[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:00.84,0:00:04.72,Default,,0000,0000,0000,,അടിസ്ഥാന കണക്ക് കൂട്ടല് ക്ലാസിലേക്ക് സ്വഗതം Dialogue: 0,0:00:04.72,0:00:05.69,Default,,0000,0000,0000,,നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം Dialogue: 0,0:00:05.69,0:00:08.21,Default,,0000,0000,0000,,"കണക്ക് കൂട്ടല് എനിക്ക് വളരെ എളുപ്പമാണ്" Dialogue: 0,0:00:08.21,0:00:09.40,Default,,0000,0000,0000,,ശരി,ക്ഷമിക്കൂ Dialogue: 0,0:00:09.42,0:00:10.84,Default,,0000,0000,0000,,ഞാന് പ്രതീക്ഷിക്കുന്നു.. Dialogue: 0,0:00:10.84,0:00:12.61,Default,,0000,0000,0000,,ഈ ക്ലാസിനു ശേഷം.. Dialogue: 0,0:00:12.61,0:00:14.94,Default,,0000,0000,0000,,അല്ലെങ്കില് രണ്ടാഴ്ചകൾക്ക് ശേഷം, ഇതു അടിസ്ഥാനമായി തോന്നും Dialogue: 0,0:00:14.94,0:00:16.86,Default,,0000,0000,0000,,നമുക്ക് തുടങ്ങാം Dialogue: 0,0:00:16.86,0:00:18.62,Default,,0000,0000,0000,,ചില ഉദാഹരണം നോക്കാം Dialogue: 0,0:00:18.62,0:00:22.01,Default,,0000,0000,0000,,ശരി, നമുക്ക് പഴയത് പോലെ... Dialogue: 0,0:00:22.01,0:00:26.19,Default,,0000,0000,0000,,1+1 Dialogue: 0,0:00:26.19,0:00:28.47,Default,,0000,0000,0000,,ഇത് എങ്ങനെ ചെയ്യാം എന്ന് എല്ലാവര്ക്കും അറിയാം Dialogue: 0,0:00:28.47,0:00:30.96,Default,,0000,0000,0000,,ഇത് എങ്ങനെ ചെയ്യാം എന്ന് ഞാന് കാണിച്ചുതരാം Dialogue: 0,0:00:30.96,0:00:32.49,Default,,0000,0000,0000,,ചിലപ്പോള് നിങ്ങള് മറന്നിട്ടുണ്ടാവും Dialogue: 0,0:00:32.49,0:00:34.41,Default,,0000,0000,0000,,അല്ലെങ്കില് ശരിക്കും പഠിച്ചിട്ടുണ്ടാവില്ല Dialogue: 0,0:00:34.41,0:00:36.60,Default,,0000,0000,0000,,ശരി എന്റെ കയ്യിൽ.. Dialogue: 0,0:00:36.60,0:00:39.20,Default,,0000,0000,0000,,ഒരു Dialogue: 0,0:00:39.20,0:00:41.10,Default,,0000,0000,0000,,(ഇത് ഒരു പഴം എന്ന് കരുതുക) Dialogue: 0,0:00:41.10,0:00:42.77,Default,,0000,0000,0000,,ശരി എന്റെ കയ്യിൽ ഒരു പഴം ഉണ്ട് Dialogue: 0,0:00:42.77,0:00:46.76,Default,,0000,0000,0000,,നിങ്ങൾ എനിക്ക് ഒരു പഴം കൂടി തന്നു Dialogue: 0,0:00:46.76,0:00:49.04,Default,,0000,0000,0000,,ഇപ്പോൾ എന്റെ കയ്യിൽ എത്ര പഴം ഉണ്ട് ? Dialogue: 0,0:00:49.04,0:00:51.55,Default,,0000,0000,0000,,ശരി എന്റെ കയ്യിൽ 1..2 പഴം ഉണ്ട് Dialogue: 0,0:00:51.55,0:00:54.94,Default,,0000,0000,0000,,അപ്പോൾ 1+1 സമം 2 Dialogue: 0,0:00:54.94,0:00:56.38,Default,,0000,0000,0000,,നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം: Dialogue: 0,0:00:56.38,0:00:57.85,Default,,0000,0000,0000,,"ഇത് വളരെ എളുപ്പമല്ലെ" Dialogue: 0,0:00:57.85,0:01:00.03,Default,,0000,0000,0000,,ഞാൻ കുറച്ചുകൂടെ പ്രയാസം ഉള്ളത് തരാം Dialogue: 0,0:01:00.03,0:01:03.67,Default,,0000,0000,0000,,എനിക്ക് പഴം ഇഷ്ടമാണ്. ചിലപ്പോൾ ഞാനത് വീണ്ടും പറയും. Dialogue: 0,0:01:03.67,0:01:09.01,Default,,0000,0000,0000,,3+4 എത്രയാണ് ? Dialogue: 0,0:01:09.01,0:01:12.21,Default,,0000,0000,0000,,ഉം.. ഇതു കുറച്ചുകൂടെ പ്രയാസം ഉള്ളതാണ് Dialogue: 0,0:01:12.21,0:01:14.32,Default,,0000,0000,0000,,വീണ്ടും പഴത്തൈലേക്ക് വരാം Dialogue: 0,0:01:14.32,0:01:16.50,Default,,0000,0000,0000,,നിങ്ങൾക്ക് അവകാടൊ പഴം എന്താണെന്ന് അറിയാമോ ? Dialogue: 0,0:01:16.50,0:01:18.96,Default,,0000,0000,0000,,വളരെ മധുരമുള്ള ഒരു പഴമാണ്.