 5:21
    മറ്റൊരു വ്യാപാരം ആരംഭിച്ചു
  • 5:21 - 5:23
    ഒരുപാടു സ്രീകള് അവരുടെ കഥകളുമായി അവിടേക്ക് വരുമായിരുന്നു
  • 5:23 - 5:25
    ഒരു മാറ്റവും വരുത്താത്ത ആണുങ്ങളെ പറ്റിയും പറയുമായിരുന്നു
  • 5:25 - 5:27
    ദേഷ്യവും മനസ് മാറാതവരും ആയ
  • 5:27 - 5:30
    അവരുടെ ഇടയില് അകപ്പെട്ടു കുഴങ്ങിയ കുട്ടികളും
  • 5:30 - 5:33
    ആനുകൂല്യങ്ങള്ക്കും ചെലവു വഹിക്കുന്നവര്ക്ക് വേണ്ടിയും തിരഞ്ഞു
  • 5:33 - 5:35
    വ്യാപാരങ്ങള് എല്ലാം വളരെ വിപുലമായി
  • 5:35 - 5:37
    ഞാന് ഒരു സമാന്തര ലോകത്തില് ആയിരുന്നു ജീവിച്ചിരുന്നത്
  • 5:37 - 5:41
    അതില് ഒന്നില് ഞാന് ഒരു വിശിഷ്ടമായ ഏഷ്യന് വിദ്യാര്ഥി ആയിരുന്നു
  • 5:41 - 5:44
    എന്നില് ആവശ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടാക്കി
  • 5:44 - 5:47
    അടുത്തതില്, ഞാന് എന്നെ തന്നെ സമര്പ്പിച്ചു
  • 5:47 - 5:49
    ലഹളകളില് മുറിവേറ്റവരെയും
  • 5:49 - 5:52
    മയക്കു മരുന്നിനു അടിമ പ്പെട്ടു ഒറ്റപ്പെട്ടവരെയും സാന്ധ്വനിപ്പിക്കുന്നതില്
  • 5:52 - 5:54
    നീണ്ട ഒരുപാടു വര്ഷങ്ങളോളം സഹായിച്ചു
  • 5:54 - 5:57
    ഇതിന്റെ എല്ലാം അടിസ്ഥാനത്തില് , ഞാന് അവസാന വര്ഷ നിയമ വിദ്യാര്ഥി ആയിരിക്കുമ്പോള്
  • 5:57 - 6:00
    ആ വര്ഷത്തെ യുവ ഓസ്ട്രല്യന് ആയി എന്നെ തിരഞ്ഞെടുത്തു
  • 6:00 - 6:02
    ഞാന് വീശി എറിയപടുകയായിരുന്നു
  • 6:02 - 6:04
    ഒരു ഗൂഢപ്രശ്നത്തില് നിന്നും മറ്റൊന്നിലേക്കു
  • 6:04 - 6:06
    അത് ഒരിക്കലും യോജിക്കപ്പെടുന്നവ ആയിരുന്നില്ല
  • 6:06 - 6:08
    താന് ലീ എന്നാ അജ്ഞാത അയ ഫുട്സ്ക്രസി താമസക്കാരി
  • 6:08 - 6:12
    ഇപ്പോള് അറിയപ്പെടുന്ന, അഭയാര്ഥി കള്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന സാമൂഹ്യ പ്രവര്ത്തക ആയി മാറിയിരിക്കുന്നു
  • 6:12 - 6:15
    മുന്പൊരിക്കലും കേട്ടിട്ട് കൂടിയില്ലാത്ത സ്ഥലങ്ങളിലേക്കും
  • 6:15 - 6:17
    വീടുകളിലേക്കും അതിഥി ആയി ക്ഷണിക്കപ്പെട്ടു തുടങ്ങി
  • 6:17 - 6:19
    ഒന്നും അവള്ക്കു സങ്കല്പ്പിക്കാന് പോലും ആകുമായിരുന്നില്ല
  • 6:19 - 6:21
    ആചാരമര്യാദ കുറിച്ചു അവള് അജ്ഞ ആയിരുന്നു
  • 6:21 - 6:24
    കത്തിയും മുള്ളും സ്പൂണും ഒക്കെ എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല
  • 6:24 - 6:27
    വൈനിനെ പറ്റി സംസാരിക്കാന് അറിയില്ല .
