[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:00.23,0:00:05.70,Default,,0000,0000,0000,,ഗണിതത്തിലെ അടിസ്ഥാന ക്രിയകളിലൊന്നായ കുറക്കലിനെപ്പറ്റിയുള്ള ഈ വീഡിയോയിലേക്ക് സ്വാഗതം. Dialogue: 0,0:00:05.70,0:00:10.33,Default,,0000,0000,0000,,കൂട്ടല് ക്രിയയെ ഒന്നു കൂടി ആവര്ത്തിച്ചുകൊണ്ടു തുടങ്ങാം, നമുക്ക്. Dialogue: 0,0:00:10.33,0:00:18.96,Default,,0000,0000,0000,,4 അധികം 3 അല്ലെങ്കില് 4 കൂട്ടണം 3 എന്നു പറയുമ്പോള് എന്താണ് നാം അര്ത്ഥമാകുന്നത്? Dialogue: 0,0:00:19.05,0:00:20.69,Default,,0000,0000,0000,,എത്ര കിട്ടും? Dialogue: 0,0:00:20.69,0:00:22.94,Default,,0000,0000,0000,,ഇത് കണ്ടുപിടിക്കാന് ഒന്നു രണ്ടു വഴികളുണ്ട്. Dialogue: 0,0:00:22.94,0:00:24.64,Default,,0000,0000,0000,,എന്റെ കയ്യില്, ഒരു സാധനം 4 എണ്ണം ഉണ്ടായിരുന്നു എന്നു വെക്കുക. Dialogue: 0,0:00:24.64,0:00:28.10,Default,,0000,0000,0000,,4 വൃത്തങ്ങള്, അല്ലെങ്കില് Dialogue: 0,0:00:28.10,0:00:30.16,Default,,0000,0000,0000,,4 ചെറുനാരങ്ങകള് Dialogue: 0,0:00:30.16,0:00:36.17,Default,,0000,0000,0000,,അതായത് പ്രഭാതഭക്ഷണത്തിന് ഒന്നു, രണ്ടു, മൂന്നു, നാല്, ചെറുനാരങ്ങകള്. Dialogue: 0,0:00:36.17,0:00:40.75,Default,,0000,0000,0000,,പിന്നെ, ഉച്ചഭക്ഷണത്തിനും മൂന്നെണ്ണം. Dialogue: 0,0:00:40.75,0:00:46.00,Default,,0000,0000,0000,,ഒന്നു, രണ്ടു, മൂന്നു. ഇപ്പോള് നോക്കൂ, നാലും മൂന്നും കൂടി കൂട്ടിയപ്പോള് Dialogue: 0,0:00:46.00,0:00:47.75,Default,,0000,0000,0000,,എത്ര നാരങ്ങകള് ആകെ കിട്ടുന്നെന്ന്? Dialogue: 0,0:00:47.75,0:00:49.64,Default,,0000,0000,0000,,ഇവിടെ നമ്മള് മൂന്നിനെ നാലിനോടു കൂട്ടുകയാണ്. Dialogue: 0,0:00:49.64,0:00:50.89,Default,,0000,0000,0000,,അപ്പോള് ആകെ എത്ര കിട്ടുന്നു? Dialogue: 0,0:00:50.89,0:00:55.35,Default,,0000,0000,0000,,അതായത്, ഒന്നു, രണ്ടു , മൂന്നു, നാലു, അഞ്ച്, ആറ്, ഏഴ്. Dialogue: 0,0:00:55.35,0:00:59.18,Default,,0000,0000,0000,,അപ്പോള് ആകെ 7 ചെറുനാരങ്ങകളുണ്ട്. Dialogue: 0,0:00:59.18,0:01:01.43,Default,,0000,0000,0000,,ഇത് കണ്ടുപിടിക്കാനുള്ള മറ്റൊരു വഴി നോക്കാം. Dialogue: 0,0:01:01.43,0:01:04.06,Default,,0000,0000,0000,,നമ്മുടെ സംഖ്യാരേഖ ഉപയോഗിച്ച്. Dialogue: 0,0:01:04.06,0:01:07.23,Default,,0000,0000,0000,,നമുക്കിതിനെ നാരങ്ങാപ്പച്ച നിറത്തില് വരക്കാം- ഓ ഇതിന് Dialogue: 0,0:01:07.23,0:01:09.71,Default,,0000,0000,0000,,നീളം പോരല്ലോ. Dialogue: 0,0:01:09.71,0:01:13.70,Default,,0000,0000,0000,,നമ്മള് നാരങ്ങകളെക്കുറിച്ചാണല്ലോ പറയുന്നത്; അതുകൊണ്ടു വരയും ആ നിറത്തില്തന്നെയാവട്ടെ. Dialogue: 