0:00:02.022,0:00:05.315 പിന്നിൽ കാണുന്ന ചിത്രങ്ങൾ എന്റെ [br]മസ്തിഷ്ക അർബുദത്തിന്റെ ആയിരുന്നു 0:00:07.125,0:00:08.845 നന്നായിരിക്കുന്നല്ലേ ? 0:00:08.869,0:00:11.312 (ചിരിക്കുന്ന ശബ്ദം ) 0:00:11.336,0:00:13.798 ഞാൻ പറഞ്ഞത് "ആയിരുന്നു" എന്നാണ് 0:00:13.822,0:00:15.457 ഹൂയ് 0:00:15.481,0:00:20.523 (കരഘോഷം) 0:00:20.547,0:00:21.739 മസ്തിഷ്ക അർബുദം [br]നിങ്ങൾക്ക് സങ്കൽപ്പിക്കാനാവുന്ന പോലെ 0:00:21.739,0:00:24.739 എന്നെയും ഞെട്ടിപ്പിക്കുന്ന 0:00:24.739,0:00:26.591 ഒന്നായിരുന്നു 0:00:26.615,0:00:28.984 എനിക്കിതിനെ കുറിച് ഒന്നുമറിയില്ലായിരുന്നു 0:00:30.059,0:00:31.059 പടിഞ്ഞാറൻ സംസ്കാരത്തിൽ [br]നിങ്ങൾക്ക് ക്യാൻസർ ഉണ്ടങ്കിൽ 0:00:31.059,0:00:33.894 നിങ്ങൾ ഒരുവഴിയിൽ നിന്ന് 0:00:34.894,0:00:36.509 പെട്ടന്നു മാഞ്ഞുപോവുന്നപോലയാണ് 0:00:36.509,0:00:43.123 നിങ്ങളുടെ സങ്കീർണ്ണമായ മനുഷ്യ ജീവിതം[br]വൈദ്യ ശാസ്ത്ര രേഖകളായി മാറും 0:00:43.147,0:00:49.234 നിങ്ങളുടെ ചിത്രങ്ങൾ,പരീക്ഷണങ്ങൾ ,[br]ലാബ് റിപ്പോർട്ടുകൾ . 0:00:49.258,0:00:50.933 മരുന്നുകളുടെ കൂമ്പാരങ്ങൾ 0:00:51.740,0:00:52.740 ഒപ്പം എല്ലാവരും മാറാൻ തുടങ്ങും 0:00:52.740,0:00:53.633 നിങ്ങൾ പെട്ടെന്ന് 0:00:53.633,0:00:54.526 ഞൊണ്ടിയായി മാറും 0:00:57.384,0:00:58.983 ഡോക്ടർമാർ 0:00:58.983,0:01:01.983 നിങ്ങൾക്ക് മനസ്സിലാവാത്ത[br]ഭാഷ സംസാരിക്കാൻ ആരംഭിക്കും 0:01:01.983,0:01:04.337 അവർ അവരുടെ ചൂണ്ടു വിരൽ [br] 0:01:04.337,0:01:07.337 നിങ്ങളുടെ നേരെ ചൂണ്ടാനാരംഭിക്കും 0:01:07.337,0:01:11.484 നിങ്ങളുടെ ശരീരത്തിലും [br]നിങ്ങളുടെ ചിത്രങ്ങളിലും 0:01:12.187,0:01:15.210 അത്പോലെ ജനങ്ങളും മാറാൻ തുടങ്ങും 0:01:15.234,0:01:19.076 കാരണം അവർ രോഗവുമായി ഇടപെടാൻ ആരംഭിക്കും 0:01:19.100,0:01:21.435 മനുഷ്യനുമായി ഇടപെടുന്നതിനു പകരം 0:01:21.459,0:01:22.187 അവർ ചോദികുക[br] 0:01:22.187,0:01:23.474 " ഡോക്ടർ എന്ത് പറഞ്ഞു [br] 0:01:23.474,0:01:24.761 എന്നായിരിക്കും?" 