[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:07.17,0:00:10.03,Default,,0000,0000,0000,,പ്രകാശമാണ് നമുക്കറിയാവുന്നതില് വച്ച് \Nഏറ്റവും വേഗതയേറിയത്. Dialogue: 0,0:00:10.03,0:00:13.11,Default,,0000,0000,0000,,വലിയ ദൂരങ്ങള് അളക്കുന്നതിനപേക്ഷിച്ച് \Nഇത് വേഗതയേറിയതാണ് Dialogue: 0,0:00:13.11,0:00:16.32,Default,,0000,0000,0000,,"പ്രകാശത്തിനു് അത്രയൊക്കെ ദൂരം സഞ്ചരിക്കാൻ എത്ര കാലമെടുക്കും?" Dialogue: 0,0:00:16.32,0:00:20.40,Default,,0000,0000,0000,,ഒരു വര്ഷത്തില്,പ്രകാശം ഏതാണ്ട് 6,000, \N000,000,000 മൈല്സ് സഞ്ചരിക്കുന്നു, Dialogue: 0,0:00:20.40,0:00:22.92,Default,,0000,0000,0000,,ഈ അകലം നാ ഒരു പ്രകാശവര്ഷം എന്ന് പറയുന്നു. Dialogue: 0,0:00:22.92,0:00:25.27,Default,,0000,0000,0000,,ഇത് എത്ര ദൂരെയാണന്ന് മനസ്സിലാക്കാന് ഒന്ന്\Nതരുന്നു Dialogue: 0,0:00:25.27,0:00:29.20,Default,,0000,0000,0000,,ചന്ദ്രനിലേക്ക് അപ്പോളോ എത്താന്\Nനാല് ദിവസം എടുത്തു, Dialogue: 0,0:00:29.20,0:00:32.28,Default,,0000,0000,0000,,ഇത് ഭൂമിയില് നിന്ന് \Nഒരു പ്രകാശ സെക്കന്റ് മാത്രമകലേയാണ്. Dialogue: 0,0:00:32.28,0:00:36.70,Default,,0000,0000,0000,,നമ്മുടെ സൂര്യന്റെ ഏറ്റവും അടുത്തുള്ള \Nനക്ഷത്രം പ്രോക്സിമാ സെന്റോറിയാണല്ലോ, Dialogue: 0,0:00:36.70,0:00:39.73,Default,,0000,0000,0000,,അത് 4.24 പ്രകാശ വര്ഷം അകലെയാണ്. Dialogue: 0,0:00:39.73,0:00:44.28,Default,,0000,0000,0000,,മില്ക്കി വേയുടെ ഒരറ്റത്തു നിന്ന് മറ്റൊരറ്റത്തേക്ക്\Nപ്രകാശത്തിന് എത്താന് 100,000 പ്രകാശം വര്ഷം\Nവേണം. Dialogue: 0,0:00:44.28,0:00:46.88,Default,,0000,0000,0000,,ഏറ്റവും അടുത്ത് കിടക്കുന്ന ഗാലക്സിയായ\Nഅന്ഡ്രോമിഡയിലേക്ക് Dialogue: 0,0:00:46.88,0:00:49.86,Default,,0000,0000,0000,,2.5 മില്ല്യണ് പ്രകാശവര്ഷം വേണം. Dialogue: 0,0:00:49.86,0:00:52.62,Default,,0000,0000,0000,,പ്രപഞ്ചം മനസ്സ് പൊട്ടിതെറിക്കുന്നതുപോലെ\Nവിപുലമാണ്. Dialogue: 0,0:00:52.62,0:00:56.96,Default,,0000,0000,0000,,അങ്ങനെയെങ്കിൽ പിന്നെ നമ്മളെങ്ങനെ \Nനക്ഷത്രങ്ങളുടേയും,ഗാലക്സികളുടേയും അകലം കണ്ടെത്തും. Dialogue: 0,0:00:56.96,0:01:01.23,Default,,0000,0000,0000,,എന്നാല് നാം