0,0:01:13.70,0:01:18.03,Default,,0000,0000,0000,,ഇതാണ് നമ്മുടെ സംഖ്യാരേഖ. Dialogue: 0,0:01:18.06,0:01:21.34,Default,,0000,0000,0000,,ഇവടന്നിങ്ങനെ സംഖ്യകളിട്ടുതുടങ്ങുക - എല്ലാം അടയാളപ്പെടുത്തുക. Dialogue: 0,0:01:21.34,0:01:32.01,Default,,0000,0000,0000,,0, 1, 2, 3, 4, 5, 6, 7. Dialogue: 0,0:01:32.01,0:01:34.46,Default,,0000,0000,0000,,അതായത്, ഇപ്പോള് Dialogue: 0,0:01:34.46,0:01:35.37,Default,,0000,0000,0000,,നമ്മള് ഒരു സംഖ്യാരേഖയിലാണെന്ന് കരുതുക. Dialogue: 0,0:01:35.37,0:01:37.95,Default,,0000,0000,0000,,നാലില് തുടങ്ങാം. Dialogue: 0,0:01:37.95,0:01:39.12,Default,,0000,0000,0000,,അതായത്, ഇവടെ. Dialogue: 0,0:01:39.12,0:01:40.70,Default,,0000,0000,0000,,ഇനി ഇതിനോട് മൂന്നു കൂട്ടുക. Dialogue: 0,0:01:40.70,0:01:44.17,Default,,0000,0000,0000,,അതായത്, സംഖ്യരേഖയിലൂടെ മൂന്നെണ്ണം മുന്നോട്ട് കൂട്ടിയെടുക്കുക. Dialogue: 0,0:01:44.17,0:01:48.65,Default,,0000,0000,0000,,അങ്ങനെ നമ്മള് ഒന്നു, രണ്ടു, മൂന്നു സംഖ്യകള് മുന്നോട്ട് പോവുക, ഏഴില് എത്തുന്നു. Dialogue: 0,0:01:48.65,0:01:51.92,Default,,0000,0000,0000,,അതായത്, എന്റെ കയ്യില് 4 എണ്ണമുണ്ടായിരുന്നു, മൂന്നെണ്ണം കൂടി കിട്ടിയപ്പോള്, ആകെ ഏഴായി. Dialogue: 0,0:01:51.92,0:01:57.12,Default,,0000,0000,0000,,അല്ലെങ്കില്, നാലിനോടു മൂന്നു കൂട്ടിയാല് ഏഴ് കിട്ടുന്നു. Dialogue: 0,0:01:57.12,0:01:59.34,Default,,0000,0000,0000,,ഇനി, എന്താണ് കുറക്കല് അഥവാ കിഴിക്കല്? Dialogue: 0,0:01:59.34,0:02:00.45,Default,,0000,0000,0000,,ഇവിടെ നമ്മള് അതാണ് പറയുന്നത്. Dialogue: 0,0:02:00.45,0:02:03.03,Default,,0000,0000,0000,,മുഴുവന് സമയവും കൂട്ടല് ക്രിയക്കു വേണ്ടിയായാല് പറ്റില്ലല്ലോ. Dialogue: 0,0:02:03.03,0:02:05.92,Default,,0000,0000,0000,,നമുക്ക് നാലില് നിന്നു മൂന്നു കുറയ്ക്കാം. Dialogue: 0,0:02:05.92,0:02:08.50,Default,,0000,0000,0000,,എത്ര കിട്ടും? Dialogue: 0,0:02:08.50,0:02:11.53,Default,,0000,0000,0000,,ഇനി നമുക്കീ നിറമൊന്നു മാറ്റിയേക്കാം. Dialogue: 0,0:02:11.53,0:02:18.86,Default,,0000,0000,0000,,അപ്പോള്, 4 കുറക്കണം 3 എത്ര വരും? Dialogue: 0,0:02:18.86,0:02:23.05,Default,,0000,0000,0000,,കുറക്കല് ക്രിയ അല്ലെങ്കില് കിഴിക്കല് കൂട്ടലിന്റെ നേരെ വിപരീതമാണ്. Dialogue: 0,0:02:23.05,0:02:26.99,Default,,0000,0000,0000,,കൂട്ടല് ക്രിയയില് നിങ്ങള് ഉള്ളതിനോട് കൂടുതല് എണ്ണം അല്ലെങ്കില് അളവ് ചേര്ക്കുകയാണ് ചെയ്യുന്നത്. Dialogue: 0,0:02:26.99,0:02:29.84,Default,,0000,0000,0000,,കൂട്ടുക എന്ന വാക്ക് തന്നെ ഉപയോഗിച്ച് കൂട്ടല് ക്രിയയെ വിശദീകരിക്കുന്നത് അത്ര എളുപ്പമല്ലെന്ന് തോന്നുന്നു. Dialogue: 0,0:02:29.84,0:02:31.03,Default,,0000,0000,0000,,പക്ഷേ, യഥാര്ത്ഥത്തില് അത് തന്നെയാണ് നാം ചെയ്യുന്നത്. Dialogue: 0,0:02:31.03,0:02:33.88,Default,,0000,0000,0000,,എന്റെ കയ്യില് 4 നാരങ്ങകള് ഉണ്ടായിരുന്നു, പിന്നെ എനിക്കു 3 എണ്ണം കൂടി കിട്ടി. Dialogue: 0,0:02:33.88,0:02:36.28,Default,,0000,0000,0000,,കുറക്കലില് നിങ്ങള് കയ്യിലുള്ളതില്നിന്നു എടുത്തു മാറ്റുകയാണ് ചെയ്യുന്നത്. Dialogue: 0,0:02:36.28,0:02:42.91,Default,,0000,0000,0000,,അപ്പോള്, ഈ ഉദാഹരണത്തില്, എന്റ്റെ കയ്യില് നാലു ചെറുനാരങ്ങകള് ഉണ്ടെന്ന് കരുതുക. Dialogue: 0,0:02:42.91,0:02:45.21,Default,,0000,0000,0000,,ഒരു കിണ്ണത്തില് നാലു ചെറുനാരങ്ങകള്. Dialogue: 0,0:02:45.21,0:02:50.06,Default,,0000,0000,0000,,ഇതില് നിന്നു 3 എണ്ണം കുറക്കുമ്പോള്, അതായത്, Dialogue: 0,0:02:50.06,0:02:53.71,Default,,0000,0000,0000,,മൂന്നെണ്ണം കൂട്ടി ആകെ ഏഴ് ചെറുനാരങ്ങകള് ആക്കുന്നതിന് പകരം, ഞാന് ഇതില് നിന്നു മൂന്നെണ്ണം എടുത്തു മാറ്റാന് പോവുകയാണ്. Dialogue: 0,0:02:53.71,0:02:55.90,Default,,0000,0000,0000,,ഞാന് ചെറുനാരങ്ങകള് കഴിക്കുകയാണെന്ന് വെക്കുക, അല്ലെങ്കില് അവ ഞാന് Dialogue: 0,0:02:55.90,0:02:59.75,Default,,0000,0000,0000,,നിങ്ങള്ക്കു തരുന്നെന്ന് കരുതുക, ഈ വീഡിയോകള് കാണുന്നതിന് പകരമായി. Dialogue: 0,0:02:59.75,0:03:04.25,Default,,0000,0000,0000,,അപ്പോള്, ഇതില് നിന്നു 3 എണ്ണം എടുത്തുമാറ്റണം. ഇതെടുക്കുന്നു, Dialogue: 0,0:03:04.25,0:03:06.90,Default,,0000,0000,0000,,ഇതെടുക്കുന്നു, പിന്നെ ഇതും. Dialogue: 0,0:03:06.90,0:03:09.90,Default,,0000,0000,0000,,ഇപ്പോള് എത്ര നാരങ്ങകള് ബാക്കിയാവുന്നു? Dialogue: 0,0:03:09.90,0:03:11.81,Default,,0000,0000,0000,,നോക്കൂ, ഞാന് വെട്ടിക്കളയാത്തത് ഈ ചെറുനാരങ്ങ മാത്രമാണു. Dialogue: 0,0:03:11.81,0:03:16.52,Default,,0000,0000,0000,,അപ്പോള് എന്റെ കയ്യില് ഇനി ആകെയുള്ളത് ഒരൊറ്റ ചെറുനാരങ്ങ മാത്രമാണു. Dialogue: 0,0:03:16.56,0:03:18.12,Default,,0000,0000,0000,,ഇതാ, ഈ ചെറുനാരങ്ങ മാത്രം. Dialogue: 0,0:03:18.12,0:03:19.43,Default,,0000,0000,0000,,ഇത് തന്നെയാവണമെന്നില്ല, ഇവയില് Dialogue: 0,0:03:19.43,0:03:21.21,Default,,0000,0000,0000,,ഏതെങ്കിലും മൂന്നെണ്ണം വെട്ടിക്കളയാമായിരുന്നു. Dialogue: 0,0:03:21.21,0:03:24.52,Default,,0000,0000,0000,,മറ്റൊരു തരത്തില് പറഞ്ഞാല്, നമുക്ക് നേരത്തെ വരച്ച Dialogue: 0,0:03:24.52,0:03:28.04,Default,,0000,0000,0000,,നാരങാപ്പച്ച സംഖ്യാരേഖ ഒന്നു കൂട് വരക്കാം. Dialogue: 0,0:03:28.04,0:03:34.32,Default,,0000,0000,0000,,ഇതാണ് നമ്മു സംഖ്യാരേഖ എന്നു വെക്കൂ. Dialogue: 