WEBVTT 00:00:07.166 --> 00:00:10.034 പ്രകാശമാണ് നമുക്കറിയാവുന്നതില് വച്ച് ഏറ്റവും വേഗതയേറിയത്. 00:00:10.034 --> 00:00:13.113 വലിയ ദൂരങ്ങള് അളക്കുന്നതിനപേക്ഷിച്ച് ഇത് വേഗതയേറിയതാണ് 00:00:13.113 --> 00:00:16.321 "പ്രകാശത്തിനു് അത്രയൊക്കെ ദൂരം സഞ്ചരിക്കാൻ എത്ര കാലമെടുക്കും?" 00:00:16.321 --> 00:00:20.397 ഒരു വര്ഷത്തില്,പ്രകാശം ഏതാണ്ട് 6,000, 000,000,000 മൈല്സ് സഞ്ചരിക്കുന്നു, 00:00:20.397 --> 00:00:22.915 ഈ അകലം നാ ഒരു പ്രകാശവര്ഷം എന്ന് പറയുന്നു. 00:00:22.915 --> 00:00:25.270 ഇത് എത്ര ദൂരെയാണന്ന് മനസ്സിലാക്കാന് ഒന്ന് തരുന്നു 00:00:25.270 --> 00:00:29.196 ചന്ദ്രനിലേക്ക് അപ്പോളോ എത്താന് നാല് ദിവസം എടുത്തു, 00:00:29.196 --> 00:00:32.276 ഇത് ഭൂമിയില് നിന്ന് ഒരു പ്രകാശ സെക്കന്റ് മാത്രമകലേയാണ്. 00:00:32.276 --> 00:00:36.698 നമ്മുടെ സൂര്യന്റെ ഏറ്റവും അടുത്തുള്ള നക്ഷത്രം പ്രോക്സിമാ സെന്റോറിയാണല്ലോ, 00:00:36.698 --> 00:00:39.731 അത് 4.24 പ്രകാശ വര്ഷം അകലെയാണ്. 00:00:39.731 --> 00:00:44.276 മില്ക്കി വേയുടെ ഒരറ്റത്തു നിന്ന് മറ്റൊരറ്റത്തേക്ക് പ്രകാശത്തിന് എത്താന് 100,000 പ്രകാശം വര്ഷം വേണം. 00:00:44.276 --> 00:00:46.882 ഏറ്റവും അടുത്ത് കിടക്കുന്ന ഗാലക്സിയായ അന്ഡ്രോമിഡയിലേക്ക് 00:00:46.882 --> 00:00:49.857 2.5 മില്ല്യണ് പ്രകാശവര്ഷം വേണം. 00:00:49.857 --> 00:00:52.616 പ്രപഞ്ചം മനസ്സ് പൊട്ടിതെറിക്കുന്നതുപോലെ വിപുലമാണ്. 00:00:52.616 --> 00:00:56.959 അങ്ങനെയെങ്കിൽ പിന്നെ നമ്മളെങ്ങനെ നക്ഷത്രങ്ങളുടേയും,ഗാലക്സികളുടേയും അകലം കണ്ടെത്തും. 00:00:56.959 --> 00:01:01.234 എന്നാല് നാം ആകാശത്തേക്ക് നോക്കുമ്പോള് നമുക്ക് 2 മാനങ്ങളെ കാണാൻ കഴിയുന്നുള്ളു. 00:01:01.234 --> 00:01:05.321 നിങ്ങള് ഒരു നക്ഷ്ത്രത്തിലേക്ക് വിരല് ചൂണ്ടുമ്പോള്, അതെത്ര ദൂരത്താണെന്ന് പറയാനാകില്ല. 00:01:05.321 --> 00:01:08.684 അപ്പോള് അതെങ്ങനെയാണ് ജ്യോതി ശാസ്ത്രജ്യർ മനസ്സിലാക്കുന്നത്? 