0:01:24.761,0:01:25.761 ചിലപ്പോൾ അത് "ഹെല്ലോ" 0:01:25.761,0:01:27.976 പറയുന്നതിനു[br]മുമ്പ് പോലുമാവാം 0:01:27.976,0:01:30.347 ഇതിനിടയിൽ 0:01:30.347,0:01:32.113 നിങ്ങൾ ആരും ഉത്തരം തരാത്ത[br] 0:01:32.113,0:01:33.113 ഒരുപാട് ചോദ്യങ്ങളുമായി ഒറ്റപെടും 0:01:33.113,0:01:35.113 എനികെന്തെല്ലാം ചെയ്യാം 0:01:35.113,0:01:36.113 [br]എന്നുള്ള ചോദ്യങ്ങൾ 0:01:37.888,0:01:38.888 ക്യാൻസർ രോഗിയായ 0:01:38.888,0:01:40.507 എനിക്ക് ജോലി ചെയ്യാനാവുമോ? 0:01:40.507,0:01:45.054 എനിക്ക് പഠിക്കാനാവുമോ? പ്രണയിക്കാനാവുമോ ?[br]ക്രിയേറ്റീവ് ആവാൻ സാധിക്കുമോ? 0:01:45.864,0:01:46.864 നിങ്ങളാശ്ചര്യപ്പെടും 0:01:46.864,0:01:49.342 ഞാൻ എന്തു ചെയ്തിട്ടാണ് [br]എനിക്കിങ്ങനെ സംഭവിച്ചത് 0:01:49.342,0:01:50.500 നിങ്ങൾ ആശ്ചര്യപ്പെടും 0:01:50.500,0:01:53.500 എന്റെ ജീവിത രീതിയിൽ മാറ്റം വരുത്താനാവുമോ ? 0:01:53.500,0:01:54.500 നിങ്ങളാശ്ചര്യപ്പെടും 0:01:54.500,0:01:56.198 എനിക്കെന്തങ്കിലും ചെയ്യാനാവുമോ? 0:01:56.198,0:01:58.293 മറ്റന്തെങ്കിലും വഴികളുണ്ടോ? 0:02:00.333,0:02:05.964 സത്യത്തിൽ ഇത്തരം സാഹചര്യങ്ങളിൽ[br]ഡോക്ടർമാർ വളരെ നല്ലവരാണ് 0:02:05.988,0:02:08.934 കാരണം അവർ നിങ്ങളുടെ രോഗമുക്തിക്ക് [br]വേണ്ടി ജോലി ചെയ്യുന്നവരു 0:02:08.934,0:02:11.934 അതിനു കഴിവുള്ളവരുമാണ് 0:02:11.934,0:02:17.168 പക്ഷെ അവർ [br]രോഗികളുമായി ഇടപെടാൻ പരിശീലിച്ചവരുമാണ് 0:02:17.192,0:02:21.148 അതിനാൽ ചില കാര്യങ്ങൾ നിങ്ങളെ 0:02:21.148,0:02:24.148 അസ്വസ്ഥനാകുന്നു എന്നുള്ളത് വിസ്മരിക്കും 0:02:24.148,0:02:26.103 അത് നിങ്ങളെ ശരിക്കും ഒരു രോഗിയാക്കും 0:02:29.103,0:02:31.514 രോഗി എന്നാൽ " കാത്തിരിക്കുന്നവൻ എന്നാണ് " 0:02:31.538,0:02:32.931 (ചിരിക്കുന്ന ശബ്ദം) 0:02:34.168,0:02:37.168 കാര്യങ്ങളല്ലാം നാടകീയമായി മാറുന്നു 0:02:37.168,0:02:39.841 അവർ നിങ്ങളെ[br]എല്ലാ കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തും 0:02:39.841,0:02:40.841 നിങ്ങൾക്ക് നിങ്ങളുടെ [br]രോഗാവസ്ഥ മനസ്സിലാക്കുന്നതിൽ നിന്നും 0:02:40.841,0:02:43.841 സുഹൃത്തുക്കൾകും കുടുംബത്തിനും[br]ബന്ധപെടുന്നതിനും 0:02:43.988,0:02:46.988 അല്ലങ്കിൽ നിങ്ങളുടെ ജീവിത രീതിയിൽ [br]എങ്ങനെയല്ലാം മാറ്റം വരുത്താം 0:02:46.988,0:02:50.728 നിങ്ങൾ അനുഭവിക്കുന്ന[br]ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ വേണ്ടി 0:02:50.752,0:02:53.142 പകരം അവർ [br]നിങ്ങളോട് കാത്തിരിക്കാൻ ആവശ്യപെടും 0:02:57.321,0:03:00.321 