WEBVTT 00:00:02.022 --> 00:00:05.315 പിന്നിൽ കാണുന്ന ചിത്രങ്ങൾ എന്റെ മസ്തിഷ്ക അർബുദത്തിന്റെ ആയിരുന്നു 00:00:07.125 --> 00:00:08.845 നന്നായിരിക്കുന്നല്ലേ ? 00:00:08.869 --> 00:00:11.312 (ചിരിക്കുന്ന ശബ്ദം ) 00:00:11.336 --> 00:00:13.798 ഞാൻ പറഞ്ഞത് "ആയിരുന്നു" എന്നാണ് 00:00:13.822 --> 00:00:15.457 ഹൂയ് 00:00:15.481 --> 00:00:20.523 (കരഘോഷം) NOTE Paragraph 00:00:20.547 --> 00:00:21.739 മസ്തിഷ്ക അർബുദം നിങ്ങൾക്ക് സങ്കൽപ്പിക്കാനാവുന്ന പോലെ 00:00:21.739 --> 00:00:24.739 എന്നെയും ഞെട്ടിപ്പിക്കുന്ന 00:00:24.739 --> 00:00:26.591 ഒന്നായിരുന്നു 00:00:26.615 --> 00:00:28.984 എനിക്കിതിനെ കുറിച് ഒന്നുമറിയില്ലായിരുന്നു 00:00:30.059 --> 00:00:31.059 പടിഞ്ഞാറൻ സംസ്കാരത്തിൽ നിങ്ങൾക്ക് ക്യാൻസർ ഉണ്ടങ്കിൽ 00:00:31.059 --> 00:00:33.894 നിങ്ങൾ ഒരുവഴിയിൽ നിന്ന് 00:00:34.894 --> 00:00:36.509 പെട്ടന്നു മാഞ്ഞുപോവുന്നപോലയാണ് 00:00:36.509 --> 00:00:43.123 നിങ്ങളുടെ സങ്കീർണ്ണമായ മനുഷ്യ ജീവിതം വൈദ്യ ശാസ്ത്ര രേഖകളായി മാറും 00:00:43.147 --> 00:00:49.234 നിങ്ങളുടെ ചിത്രങ്ങൾ,പരീക്ഷണങ്ങൾ , ലാബ് റിപ്പോർട്ടുകൾ . 00:00:49.258 --> 00:00:50.933 മരുന്നുകളുടെ കൂമ്പാരങ്ങൾ 00:00:51.740 --> 00:00:52.740 ഒപ്പം എല്ലാവരും മാറാൻ തുടങ്ങും 00:00:52.740 --> 00:00:53.633 നിങ്ങൾ പെട്ടെന്ന് 00:00:53.633 --> 00:00:54.526 ഞൊണ്ടിയായി മാറും 00:00:57.384 --> 00:00:58.983 ഡോക്ടർമാർ 00:00:58.983 --> 00:01:01.983 നിങ്ങൾക്ക് മനസ്സിലാവാത്ത ഭാഷ സംസാരിക്കാൻ ആരംഭിക്കും 00:01:01.983 --> 00:01:04.337 അവർ അവരുടെ ചൂണ്ടു വിരൽ 00:01:04.337 --> 00:01:07.337 നിങ്ങളുടെ നേരെ ചൂണ്ടാനാരംഭിക്കും 00:01:07.337 --> 00:01:11.484 നിങ്ങളുടെ ശരീരത്തിലും നിങ്ങളുടെ ചിത്രങ്ങളിലും 00:01:12.187 --> 00:01:15.210 അത്പോലെ ജനങ്ങളും മാറാൻ തുടങ്ങും 00:01:15.234 --> 00:01:19.076 കാരണം അവർ രോഗവുമായി ഇടപെടാൻ ആരംഭിക്കും NOTE Paragraph 00:01:19.100 --> 00:01:21.435 മനുഷ്യനുമായി ഇടപെടുന്നതിനു പകരം NOTE Paragraph 00:01:21.459 --> 00:01:22.187 അവർ ചോദികുക 00:01:22.187 --> 00:01:23.474 " ഡോക്ടർ എന്ത് പറഞ്ഞു 00:01:23.474 --> 00:01:24.761 എന്നായിരിക്കും?" 