00:01:08.684 --> 00:01:10.915 വസ്തുക്കള്ക്ക് അത് വളരെ അടുത്താണ്, 00:01:10.915 --> 00:01:14.776 നമുക്ക് ത്രികോണമിതീയ പാരലാക്സ് എന്ന ആശയം ഉപയോഗിക്കാം. 00:01:14.776 --> 00:01:16.550 ഇത് വളരെ എളുപ്പമാണ്. 00:01:16.550 --> 00:01:17.962 എന്നാല് ഒരു പരീക്ഷണം ചെയ്യാം. 00:01:17.962 --> 00:01:21.289 തള്ളവിരല് മാത്രം കണ്മുൻപിൽ കൊണ്ടുവന്ന് ഇടതു കണ്ണ് അടക്കുക. 00:01:21.289 --> 00:01:24.894 പിന്നെ,ഇടത് കണ്ണ് തുറന്ന് വലത്തേ കണ്ണ് അടക്കുക. 00:01:24.894 --> 00:01:26.882 നിങ്ങളുടെ തള്ളവിരല് ചലിക്കുന്നതു പോലെ തോന്നും 00:01:26.882 --> 00:01:31.069 കൂടുതല് അകലെയുള്ള പശ്ചാതലത്തിലെ വസ്തുക്കള് അതാത് സ്ഥലത്ത് തന്നെയായിരിക്കും. 00:01:31.069 --> 00:01:33.890 ഇതേ ആശയം തന്നെയാണ് നാം നക്ഷത്രങ്ങളെ നോക്കുമ്പോഴും അനുഭവപ്പെടുന്നത് 00:01:33.890 --> 00:01:38.075 പക്ഷെ നക്ഷത്രങ്ങളിലേക്കുള്ള ദൂരം നമ്മുടെ കൈയ്ന്റെ നീളത്തേക്കാള് വളരെ ദൂരെയാണ് 00:01:38.075 --> 00:01:39.926 പിന്നെ നമ്മുടെഭൂമി അത്ര വലുതൊന്നുമല്ല, 00:01:39.926 --> 00:01:43.079 ഭൂമധ്യ രേഖക്ക് കുറുകെ കുറെ ടെലിസ്കോപ്പിക്കുകൾ അടുക്കിവച്ചാലും 00:01:43.079 --> 00:01:45.902 നിങ്ങള്ക്ക് സ്ഥാനങ്ങളുടെ മാറ്റം കാണാൻ കഴിയില്ല. 00:01:45.902 --> 00:01:51.230 പകരം, നക്ഷത്രങ്ങളുടെ 6 മാസത്തെ സ്ഥാനങ്ങളുടെ ഇടയിലുള്ള വ്യത്യാസം കണക്കിലെടുത്താൽ 00:01:51.230 --> 00:01:55.638 ഇതു സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപദത്തിന്റെ പകുത കണക്കാക്കിയായിരിക്കണം. 00:01:55.638 --> 00:01:58.809 വേനലില് നക്ഷത്രങ്ങളുടെ ആപേക്ഷികമായ ദൂരം അളന്നിട്ടു 00:01:58.809 --> 00:02:02.839 ശിശിരകാലത്ത് അത് വീണ്ടുമളക്കുമ്പോൾ നിങ്ങളുടെ മറ്റേ കണ്ണു വച്ചു കാണുന്നത് പോലെത്തന്നെയാണ് ഇത്. 00:02:02.839 --> 00:02:05.440 പാശ്ചാത്തലത്തെ അപേക്ഷിച്ചു നക്ഷത്രങ്ങൾ സ്ഥാനങ്ങൾ മാറിയതായി തോന്നും 00:02:05.440 --> 00:02:08.327 മറ്റ് നക്ഷത്രങ്ങളില് നിന്നും ഗാലക്സികളില്നിന്നുമുള്ള അകലങ്ങളെ അപേക്ഷിച്ച്. 