  • 6:27 - 6:31
    ഒന്നിനെ പറ്റിയും എങ്ങനെ സംസാരിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു
  • 6:31 - 6:34
    എനിക്ക് എന്റെ പഴയ ജീവിതത്തിലേക്ക്
  • 6:34 - 6:37
    ഒരു അറിയപ്പെടാത്ത ഉപനകരത്തില്
  • 6:37 - 6:40
    ഒരു അമ്മുമ്മയും ഒരു അമ്മയും രണ്ടു പെണ്കുട്ടികളും അടങ്ങിയ ആ പഴയ ജീവിതത്തിലേക്ക്
  • 6:40 - 6:43
    ഓരോ ദിവസങ്ങളും അവസാനിച്ചത് ഓരോ ഇരുപതു വര്ഷത്തെ പോലെ ആയിരുന്നു
  • 6:43 - 6:45
    ഞങ്ങള് വീണ്ടും അവരുടെതായ ഓരോ ദിവസത്തെ പറ്റി ചര്ച്ച ചെയ്തു
  • 6:45 - 6:47
    ഒക്കെ ഉറക്കത്തിലേക്കു വീണു
  • 6:47 - 6:51
    വീണ്ടും ഞങ്ങള് ഒരേ കിടക്കയില് തന്നെ ആയിരുന്നു
  • 6:51 - 6:55
    ഞാന് എന്റെ അമ്മയോട് പറഞ്ഞു, എനിക്ക് ഒന്നും ചെയ്യാന് കഴിയില്ല എന്ന്
  • 6:55 - 6:58
    അമ്മ എന്നെ ഓര്മിപ്പിച്ചു, ഞാന് ഇപ്പോള് അമ്മയുടെ ആ പഴയ പ്രായത്തിലാണ് എത്തി നില്ക്കുന്നത്
  • 6:58 - 7:01
    ബോട്ടില് കയറി പറ്റി
  • 7:01 - 7:04
    വേറെ മാര്ഗങ്ങള് ഒന്നും ഇല്ലായിരുന്നു
  • 7:04 - 7:06
    അമ്മ പറഞ്ഞു നീ എന്താണോ ഇപ്പോള് ചെയ്യുന്നത് അത് ചെയ്യുക
  • 7:06 - 7:09
    അല്ലാത്തതിനെ പറ്റി ചിന്തിക്കാതിരിക്കുക
  • 7:09 - 7:12
    അതിനാല് ഞാന് യുവ ജനങ്ങളുടെ തൊഴില് ഇല്ലായ്മ യെ പറ്റിയും
  • 7:12 - 7:15
    അവകാശങ്ങള് നിഷേധി ക്കപ്പെട്ടു താഴേക്ക് തരം താഴ്ത്തി അവഗണിക്കപ്പെട്ട വരെ പറ്റിയും
  • 7:15 - 7:17
    ഞാന് എത്ര ധൈര്യ പൂര്വ്വം സംസാരിച്ചുവോ
  • 7:17 - 7:20
    അതെ രീതിയില് എന്നോട് സംസാരിക്കാന് ആവശ്യപ്പെട്ടു
  • 7:20 - 7:23
    ജീവിതത്തിലെ എല്ലാ തുറകളില് ഉള്ള ആളുകളെ ഞാന് കണ്ടു മുട്ടി
  • 7:23 - 7:25
    അവരില് പലരും തന്നെ അവര് ഇഷ്ട്ടപെടുന്ന കാര്യങ്ങള് ആയിരുന്നു ചെയ്തിരുന്നത്
  • 7:25 - 7:28
    സാധ്യത കളുടെ ലോകത്തായിരുന്നു ജീവിച്ചിരുന്നത്
  • 7:28 - 7:31
    ഞാന് എന്റെ നിയമ പഠനം പൂര്ത്തി ആക്കി എങ്കിലും
  • 7:31 - 7:34
    എനിക്ക് ഒരിക്കലും നിയമ മേഖല യില് ഒരു തൊഴില് കിട്ടാന് സാധ്യമല്ല എന്ന സത്യം ഞാന് മനസിലാക്കി
  • 7:34 - 7:37
    വിഷമകരമായ കഥയുടെ അടുത്ത ഭാഗത്തിലേക്ക്
  • 7:37 - 7:40
    അതെ സമയത്ത് മറ്റൊരു കാര്യം കൂടി മനസിലാക്കി
  • 7:40 - 7:42
    ഒരു വെളിനാട്ടുകാരി എന്ന നിലയില് എല്ലാം ശരി ആയിരുന്നു.