ആകാശത്തേക്ക് നോക്കുമ്പോള്\Nനമുക്ക് 2 മാനങ്ങളെ കാണാൻ കഴിയുന്നുള്ളു. Dialogue: 0,0:01:01.23,0:01:05.32,Default,,0000,0000,0000,,നിങ്ങള് ഒരു നക്ഷ്ത്രത്തിലേക്ക് വിരല് ചൂണ്ടുമ്പോള്,\Nഅതെത്ര ദൂരത്താണെന്ന് പറയാനാകില്ല. Dialogue: 0,0:01:05.32,0:01:08.68,Default,,0000,0000,0000,,അപ്പോള് അതെങ്ങനെയാണ് ജ്യോതി ശാസ്ത്രജ്യർ മനസ്സിലാക്കുന്നത്? Dialogue: 0,0:01:08.68,0:01:10.92,Default,,0000,0000,0000,,വസ്തുക്കള്ക്ക് അത് വളരെ അടുത്താണ്, Dialogue: 0,0:01:10.92,0:01:14.78,Default,,0000,0000,0000,,നമുക്ക് ത്രികോണമിതീയ പാരലാക്സ് എന്ന\Nആശയം ഉപയോഗിക്കാം. Dialogue: 0,0:01:14.78,0:01:16.55,Default,,0000,0000,0000,,ഇത് വളരെ എളുപ്പമാണ്. Dialogue: 0,0:01:16.55,0:01:17.96,Default,,0000,0000,0000,,എന്നാല് ഒരു പരീക്ഷണം ചെയ്യാം. Dialogue: 0,0:01:17.96,0:01:21.29,Default,,0000,0000,0000,,തള്ളവിരല് മാത്രം കണ്മുൻപിൽ \Nകൊണ്ടുവന്ന് ഇടതു കണ്ണ് അടക്കുക. Dialogue: 0,0:01:21.29,0:01:24.89,Default,,0000,0000,0000,,പിന്നെ,ഇടത് കണ്ണ് തുറന്ന്\Nവലത്തേ കണ്ണ് അടക്കുക. Dialogue: 0,0:01:24.89,0:01:26.88,Default,,0000,0000,0000,,നിങ്ങളുടെ തള്ളവിരല് \Nചലിക്കുന്നതു പോലെ തോന്നും Dialogue: 0,0:01:26.88,0:01:31.07,Default,,0000,0000,0000,,കൂടുതല് അകലെയുള്ള പശ്ചാതലത്തിലെ \Nവസ്തുക്കള് അതാത് സ്ഥലത്ത് തന്നെയായിരിക്കും. Dialogue: 0,0:01:31.07,0:01:33.89,Default,,0000,0000,0000,,ഇതേ ആശയം തന്നെയാണ് \Nനാം നക്ഷത്രങ്ങളെ നോക്കുമ്പോഴും അനുഭവപ്പെടുന്നത് Dialogue: 0,0:01:33.89,0:01:38.08,Default,,0000,0000,0000,,പക്ഷെ നക്ഷത്രങ്ങളിലേക്കുള്ള ദൂരം നമ്മുടെ \Nകൈയ്ന്റെ നീളത്തേക്കാള് വളരെ ദൂരെയാണ് Dialogue: 0,0:01:38.08,0:01:39.93,Default,,0000,0000,0000,,പിന്നെ നമ്മുടെഭൂമി അത്ര വലുതൊന്നുമല്ല, Dialogue: 0,0:01:39.93,0:01:43.08,Default,,0000,0000,0000,,ഭൂമധ്യ രേഖക്ക് കുറുകെ കുറെ ടെലിസ്കോപ്പിക്കുകൾ അടുക്കിവച്ചാലും Dialogue: 0,0:01:43.08,0:01:45.90,Default,,0000,0000,0000,,നിങ്ങള്ക്ക് സ്ഥാനങ്ങളുടെ മാറ്റം കാണാൻ കഴിയില്ല. Dialogue: 0,0:01:45.90,0:01:51.23,Default,,0000,0000,0000,,പകരം, നക്ഷത്രങ്ങളുടെ 6 മാസത്തെ സ്ഥാനങ്ങളുടെ ഇടയിലുള്ള വ്യത്യാസം കണക്കിലെടുത്താൽ Dialogue: 0,0:01:51.23,0:01:55.64,Default,,0000,0000,0000,,ഇതു സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപദത്തിന്റെ പകുത കണക്കാക്കിയായിരിക്കണം. Dialogue: 0,0:01:55.64,0:01:58.81,Default,,0000,0000,0000,,വേനലില് നക്ഷത്രങ്ങളുടെ \Nആപേക്ഷികമായ ദൂരം അളന്നിട്ടു Dialogue: 0,0:01:58.81,0:02:02.84,Default,,0000,0000,0000,,ശിശിരകാലത്ത് അത് വീണ്ടുമളക്കുമ്പോൾ നിങ്ങളുടെ മറ്റേ കണ്ണു വച്ചു കാണുന്നത് പോലെത്തന്നെയാണ് ഇത്. Dialogue: 0,0:02:02.84,0:02:05.44,Default,,0000,0000,0000,,പാശ്ചാത്തലത്തെ അപേക്ഷിച്ചു നക്ഷത്രങ്ങൾ സ്ഥാനങ്ങൾ മാറിയതായി തോന്നും Dialogue: 0,0:02:05.44,0:02:08.33,Default,,0000,0000,0000,,മറ്റ് നക്ഷത്രങ്ങളില് നിന്നും \Nഗാലക്സികളില്നിന്നുമുള്ള അകലങ്ങളെ അപേക്ഷിച്ച്. Dialogue: 0,0:02:08.33,0:02:13.09,Default,,0000,0000,0000,,വളരെ കുറച്ചു പ്രകാശവർഷം അകലെയുള്ള വസ്തുക്കളെ മാത്രമേ ഇങ്ങനെ നിരീക്ഷിക്കാൻ കഴിയൂ . Dialogue: 0,0:02:13.09,0:02:15.78,Default,,0000,0000,0000,,നമ്മുടെ സ്വന്തം ഗാലക്സിയുടെ പുറത്തുള്ള ദൂരങ്ങൾ വളരെ കൂടുതലാണ് Dialogue: 0,0:02:15.78,0:02:20.81,Default,,0000,0000,0000,,ഏറ്റവും ചേതനയുള്ള ഉപകരണങ്ങൾക്കുപോലും അത്രയും ദൂരെയുള്ള പാരലാക്സ് തിരിച്ചറിയാൻ കഴിയില്ല. Dialogue: 0,0:02:20.81,0:02:23.72,Default,,0000,0000,0000,,അപ്പോൾ നമ്മുക്ക് വേറൊരു മാർഗ്ഗം ഉപയോഗിച്ച പറ്റു. Dialogue: 0,0:02:23.72,0:02:27.46,Default,,0000,0000,0000,,സ്റ്റാൻഡേർഡ് കാൻഡിൽസ് എന്ന സൂചകങ്ങൾ ഉപയോഗിക്കുക എന്നതാണ് മറ്റൊരു മാർഗ്ഗം. Dialogue: 0,0:02:27.46,0:02:32.08,Default,,0000,0000,0000,,ഇവയുടെ സഹജമായ പ്രകാശ തീക്ഷ്ണത Dialogue: 0,0:02:32.08,0:02:34.38,Default,,0000,0000,0000,,നമ്മുക്ക് നന്നായി അറിയാവുന്നവയാണ്. Dialogue: 0,0:02:34.38,0:02:37.43,Default,,0000,0000,0000,,ഉദാഹരണത്തിന്,നിങ്ങളുടെ വീട്ടിലെ ബൾബിന്റെ പ്രകാശ തീക്ഷ്ണത എത്രയാണെന്ന് അറിയാമെങ്കിൽ Dialogue: 0,0:02:37.43,0:02:40.81,Default,,0000,0000,0000,,നിങ്ങളുടെ കൂട്ടുകാരനോട് കൈയ്യില് \Nപ്രകാശിക്കുന്ന ബള്ബെടുത്ത് അകലേക്ക് നടന്നു