00:01:24.761 --> 00:01:25.761 ചിലപ്പോൾ അത് "ഹെല്ലോ" 00:01:25.761 --> 00:01:27.976 പറയുന്നതിനു മുമ്പ് പോലുമാവാം NOTE Paragraph 00:01:27.976 --> 00:01:30.347 ഇതിനിടയിൽ 00:01:30.347 --> 00:01:32.113 നിങ്ങൾ ആരും ഉത്തരം തരാത്ത 00:01:32.113 --> 00:01:33.113 ഒരുപാട് ചോദ്യങ്ങളുമായി ഒറ്റപെടും 00:01:33.113 --> 00:01:35.113 എനികെന്തെല്ലാം ചെയ്യാം 00:01:35.113 --> 00:01:36.113 എന്നുള്ള ചോദ്യങ്ങൾ 00:01:37.888 --> 00:01:38.888 ക്യാൻസർ രോഗിയായ 00:01:38.888 --> 00:01:40.507 എനിക്ക് ജോലി ചെയ്യാനാവുമോ? 00:01:40.507 --> 00:01:45.054 എനിക്ക് പഠിക്കാനാവുമോ? പ്രണയിക്കാനാവുമോ ? ക്രിയേറ്റീവ് ആവാൻ സാധിക്കുമോ? NOTE Paragraph 00:01:45.864 --> 00:01:46.864 നിങ്ങളാശ്ചര്യപ്പെടും 00:01:46.864 --> 00:01:49.342 ഞാൻ എന്തു ചെയ്തിട്ടാണ് എനിക്കിങ്ങനെ സംഭവിച്ചത് 00:01:49.342 --> 00:01:50.500 നിങ്ങൾ ആശ്ചര്യപ്പെടും 00:01:50.500 --> 00:01:53.500 എന്റെ ജീവിത രീതിയിൽ മാറ്റം വരുത്താനാവുമോ ? 00:01:53.500 --> 00:01:54.500 നിങ്ങളാശ്ചര്യപ്പെടും 00:01:54.500 --> 00:01:56.198 എനിക്കെന്തങ്കിലും ചെയ്യാനാവുമോ? NOTE Paragraph 00:01:56.198 --> 00:01:58.293 മറ്റന്തെങ്കിലും വഴികളുണ്ടോ? NOTE Paragraph 00:02:00.333 --> 00:02:05.964 സത്യത്തിൽ ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടർമാർ വളരെ നല്ലവരാണ് 00:02:05.988 --> 00:02:08.934 കാരണം അവർ നിങ്ങളുടെ രോഗമുക്തിക്ക് വേണ്ടി ജോലി ചെയ്യുന്നവരു 00:02:08.934 --> 00:02:11.934 അതിനു കഴിവുള്ളവരുമാണ് 00:02:11.934 --> 00:02:17.168 പക്ഷെ അവർ രോഗികളുമായി ഇടപെടാൻ പരിശീലിച്ചവരുമാണ് 00:02:17.192 --> 00:02:21.148 അതിനാൽ ചില കാര്യങ്ങൾ നിങ്ങളെ 00:02:21.148 --> 00:02:24.148 അസ്വസ്ഥനാകുന്നു എന്നുള്ളത് വിസ്മരിക്കും 00:02:24.148 --> 00:02:26.103 അത് നിങ്ങളെ ശരിക്കും ഒരു രോഗിയാക്കും 00:02:29.103 --> 00:02:31.514 രോഗി എന്നാൽ " കാത്തിരിക്കുന്നവൻ എന്നാണ് " 00:02:31.538 --> 00:02:32.931 (ചിരിക്കുന്ന ശബ്ദം) 00:02:34.168 --> 00:02:37.168 കാര്യങ്ങളല്ലാം നാടകീയമായി മാറുന്നു 00:02:37.168 --> 00:02:39.841 അവർ നിങ്ങളെ എല്ലാ കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തും 00:02:39.841 --> 00:02:40.841 നിങ്ങൾക്ക് നിങ്ങളുടെ രോഗാവസ്ഥ മനസ്സിലാക്കുന്നതിൽ നിന്നും 00:02:40.841 --> 00:02:43.841 സുഹൃത്തുക്കൾകും കുടുംബത്തിനും ബന്ധപെടുന്നതിനും 00:02:43.988 --> 00:02:46.988 അല്ലങ്കിൽ നിങ്ങളുടെ ജീവിത രീതിയിൽ എങ്ങനെയല്ലാം മാറ്റം വരുത്താം NOTE Paragraph 00:02:46.988 --> 00:02:50.728 നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ വേണ്ടി 00:02:50.752 --> 00:02:53.142 പകരം അവർ നിങ്ങളോട് കാത്തിരിക്കാൻ ആവശ്യപെടും 00:02:57.321 --> 00:03:00.321 ഒരുകൂട്ടം അപരിചിതരായ ഡോക്ടർ മാരുടെ കൈകളിൽ 00:03:04.815 --> 00:03:06.890 ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ 00:03:06.914 --> 00:03:10.332 ഞാൻ എന്റെ അർബദത്തിന്റെ ചിത്രത്തിന്റെ പകർപ്പ് ചോദിച്ചു 00:03:10.356 --> 00:03:12.415 എന്നിട്ട് ഞാൻ അതിനോട് സംസാരിച്ചു 00:03:13.120 --> 00:03:15.318 ഇത് വളരെ ബദ്ധിമുള്ളതായിരുന്നു 00:03:15.342 --> 00:03:20.270 കാരണം സ്വന്തം അർബുദ ചിത്രം ചോദിക്കുന്നത് സാധാരണ കാര്യമല്ല 00:03:20.294 --> 00:03:22.059 ഞാൻ അതിനോട് സംസാരിച്ചു. ഞാൻ പറഞ്ഞു 00:03:22.083 --> 00:03:26.611 ശരി ക്യാൻസർ എന്റെ ജീവിതത്തിൽ നീ മാത്രമല്ല ഉള്ളത് 00:03:26.635 --> 00:03:28.623 മറ്റ് ഒരുപാട് കാര്യങ്ങളും ഉണ്ട് 00:03:28.647 --> 00:03:32.086 രോഗമുക്തി ഏതാണങ്കിലും എനിക്ക് അതുമായി ഇടപടേണ്ടതുണ്ടായിരുന്നു 00:03:35.086 --> 00:03:38.024 അദിനാൽ അടുത്ത ദിവസം അവരുടെ വാക്ക് കേൾക്കാതെ 00:03:38.024 --> 00:03:39.024 ഞാൻ ആശുപത്രി വിട്ടു 00:03:39.024 --> 00:03:41.742 ഞാൻ എനറെ ക്യാൻസറുമായുള്ള 00:03:42.742 --> 00:03:45.616 സമീപനത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചു 00:03:45.616 --> 00:03:48.460 ഞാൻ എന്റെ അർബുദത്തെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു 00:03:48.484 --> 00:03:51.037 ശസ്ത്രക്രിയ പോലുള്ള 00:03:51.037 --> 00:03:54.037 ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെടുക്കുന്നതിനു മുൻപ് NOTE Paragraph 00:03:54.037 --> 00:03:57.951 ഞാൻ ഒരു കലാകാരനാണ് 00:03:57.951 --> 00:04:00.951 വ്യത്യസ്ത രീതിയിലുള്ള സാങ്കെതിക വിദ്യകളും ഞാൻ ഉപയോഗപെടുത്തി 00:04:00.951 --> 00:04:03.470 എന്റെ അനുഭവത്തിലെ എല്ലാ അറിവുകളും . 