00:02:08.327 --> 00:02:13.090 വളരെ കുറച്ചു പ്രകാശവർഷം അകലെയുള്ള വസ്തുക്കളെ മാത്രമേ ഇങ്ങനെ നിരീക്ഷിക്കാൻ കഴിയൂ . 00:02:13.090 --> 00:02:15.782 നമ്മുടെ സ്വന്തം ഗാലക്സിയുടെ പുറത്തുള്ള ദൂരങ്ങൾ വളരെ കൂടുതലാണ് 00:02:15.782 --> 00:02:20.811 ഏറ്റവും ചേതനയുള്ള ഉപകരണങ്ങൾക്കുപോലും അത്രയും ദൂരെയുള്ള പാരലാക്സ് തിരിച്ചറിയാൻ കഴിയില്ല. 00:02:20.811 --> 00:02:23.719 അപ്പോൾ നമ്മുക്ക് വേറൊരു മാർഗ്ഗം ഉപയോഗിച്ച പറ്റു. 00:02:23.719 --> 00:02:27.459 സ്റ്റാൻഡേർഡ് കാൻഡിൽസ് എന്ന സൂചകങ്ങൾ ഉപയോഗിക്കുക എന്നതാണ് മറ്റൊരു മാർഗ്ഗം. 00:02:27.459 --> 00:02:32.079 ഇവയുടെ സഹജമായ പ്രകാശ തീക്ഷ്ണത 00:02:32.079 --> 00:02:34.377 നമ്മുക്ക് നന്നായി അറിയാവുന്നവയാണ്. 00:02:34.377 --> 00:02:37.434 ഉദാഹരണത്തിന്,നിങ്ങളുടെ വീട്ടിലെ ബൾബിന്റെ പ്രകാശ തീക്ഷ്ണത എത്രയാണെന്ന് അറിയാമെങ്കിൽ 00:02:37.434 --> 00:02:40.809 നിങ്ങളുടെ കൂട്ടുകാരനോട് കൈയ്യില് പ്രകാശിക്കുന്ന ബള്ബെടുത്ത് അകലേക്ക് നടന്നു പോകാൻ പറയുക 00:02:40.809 --> 00:02:43.736 നിങ്ങളുടെ കൂട്ടുകാരനിൽ നിന്നു വരുന്ന വെളിച്ചം 00:02:43.736 --> 00:02:47.153 ദൂരം രണ്ടിരട്ടി കൂടുമ്പോൾ കുറഞ്ഞു കുറഞ്ഞു വരും. 00:02:47.153 --> 00:02:49.588 നിങ്ങൾക്കു ലഭിക്കുന്ന പ്രകാശത്തെ 00:02:49.588 --> 00:02:51.932 ബള്ബിന്റെ സഹജമായ തീക്ഷ്ണതയോടു താരതമ്യം ചെയ്യുമ്പോള് 00:02:51.932 --> 00:02:55.034 നിങ്ങളുടെ കൂട്ടുകാരൻ നിങ്ങളിൽ നിന്നും എത്ര ദൂരെയാണെന്നു അറിയാൻ സാധിക്കും. 00:02:55.034 --> 00:02:58.284 ജ്യോതിശാസ്ത്രത്തിൽ ഈ ബൾബ് ഒരു പ്രത്യേക തരം നക്ഷത്രമാണ്. 00:02:58.284 --> 00:03:00.791 അതിനെ സെഫിയഡ് വേരിയബിൾ എന്ന് വിളിക്കുന്നു. 00:03:00.791 --> 00:03:03.028 ഇതുപോലുള്ള നക്ഷത്രങ്ങള് ആന്തരികമായി അസ്ഥിരമായവയാണ്. 00:03:03.028 --> 00:03:06.997 എപ്പോഴും വീർത്തുകൊണ്ടിരിക്കുന്ന ഒരു ബലൂൺ പോലെ. 00:03:06.997 --> 00:03:10.689 ഇവയുടെ വലുതാകലും,ചുരുങ്ങലും പ്രകാശ തീക്ഷ്ണതയെ ബാധിക്കുമെങ്കിലും 00:03:10.689 --> 00:03:15.214 അവയുടെ ഈ പ്രതിഭാസത്തിന്റെ സമയം വച്ച് അവയുടെ ജ്വലന ശക്തി കണക്കാക്കാൻ സാധിക്കും. 