പോകാൻ പറയുക Dialogue: 0,0:02:40.81,0:02:43.74,Default,,0000,0000,0000,,നിങ്ങളുടെ കൂട്ടുകാരനിൽ നിന്നു വരുന്ന വെളിച്ചം Dialogue: 0,0:02:43.74,0:02:47.15,Default,,0000,0000,0000,,ദൂരം രണ്ടിരട്ടി കൂടുമ്പോൾ കുറഞ്ഞു കുറഞ്ഞു വരും. Dialogue: 0,0:02:47.15,0:02:49.59,Default,,0000,0000,0000,,നിങ്ങൾക്കു ലഭിക്കുന്ന പ്രകാശത്തെ Dialogue: 0,0:02:49.59,0:02:51.93,Default,,0000,0000,0000,,ബള്ബിന്റെ സഹജമായ തീക്ഷ്ണതയോടു\Nതാരതമ്യം ചെയ്യുമ്പോള് Dialogue: 0,0:02:51.93,0:02:55.03,Default,,0000,0000,0000,,നിങ്ങളുടെ കൂട്ടുകാരൻ നിങ്ങളിൽ നിന്നും എത്ര ദൂരെയാണെന്നു അറിയാൻ സാധിക്കും. Dialogue: 0,0:02:55.03,0:02:58.28,Default,,0000,0000,0000,,ജ്യോതിശാസ്ത്രത്തിൽ ഈ ബൾബ് ഒരു പ്രത്യേക തരം നക്ഷത്രമാണ്. Dialogue: 0,0:02:58.28,0:03:00.79,Default,,0000,0000,0000,,അതിനെ സെഫിയഡ് വേരിയബിൾ എന്ന് \Nവിളിക്കുന്നു. Dialogue: 0,0:03:00.79,0:03:03.03,Default,,0000,0000,0000,,ഇതുപോലുള്ള നക്ഷത്രങ്ങള് ആന്തരികമായി അസ്ഥിരമായവയാണ്. Dialogue: 0,0:03:03.03,0:03:06.100,Default,,0000,0000,0000,,എപ്പോഴും വീർത്തുകൊണ്ടിരിക്കുന്ന ഒരു ബലൂൺ പോലെ. Dialogue: 0,0:03:06.100,0:03:10.69,Default,,0000,0000,0000,,ഇവയുടെ വലുതാകലും,ചുരുങ്ങലും പ്രകാശ തീക്ഷ്ണതയെ ബാധിക്കുമെങ്കിലും Dialogue: 0,0:03:10.69,0:03:15.21,Default,,0000,0000,0000,,അവയുടെ ഈ പ്രതിഭാസത്തിന്റെ സമയം വച്ച് അവയുടെ ജ്വലന ശക്തി കണക്കാക്കാൻ സാധിക്കും. Dialogue: 0,0:03:15.21,0:03:19.16,Default,,0000,0000,0000,,കൂടുതല് ശക്തിയായി പ്രകാശിക്കുന്ന നക്ഷത്രങ്ങൾക്ക് ഈ പ്രതിഭാസം പതുക്കെ മാത്രമേ അനുഭവപ്പേടുകയുള്ളൂ. Dialogue: 0,0:03:19.16,0:03:21.53,Default,,0000,0000,0000,,ഈ നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശത്തെ Dialogue: 0,0:03:21.53,0:03:24.45,Default,,0000,0000,0000,,നാം നിരീക്ഷിച്ച അത്തരം നക്ഷത്രങ്ങളുടെ സഹജമായ പ്രകാശത്തോടു താരതമ്യം ചെയ്താൽ Dialogue: 0,0:03:24.45,0:03:26.94,Default,,0000,0000,0000,,അവ എത്ര ദൂരെയാണ് എന്നു മനസ്സിലാക്കാന്\Nനമ്മുക്ക് സാധിക്കും. Dialogue: 0,0:03:26.94,0:03:30.24,Default,,0000,0000,0000,,നിര്ഭാഗ്യവശാല്,ഇതല്ല