00:04:03.494 --> 00:04:06.605 എനിക്ക് എല്ലാ വിവരങ്ങളും 00:04:06.605 --> 00:04:09.605 ഒരേ ഇടത്തിൽ നിന്ന് ലഭിക്കണമായിരുന്നു 00:04:09.605 --> 00:04:15.192 ഞാൻ la cura എന്ന പേരിൽ ഒരു വെബ് സൈറ്റ് നിർമിച്ചു 00:04:16.269 --> 00:04:20.222 ഞാൻ എന്റെ വൈദ്യശാസ്ത്ര രേഖകൾ അതിൽ നിക്ഷേബിച്ചു 00:04:20.246 --> 00:04:21.246 സത്യത്തിൽ അത് ഞാൻ ഹാക്ക് ചെയ്തതായിരുന്നു 00:04:21.246 --> 00:04:23.398 അതിനേ കുറിച്ച് നമുക്ക് 00:04:23.398 --> 00:04:25.271 മറ്റൊരുവേദിയിൽ സംസാരിക്കാം 00:04:25.295 --> 00:04:26.475 (ചിരിക്കുന്ന ശബ്ദം ) 00:04:26.475 --> 00:04:29.475 ഞാൻ la cura എന്ന വാക്ക് 00:04:29.475 --> 00:04:30.257 തിരഞ്ഞെടുക്കാൻ കാരണം 00:04:30.257 --> 00:04:31.305 ഇറ്റാലിയൻ ഭാഷയിൽ 00:04:31.305 --> 00:04:32.354 "ല കുറെ" 00:04:32.354 --> 00:04:33.482 എന്നാൽ രോഗ മുക്തി 00:04:33.482 --> 00:04:34.610 എന്നാണ് 00:04:37.196 --> 00:04:39.400 കാരണം വിത്യസ്ത സംസ്കാരങ്ങളിൽ 00:04:39.400 --> 00:04:40.812 cure എന്ന വാകിന്റെ അർഥം വിത്യസ്തമാണ് 00:04:40.812 --> 00:04:42.621 പടിഞ്ഞാറൻ സംസ്കാരത്തിൽ 00:04:43.066 --> 00:04:45.116 ഇതിനര്ത്ഥം രോഗം കുറയുകയോ അല്ലെങ്കിൽ 00:04:45.116 --> 00:04:47.167 പൂർണമായും സുഖം പ്രാപിക്കലോ ആണ് 00:04:47.167 --> 00:04:49.218 പക്ഷെ വിത്യസ്ത സംസ്കാരങ്ങളിൽ 00:04:49.242 --> 00:04:50.746 ഉദാഹരണത്തിന് ഏഷ്യൻ സംസ്കാരത്തിൽ 00:04:50.770 --> 00:04:51.770 മെഡിറ്ററേനിയനിൽ 00:04:51.770 --> 00:04:54.350 ലാറ്റിൻ രാജ്യങ്ങളിൽ ,അഫ്രിക്കയിൽ 00:04:54.350 --> 00:04:55.486 ഇതിനര്ത്ഥം വ്യത്യസ്തങ്ങളാണ് 00:04:55.486 --> 00:04:56.486 തീര്ച്ചയായും ഡോക്ടര്മാരുടെ അഭിപ്രായത്തിലും 00:04:56.486 --> 00:04:58.486 എനിക്ക് താല്പര്യമുണ്ടായിരുന്നു NOTE Paragraph 00:05:00.628 --> 00:05:03.015 ഹെൽത്ത് കെയർ പ്രൊവൈടർമാരുടെയും 00:05:03.015 --> 00:05:06.015 അതെസമയം ഞാൻ കലാകാരന്മാരുടെയും കവികളുടെയും 00:05:06.015 --> 00:05:07.015 ചികിത്സരീതിയിലും 00:05:07.015 --> 00:05:08.264 വിശ്വാസം അർപിചു 00:05:08.264 --> 00:05:14.235 രൂപരേഖ വരക്കുന്നവനെയും 00:05:14.259 --> 00:05:16.412 ആര്കറിയാം ചിലപ്പോ ഗായകന്റെയും 00:05:16.436 --> 00:05:20.356 എനിക്ക് സമൂഹ ചികിത്സയിലും താല്പര്യമുണ്ടായിരുന്നു 00:05:20.889 --> 00:05:23.765 മനശാസ്ത്ര ചികിത്സയിലും താല്പര്യമുണ്ടായിരുന്നു 00:05:23.789 --> 00:05:26.463 ആത്മീയ ചികിത്സയിലും താല്പര്യമുണ്ടായിരുന്നു 00:05:26.487 --> 00:05:28.977 മനോവികാര ചികിത്സയിലും താല്പര്യമുണ്ടായിരുന്നു 00:05:29.001 --> 00:05:32.035 എല്ലാ തരത്തിലുള്ള ചികിത്സയിലും താല്പര്യമുണ്ടായിരുന്നു 00:05:32.059 --> 00:05:34.857 അങ്ങനെ ഇത് വിജയിച്ചു NOTE Paragraph 00:05:36.920 --> 00:05:37.920 la cura വെബ് സൈറ്റ് ഇൻറർനെറ്റിൽ തരംഗമായി 00:05:37.920 --> 00:05:40.616 എനിക്ക് ഇറ്റലിയിൽ നിന്നും പുറത്ത് 00:05:41.616 --> 00:05:43.969 നിന്നും ഇതിന് ഒര്പാട് തല്പരത്വം ലഭിച്ചു 00:05:43.969 --> 00:05:48.670 പെട്ടെന്ന് തന്നെ 5 ലക്ഷത്തിലേറെ പേര് എന്നേ സമീപി ചു 00:05:48.694 --> 00:05:51.440 ഇ മെയിലിലുടയും സമൂഹ മാധ്യമങ്ങളിലൂടയും 00:05:51.440 --> 00:05:54.440 അതിൽ ഭൂരിപക്ഷം പേരും എന്റെ കാൻസർ എങ്ങനെ സുഖപെടുത്താം 00:05:56.143 --> 00:05:57.846 എന്നതിനെ കുറിച്ച അഭിപ്രായങ്ങള പറഞ്ഞു 00:05:57.846 --> 00:05:58.986 അതിൽ ഭൂരിപക്ഷം പേരും 00:05:58.986 --> 00:05:59.746 എനിക്കെങ്ങനെ സുഖപെടുത്താം 00:05:59.986 --> 00:06:00.984 എന്നതിനെ കുറിച്ച് 00:06:00.984 --> 00:06:01.982 അഭിപ്രായങ്ങള പറഞ്ഞു 00:06:03.940 --> 00:06:04.206 ഒരു വ്യക്തിയന്ന നിലയിൽ 00:06:04.229 --> 00:06:07.229 ഉദാഹരണത്തിന് ആയിരകണക്കിന് 00:06:07.365 --> 00:06:08.365 വീഡിയോകകളും 00:06:08.365 --> 00:06:10.365 ചിത്രങ്ങളും , കലാ പ്രദർശനങ്ങളും 00:06:10.365 --> 00:06:14.295 la cura വെബ് സൈറ്റിലൂടെ പ്രദർശിപ്പിച്ചു 00:06:14.319 --> 00:06:15.319 ഉദാഹരണത്തിന്, ഈ കാണുന്ന 00:06:15.319 --> 00:06:18.141 Francesca Fini യുടെ കലാ പ്രദർശനത്തിലൂടെ 00:06:18.141 --> 00:06:21.141 