  • 7:42 - 7:44
    പക്ഷെ ഒരു തുടക്കക്കാരി എന്ന നിലയില്
  • 7:44 - 7:46
    ഈ മേഖലയിലെ പുതു മുഖം ആയിരുന്നു
  • 7:46 - 7:48
    അത്ര സുഖകരവും അല്ലായിരുന്നു
  • 7:48 - 7:50
    പക്ഷെ ചിലതിനു നന്ദി പറയുകയാണ്
  • 7:50 - 7:53
    ഒരു പക്ഷെ ബോട്ടില് നിന്ന് കിട്ടിയ സമ്മാനം ആയിരിക്കാം അത്
  • 7:53 - 7:55
    എന്തെന്നാല് ഒരു ഉള്നാട്ടുകാരി എന്ന നിലയില്
  • 7:55 - 7:57
    വളരെ എളുപ്പത്തില് വിജയത്തിന്റെ ചക്ര വാളങ്ങള് കീഴടക്കാന് കഴിയുമായിരുന്നു
  • 7:57 - 7:59
    എളുപ്പം മനസിലാക്കാന് കഴിയുമായിരുന്നു
  • 7:59 - 8:02
    തന്റെ മേഖല യിലെ സാദ്ധ്യതകള് മനസിലാക്കി കൊണ്ട് തന്നെ
  • 8:02 - 8:05
    ഒരു സുരക്ഷിത മേഖല ക്ക് പുറത്തു വരാന് എനിക്ക് സാധിച്ചു
  • 8:05 - 8:07
    അതെ , ലോകം പല രീതിയിലേക്ക് മാറി ക്കൊണ്ടിരിക്കുന്നു എന്ന സത്യം മനസിലാക്കി കൊണ്ട്
  • 8:07 - 8:10
    പക്ഷെ നിങ്ങള് ഭയപെടുന്ന രീതിയിലല്ല
  • 8:10 - 8:12
    സാദ്ധ്യതകള് ഒരിക്കലും നിങ്ങളെ അനുവധിക്കുമായിരുന്നില്ല
  • 8:12 - 8:14
    നിങ്ങള് പ്രോത്സാഹിക്കപ്പെടെണ്ടി ഇരുന്നു
  • 8:14 - 8:16
    അങ്ങനെ ഒരു ഊര്ജം ഉണ്ടായിരുന്നു അവിടെ
  • 8:16 - 8:18
    തകര്ക്ക പ്പെടാന് കഴിയാത്ത ഒരു വിശ്വാസം
  • 8:18 - 8:21
    ഒരു അസാധാരണമായ ശാ ലീനത യുടെയും ധൈര്യത്തിന്റെയും മിശ്രണം
  • 8:21 - 8:23
    അതുകൊണ്ട് ഞാന് എന്റെ മുന്നറിവുകളെ പിന്തുടര്ന്നു
  • 8:23 - 8:26
    ഞാന് എന്റെ ചുറ്റും കുറെ ആളുകളെ സങ്കടിപ്പിച്ചു
  • 8:26 - 8:28
    ചെയ്യാന് കഴിയാത്തതായി ഒന്നുമില്ല എന്ന അതിന്റെ ലേബലില്
  • 8:28 - 8:31
    തന്നെ ഒരു പ്രതിരോധിക്കപെടാത്ത ഒരു വെല്ലു വിളി ആയിരുന്നു
  • 8:31 - 8:33
    ഒരു വര്ഷത്തോളം ഞങ്ങള് വളരെ ദരിദ്രര് ആയിരുന്നു
  • 8:33 - 8:35
    എല്ലാ വൈകുന്നേരങ്ങളിലും ഒരു വലിയ കാലം സൂപ് ഉണ്ടാക്കുമായിരുന്നു
  • 8:35 - 8:37
    എന്നിട്ട് ഞങ്ങള് എല്ലാവരും അത് പങ്കിടുമായിരുന്നു
  • 8:37 - 8:40
    എല്ലാ രാത്രികളിലും ഞങ്ങള് നന്നായി അധ്വാനിച്ചു
  • 8:40 - 8:42
    ഞങ്ങളുടെ പല ആശയങ്ങളും ഭ്രാന്തന് ആശയങ്ങള് ആയിരുന്നു
  • 8:42 - 8:44
    പക്ഷെ ചിലതെല്ലാം വളരെ ബൌധികമയതും ആയിരുന്നു
  • 8:44 - 8:47
    ഞങ്ങള് അതിലൂടെ മുന്നേറി
  • 8:47 - 8:49
    ഞാന് അമേരിക്കയിലേക്ക് നീങ്ങാനുള്ള തീരുമാനം എടുത്തു
  • 8:49 - 8:51
    ഒരു യാത്ര കൊണ്ട് തന്നെ.