00:03:15.214 --> 00:03:19.159 കൂടുതല് ശക്തിയായി പ്രകാശിക്കുന്ന നക്ഷത്രങ്ങൾക്ക് ഈ പ്രതിഭാസം പതുക്കെ മാത്രമേ അനുഭവപ്പേടുകയുള്ളൂ. 00:03:19.159 --> 00:03:21.534 ഈ നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശത്തെ 00:03:21.534 --> 00:03:24.450 നാം നിരീക്ഷിച്ച അത്തരം നക്ഷത്രങ്ങളുടെ സഹജമായ പ്രകാശത്തോടു താരതമ്യം ചെയ്താൽ 00:03:24.450 --> 00:03:26.936 അവ എത്ര ദൂരെയാണ് എന്നു മനസ്സിലാക്കാന് നമ്മുക്ക് സാധിക്കും. 00:03:26.936 --> 00:03:30.245 നിര്ഭാഗ്യവശാല്,ഇതല്ല കഥയുടെ അന്ത്യം. 00:03:30.245 --> 00:03:34.796 നമുക്ക് നിരീക്ഷിക്കാന് കഴിഞ്ഞിരിക്കുന്നത് 40,000,000 പ്രകാശവര്ഷം വരെ അകലെയുള്ള നക്ഷത്രങ്ങൾ മാത്രമാണ്. 00:03:34.796 --> 00:03:37.893 പിന്നീടുള്ളവ നിരീക്ഷിക്കാൻ കഴിയാത്ത വിധം പതിഞ്ഞ അവസ്ഥയിലാണ്. 00:03:37.893 --> 00:03:41.085 ഭാഗ്യവശാൽ നമ്മുടെ കൈയ്യില് മറ്റൊരു തരത്തിലുള്ള സ്റ്റാൻഡേർഡ് കാൻഡിൽ ഉണ്ട്. 00:03:41.085 --> 00:03:44.465 എല്ലാവരും അറിയുന്ന 1.എ സൂപ്പര്നോവ. 00:03:44.465 --> 00:03:49.747 വന് പൊട്ടിതെറിയോടെ നക്ഷത്രങ്ങള് മരിക്കുന്നതിനാണ് സൂപ്പര്നോവ എന്നു പറയുന്നത്. 00:03:49.747 --> 00:03:51.580 ഇവയുടെ പ്രകാശം 00:03:51.580 --> 00:03:54.512 അവ ഉണ്ടാവുന്ന ഗാലക്സികളുടെ മൊത്തം പ്രകാശത്തേക്കാൾ ഏറെയായിരിക്കും. 00:03:54.512 --> 00:03:57.701 അതിനാൽ നമ്മുക്ക് ഗാലക്സിയിലെ ഓരോരോ നക്ഷത്രങ്ങളെ കാണാൻ കഴിഞ്ഞില്ലെങ്കിലും 00:03:57.701 --> 00:04:00.843 സൂപ്പർനോവകൾ ഉണ്ടാവുമ്പോൾ അവയെ നമ്മുക്ക് കാണാൻ സാധിക്കും. 00:04:00.843 --> 00:04:05.011 1എ സൂപ്പര്നോവകളെ സ്റ്റാൻഡേർഡ് ക്യാൻഡിലുകൾ ആയി ഉപയോഗിക്കാം. 00:04:05.011 --> 00:04:08.638 അവ ഇപ്പോഴേ മങ്ങിയാതായി കാണപ്പെടുന്നവയെക്കാൾ പതുക്കെ മാത്രമേ മങ്ങി പോവുകയുള്ളൂ. 