അല്ലങ്കിൽ കാലാകാരൻ Patrick Lichty ചെയ്ത പോലെ 00:06:21.141 --> 00:06:25.498 അദ്ദേഹം എന്റെ ട്യൂമറിന്റെ ത്രിമാന രൂപമുണ്ടാക്കി 00:06:25.522 --> 00:06:30.076 എന്നിട്ട് തിങ്കിവേഡ്സിൽ വില്പനയ്ക്ക് വച്ച് 00:06:30.100 --> 00:06:32.797 ഇപ്പോൾ നിങ്ങൾകും എന്റെ കാൻസർ വാങ്ങിക്കാം 00:06:32.821 --> 00:06:33.821 (ചിരിക്കുന്ന ശബ്ദം ) 00:06:33.821 --> 00:06:35.044 ഇതിൽ രസകരമായ കാര്യം : 00:06:35.044 --> 00:06:37.557 നിങ്ങൾ ഇതിനെ കുറിച് ചിന്തിക്കുകയാണെങ്കിൽ 00:06:37.581 --> 00:06:40.974 നമുക്ക് കാൻസർ പങ്കു വെക്കാൻ സാധിക്കുന്നു എന്നതാണ് 00:06:40.998 --> 00:06:41.998 അതിനാൽ ഇതിലൂടെ 00:06:41.998 --> 00:06:44.234 ശാസ്ത്രജ്ഞന്മാർ, NOTE Paragraph 00:06:44.234 --> 00:06:46.609 പാരമ്പര്യ വൈദ്യന്മാർക്കും 00:06:46.633 --> 00:06:47.633 ഒരുപാട് ഗവേഷകർ,ഡോക്ടർമാർ 00:06:47.633 --> 00:06:50.018 എന്നോട് സഹകരിക്കുകയും 00:06:50.018 --> 00:06:51.681 ഉപദേശങ്ങൾ തരുകയും ചെയ്തു 00:06:51.705 --> 00:06:54.377 ഒരുപാട് വിവരങ്ങളും പിന്തുണയോടും കൂടെ 00:06:54.401 --> 00:06:56.296 ഇതിൽ ഒരു സംഗമുണ്ടാകി അതിൽ ന്യൂറോസർജൻസ്, 00:06:56.320 --> 00:06:59.009 പാരമ്പര്യ വൈദ്യന്മാർ 00:06:59.009 --> 00:07:02.009 അർബുദരോഗ ചികിത്സാവിദഗ്ദ്ധൻമാര് 00:07:03.009 --> 00:07:04.995 നൂറു കണക്കിന് സന്നദ്ധ സേവകർ 00:07:04.995 --> 00:07:11.120 ഇവരോടെല്ലാം എനിക്ക് സംവദിക്കാൻ സാധിച്ചു 00:07:11.120 --> 00:07:14.120 എനിക്ക് കിട്ടിയ അറിവുകൾ എല്ലാം സുപ്രധാനമായതായിരുന്നു 00:07:16.796 --> 00:07:19.796 ഇതിലൂടെ ഞങ്ങൾ എന്റെ രോഗതിനുള്ള ചികിത്സ വഴി കണ്ടതി 00:07:21.794 --> 00:07:23.165 വ്യത്യസ്ത ഭാഷകളിൽ, 00:07:23.165 --> 00:07:26.165 വ്യത്യസ്ത സംസ്കാരങ്ങൾ അനുസരിച്ച് 00:07:26.165 --> 00:07:29.792 ഈ ലോകം മുഴുവനും പ്രചരിച്ചു 00:07:29.792 --> 00:07:32.792 ആയിരകണക്കിന് വര്ഷങ്ങളുടെ മനുഷ്യ ചരിത്രത്തിലൂടെ 00:07:33.005 --> 00:07:35.603 അത് എനിക്ക് പ്രശംസാർഹമായ ഒന്നായിരുന്നു 00:07:35.627 --> 00:07:37.686 (ശസ്ത്രക്രിയ) 00:07:37.710 --> 00:07:39.914 MRI നിരീക്ഷിച്ചപ്പോൾ ഭാഗ്യവശാൽ 00:07:39.914 --> 00:07:42.118 