  • 8:51 - 8:53
    വീണ്ടും എന്റെ അനുഭവങ്ങള്
  • 8:53 - 8:55
    മൂന്നു മാസങ്ങള്ക്ക് ശേഷം ഞാന് സ്ഥലം മാറി
  • 8:55 - 8:58
    സാഹസിക തകള് വീണ്ടും തുടര്ന്നു
  • 8:58 - 9:00
    കഥ അവസാനിപ്പിക്കുന്നതിന് മുന്പായി
  • 9:00 - 9:03
    ഞാന് എന്റെ അമ്മുമ്മയെ പറ്റിയൊന്നു പറഞ്ഞോട്ടെ
  • 9:03 - 9:05
    അമ്മുമ്മ ഒരു കാലഘട്ടത്തിലൂടെ വളര്ത്ത പെടുകയായിരുന്നു
  • 9:05 - 9:07
    കന്ഫുഷനിസം ഒരു സാമുഹ്യ ശക്തി ആയി ആഞ്ഞടിക്കുന്ന കാലം
  • 9:07 - 9:10
    അതില് പ്രധാനി നാട്ടുകാരനായ സൈനിക ഉദ്യോഗസ്ഥന് ആയിരുന്നു.
  • 9:10 - 9:13
    യുഗങ്ങളോളം ജീവിതങ്ങള്ക്ക് ഒരു മാറ്റവും ഉണ്ടായിരുന്നില്ല
  • 9:13 - 9:17
    അമ്മുമ്മ ജനിച്ചതിനു വളരെ പെട്ടെന്ന് തന്നെ അവരുടെ അച്ഛന് മരിച്ചു
  • 9:17 - 9:20
    അവരുടെ അമ്മ ഒറ്റയ്ക്കാണ് അമ്മുമ്മയെ വളര്ത്തിയത്
  • 9:20 - 9:23
    പതിനേഴാം വയസില് അവള് ഒരു സൈനിക ഉദ്യോഗസ്ഥന്റെ രണ്ടാം ഭാര്യ ആയി
  • 9:23 - 9:26
    അയാളുടെ അമ്മ ഒരുപാടു ഉപദ്രവിക്കുമായിരുന്നു
  • 9:26 - 9:28
    ഭര്ത്താവിന്റെ യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല
  • 9:28 - 9:31
    അയാളെ കോടതി കയറ്റി അമ്മുമ്മ ഒരു വിപ്ലവം തന്നെ സൃഷ്ട്ടിച്ചു
  • 9:31 - 9:33
    അവര് തന്നെ അവരുടെ കേസ് വാദിച്ചു
  • 9:33 - 9:36
    അവര് ജയിച്ചപ്പോള് അതൊരു വലിയ വിപ്ലവം തന്നെ ആയിരുന്നു
  • 9:36 - 9:38
    ചിരി
  • 9:38 - 9:42
    കൈയടി
  • 9:42 - 9:46
    അത് ചെയ്യാന് കഴിയില്ല എന്നുള്ളത് തെറ്റാണെന്ന് കാണിച്ചു തന്നു
  • 9:48 - 9:51
    ഞാന് സിഡ്നി യിലെ ഒരു ഹോട്ടല് മുറിയില് കുളിക്കുക ആയിരുന്നു
  • 9:51 - 9:53
    അമ്മുമ്മ മരിച്ച ആ സമയത്ത്
  • 9:53 - 9:56
    മേല്ബോനില് നിന്നും അറുന്നൂറു മൈല് അകലെ ആയിരുന്നു
  • 9:56 - 9:58
    ഞാന് ഷവര് സ്ക്രീനിലൂടെ നോക്കുമ്പോള്
  • 9:58 - 10:01
    മറുവശത്ത് അമ്മുമ്മ നില്ക്കുന്നതായി തോന്നി
  • 10:01 - 10:03