0,0:03:34.40,0:03:36.18,Default,,0000,0000,0000,,ഇനി നേരത്തെ അടയാളപ്പെടുത്തിയ പോലെ സംഖ്യകള് അടയാളപ്പെടുത്തുക. Dialogue: 0,0:03:36.18,0:03:47.24,Default,,0000,0000,0000,,അതായത്, 0, 1, 2, 3, 4, 5, 6, 7. Dialogue: 0,0:03:47.24,0:03:49.53,Default,,0000,0000,0000,,അതേ, സംഖ്യാരേഖ മൂന്നോട്ട് പോയിക്കോണ്ടേയിരിക്കും. Dialogue: 0,0:03:49.53,0:03:51.14,Default,,0000,0000,0000,,ഏറ്റവും അവസാനത്തെ അല്ലെങ്കില് വലിയ സംഖ്യ എന്നൊന്നില്ല. Dialogue: 0,0:03:51.14,0:03:55.18,Default,,0000,0000,0000,,ഇപ്പോള്, നിങ്ങള് ഏത് തന്നെ സംഖ്യ വിചാരിച്ചാലും Dialogue: 0,0:03:55.18,0:03:56.58,Default,,0000,0000,0000,,അതിനെക്കാള് മുകളിലുള്ള, അല്ലെങ്കില് വലിയ സംഖ്യ എനിക്കു പറയാന് കഴിയും. Dialogue: 0,0:03:56.58,0:03:57.66,Default,,0000,0000,0000,,അതായത്, ഏറ്റവും വലിയ സംഖ്യ എന്നൊന്നില്ല. Dialogue: 0,0:03:57.66,0:03:59.03,Default,,0000,0000,0000,,അതുകൊണ്ടാണ് ഇവടെ നമ്മള് ഈ അമ്പടയാളം വരക്കുന്നത്. Dialogue: 0,0:03:59.03,0:04:00.72,Default,,0000,0000,0000,,ഒരിക്കലും ഒരു സംഖ്യാരേഖ മുഴുവനും വരക്കാന് പറ്റില്ല. Dialogue: 0,0:04:00.72,0:04:03.02,Default,,0000,0000,0000,,പക്ഷേ എന്തായാലും, നമുക്ക് കുറക്കലിലേക്കു തിരിച്ചുവരാം. Dialogue: 0,0:04:03.02,0:04:06.71,Default,,0000,0000,0000,,അപ്പോള്, നമ്മള് 4 ചേരുനാരങ്ങളില് നിന്നാണ് തുടങ്ങുന്നത്. Dialogue: 0,0:04:06.71,0:04:12.12,Default,,0000,0000,0000,,മൂന്നെണ്ണം കൂട്ടിയപ്പോള് - അതായത് +3 - നമ്മള് വലത്തോട്ട് Dialogue: 0,0:04:12.12,0:04:12.84,Default,,0000,0000,0000,,നാലു സംഖ്യ പോവുകയാണുണ്ടായത്. Dialogue: 0,0:04:12.84,0:04:15.09,Default,,0000,0000,0000,,വലത്തോട്ട് പോവുമ്പോള് വില കൂടുന്നതുകൊണ്ടാണു അങ്ങനെ ചെയ്തത്. Dialogue: 0,0:04:15.09,0:04:16.26,Default,,0000,0000,0000,,അതുകൊണ്ടു നമ്മള് നാലില് നിന്നു അഞ്ചിലേക്കു പോയി. Dialogue: 0,0:04:16.26,0:04:17.44,Default,,0000,0000,0000,,അതായത് ഒന്നു കൂടുതല്.. Dialogue: 0,0:04:17.44,0:04:20.99,Default,,0000,0000,0000,,അഞ്ചില് നിന്നു ആറിലെത്തുമ്പോള് രണ്ടു കൂടുതല്, ഏഴിലെത്തുമ്പോള് മൂന്നു കൂടുതല്... Dialogue: 0,0:04:20.99,0:04:23.50,Default,,0000,0000,0000,,ഇവടെ നമ്മള് നാലില് നിന്നു എടുത്തുമാറ്റുകയാണ് ചെയ്യുന്നത്. Dialogue: 0,0:04:23.50,0:04:24.86,Default,,0000,0000,0000,,അപ്പോള് എന്തു ചെയ്യണം? Dialogue: 0,0:04:24.86,0:04:26.68,Default,,0000,0000,0000,,എന്തു ചെയ്യണമെന്നാണ് നിങ്ങള് കരുതുന്നത്? Dialogue: 0,0:04:26.68,0:04:29.57,Default,,0000,0000,0000,,നമ്മള് കുറച്ചെണ്ണം എടുത്തുമാറ്റുകയായത് കൊണ്ട്, Dialogue: 