പിന്നിൽ കാണുന്ന ചിത്രങ്ങൾ എന്റെ മസ്തിഷ്ക അർബുദത്തിന്റെ ആയിരുന്നു നന്നായിരിക്കുന്നല്ലേ ? (ചിരിക്കുന്ന ശബ്ദം ) ഞാൻ പറഞ്ഞത് "ആയിരുന്നു" എന്നാണ് ഹൂയ് (കരഘോഷം) മസ്തിഷ്ക അർബുദം നിങ്ങൾക്ക് സങ്കൽപ്പിക്കാനാവുന്ന പോലെ എന്നെയും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു എനിക്കിതിനെ കുറിച് ഒന്നുമറിയില്ലായിരുന്നു പടിഞ്ഞാറൻ സംസ്കാരത്തിൽ നിങ്ങൾക്ക് ക്യാൻസർ ഉണ്ടങ്കിൽ നിങ്ങൾ ഒരുവഴിയിൽ നിന്ന് പെട്ടന്നു മാഞ്ഞുപോവുന്നപോലയാണ് നിങ്ങളുടെ സങ്കീർണ്ണമായ മനുഷ്യ ജീവിതം വൈദ്യ ശാസ്ത്ര രേഖകളായി മാറും നിങ്ങളുടെ ചിത്രങ്ങൾ,പരീക്ഷണങ്ങൾ , ലാബ് റിപ്പോർട്ടുകൾ . മരുന്നുകളുടെ കൂമ്പാരങ്ങൾ ഒപ്പം എല്ലാവരും മാറാൻ തുടങ്ങും നിങ്ങൾ പെട്ടെന്ന് ഞൊണ്ടിയായി മാറും ഡോക്ടർമാർ നിങ്ങൾക്ക് മനസ്സിലാവാത്ത ഭാഷ സംസാരിക്കാൻ ആരംഭിക്കും അവർ അവരുടെ ചൂണ്ടു വിരൽ നിങ്ങളുടെ നേരെ ചൂണ്ടാനാരംഭിക്കും നിങ്ങളുടെ ശരീരത്തിലും നിങ്ങളുടെ ചിത്രങ്ങളിലും അത്പോലെ ജനങ്ങളും മാറാൻ തുടങ്ങും കാരണം അവർ രോഗവുമായി ഇടപെടാൻ ആരംഭിക്കും മനുഷ്യനുമായി ഇടപെടുന്നതിനു പകരം അവർ ചോദികുക " ഡോക്ടർ എന്ത് പറഞ്ഞു എന്നായിരിക്കും?" ചിലപ്പോൾ അത് "ഹെല്ലോ" പറയുന്നതിനു മുമ്പ് പോലുമാവാം ഇതിനിടയിൽ നിങ്ങൾ ആരും ഉത്തരം തരാത്ത ഒരുപാട് ചോദ്യങ്ങളുമായി ഒറ്റപെടും എനികെന്തെല്ലാം ചെയ്യാം എന്നുള്ള ചോദ്യങ്ങൾ ക്യാൻസർ രോഗിയായ എനിക്ക് ജോലി ചെയ്യാനാവുമോ? എനിക്ക് പഠിക്കാനാവുമോ? പ്രണയിക്കാനാവുമോ ? ക്രിയേറ്റീവ് ആവാൻ സാധിക്കുമോ? നിങ്ങളാശ്ചര്യപ്പെടും ഞാൻ എന്തു ചെയ്തിട്ടാണ് എനിക്കിങ്ങനെ സംഭവിച്ചത് നിങ്ങൾ ആശ്ചര്യപ്പെടും എന്റെ ജീവിത രീതിയിൽ മാറ്റം വരുത്താനാവുമോ ? നിങ്ങളാശ്ചര്യപ്പെടും എനിക്കെന്തങ്കിലും ചെയ്യാനാവുമോ? മറ്റന്തെങ്കിലും വഴികളുണ്ടോ? സത്യത്തിൽ ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടർമാർ വളരെ നല്ലവരാണ് കാരണം അവർ നിങ്ങളുടെ രോഗമുക്തിക്ക് വേണ്ടി ജോലി ചെയ്യുന്നവരു അതിനു കഴിവുള്ളവരുമാണ് പക്ഷെ അവർ രോഗികളുമായി ഇടപെടാൻ പരിശീലിച്ചവരുമാണ് അതിനാൽ ചില കാര്യങ്ങൾ നിങ്ങളെ അസ്വസ്ഥനാകുന്നു എന്നുള്ളത് വിസ്മരിക്കും അത് നിങ്ങളെ ശരിക്കും ഒരു രോഗിയാക്കും രോഗി എന്നാൽ " കാത്തിരിക്കുന്നവൻ എന്നാണ് " (ചിരിക്കുന്ന ശബ്ദം) കാര്യങ്ങളല്ലാം നാടകീയമായി മാറുന്നു അവർ നിങ്ങളെ എല്ലാ കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തും നിങ്ങൾക്ക് നിങ്ങളുടെ രോഗാവസ്ഥ മനസ്സിലാക്കുന്നതിൽ നിന്നും സുഹൃത്തുക്കൾകും കുടുംബത്തിനും ബന്ധപെടുന്നതിനും അല്ലങ്കിൽ നിങ്ങളുടെ ജീവിത രീതിയിൽ എങ്ങനെയല്ലാം മാറ്റം വരുത്താം നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ വേണ്ടി പകരം അവർ നിങ്ങളോട് കാത്തിരിക്കാൻ ആവശ്യപെടും ഒരുകൂട്ടം അപരിചിതരായ ഡോക്ടർ മാരുടെ കൈകളിൽ ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ ഞാൻ എന്റെ അർബദത്തിന്റെ ചിത്രത്തിന്റെ പകർപ്പ് ചോദിച്ചു എന്നിട്ട് ഞാൻ അതിനോട് സംസാരിച്ചു ഇത് വളരെ ബദ്ധിമുള്ളതായിരുന്നു കാരണം സ്വന്തം അർബുദ ചിത്രം ചോദിക്കുന്നത് സാധാരണ കാര്യമല്ല ഞാൻ അതിനോട് സംസാരിച്ചു. ഞാൻ പറഞ്ഞു ശരി ക്യാൻസർ എന്റെ ജീവിതത്തിൽ നീ മാത്രമല്ല ഉള്ളത് മറ്റ് ഒരുപാട് കാര്യങ്ങളും ഉണ്ട് രോഗമുക്തി ഏതാണങ്കിലും എനിക്ക് അതുമായി ഇടപടേണ്ടതുണ്ടായിരുന്നു അദിനാൽ അടുത്ത ദിവസം അവരുടെ വാക്ക് കേൾക്കാതെ ഞാൻ ആശുപത്രി വിട്ടു ഞാൻ എനറെ ക്യാൻസറുമായുള്ള സമീപനത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചു ഞാൻ എന്റെ അർബുദത്തെ കുറിച്ച് പഠിക്കാൻ തീരുമാനിച്ചു ശസ്ത്രക്രിയ പോലുള്ള ബുദ്ധിമുട്ടേറിയ തീരുമാനങ്ങളെടുക്കുന്നതിനു മുൻപ് ഞാൻ ഒരു കലാകാരനാണ് വ്യത്യസ്ത രീതിയിലുള്ള സാങ്കെതിക വിദ്യകളും ഞാൻ ഉപയോഗപെടുത്തി എന്റെ അനുഭവത്തിലെ എല്ലാ അറിവുകളും . എനിക്ക് എല്ലാ വിവരങ്ങളും ഒരേ ഇടത്തിൽ നിന്ന് ലഭിക്കണമായിരുന്നു