    എനിക്കറിയാം എന്നോട് യാത്ര ചോദിയ്ക്കാന് വന്നതാണെന്ന്
  • 10:03 - 10:06
    ചില നിമിഷങ്ങള്ക്ക് ശേഷം അമ്മ എന്നെ ഫോണില് വിളിച്ചിരുന്നു
  • 10:06 - 10:08
    കുറെ ദിവസങ്ങള്ക്കു ശേഷം
  • 10:08 - 10:10
    ഫുട്സ്ക്രായ് യിലുള്ള ഒരു ബുദ്ധ ക്ഷേത്രത്തില് ഞങ്ങള് പോയി
  • 10:10 - 10:12
    പിന്നെ ശവമഞ്ചതിനു ചുറ്റും ഞങ്ങള് ഇരുന്നു
  • 10:12 - 10:14
    ഞങ്ങള് അവരുടെ കഥകള് പറയുകയും
  • 10:14 - 10:17
    ഞങ്ങള് ഇപ്പോഴും കൂടെ ഉണ്ടാകും എന്ന് ഉറപ്പു കൊടുക്കുകയും ചെയ്തു
  • 10:17 - 10:20
    ആ രാത്രി ഒരു സന്യാസി വന്നു
  • 10:20 - 10:23
    എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു, എനിക്ക് ഈ ശവമഞ്ചമടക്കണം എന്ന് പറഞ്ഞു
  • 10:23 - 10:26
    എന്റെ അമ്മ ഞങ്ങളോട് പറഞ്ഞു, എന്റെ കൈ ഒന്ന് തലോടാന്
  • 10:26 - 10:28
    അമ്മ ആ സന്യാസിയോട് ചോദിച്ചു
  • 10:28 - 10:30
    എന്തുകൊണ്ടാണ് അവരുടെ കൈകള് വളരെ ചൂടാ യിരിക്കുന്നത് എന്ന്
  • 10:30 - 10:33
    മറ്റു ഭാഗങ്ങള് വളരെ തണുത്തും
  • 10:33 - 10:37
    എന്തെന്നാല് രാവിലെ മുതല് സ്വന്തം കൈ പിടിയില് ഒതുക്കി വെച്ചിരിക്കുക ആയിരുന്നു
  • 10:37 - 10:40
    നിങ്ങള് അവരെ പോകാന് അനുവദിച്ചിരുന്നില്ല
  • 10:42 - 10:44
    നമ്മളുടെ കുടുംബത്തിലെ ഒരു ബലം ഉണ്ടെങ്കില്
  • 10:44 - 10:46
    അത് സ്ത്രീകളിലൂടെ കടന്നു പോകുന്നു
  • 10:46 - 10:49
    ഞങ്ങള് ആരാണെന്നും ഞ ങ്ങളുടെ ജീവിതത്തിനു എങ്ങനെ രൂപം നല്കണം എന്നും
  • 10:49 - 10:51
    നമ്മള്ക്കിപ്പോള് കാണാന് കഴിയും
  • 10:51 - 10:53
    ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരേണ്ട ആ മനുഷ്യര്
  • 10:53 - 10:55
    നമ്മളെ എതിര്ക്കുമായിരുന്നു
  • 10:55 - 10:58
    തോല്വി വളരെ എളുപ്പം വരുമായിരുന്നു
  • 10:58 - 11:00
    എന്റെതായ കുട്ടികളെ ആഗ്രഹിക്കുന്നു
  • 11:00 - 11:03
    കൂടാതെ ആ ബോട്ടിനെ കുറിച്ച് അല്ഫുതപ്പെടുന്നു .