0,0:04:29.57,0:04:31.79,Default,,0000,0000,0000,,നമ്മള് ആകെയുള്ള ചെറുനാരങ്ങകളുടെ എണ്ണം കുറക്കാന് പോവുന്നു. Dialogue: 0,0:04:31.79,0:04:33.68,Default,,0000,0000,0000,,ഒരെണ്ണം എടുത്തു മാറ്റിയാല്, നമുക്ക് 3 കിട്ടുന്നു. Dialogue: 0,0:04:33.68,0:04:35.55,Default,,0000,0000,0000,,രണ്ടെണ്ണം എടുത്തു മാറ്റിയാല്, 2 കിട്ടുന്നു. Dialogue: 0,0:04:35.55,0:04:38.91,Default,,0000,0000,0000,,മൂന്നെണ്ണം എടുത്തു മാറ്റിയാല് - മൂന്നെണ്ണം, അല്ലേ? Dialogue: 0,0:04:38.91,0:04:41.98,Default,,0000,0000,0000,,അങ്ങനെ നമ്മള് സംഖ്യാരേഖയിലൂടെ 1, 2, 3, എന്നു പുറകോട്ടു പോയാല് Dialogue: 0,0:04:41.98,0:04:44.20,Default,,0000,0000,0000,,നമ്മള് ഒന്നിലെത്തുന്നു. Dialogue: 0,0:04:44.20,0:04:47.33,Default,,0000,0000,0000,,അതായത്, ഇവടെ, ഈ ഒന്നില്. Dialogue: 0,0:04:47.33,0:04:52.33,Default,,0000,0000,0000,,ഒന്നു കൂടി വിശകലനം ചെയ്താല്, കൂട്ടലില് നിങ്ങള് അധികമാക്കുകയാണ് ചെയ്യുന്നത്. Dialogue: 0,0:04:52.33,0:04:55.12,Default,,0000,0000,0000,,കുറക്കലില് നിങ്ങള് എടുത്തു മാറ്റുന്നു. Dialogue: 0,0:04:55.12,0:04:58.18,Default,,0000,0000,0000,,സംഖ്യരേഖ ഉപയോഗിച്ച് പറഞ്ഞാല്, കൂട്ടല് ക്രിയ എന്നത് Dialogue: 0,0:04:58.18,0:05:00.74,Default,,0000,0000,0000,,രേഖയിലൂടെ അത്രയും എണ്ണം മുന്നോട്ട് പോവുന്നതാണ്. Dialogue: 0,0:05:00.74,0:05:04.19,Default,,0000,0000,0000,,അതായത്, ഈ ഉദാഹരണത്തില്, നമ്മള് മൂന്നെണ്ണം മൂന്നോട്ട് പോയി. Dialogue: 0,0:05:04.19,0:05:06.33,Default,,0000,0000,0000,,അങ്ങനെ നമ്മള് നാലില് നിന്നു ഏഴിലെത്തി. Dialogue: 0,0:05:06.33,0:05:10.17,Default,,0000,0000,0000,,കുറക്കല് ക്രിയയില്, നമ്മള് സംഖ്യാരേഖയിലൂടെ Dialogue: 0,0:05:10.17,0:05:11.35,Default,,0000,0000,0000,,പുറകോട്ടു പോവുകയാണ്. Dialogue: 0,0:05:11.35,0:05:13.55,Default,,0000,0000,0000,,അതായത്, നമ്മള് കുറക്കുന്ന അത്രയും എണ്ണം പുറകോട്ടു പോവുന്നു. Dialogue: 0,0:05:13.55,0:05:17.48,Default,,0000,0000,0000,,ഈ ഉദാഹരണത്തില് നമ്മള് മൂന്നെണ്ണം കുറച്ചു. Dialogue: 0,0:05:17.48,0:05:21.18,Default,,0000,0000,0000,,നമ്മള് 1, 2, 3 എന്നു പുറകോട്ടു പോയി, ഒന്നില് എത്തി. Dialogue: 0,0:05:21.18,0:05:22.74,Default,,0000,0000,0000,,മറ്റൊരു തരത്തില് പറഞ്ഞാല്, എന്റെ കയ്യില് 4 എണ്ണമുള്ള ഒരു കാര്യം - Dialogue: 0,0:05:22.74,0:05:26.57,Default,,0000,0000,0000,,അതില് 3 എണ്ണം ഞാന് അര്ക്കോ കൊടുത്തു, അല്ലെങ്കില് കഴിച്ചു, അല്ലെങ്കില് Dialogue: 0,0:05:26.57,0:05:27.68,Default,,0000,0000,0000,,വേറെയെന്തോ ചെയ്തു. Dialogue: 0,0:05:27.68,0:05:31.05,Default,,0000,0000,0000,,അങ്ങനെ മൂന്നെണ്ണം അതില് നിന്നു