WEBVTT 00:00:00.841 --> 00:00:04.724 അടിസ്ഥാന കണക്ക് കൂട്ടല് ക്ലാസിലേക്ക് സ്വഗതം 00:00:04.724 --> 00:00:05.690 നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം 00:00:05.690 --> 00:00:08.208 "കണക്ക് കൂട്ടല് എനിക്ക് വളരെ എളുപ്പമാണ്" 00:00:08.208 --> 00:00:09.403 ശരി,ക്ഷമിക്കൂ 00:00:09.419 --> 00:00:10.838 ഞാന് പ്രതീക്ഷിക്കുന്നു.. 00:00:10.838 --> 00:00:12.606 ഈ ക്ലാസിനു ശേഷം.. 00:00:12.606 --> 00:00:14.942 അല്ലെങ്കില് രണ്ടാഴ്ചകൾക്ക് ശേഷം, ഇതു അടിസ്ഥാനമായി തോന്നും 00:00:14.942 --> 00:00:16.862 നമുക്ക് തുടങ്ങാം 00:00:16.862 --> 00:00:18.623 ചില ഉദാഹരണം നോക്കാം 00:00:18.623 --> 00:00:22.013 ശരി, നമുക്ക് പഴയത് പോലെ... 00:00:22.013 --> 00:00:26.192 1+1 00:00:26.192 --> 00:00:28.468 ഇത് എങ്ങനെ ചെയ്യാം എന്ന് എല്ലാവര്ക്കും അറിയാം 00:00:28.468 --> 00:00:30.962 ഇത് എങ്ങനെ ചെയ്യാം എന്ന് ഞാന് കാണിച്ചുതരാം 00:00:30.962 --> 00:00:32.492 ചിലപ്പോള് നിങ്ങള് മറന്നിട്ടുണ്ടാവും 00:00:32.492 --> 00:00:34.412 അല്ലെങ്കില് ശരിക്കും പഠിച്ചിട്ടുണ്ടാവില്ല 00:00:34.412 --> 00:00:36.595 ശരി എന്റെ കയ്യിൽ.. 00:00:36.595 --> 00:00:39.199 ഒരു 00:00:39.199 --> 00:00:41.099 (ഇത് ഒരു പഴം എന്ന് കരുതുക) 00:00:41.099 --> 00:00:42.771 ശരി എന്റെ കയ്യിൽ ഒരു പഴം ഉണ്ട് 00:00:42.771 --> 00:00:46.765 നിങ്ങൾ എനിക്ക് ഒരു പഴം കൂടി തന്നു 00:00:46.765 --> 00:00:49.041 ഇപ്പോൾ എന്റെ കയ്യിൽ എത്ര പഴം ഉണ്ട് ? 00:00:49.041 --> 00:00:51.548 ശരി എന്റെ കയ്യിൽ 1..2 പഴം ഉണ്ട് 00:00:51.548 --> 00:00:54.940 അപ്പോൾ 1+1 സമം 2 00:00:54.940 --> 00:00:56.377 നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം: 00:00:56.377 --> 00:00:57.850 "ഇത് വളരെ എളുപ്പമല്ലെ" 00:00:57.850 --> 00:01:00.030 ഞാൻ കുറച്ചുകൂടെ പ്രയാസം ഉള്ളത് തരാം 00:01:00.030 --> 00:01:03.669 എനിക്ക് പഴം ഇഷ്ടമാണ്. ചിലപ്പോൾ ഞാനത് വീണ്ടും പറയും. 00:01:03.669 --> 00:01:09.010 3+4 എത്രയാണ് ? 00:01:09.010 --> 00:01:12.214 ഉം.. ഇതു കുറച്ചുകൂടെ പ്രയാസം ഉള്ളതാണ് 00:01:12.214 --> 00:01:14.321 വീണ്ടും പഴത്തൈലേക്ക് വരാം 00:01:14.321 --> 00:01:16.500 നിങ്ങൾക്ക് അവകാടൊ പഴം എന്താണെന്ന് അറിയാമോ ? 00:01:16.500 --> 00:01:18.964 വളരെ മധുരമുള്ള ഒരു പഴമാണ്.