  • 11:03 - 11:06
    ആരാണ് അവരുടെതായ ഒന്നിനെ കുറിച്ച് ചിന്ദിക്കാത്തത്
  • 11:06 - 11:08
    അതെ, ഞാന് വിശേഷധികാരത്തെ ഭയപ്പെടുന്നു
  • 11:08 - 11:10
    എളുപ്പമുള്ളതു
  • 11:10 - 11:12
    വിനോദങ്ങള്
  • 11:12 - 11:14
    അവരുടെ ജീവിതത്തില് എനിക്ക് തല കുനിക്കേണ്ടി വരുമോ?
  • 11:14 - 11:17
    ഓരോ തിരമാലകളിലും ധൈര്യ പൂര്വ്വം പിടിച്ചു നിന്നു
  • 11:17 - 11:20
    ആ എഞ്ചിന്റെ സ്ഥിരമായ, ഉലയ്ക്കാത്ത ശബ്ദം
  • 11:20 - 11:22
    വിശാലമായ ചക്രവാളവും
  • 11:22 - 11:24
    ഉറപ്പു പറയാന് കഴിയു മായിരുന്നില്ല
  • 11:24 - 11:26
    എനിക്കറിയില്ല
  • 11:26 - 11:28
    പക്ഷെ ഞാന് കൊടുത്തിരുന്നു എങ്കില്
  • 11:28 - 11:30
    ഇപ്പോഴും അവരെ സുരക്ഷിതരായി കാണുമായിരുന്നു
  • 11:30 - 11:33
    എനിക്ക് കഴിയുമായിരുന്നു
  • 11:33 - 11:45
    (കൈയ്യടി )
  • 11:45 - 11:48
    ട്രെവോര് നെല്സണ്: കൂടാതെ താനിന്റെ അമ്മയും ഇന്ന് ഇവിടെ ഉണ്ട്
  • 11:48 - 11:51
    നാലാമത്തെയോ അഞ്ചാമത്തെയോ വരിയില്
  • 11:51 - 11:55
    (കൈയ്യടി )
Title:
താന്‍ ലീ : എന്റെ കുടിയേറ്റ കഥ
Speaker:
Tan Le
Description:

2010 ഇല്‍ സാന്ഗേതിക വിദഗ്ധ താന്‍ ലീ ടെഡ് ഗ്ലോബല്‍ തലത്തെ തന്‍റെ പ്രകടനത്തിലൂടെ ഒരു ശക്തമായ മുഖരൂപം കൊണ്ടുവന്നു. എന്നാല്‍ ഇപ്പോള്‍, TEDx സ്ത്രീയില്‍ അവര്‍ ഒരു പ്രത്യേക സ്വകാര്യ കഥ പറയുന്നു: അവരുടെ കുടുംബ കഥ--താനും ,അമ്മയും , അമ്മുമ്മയും , കൂടാതെ സഹോദരിയും - വിയട്നാമില്‍ നിന്നും രക്ഷപെട്ടു ഒരു പുതിയ ജീവിതം തുടങ്ങിയ കഥ .

more » « less
Video Language:
English
Team:
closed TED
Project:
TEDTalks
Duration:
11:56
Dimitra Papageorgiou approved Malayalam subtitles for My immigration story
Kalyanasundar Subramanyam accepted Malayalam subtitles for My immigration story
Kalyanasundar Subramanyam edited Malayalam subtitles for My immigration story
Kalyanasundar Subramanyam edited Malayalam subtitles for My immigration story
Kalyanasundar Subramanyam edited Malayalam subtitles for My immigration story
Kalyanasundar Subramanyam edited Malayalam subtitles for My immigration story
Kalyanasundar Subramanyam edited Malayalam subtitles for My immigration story
TED added a translation

Malayalam subtitles

Revisions