എനിക്കു നഷ്ടപ്പെട്ടാല് എന്റെ കയ്യില് പിന്നെയുള്ളത് ഒന്നാണ്. Dialogue: 0,0:05:31.05,0:05:33.25,Default,,0000,0000,0000,,ഇനി വേറെ ചില രസകരമായ കാര്യങ്ങള് കാണിക്കാം, Dialogue: 0,0:05:33.25,0:05:34.83,Default,,0000,0000,0000,,കുറക്കലിനെപ്പറ്റി. Dialogue: 0,0:05:34.83,0:05:38.50,Default,,0000,0000,0000,,അതായത്, നാലെണ്ണത്തില് നിന്നു മൂന്നെണ്ണം കുറച്ചാല് ഒരെണ്ണം കിട്ടും. Dialogue: 0,0:05:38.50,0:05:40.89,Default,,0000,0000,0000,,ഇനി വേറെ ചിലത് നോക്കാം. Dialogue: 0,0:05:40.89,0:05:46.05,Default,,0000,0000,0000,,4-1 എത്രയാണ്? 4-3 = ? Dialogue: 0,0:05:46.05,0:05:49.50,Default,,0000,0000,0000,,നമുക്ക് ഏത് ഉദാഹരണം വേണമെങ്കിലും എടുക്കാം. Dialogue: 0,0:05:49.50,0:05:51.43,Default,,0000,0000,0000,,ചെറുനാരങ്ങ തന്നെയാവട്ടെ. Dialogue: 0,0:05:51.43,0:05:54.12,Default,,0000,0000,0000,,വേണ്ട, ആപ്പിള് ആവാം, ചെറുനാരങ്ങ മടുത്തു. Dialogue: 0,0:05:54.12,0:06:01.16,Default,,0000,0000,0000,,അതായത്, 1, 2, 3, 4 എണ്ണം. Dialogue: 0,0:06:01.16,0:06:03.62,Default,,0000,0000,0000,,ഇതൊരു പുതിയ പേനയാണ്, ചിലപ്പോള് ശരിക്കും എഴുതുന്നില്ല. Dialogue: 0,0:06:03.62,0:06:05.38,Default,,0000,0000,0000,,എന്റെ കയ്യില് 4 ആപ്പിള് ഉണ്ടായിരുന്നെന്നു കരുതുക. Dialogue: 0,0:06:05.38,0:06:07.13,Default,,0000,0000,0000,,അപ്പോള് ഇതാണ് നമ്മുടെ ഉദാഹരണം. Dialogue: 0,0:06:07.13,0:06:09.44,Default,,0000,0000,0000,,അതില് നിന്നു ഞാന് ഒരെണ്ണം ഭക്ഷിക്കുന്നുവെന്ന് കരുതുക. Dialogue: 0,0:06:09.44,0:06:10.82,Default,,0000,0000,0000,,അതായത് ഒരെണ്ണം എടുത്തുമാറ്റണം. Dialogue: 0,0:06:10.82,0:06:12.63,Default,,0000,0000,0000,,അപ്പോള് എത്രയെണ്ണം ബാക്കി കാണും? Dialogue: 0,0:06:12.63,0:06:15.56,Default,,0000,0000,0000,,ശരി- മൂന്നെണ്ണം - 1, 2, 3. Dialogue: 0,0:06:15.56,0:06:18.60,Default,,0000,0000,0000,,അതായത്, നാലില് നിന്നു ഒന്ന് കുറച്ചാല് മൂന്നു കിട്ടും. Dialogue: 0,0:06:18.60,0:06:21.63,Default,,0000,0000,0000,,ഇത് നമ്മള് സംഖ്യാരേഖയില് ചെയ്താല്, ഇവടെ നമ്മള് നാലില് തുടങ്ങി, Dialogue: 0,0:06:21.63,0:06:23.77,Default,,0000,0000,0000,,അതില് നിന്നു ഒന്ന് കുറച്ചു. ഒന്നെടുത്ത് മാറ്റി. Dialogue: 0,0:06:23.77,0:06:26.01,Default,,0000,0000,0000,,അതായത് നമ്മള് ഒരെണ്ണം ചെറുതാവുന്നു. Dialogue: 0,0:06:26.01,0:06:28.37,Default,,0000,0000,0000,,നമ്മള് ഒരെണ്ണം പുറകോട്ടു പോകുമ്പോള് നമ്മള്ക്കു മൂന്ന് കിട്ടുന്നു. Dialogue: 0,0:06:28.37,0:06:29.56,Default,,0000,0000,0000,,ഇങ്ങനെ ഏത് തരത്തിലും പറയാം. Dialogue: 0,0:06:29.56,0:06:30.81,Default,,0000,0000,0000,,എന്താ, ഇത് രസമല്ലേ? Dialogue: 