ഞാന് കരുതുന്നത് ഒരു പക്ഷെ ഹരണം (അല്ലെങ്കില് ഡിവിഷന്) എന്ന വാക്ക് നിങ്ങള് മുന്പ് കേട്ടിട്ടുണ്ടാവും എന്നാണ് ചിലപ്പോള് ചിലര് ഹരിക്കുക അല്ലെങ്കില് പങ്കിടുക എന്ന് പറഞ്ഞിട്ടുണ്ടാവും. നിങ്ങളുടെ സഹോദരനുമായി പണം പങ്കിടുക അല്ലെങ്കില് സുഹൃത്തുമായി പങ്കിടുക അതിന്റെ ആത്യന്തികമായ അര്ത്ഥം നമ്മുടെ കയ്യില് ഉള്ളതിന് കുറവ് സംഭവിക്കുന്നു എന്നാണ് ഞാന് ഹരണം (ഡിവിഷന്) എന്ന വാക്ക് ഇവിടെ എഴുതട്ടെ എനിക്ക് നാല് നാണയങ്ങള് ഉണ്ടെന്നു കരുതുക ഞാന് നാണയങ്ങള് വരയ്ക്കാന് ശ്രമിക്കാം ഇതുപോലെ എനിക്ക് നാല് നാണയങ്ങള് ഉണ്ടെന്നു കരുതുക ഞാന് ഇങ്ങനെ ജോര്ജ്ജ് വാഷിംഗ്ടനെ ഇതില് വരയ്ക്കാന് ആഗ്രഹിക്കുന്നു നമ്മള് രണ്ടു പേര് ഉണ്ടെന്നു കരുതുക ഇനി നമ്മള് രണ്ടു പേരും ഈ നാണയങ്ങള് പങ്കു വയ്ക്കാന് പോവുകയാണ് ഇതാ ഞാന് ഇവിടെ ഉണ്ട് എന്റെ കഴിവിന്റെ പരമാവധി എന്നെ വരയ്ക്കാന് ഞാന് ശ്രമിക്കുന്നുണ്ട് അപ്പോള് ഞാന് ഇതാ ഇവിടെ എനിക്ക് ഒരുപാട് തലമുടി ഉണ്ട് അതുപോലെ ഇതാ താങ്കള് ഇവിടെ ഞാന് എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം. താങ്കള്ക്ക് അല്പ്പം കഷണ്ടി ഉണ്ടെന്നു കരുതുക പക്ഷെ താങ്കള്ക്ക് നല്ല കൃതാവ് ഉണ്ട് താങ്കള്ക്ക് കുറച്ച് താടിയും ഉണ്ടെന്നു കരുതുക അപ്പോള് അത് താങ്കള് ഇത് ഞാന് ഇനി നമ്മള് ഈ നാല് നാണയങ്ങള് നമുക്ക് രണ്ടു പേര്ക്കുമായി വീതിക്കുവാന് (പങ്കിടുവാന്) പോവുകയാണ് നോക്കൂ നമുക്ക് നാല് നാണയങ്ങള് ഉണ്ട് നമ്മള് അത് നമുക്ക് രണ്ടു പേര്ക്കുമായി വീതിക്കുവാന് പോകുന്നു നമ്മള് രണ്ടു പേരുണ്ട് ഞാന് രണ്ട് എന്ന സംഖ്യ ഇവിടെ ഊന്നി പറയാന് ആഗ്രഹിക്കുന്നു. അതായത് നാല് നാണയങ്ങള് നമ്മള് രണ്ടു പേര്ക്കായി വീതിക്കുവാന് പോകുന്നു. നമുക്ക് രണ്ടു പേര്ക്കുമായി വീതിക്കുവാന് പോകുന്നു നിങ്ങള് ഒരു പക്ഷെ ഇങ്ങനെ ആവും അത് ചെയ്തിട്ടുണ്ടാവുക എന്തു സംഭവിക്കും? നമുക്ക് രണ്ടു പേര്ക്കും രണ്ടു നാണയങ്ങള് ലഭിക്കാന് പോകുന്നു, അപ്പോള് ഞാന് വീതിക്കുവാന് പോകുന്നു അതിനെ രണ്ടായി വീതിക്കുവാന് പോകുന്നു. ഞാന് എന്താ ചെയ്യുക എന്ന് വച്ചാല് ഞാന് ഇങ്ങനെ ഈ നാല് നാണയങ്ങളേയും എടുത്ത് രണ്ടു ഗ്രൂപ്പുകളായി തിരിക്കും. രണ്ടു തുല്യ ഗ്രൂപ്പുകള് അതാണ് ഡിവിഷന് അല്ലെങ്കില് ഹരണം നമ്മള് നാല് നാണയങ്ങളുടെ ഈ ഗ്രൂപ്പിനെ തുല്യമായി വീതിച്ചു.