00:04:08.638 --> 00:04:10.925 ഈ ബന്ധം, 00:04:10.925 --> 00:04:13.143 പ്രകാശത്തിന്റെയും അതിന്റെ മങ്ങലിൻറെ അളവിനേയും തമ്മിലുള്ള ബന്ധത്തിന്റെ മനസ്സിലാക്കലിലൂടെ 00:04:13.143 --> 00:04:15.562 സൂപ്പര്നോവകള് ഉപയോഗിച്ചു 00:04:15.562 --> 00:04:18.739 കോടിക്കണക്കിനു പ്രകാശ വർഷങ്ങൾ അകലെയുള്ള ദൂരങ്ങൾ വരെ അളക്കാൻ നമുക്ക് സാധിക്കും. 00:04:18.739 --> 00:04:23.548 പക്ഷെ എന്തിനാണ് ഇത്രയും അകലെയുള്ള വസ്തുക്കളെ കാണുന്നത്? 00:04:23.548 --> 00:04:26.662 പ്രകാശം എത്ര വേഗത്തിലാണ് സഞ്ചരിക്കുക എന്നോര്ക്കുക. 00:04:26.662 --> 00:04:30.621 ഉദാഹരണത്തിന്, സൂര്യന്റെ പ്രകാശം നമ്മിലെത്താൻ 8 മിനുട്ടുകൾ എടുക്കുന്നു. 00:04:30.621 --> 00:04:36.568 എന്നു പറഞ്ഞാൽ, നാമിപ്പോള് കാണുന്ന സൂര്യന്റെ പ്രകാശം സൂര്യന്റെ 8 മിനുട്ട് മുമ്പുള്ള ചിത്രം മാത്രമാണ്. 00:04:36.568 --> 00:04:38.198 നിങ്ങള് ''ബിഗ് ഡിപ്പറിലേക്ക്'' നോക്കുമ്പോള് 00:04:38.198 --> 00:04:41.746 80 വര്ഷങ്ങള്ക്കു മുൻപ് അതു എങ്ങനെ ആയിരുന്നോ അങ്ങനെയാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. 00:04:41.746 --> 00:04:43.434 അപ്പോൾ ആ മങ്ങിയ ഗാലക്സികളോ? 00:04:43.434 --> 00:04:45.681 അതൊക്കെ കോടിക്കണക്കിന് പ്രകാശവര്ഷങ്ങൾ അകലെയാണ്. 00:04:45.681 --> 00:04:49.388 കോടിക്കണക്കിനു വർഷങ്ങൾ എടുത്താണ് അവയുടെ പ്രകാശം നമ്മിലെത്തുന്നത്. 00:04:49.388 --> 00:04:54.676 അപ്പോള് പ്രപഞ്ചം സ്വയം ഒരു ടൈം മെഷീൻ പോലെ തന്നെയാണ് ഒരർത്ഥത്തിൽ. 00:04:54.676 --> 00:04:59.248 എത്രകണ്ട് അകലങ്ങളിലെക്കു നാം നോക്കുന്നോ അത്രയും ചെറുപ്പത്തിലുള്ള പ്രപഞ്ചത്തെ നമ്മുക്ക് കാണാൻ കഴിയും. 00:04:59.248 --> 00:05:02.297 ജ്യോതിശാസ്ത്രജ്ഞർ പ്രപഞ്ചത്തിന്റെ ചരിത്രം വായിക്കാൻ ശ്രമിക്കുന്നു. 00:05:02.297 --> 00:05:06.055 എവിടുന്നു നാം വന്നു എന്നു മനസ്സിലാക്കാൻ ശ്രമിക്കുന്നു. 00:05:06.055 --> 00:05:10.870 പ്രപഞ്ചം എപ്പോഴും നമ്മിലേക്ക് വിവരങ്ങൾ പ്രകാശത്തിന്റെ രൂപത്തിൽ അയച്ചുകൊണ്ടിരിക്കുന്നു 00:05:10.870 --> 00:05:13.745 നമ്മുക്ക് അതു വിസങ്കേതനം ചെയ്യേണ്ടതുണ്ട് . അതു മാത്രമാണ് ഇനി ബാക്കിയുള്ളത്.