0,0:06:30.81,0:06:37.51,Default,,0000,0000,0000,,നാലില് നിന്നു മൂന്ന് കുറച്ചാല് ഒന്ന് കിട്ടും, നാലില് നിന്നു ഒന്ന് കുറച്ചാല് മൂന്നും. Dialogue: 0,0:06:37.51,0:06:41.06,Default,,0000,0000,0000,,ഇങ്ങനെ രണ്ടു തരത്തിലും ചെയ്യാവുന്ന സംഖ്യകള് ഞാന് തെരഞ്ഞെടുത്തതാവും എന്നാണോ നിങ്ങള് പറയാന് പോകുന്നത്? Dialogue: 0,0:06:41.06,0:06:45.19,Default,,0000,0000,0000,,പക്ഷേ, ഇതെപ്പോഴും ഇങ്ങനെ തന്നെയാണ്. Dialogue: 0,0:06:45.25,0:06:47.43,Default,,0000,0000,0000,,അങ്ങനെ ഒരുപാട് സാങ്കേതികതയിലേക്കൊന്നും ഇപ്പോള് പോകേണ്ട, പക്ഷേ Dialogue: 0,0:06:47.43,0:06:50.86,Default,,0000,0000,0000,,ഇപ്പോള് നമ്മള് ഈ പറഞ്ഞത്, ഭാവിയില് നിങ്ങള് Dialogue: 0,0:06:50.86,0:06:52.20,Default,,0000,0000,0000,,അങ്കഗണിതത്തില് പഠിക്കാനിരിക്കുന്ന കാര്യങ്ങള് തന്നെയാണ്. Dialogue: 0,0:06:52.20,0:06:54.83,Default,,0000,0000,0000,,പക്ഷേ, ഇപ്പോള് ഞാന് അതിലേക്കൊന്നും കടക്കാന് ആഗ്രഹിക്കുന്നില്ല. Dialogue: 0,0:06:54.83,0:06:56.45,Default,,0000,0000,0000,,അപ്പോള്, ഇതെങ്ങനെ വരുന്നു? Dialogue: 0,0:06:56.45,0:07:02.17,Default,,0000,0000,0000,,അതായത്, ഇത് വരുന്നത് മൂന്ന് അധികം ഒന്നില് നിന്നുതന്നെയാണ് -- Dialogue: 0,0:07:02.17,0:07:03.66,Default,,0000,0000,0000,,പക്ഷേ എനിക്കു നിങ്ങളെ കുഴക്കണമെന്നില്ല. Dialogue: 0,0:07:03.66,0:07:05.69,Default,,0000,0000,0000,,അഥവാ അങ്ങനെ സംഭവിച്ചെങ്കില് ഞാന് ക്ഷമ ചോദിക്കുന്നു. Dialogue: 0,0:07:05.69,0:07:07.43,Default,,0000,0000,0000,,ഇനി വേറൊരു രസകരമായ കാര്യം കാണിക്കാം. Dialogue: 0,0:07:07.43,0:07:10.61,Default,,0000,0000,0000,,3 കൂട്ടണം 1 എത്രയാണ്? Dialogue: 0,0:07:10.61,0:07:12.70,Default,,0000,0000,0000,,3 കൂട്ടണം 1 സമം എത്ര വരും? Dialogue: 0,0:07:12.70,0:07:13.37,Default,,0000,0000,0000,,അത്, എളുപ്പമാണ്. Dialogue: 0,0:07:13.37,0:07:15.39,Default,,0000,0000,0000,,ഇത് നിങ്ങള്ക്ക് കൂട്ടല് ക്രിയയില് നിന്നു അറിയുന്നതല്ലേ. Dialogue: 0,0:07:15.39,0:07:20.72,Default,,0000,0000,0000,,സംഖ്യാരേഖയില് മൂന്നില് തുടങ്ങി ഒന്ന് കൂട്ടണം. Dialogue: 0,0:07:20.72,0:07:22.00,Default,,0000,0000,0000,,അപ്പോള് നിങ്ങള് എവടെയെത്തുന്നു? Dialogue: 0,0:07:22.00,0:07:23.31,Default,,0000,0000,0000,,നിങ്ങള് നാലിലെത്തുന്നു. Dialogue: 0,0:07:23.31,0:07:25.06,Default,,0000,0000,0000,,3 കൂട്ടണം 1 സമം 4 Dialogue: 0,0:07:25.06,0:07:29.42,Default,,0000,0000,0000,,അല്ലെങ്കില്, നിങ്ങള്ക്ക് സംഖ്യാരേഖയില് ഒന്നില് തുടങ്ങി മൂന്ന് കൂട്ടാം. Dialogue: 0,0:07:29.42,0:07:33.16,Default,,0000,0000,0000,,1, 