ഇതിനു വല്യ വളർച്ചയില്ല എന്ന് മനസ്സിലായി NOTE Paragraph 00:07:42.118 --> 00:07:43.118 അതിനാൽ തീരുമാനങ്ങൾ 00:07:43.118 --> 00:07:45.005 എടുക്കാൻ എനിക്ക് സമയമുണ്ടായിരുന്നു 00:07:45.005 --> 00:07:48.402 ഞാൻ എന്റെ ചികിത്സക്ക് ആവശ്യമായ ഡോക്ടറെ കണ്ടതി 00:07:48.426 --> 00:07:52.067 താമസിക്കാൻ ആവശ്യമായ ആശുപത്രി ഞാൻ കണ്ടെത്തി 00:07:52.091 --> 00:07:54.465 ഇതിനിടയിൽ എനിക്ക് ആയിരങ്ങളുടെ പിന്തുണയും ലഭിച്ചു 00:07:54.489 --> 00:07:58.476 അതിലാരും എന്നെയോർത്ത് പരിതപിച്ചില്ല 00:07:58.500 --> 00:08:01.727 അവരല്ലാവരും അവര്കല്ലാം പങ്കുണ്ടന്നു വിശ്വസിച്ചു 00:08:01.751 --> 00:08:07.405 എന്റെ രോഗ മുക്തിക്കു വേണ്ടി എന്നേ സഹായിക്കുന്നദിൽ 00:08:07.429 --> 00:08:09.241 ഇതായിരുന്നു la curaയുടെ സുപ്രധാന പങ്ക് 00:08:09.265 --> 00:08:12.630 എന്തായിരുന്നു പരിണിത ഫലം? NOTE Paragraph 00:08:14.081 --> 00:08:15.081 ഞാൻ സുഖമായിരിക്കുന്നു 00:08:15.081 --> 00:08:17.330 നിങ്ങൾ കാണുന്നപോലെ വളരെ സുഖമായിരിക്കുന്നു 00:08:17.330 --> 00:08:18.455 (കരഘോഷം) 00:08:18.479 --> 00:08:23.771 ഞാൻ ഒരു വിശിഷ്ട കാര്യം പറയട്ടെ 00:08:23.795 --> 00:08:26.203 ശസ്ത്രക്രിയക്ക് ശേഷം 00:08:26.227 --> 00:08:27.833 എനിക്ക് ചെറിയരു tumor ഉണ്ടായിരുന്നു 00:08:27.857 --> 00:08:33.352 അത് നല്ല കാൻസർ ആണ് അതധികം വളരില്ല 00:08:33.376 --> 00:08:37.798 ഞാൻ എന്റെ ജീവിതവും ജീവിതരീതിയും പൂര്ണമായും മാറ്റി 00:08:38.875 --> 00:08:41.875 എന്റെ എല്ലാ തീരുമാനങ്ങളും, ഞാൻ തന്നെ തീരുമാനിച്ചടുത്തതായിരുന്നു 00:08:42.250 --> 00:08:47.375 ശാസ്ത്രക്രിയയുടെ ഏറ്റവും അവസാനത്തെ നിമിഷങ്ങള NOTE Paragraph 00:08:48.055 --> 00:08:51.186 ഗാഢമായിട്ടായിരുന്നു 00:08:51.186 --> 00:08:54.186 ഒരുകൂട്ടം ചാലകങ്ങൾ എന്റെ മസ്തിഷ്കത്തിൽ സ്താപിച്ചു 00:08:54.186 --> 00:08:55.186 ഈ വശത്തിലൂടെ 00:08:57.021 --> 00:09:00.021 മസ്തിഷ്കത്തിന്റെ പ്രവത്തനം നിരീക്ഷിക്കാനായിരുന്നു അത് 00:09:00.021 --> 00:09:03.278 ശസ്ത്രക്രിയക്ക് തൊട്ടു മുമ്പ് 00:09:03.278 --> 00:09:06.278 മസ്തിഷ്കത്തിന്റെ പ്രവര്ത്തനങ്ങളെ വിശദീകരിക്കുന്ന 