ഒരുകൂട്ടം അപരിചിതരായ ഡോക്ടർ മാരുടെ കൈകളിൽ 0:03:04.815,0:03:06.890 ഞാൻ ആശുപത്രിയിലായിരുന്നപ്പോൾ 0:03:06.914,0:03:10.332 ഞാൻ എന്റെ അർബദത്തിന്റെ [br]ചിത്രത്തിന്റെ പകർപ്പ് ചോദിച്ചു 0:03:10.356,0:03:12.415 എന്നിട്ട് ഞാൻ അതിനോട് സംസാരിച്ചു 0:03:13.120,0:03:15.318 ഇത് വളരെ ബദ്ധിമുള്ളതായിരുന്നു 0:03:15.342,0:03:20.270 കാരണം സ്വന്തം അർബുദ[br]ചിത്രം ചോദിക്കുന്നത് സാധാരണ കാര്യമല്ല 0:03:20.294,0:03:22.059 ഞാൻ അതിനോട് സംസാരിച്ചു. ഞാൻ പറഞ്ഞു 0:03:22.083,0:03:26.611 ശരി ക്യാൻസർ[br]എന്റെ ജീവിതത്തിൽ നീ മാത്രമല്ല ഉള്ളത് 0:03:26.635,0:03:28.623 മറ്റ് ഒരുപാട് കാര്യങ്ങളും ഉണ്ട് 0:03:28.647,0:03:32.086 രോഗമുക്തി ഏതാണങ്കിലും [br]എനിക്ക് അതുമായി ഇടപടേണ്ടതുണ്ടായിരുന്നു 0:03:35.086,0:03:38.024 അദിനാൽ അടുത്ത ദിവസം[br]അവരുടെ വാക്ക് കേൾക്കാതെ 0:03:38.024,0:03:39.024 ഞാൻ ആശുപത്രി വിട്ടു 0:03:39.024,0:03:41.742 ഞാൻ എനറെ[br]ക്യാൻസറുമായുള്ള 0:03:42.742,0:03:45.616 സമീപനത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചു 0:03:45.616,0:03:48.460 ഞാൻ എന്റെ അർബുദത്തെ[br]കുറിച്ച് പഠിക്കാൻ തീരുമാനിച്ചു 0:03:48.484,0:03:51.037 ശസ്ത്രക്രിയ പോലുള്ള 0:03:51.037,0:03:54.037 ബുദ്ധിമുട്ടേറിയ[br]തീരുമാനങ്ങളെടുക്കുന്നതിനു മുൻപ് 0:03:54.037,0:03:57.951 ഞാൻ ഒരു കലാകാരനാണ് 0:03:57.951,0:04:00.951 വ്യത്യസ്ത രീതിയിലുള്ള സാങ്കെതിക [br]വിദ്യകളും ഞാൻ ഉപയോഗപെടുത്തി 0:04:00.951,0:04:03.470 എന്റെ അനുഭവത്തിലെ എല്ലാ അറിവുകളും . 0:04:03.494,0:04:06.605 എനിക്ക് എല്ലാ വിവരങ്ങളും [br] 0:04:06.605,0:04:09.605 ഒരേ ഇടത്തിൽ നിന്ന് ലഭിക്കണമായിരുന്നു 0:04:09.605,0:04:15.192 ഞാൻ la cura എന്ന പേരിൽ [br]ഒരു വെബ് സൈറ്റ് നിർമിച്ചു 0:04:16.269,0:04:20.222 ഞാൻ എന്റെ വൈദ്യശാസ്ത്ര[br]രേഖകൾ അതിൽ നിക്ഷേബിച്ചു 0:04:20.246,0:04:21.246 സത്യത്തിൽ അത് ഞാൻ ഹാക്ക് ചെയ്തതായിരുന്നു 0:04:21.246,0:04:23.398 അതിനേ കുറിച്ച് നമുക്ക് 0:04:23.398,0:04:25.271 [br]മറ്റൊരുവേദിയിൽ സംസാരിക്കാം 0:04:25.295,0:04:26.475 (ചിരിക്കുന്ന ശബ്ദം ) 0:04:26.475,0:04:29.475 ഞാൻ la cura എന്ന വാക്ക് 0:04:29.475,0:04:30.257 തിരഞ്ഞെടുക്കാൻ കാരണം 0:04:30.257,0:04:31.305 ഇറ്റാലിയൻ ഭാഷയിൽ 0:04:31.305,0:04:32.354 [br]"ല കുറെ" 0:04:32.354,0:04:33.482 എന്നാൽ രോഗ മുക്തി 0:04:33.482,0:04:34.610 [br]എന്നാണ് 0:04:37.196,0:04:39.400 കാരണം വിത്യസ്ത സംസ്കാരങ്ങളിൽ 0:04:39.400,0:04:40.812 cure എന്ന വാകിന്റെ അർഥം വിത്യസ്തമാണ് 0:04:40.812,0:04:42.621 പടിഞ്ഞാറൻ സംസ്കാരത്തിൽ 0:04:43.066,0:04:45.116 ഇതിനര്ത്ഥം രോഗം കുറയുകയോ[br]അല്ലെങ്കിൽ 0:04:45.116,0:04:47.167 പൂർണമായും സുഖം പ്രാപിക്കലോ ആണ് 0:04:47.167,0:04:49.218 പക്ഷെ വിത്യസ്ത സംസ്കാരങ്ങളിൽ 0:04:49.242,0:04:50.746 ഉദാഹരണത്തിന് ഏഷ്യൻ സംസ്കാരത്തിൽ 0:04:50.770,0:04:51.770 മെഡിറ്ററേനിയനിൽ 0:04:51.770,0:04:54.350 ലാറ്റിൻ രാജ്യങ്ങളിൽ ,അഫ്രിക്കയിൽ 0:04:54.350,0:04:55.486 ഇതിനര്ത്ഥം വ്യത്യസ്തങ്ങളാണ് 0:04:55.486,0:04:56.486 തീര്ച്ചയായും[br]ഡോക്ടര്മാരുടെ അഭിപ്രായത്തിലും 0:04:56.486,0:04:58.486 എനിക്ക് താല്പര്യമുണ്ടായിരുന്നു 0:05:00.628,0:05:03.015 ഹെൽത്ത് കെയർ പ്രൊവൈടർമാരുടെയും 0:05:03.015,0:05:06.015 അതെസമയം ഞാൻ[br]കലാകാരന്മാരുടെയും കവികളുടെയും 0:05:06.015,0:05:07.015 ചികിത്സരീതിയിലും 0:05:07.015,0:05:08.264 വിശ്വാസം അർപിചു 0:05:08.264,0:05:14.235 രൂപരേഖ വരക്കുന്നവനെയും 0:05:14.259,0:05:16.412 ആര്കറിയാം ചിലപ്പോ ഗായകന്റെയും 0:05:16.436,0:05:20.356 എനിക്ക് സമൂഹ ചികിത്സയിലും [br]താല്പര്യമുണ്ടായിരുന്നു 0:05:20.889,0:05:23.765 മനശാസ്ത്ര ചികിത്സയിലും [br]താല്പര്യമുണ്ടായിരുന്നു 0:05:23.789,0:05:26.463 ആത്മീയ ചികിത്സയിലും [br]താല്പര്യമുണ്ടായിരുന്നു 0:05:26.487,0:05:28.977 മനോവികാര ചികിത്സയിലും താല്പര്യമുണ്ടായിരുന്നു 0:05:29.001,0:05:32.035 എല്ലാ തരത്തിലുള്ള ചികിത്സയിലും [br]താല്പര്യമുണ്ടായിരുന്നു 0:05:32.059,0:05:34.857 അങ്ങനെ ഇത് വിജയിച്ചു 0:05:36.920,0:05:37.920 la cura വെബ് സൈറ്റ് ഇൻറർനെറ്റിൽ തരംഗമായി 0:05:37.920,0:05:40.616 എനിക്ക് ഇറ്റലിയിൽ നിന്നും പുറത്ത് [br] 0:05:41.616,0:05:43.969 നിന്നും ഇതിന് ഒര്പാട് തല്പരത്വം ലഭിച്ചു 0:05:43.969,0:05:48.670 പെട്ടെന്ന് തന്നെ 5 [br]ലക്ഷത്തിലേറെ പേര് എന്നേ സമീപി ചു 0:05:48.694,0:05:51.440 ഇ മെയിലിലുടയും സമൂഹ മാധ്യമങ്ങളിലൂടയും 0:05:51.440,0:05:54.440 അതിൽ ഭൂരിപക്ഷം പേരും എന്റെ[br]കാൻസർ എങ്ങനെ സുഖപെടുത്താം 0:05:56.143,0:05:57.846 എന്നതിനെ കുറിച്ച അഭിപ്രായങ്ങള പറഞ്ഞു 0:05:57.846,0:05:58.986 അതിൽ ഭൂരിപക്ഷം പേരും [br] 0:05:58.986,0:05:59.746 എനിക്കെങ്ങനെ സുഖപെടുത്താം 0:05:59.986,0:06:00.984 എന്നതിനെ കുറിച്ച് 0:06:00.984,0:06:01.982 അഭിപ്രായങ്ങള പറഞ്ഞു 0:06:03.940,0:06:04.206 ഒരു വ്യക്തിയന്ന നിലയിൽ 0:06:04.229,0:06:07.229 ഉദാഹരണത്തിന് [br]ആയിരകണക്കിന് 0:06:07.365,0:06:08.365 [br]വീഡിയോകകളും 0:06:08.365,0:06:10.365 ചിത്രങ്ങളും , കലാ പ്രദർശനങ്ങളും 0:06:10.365,0:06:14.295 la cura വെബ് സൈറ്റിലൂടെ പ്രദർശിപ്പിച്ചു 0:06:14.319,0:06:15.319 ഉദാഹരണത്തിന്, ഈ കാണുന്ന 0:06:15.319,0:06:18.141 Francesca Fini യുടെ [br]കലാ പ്രദർശനത്തിലൂടെ 0:06:18.141,0:06:21.141 അല്ലങ്കിൽ കാലാകാരൻ[br]Patrick Lichty ചെയ്ത പോലെ 0:06:21.141,0:06:25.498 അദ്ദേഹം എന്റെ ട്യൂമറിന്റെ[br]ത്രിമാന രൂപമുണ്ടാക്കി 0:06:25.522,0:06:30.076 എന്നിട്ട് തിങ്കിവേഡ്സിൽ വില്പനയ്ക്ക് വച്ച് 0:06:30.100,0:06:32.797 ഇപ്പോൾ നിങ്ങൾകും എന്റെ കാൻസർ വാങ്ങിക്കാം 0:06:32.821,0:06:33.821 (ചിരിക്കുന്ന ശബ്ദം ) 0:06:33.821,0:06:35.044 ഇതിൽ രസകരമായ കാര്യം : 0:06:35.044,0:06:37.557 നിങ്ങൾ ഇതിനെ കുറിച് ചിന്തിക്കുകയാണെങ്കിൽ 0:06:37.581,0:06:40.974 നമുക്ക് കാൻസർ പങ്കു [br]വെക്കാൻ സാധിക്കുന്നു എന്നതാണ് 0:06:40.998,0:06:41.998 അതിനാൽ ഇതിലൂടെ 0:06:41.998,0:06:44.234 ശാസ്ത്രജ്ഞന്മാർ, 0:06:44.234,0:06:46.609 പാരമ്പര്യ വൈദ്യന്മാർക്കും 0:06:46.633,0:06:47.633 ഒരുപാട് ഗവേഷകർ,ഡോക്ടർമാർ 0:06:47.633,0:06:50.018 എന്നോട് സഹകരിക്കുകയും 0:06:50.018,0:06:51.681 [br]ഉപദേശങ്ങൾ തരുകയും ചെയ്തു 0:06:51.705,0:06:54.377 ഒരുപാട് വിവരങ്ങളും പിന്തുണയോടും കൂടെ 0:06:54.401,0:06:56.296 ഇതിൽ ഒരു സംഗമുണ്ടാകി അതിൽ ന്യൂറോസർജൻസ്, 0:06:56.320,0:06:59.009 പാരമ്പര്യ വൈദ്യന്മാർ 0:06:59.009,0:07:02.009 അർബുദരോഗ ചികിത്സാവിദഗ്ദ്ധൻമാര് 0:07:03.009,0:07:04.995 നൂറു കണക്കിന് സന്നദ്ധ സേവകർ 0:07:04.995,0:07:11.120 ഇവരോടെല്ലാം എനിക്ക് സംവദിക്കാൻ സാധിച്ചു 0:07:11.120,0:07:14.120 എനിക്ക് കിട്ടിയ അറിവുകൾ [br]എല്ലാം സുപ്രധാനമായതായിരുന്നു 0:07:16.796,0:07:19.796 ഇതിലൂടെ ഞങ്ങൾ എന്റെ [br]രോഗതിനുള്ള ചികിത്സ വഴി കണ്ടതി 0:07:21.794,0:07:23.165 വ്യത്യസ്ത ഭാഷകളിൽ, 0:07:23.165,0:07:26.165 വ്യത്യസ്ത സംസ്കാരങ്ങൾ അനുസരിച്ച് 0:07:26.165,0:07:29.792 ഈ ലോകം മുഴുവനും പ്രചരിച്ചു 0:07:29.792,0:07:32.792 ആയിരകണക്കിന് വര്ഷങ്ങളുടെ[br]മനുഷ്യ ചരിത്രത്തിലൂടെ 0:07:33.005,0:07:35.603 അത് എനിക്ക് പ്രശംസാർഹമായ ഒന്നായിരുന്നു 0:07:35.627,0:07:37.686 (ശസ്ത്രക്രിയ) 0:07:37.710,0:07:39.914 MRI നിരീക്ഷിച്ചപ്പോൾ [br]ഭാഗ്യവശാൽ 0:07:39.914,0:07:42.118 ഇതിനു വല്യ വളർച്ചയില്ല എന്ന് മനസ്സിലായി 0:07:42.118,0:07:43.118 അതിനാൽ തീരുമാനങ്ങൾ[br] 0:07:43.118,0:07:45.005 എടുക്കാൻ എനിക്ക് സമയമുണ്ടായിരുന്നു 0:07:45.005,0:07:48.402 ഞാൻ എന്റെ ചികിത്സക്ക് [br]ആവശ്യമായ ഡോക്ടറെ കണ്ടതി 0:07:48.426,0:07:52.067 താമസിക്കാൻ ആവശ്യമായ [br]ആശുപത്രി ഞാൻ കണ്ടെത്തി 0:07:52.091,0:07:54.465 ഇതിനിടയിൽ എനിക്ക് [br]ആയിരങ്ങളുടെ പിന്തുണയും ലഭിച്ചു 0:07:54.489,0:07:58.476 അതിലാരും എന്നെയോർത്ത് പരിതപിച്ചില്ല 0:07:58.500,0:08:01.727 അവരല്ലാവരും അവര്കല്ലാം[br]പങ്കുണ്ടന്നു വിശ്വസിച്ചു 0:08:01.751,0:08:07.405 എന്റെ രോഗ മുക്തിക്കു[br]വേണ്ടി എന്നേ സഹായിക്കുന്നദിൽ 0:08:07.429,0:08:09.241 ഇതായിരുന്നു la curaയുടെ[br]സുപ്രധാന പങ്ക് 0:08:09.265,0:08:12.630 എന്തായിരുന്നു പരിണിത ഫലം? 0:08:14.081,0:08:15.081 ഞാൻ സുഖമായിരിക്കുന്നു 0:08:15.081,0:08:17.330 നിങ്ങൾ കാണുന്നപോലെ[br]വളരെ സുഖമായിരിക്കുന്നു 0:08:17.330,0:08:18.455 (കരഘോഷം) 0:08:18.479,0:08:23.771 ഞാൻ ഒരു വിശിഷ്ട കാര്യം പറയട്ടെ 0:08:23.795,0:08:26.203 ശസ്ത്രക്രിയക്ക് ശേഷം 0:08:26.227,0:08:27.833 എനിക്ക് ചെറിയരു[br]tumor ഉണ്ടായിരുന്നു 0:08:27.857,0:08:33.352 അത് നല്ല കാൻസർ ആണ് അതധികം വളരില്ല 0:08:33.376,0:08:37.798 ഞാൻ എന്റെ ജീവിതവും[br]ജീവിതരീതിയും പൂര്ണമായും മാറ്റി 0:08:38.875,0:08:41.875 എന്റെ എല്ലാ തീരുമാനങ്ങളും,[br]ഞാൻ തന്നെ തീരുമാനിച്ചടുത്തതായിരുന്നു 0:08:42.250,0:08:47.375 ശാസ്ത്രക്രിയയുടെ [br]ഏറ്റവും അവസാനത്തെ നിമിഷങ്ങള 0:08:48.055,0:08:51.186 ഗാഢമായിട്ടായിരുന്നു 0:08:51.186,0:08:54.186 ഒരുകൂട്ടം ചാലകങ്ങൾ[br]എന്റെ മസ്തിഷ്കത്തിൽ സ്താപിച്ചു 0:08:54.186,0:08:55.186 ഈ വശത്തിലൂടെ 0:08:57.021,0:09:00.021 മസ്തിഷ്കത്തിന്റെ പ്രവത്തനം [br]നിരീക്ഷിക്കാനായിരുന്നു അത് 0:09:00.021,0:09:03.278 ശസ്ത്രക്രിയക്ക് തൊട്ടു മുമ്പ് 0:09:03.278,0:09:06.278 മസ്തിഷ്കത്തിന്റെ [br]പ്രവര്ത്തനങ്ങളെ വിശദീകരിക്കുന്ന 0:09:06.278,0:09:08.976 ചിത്രങ്ങളെ കുറിച് ചര്ച്ച ചെയ്യാൻ സാദിച്ചു 0:09:08.976,0:09:15.753 ഇതിൽ ഉണ്ടാവാനിടയുള്ള[br]പ്രയാസങ്ങളെ കുറിച്ചും 0:09:15.777,0:09:20.660 ഒഴിവാകേണ്ട എന്തങ്കിലും [br]ഉണ്ടോ എന്നറിയാൻ 0:09:20.684,0:09:24.288 തീര്ച്ചയായും അവിടെ 0:09:24.312,0:09:25.620 ( തുറക്കൽ) 0:09:25.620,0:09:27.788 ശസ്ത്രക്രിയക്ക് വേണ്ടി [br]മസ്തിഷ്കം തുറക്കുക എന്നുള്ളത് 0:09:27.788,0:09:30.788 la cureയുടെ അടിസ്ഥാനകാര്യമായി [br]ചര്ച്ച ചെയ് ത കാര്യമായിരുന്നു 0:09:30.788,0:09:31.788 ആയിരകണക്കിന് ആളുകള് 0:09:31.788,0:09:33.464 അവരുടെ അനുഭവങ്ങളും[br]കഥകളും പങ്കുവെച്ചിരുന്നു 0:09:33.464,0:09:34.464 ഡോക്ടര്സ് ജനങ്ങളോട് [br]സംസരിചിരുന്നദ് അവർ സാധാരണ 0:09:34.799,0:09:37.799 ചികിത്സിക്കുമ്പോൾ [br]സംസാരിക്കുന്ന ഭാഷയിലേ ആയിരുന്നില്ല 0:09:37.799,0:09:42.403 കാൻസറിനെ കുറിച്ച് ചിന്തിക്കുമ്പോൾ 0:09:42.427,0:09:47.346 ഞാൻ സ്വയം തറക്കലിട്ടികൊണ്ടിരിക്കുന്നതു :[br]ഇടമുറിയാത്ത വിവര്തനങ്ങലാണ് 0:09:47.370,0:09:52.019 വിത്യസ്ത ഭാഷകള്കിടയിൽ 0:09:52.043,0:09:54.339 അവിടെ ശാസ്ത്രം യോജിക്കുന്നത്[br]മനോവികാരത്തോടാണ് 0:09:54.363,0:09:58.236 പരമ്പരാഗതമായ ഗവേഷണം [br]പുരാതനമായ ഗവേഷണവുമായി യോജിക്കുന്നു 0:09:58.260,0:10:01.263 (സമൂഹം) 0:10:01.263,0:10:04.263 lacuraയുടെ ഏറ്റവും[br]പ്രധാനപെട്ടകാര്യം 0:10:04.263,0:10:09.610 ഇതിൽ നമുക്ക് ഇടപെടാനും, സമൂഹവുമായി[br]ബന്ധപ്പെടാനും സാധിക്കുന്നു എന്നുള്ളതാണ് 0:10:09.635,0:10:13.660 എല്ലാവരുടെയും സുഖപ്രാപ്തി 0:10:13.660,0:10:16.660 അത് സംബന്ധിച്ച എല്ലാ [br]കാര്യങ്ങളുമായി ബന്ധപെട്ടിരിക്കുന്നു 0:10:16.660,0:10:22.780 ഇത് എന്റെ കാൻസർ [br]ചികിത്സക്കുള്ള ലോക പ്രകടനമാണ് 0:10:24.253,0:10:28.679 ഞാൻ മനസ്സിലാക്കുന്നത് 0:10:28.679,0:10:31.679 ഇതെന്റെ രോഗമുക്തിയായിരുന്നു [br]കൂടെ നമ്മുടെയെല്ലാവരുടെയും 0:10:31.679,0:10:34.055 നന്ദി 0:10:34.079,0:10:35.232 (കരഘോഷം)