2, 3 അങ്ങനെ നിങ്ങള് വീണ്ടും നാലിലെത്തുന്നു. Dialogue: 0,0:07:33.16,0:07:36.68,Default,,0000,0000,0000,,അങ്ങനെ, നമ്മല്ക്കിതു രണ്ടു വിധത്തിലും പറയാം. Dialogue: 0,0:07:36.68,0:07:38.87,Default,,0000,0000,0000,,രണ്ടും നാലിന് തുല്യമാണു. Dialogue: 0,0:07:38.87,0:07:40.13,Default,,0000,0000,0000,,ഇവിടെ നിങ്ങള് എന്താണ് മനസ്സിലാക്കുന്നത്? Dialogue: 0,0:07:40.13,0:07:42.62,Default,,0000,0000,0000,,ഇവിടെ ഞാന് എഴുതിക്കൂട്ടിയ കാര്യങ്ങളൊക്കെ Dialogue: 0,0:07:42.62,0:07:43.93,Default,,0000,0000,0000,,ഒന്നിനോടൊന്ന് ബന്ധപ്പെട്ടു കിടക്കുന്നു. Dialogue: 0,0:07:43.93,0:07:45.66,Default,,0000,0000,0000,,ഒന്നിനോട് മൂന്ന് കൂട്ടിയാല് നാലു കിട്ടും. Dialogue: 0,0:07:45.66,0:07:47.77,Default,,0000,0000,0000,,മൂന്നിനോട് ഒന്ന് കൂട്ടിയാലും നാലു കിട്ടും. Dialogue: 0,0:07:47.77,0:07:49.74,Default,,0000,0000,0000,,നാലില് നിന്നു ഒന്ന് കുറച്ചാല് മൂന്ന്. Dialogue: 0,0:07:49.74,0:07:53.92,Default,,0000,0000,0000,,അതായത്, നാലില് നിന്നു ഒന്ന് കുറച്ചു മൂന്ന് കീട്ടുന്നത് അത് പോലെ തന്നെയാണ്. Dialogue: 0,0:07:53.92,0:07:59.19,Default,,0000,0000,0000,,ഇവിടെ നിങ്ങള് പറയുന്നത് മൂന്നിനോട് ഒന്ന് കൂട്ടിയാല് നാലു കിട്ടുമെന്ന് തന്നെയാണ്. Dialogue: 0,0:07:59.19,0:08:03.17,Default,,0000,0000,0000,,ഇത് പറയുന്നത്, മൂന്നിനോട് ഞാന് ഒന്ന് കൂട്ടിയാല് എനിക്കു നാലു കിട്ടുമെന്നാണ്. Dialogue: 0,0:08:03.17,0:08:08.12,Default,,0000,0000,0000,,അതായത്, നാലില് നിന്നു ഞാന് ഒന്നു കുറച്ചാല് എനിക്കു മൂന്നു കിട്ടുന്നു. Dialogue: 0,0:08:08.12,0:08:10.60,Default,,0000,0000,0000,,അതായത്, നാലില് തുടങ്ങി, പുറകോട്ടു പോവുകയാണെങ്കില് എനിക്കു മൂന്നു കിട്ടുന്നു. Dialogue: 0,0:08:10.60,0:08:15.27,Default,,0000,0000,0000,,ഇവിടെ പറയുന്നതു, ഞാന് മൂന്നില് തുടങ്ങി മുകളിലേക്കു പോവുകയാണെങ്കില് എനിക്കു നാല് കിട്ടുന്നു. Dialogue: 0,0:08:15.27,0:08:17.60,Default,,0000,0000,0000,,ഇത്രയും കൊണ്ട് നിങ്ങള്ക്ക് ഒരാശയം ഉണ്ടായി എന്നു കരുതുന്നു, Dialogue: 0,0:08:17.60,0:08:19.67,Default,,0000,0000,0000,,കുറക്കല് ക്രിയയെപ്പറ്റി. Dialogue: 0,0:08:19.67,0:08:24.87,Default,,0000,0000,0000,,അടുത്ത വിഡീയോയില് ഞാന് കുറേയധികം ഉദാഹരണങ്ങള് ചെയ്യാം; Dialogue: 0,0:08:24.87,0:08:27.80,Default,,0000,0000,0000,,പത്തു നിമിഷത്തില് ചെയ്തു തീര്ക്കാന് പറ്റുന്നവ. Dialogue: 0,0:08:27.80,0:08:30.02,Default,,0000,0000,0000,,അപ്പോഴേക്കും, പരിശീലന ചോദ്യങ്ങള് ചെയ്യാന് നിങ്ങളും തയ്യാറാവും. Dialogue: 0,0:08:30.02,0:08:34.61,Default,,0000,0000,0000,,ശരി, വീണ്ടും കാണാം.