00:09:06.278 --> 00:09:08.976 ചിത്രങ്ങളെ കുറിച് ചര്ച്ച ചെയ്യാൻ സാദിച്ചു 00:09:08.976 --> 00:09:15.753 ഇതിൽ ഉണ്ടാവാനിടയുള്ള പ്രയാസങ്ങളെ കുറിച്ചും 00:09:15.777 --> 00:09:20.660 ഒഴിവാകേണ്ട എന്തങ്കിലും ഉണ്ടോ എന്നറിയാൻ 00:09:20.684 --> 00:09:24.288 തീര്ച്ചയായും അവിടെ 00:09:24.312 --> 00:09:25.620 ( തുറക്കൽ) 00:09:25.620 --> 00:09:27.788 ശസ്ത്രക്രിയക്ക് വേണ്ടി മസ്തിഷ്കം തുറക്കുക എന്നുള്ളത് 00:09:27.788 --> 00:09:30.788 la cureയുടെ അടിസ്ഥാനകാര്യമായി ചര്ച്ച ചെയ് ത കാര്യമായിരുന്നു NOTE Paragraph 00:09:30.788 --> 00:09:31.788 ആയിരകണക്കിന് ആളുകള് 00:09:31.788 --> 00:09:33.464 അവരുടെ അനുഭവങ്ങളും കഥകളും പങ്കുവെച്ചിരുന്നു 00:09:33.464 --> 00:09:34.464 ഡോക്ടര്സ് ജനങ്ങളോട് സംസരിചിരുന്നദ് അവർ സാധാരണ 00:09:34.799 --> 00:09:37.799 ചികിത്സിക്കുമ്പോൾ സംസാരിക്കുന്ന ഭാഷയിലേ ആയിരുന്നില്ല 00:09:37.799 --> 00:09:42.403 കാൻസറിനെ കുറിച്ച് ചിന്തിക്കുമ്പോൾ 00:09:42.427 --> 00:09:47.346 ഞാൻ സ്വയം തറക്കലിട്ടികൊണ്ടിരിക്കുന്നതു : ഇടമുറിയാത്ത വിവര്തനങ്ങലാണ് 00:09:47.370 --> 00:09:52.019 വിത്യസ്ത ഭാഷകള്കിടയിൽ 00:09:52.043 --> 00:09:54.339 അവിടെ ശാസ്ത്രം യോജിക്കുന്നത് മനോവികാരത്തോടാണ് 00:09:54.363 --> 00:09:58.236 പരമ്പരാഗതമായ ഗവേഷണം പുരാതനമായ ഗവേഷണവുമായി യോജിക്കുന്നു 00:09:58.260 --> 00:10:01.263 (സമൂഹം) 00:10:01.263 --> 00:10:04.263 lacuraയുടെ ഏറ്റവും പ്രധാനപെട്ടകാര്യം NOTE Paragraph 00:10:04.263 --> 00:10:09.610 ഇതിൽ നമുക്ക് ഇടപെടാനും, സമൂഹവുമായി ബന്ധപ്പെടാനും സാധിക്കുന്നു എന്നുള്ളതാണ് NOTE Paragraph 00:10:09.635 --> 00:10:13.660 എല്ലാവരുടെയും സുഖപ്രാപ്തി 00:10:13.660 --> 00:10:16.660 അത് സംബന്ധിച്ച എല്ലാ കാര്യങ്ങളുമായി ബന്ധപെട്ടിരിക്കുന്നു 00:10:16.660 --> 00:10:22.780 ഇത് എന്റെ കാൻസർ ചികിത്സക്കുള്ള ലോക പ്രകടനമാണ് 00:10:24.253 --> 00:10:28.679 ഞാൻ മനസ്സിലാക്കുന്നത് 00:10:28.679 --> 00:10:31.679 ഇതെന്റെ രോഗമുക്തിയായിരുന്നു കൂടെ നമ്മുടെയെല്ലാവരുടെയും 00:10:31.679 --> 00:10:34.055 നന്ദി NOTE Paragraph 00:10:34.079 --> 00:10:35.232 (കരഘോഷം)