കഥയുടെ അന്ത്യം. Dialogue: 0,0:03:30.24,0:03:34.80,Default,,0000,0000,0000,,നമുക്ക് നിരീക്ഷിക്കാന് കഴിഞ്ഞിരിക്കുന്നത് \N40,000,000 പ്രകാശവര്ഷം വരെ അകലെയുള്ള നക്ഷത്രങ്ങൾ മാത്രമാണ്. Dialogue: 0,0:03:34.80,0:03:37.89,Default,,0000,0000,0000,,പിന്നീടുള്ളവ നിരീക്ഷിക്കാൻ കഴിയാത്ത വിധം പതിഞ്ഞ അവസ്ഥയിലാണ്. Dialogue: 0,0:03:37.89,0:03:41.08,Default,,0000,0000,0000,,ഭാഗ്യവശാൽ നമ്മുടെ കൈയ്യില് \Nമറ്റൊരു തരത്തിലുള്ള സ്റ്റാൻഡേർഡ് കാൻഡിൽ ഉണ്ട്. Dialogue: 0,0:03:41.08,0:03:44.46,Default,,0000,0000,0000,,എല്ലാവരും അറിയുന്ന 1.എ സൂപ്പര്നോവ. Dialogue: 0,0:03:44.46,0:03:49.75,Default,,0000,0000,0000,,വന് പൊട്ടിതെറിയോടെ നക്ഷത്രങ്ങള് മരിക്കുന്നതിനാണ് സൂപ്പര്നോവ എന്നു പറയുന്നത്. Dialogue: 0,0:03:49.75,0:03:51.58,Default,,0000,0000,0000,,ഇവയുടെ പ്രകാശം Dialogue: 0,0:03:51.58,0:03:54.51,Default,,0000,0000,0000,,അവ ഉണ്ടാവുന്ന ഗാലക്സികളുടെ മൊത്തം പ്രകാശത്തേക്കാൾ ഏറെയായിരിക്കും. Dialogue: 0,0:03:54.51,0:03:57.70,Default,,0000,0000,0000,,അതിനാൽ നമ്മുക്ക് ഗാലക്സിയിലെ ഓരോരോ നക്ഷത്രങ്ങളെ കാണാൻ കഴിഞ്ഞില്ലെങ്കിലും Dialogue: 0,0:03:57.70,0:04:00.84,Default,,0000,0000,0000,,സൂപ്പർനോവകൾ ഉണ്ടാവുമ്പോൾ അവയെ നമ്മുക്ക് കാണാൻ സാധിക്കും. Dialogue: 0,0:04:00.84,0:04:05.01,Default,,0000,0000,0000,,1എ സൂപ്പര്നോവകളെ സ്റ്റാൻഡേർഡ് ക്യാൻഡിലുകൾ ആയി ഉപയോഗിക്കാം. Dialogue: 0,0:04:05.01,0:04:08.64,Default,,0000,0000,0000,,അവ ഇപ്പോഴേ മങ്ങിയാതായി കാണപ്പെടുന്നവയെക്കാൾ പതുക്കെ മാത്രമേ മങ്ങി പോവുകയുള്ളൂ. Dialogue: 0,0:04:08.64,0:04:10.92,Default,,0000,0000,0000,,ഈ ബന്ധം, Dialogue: 0,0:04:10.92,0:04:13.14,Default,,0000,0000,0000,,പ്രകാശത്തിന്റെയും അതിന്റെ മങ്ങലിൻറെ അളവിനേയും തമ്മിലുള്ള ബന്ധത്തിന്റെ മനസ്സിലാക്കലിലൂടെ Dialogue: 0,0:04:13.14,0:04:15.56,Default,,0000,0000,0000,,സൂപ്പര്നോവകള് ഉപയോഗിച്ചു Dialogue: 0,0:04:15.56,0:04:18.74,Default,,0000,0000,0000,,കോടിക്കണക്കിനു പ്രകാശ വർഷങ്ങൾ അകലെയുള്ള ദൂരങ്ങൾ വരെ അളക്കാൻ നമുക്ക് സാധിക്കും. Dialogue: 0,0:04:18.74,0:04:23.55,Default,,0000,0000,0000,,പക്ഷെ എന്തിനാണ് ഇത്രയും അകലെയുള്ള വസ്തുക്കളെ\Nകാണുന്നത്? Dialogue: 0,0:04:23.55,0:04:26.66,Default,,0000,0000,0000,,പ്രകാശം എത്ര വേഗത്തിലാണ്\Nസഞ്ചരിക്കുക എന്നോര്ക്കുക. Dialogue: 0,0:04:26.66,0:04:30.62,Default,,0000,0000,0000,,ഉദാഹരണത്തിന്, സൂര്യന്റെ പ്രകാശം നമ്മിലെത്താൻ 8 മിനുട്ടുകൾ എടുക്കുന്നു. Dialogue: 0,0:04:30.62,0:04:36.57,Default,,0000,0000,0000,,എന്നു പറഞ്ഞാൽ, നാമിപ്പോള് കാണുന്ന സൂര്യന്റെ പ്രകാശം \Nസൂര്യന്റെ 8 മിനുട്ട് മുമ്പുള്ള ചിത്രം മാത്രമാണ്. Dialogue: 0,0:04:36.57,0:04:38.20,Default,,0000,0000,0000,,നിങ്ങള് ''ബിഗ് ഡിപ്പറിലേക്ക്'' നോക്കുമ്പോള് Dialogue: 0,0:04:38.20,0:04:41.75,Default,,0000,0000,0000,,80 വര്ഷങ്ങള്ക്കു മുൻപ് അതു എങ്ങനെ ആയിരുന്നോ അങ്ങനെയാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. Dialogue: 0,0:04:41.75,0:04:43.43,Default,,0000,0000,0000,,അപ്പോൾ ആ മങ്ങിയ ഗാലക്സികളോ? Dialogue: 0,0:04:43.43,0:04:45.68,Default,,0000,0000,0000,,അതൊക്കെ കോടിക്കണക്കിന് പ്രകാശവര്ഷങ്ങൾ\Nഅകലെയാണ്. Dialogue: 0,0:04:45.68,0:04:49.39,Default,,0000,0000,0000,,കോടിക്കണക്കിനു വർഷങ്ങൾ എടുത്താണ് അവയുടെ പ്രകാശം നമ്മിലെത്തുന്നത്. Dialogue: 0,0:04:49.39,0:04:54.68,Default,,0000,0000,0000,,അപ്പോള് പ്രപഞ്ചം സ്വയം ഒരു ടൈം മെഷീൻ പോലെ തന്നെയാണ് ഒരർത്ഥത്തിൽ. Dialogue: 0,0:04:54.68,0:04:59.25,Default,,0000,0000,0000,,എത്രകണ്ട് അകലങ്ങളിലെക്കു നാം നോക്കുന്നോ അത്രയും ചെറുപ്പത്തിലുള്ള പ്രപഞ്ചത്തെ നമ്മുക്ക് കാണാൻ കഴിയും. Dialogue: 0,0:04:59.25,0:05:02.30,Default,,0000,0000,0000,,ജ്യോതിശാസ്ത്രജ്ഞർ പ്രപഞ്ചത്തിന്റെ\Nചരിത്രം വായിക്കാൻ ശ്രമിക്കുന്നു. Dialogue: 0,0:05:02.30,0:05:06.06,Default,,0000,0000,0000,,എവിടുന്നു നാം വന്നു എന്നു മനസ്സിലാക്കാൻ ശ്രമിക്കുന്നു. Dialogue: 0,0:05:06.06,0:05:10.87,Default,,0000,0000,0000,,പ്രപഞ്ചം എപ്പോഴും നമ്മിലേക്ക് വിവരങ്ങൾ പ്രകാശത്തിന്റെ രൂപത്തിൽ അയച്ചുകൊണ്ടിരിക്കുന്നു Dialogue: 0,0:05:10.87,0:05:13.74,Default,,0000,0000,0000,,നമ്മുക്ക് അതു വിസങ്കേതനം ചെയ്യേണ്ടതുണ്ട് . അതു മാത്രമാണ് ഇനി ബാക്കിയുള്ളത്.