ഞാൻ la cura എന്ന പേരിൽ ഒരു വെബ് സൈറ്റ് നിർമിച്ചു ഞാൻ എന്റെ വൈദ്യശാസ്ത്ര രേഖകൾ അതിൽ നിക്ഷേബിച്ചു സത്യത്തിൽ അത് ഞാൻ ഹാക്ക് ചെയ്തതായിരുന്നു അതിനേ കുറിച്ച് നമുക്ക് മറ്റൊരുവേദിയിൽ സംസാരിക്കാം (ചിരിക്കുന്ന ശബ്ദം ) ഞാൻ la cura എന്ന വാക്ക് തിരഞ്ഞെടുക്കാൻ കാരണം ഇറ്റാലിയൻ ഭാഷയിൽ "ല കുറെ" എന്നാൽ രോഗ മുക്തി എന്നാണ് കാരണം വിത്യസ്ത സംസ്കാരങ്ങളിൽ cure എന്ന വാകിന്റെ അർഥം വിത്യസ്തമാണ് പടിഞ്ഞാറൻ സംസ്കാരത്തിൽ ഇതിനര്ത്ഥം രോഗം കുറയുകയോ അല്ലെങ്കിൽ പൂർണമായും സുഖം പ്രാപിക്കലോ ആണ് പക്ഷെ വിത്യസ്ത സംസ്കാരങ്ങളിൽ ഉദാഹരണത്തിന് ഏഷ്യൻ സംസ്കാരത്തിൽ മെഡിറ്ററേനിയനിൽ ലാറ്റിൻ രാജ്യങ്ങളിൽ ,അഫ്രിക്കയിൽ ഇതിനര്ത്ഥം വ്യത്യസ്തങ്ങളാണ് തീര്ച്ചയായും ഡോക്ടര്മാരുടെ അഭിപ്രായത്തിലും എനിക്ക് താല്പര്യമുണ്ടായിരുന്നു ഹെൽത്ത് കെയർ പ്രൊവൈടർമാരുടെയും അതെസമയം ഞാൻ കലാകാരന്മാരുടെയും കവികളുടെയും ചികിത്സരീതിയിലും വിശ്വാസം അർപിചു രൂപരേഖ വരക്കുന്നവനെയും ആര്കറിയാം ചിലപ്പോ ഗായകന്റെയും എനിക്ക് സമൂഹ ചികിത്സയിലും താല്പര്യമുണ്ടായിരുന്നു മനശാസ്ത്ര ചികിത്സയിലും താല്പര്യമുണ്ടായിരുന്നു ആത്മീയ ചികിത്സയിലും താല്പര്യമുണ്ടായിരുന്നു മനോവികാര ചികിത്സയിലും താല്പര്യമുണ്ടായിരുന്നു എല്ലാ തരത്തിലുള്ള ചികിത്സയിലും താല്പര്യമുണ്ടായിരുന്നു അങ്ങനെ ഇത് വിജയിച്ചു la cura വെബ് സൈറ്റ് ഇൻറർനെറ്റിൽ തരംഗമായി എനിക്ക് ഇറ്റലിയിൽ നിന്നും പുറത്ത് നിന്നും ഇതിന് ഒര്പാട് തല്പരത്വം ലഭിച്ചു പെട്ടെന്ന് തന്നെ 5 ലക്ഷത്തിലേറെ പേര് എന്നേ സമീപി ചു ഇ മെയിലിലുടയും സമൂഹ മാധ്യമങ്ങളിലൂടയും അതിൽ ഭൂരിപക്ഷം പേരും എന്റെ കാൻസർ എങ്ങനെ സുഖപെടുത്താം എന്നതിനെ കുറിച്ച അഭിപ്രായങ്ങള പറഞ്ഞു അതിൽ ഭൂരിപക്ഷം പേരും എനിക്കെങ്ങനെ സുഖപെടുത്താം എന്നതിനെ കുറിച്ച് അഭിപ്രായങ്ങള പറഞ്ഞു ഒരു വ്യക്തിയന്ന നിലയിൽ ഉദാഹരണത്തിന് ആയിരകണക്കിന് വീഡിയോകകളും ചിത്രങ്ങളും , കലാ പ്രദർശനങ്ങളും la cura വെബ് സൈറ്റിലൂടെ പ്രദർശിപ്പിച്ചു ഉദാഹരണത്തിന്, ഈ കാണുന്ന Francesca Fini യുടെ കലാ പ്രദർശനത്തിലൂടെ അല്ലങ്കിൽ കാലാകാരൻ Patrick Lichty ചെയ്ത പോലെ അദ്ദേഹം എന്റെ ട്യൂമറിന്റെ ത്രിമാന രൂപമുണ്ടാക്കി എന്നിട്ട് തിങ്കിവേഡ്സിൽ വില്പനയ്ക്ക് വച്ച് ഇപ്പോൾ നിങ്ങൾകും എന്റെ കാൻസർ വാങ്ങിക്കാം (ചിരിക്കുന്ന ശബ്ദം ) ഇതിൽ രസകരമായ കാര്യം : നിങ്ങൾ ഇതിനെ കുറിച് ചിന്തിക്കുകയാണെങ്കിൽ നമുക്ക് കാൻസർ പങ്കു വെക്കാൻ സാധിക്കുന്നു എന്നതാണ് അതിനാൽ ഇതിലൂടെ ശാസ്ത്രജ്ഞന്മാർ, പാരമ്പര്യ വൈദ്യന്മാർക്കും ഒരുപാട് ഗവേഷകർ,ഡോക്ടർമാർ എന്നോട് സഹകരിക്കുകയും ഉപദേശങ്ങൾ തരുകയും ചെയ്തു ഒരുപാട് വിവരങ്ങളും പിന്തുണയോടും കൂടെ ഇതിൽ ഒരു സംഗമുണ്ടാകി അതിൽ ന്യൂറോസർജൻസ്, പാരമ്പര്യ വൈദ്യന്മാർ അർബുദരോഗ ചികിത്സാവിദഗ്ദ്ധൻമാര് നൂറു കണക്കിന് സന്നദ്ധ സേവകർ ഇവരോടെല്ലാം എനിക്ക് സംവദിക്കാൻ സാധിച്ചു എനിക്ക് കിട്ടിയ അറിവുകൾ എല്ലാം സുപ്രധാനമായതായിരുന്നു ഇതിലൂടെ ഞങ്ങൾ എന്റെ രോഗതിനുള്ള ചികിത്സ വഴി കണ്ടതി വ്യത്യസ്ത ഭാഷകളിൽ, വ്യത്യസ്ത സംസ്കാരങ്ങൾ അനുസരിച്ച് ഈ ലോകം മുഴുവനും പ്രചരിച്ചു ആയിരകണക്കിന് വര്ഷങ്ങളുടെ മനുഷ്യ ചരിത്രത്തിലൂടെ അത് എനിക്ക് പ്രശംസാർഹമായ ഒന്നായിരുന്നു (ശസ്ത്രക്രിയ) MRI നിരീക്ഷിച്ചപ്പോൾ ഭാഗ്യവശാൽ ഇതിനു വല്യ വളർച്ചയില്ല എന്ന് മനസ്സിലായി അതിനാൽ തീരുമാനങ്ങൾ എടുക്കാൻ എനിക്ക് സമയമുണ്ടായിരുന്നു ഞാൻ എന്റെ ചികിത്സക്ക് ആവശ്യമായ ഡോക്ടറെ കണ്ടതി താമസിക്കാൻ ആവശ്യമായ ആശുപത്രി ഞാൻ കണ്ടെത്തി ഇതിനിടയിൽ എനിക്ക് ആയിരങ്ങളുടെ പിന്തുണയും ലഭിച്ചു അതിലാരും എന്നെയോർത്ത് പരിതപിച്ചില്ല അവരല്ലാവരും അവര്കല്ലാം പങ്കുണ്ടന്നു വിശ്വസിച്ചു എന്റെ രോഗ മുക്തിക്കു വേണ്ടി എന്നേ സഹായിക്കുന്നദിൽ ഇതായിരുന്നു la curaയുടെ സുപ്രധാന പങ്ക് എന്തായിരുന്നു പരിണിത ഫലം? ഞാൻ സുഖമായിരിക്കുന്നു നിങ്ങൾ കാണുന്നപോലെ വളരെ സുഖമായിരിക്കുന്നു (കരഘോഷം) ഞാൻ ഒരു വിശിഷ്ട കാര്യം പറയട്ടെ ശസ്ത്രക്രിയക്ക് ശേഷം എനിക്ക് ചെറിയരു tumor ഉണ്ടായിരുന്നു അത് നല്ല കാൻസർ ആണ് അതധികം വളരില്ല ഞാൻ എന്റെ ജീവിതവും ജീവിതരീതിയും പൂര്ണമായും മാറ്റി എന്റെ എല്ലാ തീരുമാനങ്ങളും, ഞാൻ തന്നെ തീരുമാനിച്ചടുത്തതായിരുന്നു ശാസ്ത്രക്രിയയുടെ ഏറ്റവും അവസാനത്തെ നിമിഷങ്ങള ഗാഢമായിട്ടായിരുന്നു ഒരുകൂട്ടം ചാലകങ്ങൾ എന്റെ മസ്തിഷ്കത്തിൽ സ്താപിച്ചു ഈ വശത്തിലൂടെ മസ്തിഷ്കത്തിന്റെ പ്രവത്തനം നിരീക്ഷിക്കാനായിരുന്നു അത് ശസ്ത്രക്രിയക്ക് തൊട്ടു മുമ്പ് മസ്തിഷ്കത്തിന്റെ പ്രവര്ത്തനങ്ങളെ വിശദീകരിക്കുന്ന ചിത്രങ്ങളെ കുറിച് ചര്ച്ച ചെയ്യാൻ സാദിച്ചു ഇതിൽ ഉണ്ടാവാനിടയുള്ള പ്രയാസങ്ങളെ കുറിച്ചും ഒഴിവാകേണ്ട എന്തങ്കിലും ഉണ്ടോ എന്നറിയാൻ തീര്ച്ചയായും അവിടെ ( തുറക്കൽ) ശസ്ത്രക്രിയക്ക് വേണ്ടി മസ്തിഷ്കം തുറക്കുക എന്നുള്ളത് la cureയുടെ അടിസ്ഥാനകാര്യമായി ചര്ച്ച ചെയ് ത കാര്യമായിരുന്നു ആയിരകണക്കിന് ആളുകള് അവരുടെ അനുഭവങ്ങളും കഥകളും പങ്കുവെച്ചിരുന്നു ഡോക്ടര്സ് ജനങ്ങളോട് സംസരിചിരുന്നദ് അവർ സാധാരണ ചികിത്സിക്കുമ്പോൾ സംസാരിക്കുന്ന ഭാഷയിലേ ആയിരുന്നില്ല കാൻസറിനെ കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ സ്വയം തറക്കലിട്ടികൊണ്ടിരിക്കുന്നതു : ഇടമുറിയാത്ത വിവര്തനങ്ങലാണ് വിത്യസ്ത ഭാഷകള്കിടയിൽ അവിടെ ശാസ്ത്രം യോജിക്കുന്നത് മനോവികാരത്തോടാണ് പരമ്പരാഗതമായ ഗവേഷണം പുരാതനമായ ഗവേഷണവുമായി യോജിക്കുന്നു (സമൂഹം) lacuraയുടെ ഏറ്റവും പ്രധാനപെട്ടകാര്യം ഇതിൽ നമുക്ക് ഇടപെടാനും, സമൂഹവുമായി ബന്ധപ്പെടാനും സാധിക്കുന്നു എന്നുള്ളതാണ് എല്ലാവരുടെയും സുഖപ്രാപ്തി അത് സംബന്ധിച്ച എല്ലാ കാര്യങ്ങളുമായി ബന്ധപെട്ടിരിക്കുന്നു ഇത് എന്റെ കാൻസർ ചികിത്സക്കുള്ള ലോക പ്രകടനമാണ് ഞാൻ മനസ്സിലാക്കുന്നത് ഇതെന്റെ രോഗമുക്തിയായിരുന്നു കൂടെ നമ്മുടെയെല്ലാവരുടെയും നന്ദി (കരഘോഷം)