1 00:00:00,841 --> 00:00:04,724 അടിസ്ഥാന കണക്ക് കൂട്ടല് ക്ലാസിലേക്ക് സ്വഗതം 2 00:00:04,724 --> 00:00:05,690 നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം 3 00:00:05,690 --> 00:00:08,208 "കണക്ക് കൂട്ടല് എനിക്ക് വളരെ എളുപ്പമാണ്" 4 00:00:08,208 --> 00:00:09,403 ശരി,ക്ഷമിക്കൂ 5 00:00:09,419 --> 00:00:10,838 ഞാന് പ്രതീക്ഷിക്കുന്നു.. 6 00:00:10,838 --> 00:00:12,606 ഈ ക്ലാസിനു ശേഷം.. 7 00:00:12,606 --> 00:00:14,942 അല്ലെങ്കില് രണ്ടാഴ്ചകൾക്ക് ശേഷം, ഇതു അടിസ്ഥാനമായി തോന്നും 8 00:00:14,942 --> 00:00:16,862 നമുക്ക് തുടങ്ങാം 9 00:00:16,862 --> 00:00:18,623 ചില ഉദാഹരണം നോക്കാം 10 00:00:18,623 --> 00:00:22,013 ശരി, നമുക്ക് പഴയത് പോലെ... 11 00:00:22,013 --> 00:00:26,192 1+1 12 00:00:26,192 --> 00:00:28,468 ഇത് എങ്ങനെ ചെയ്യാം എന്ന് എല്ലാവര്ക്കും അറിയാം 13 00:00:28,468 --> 00:00:30,962 ഇത് എങ്ങനെ ചെയ്യാം എന്ന് ഞാന് കാണിച്ചുതരാം 14 00:00:30,962 --> 00:00:32,492 ചിലപ്പോള് നിങ്ങള് മറന്നിട്ടുണ്ടാവും 15 00:00:32,492 --> 00:00:34,412 അല്ലെങ്കില് ശരിക്കും പഠിച്ചിട്ടുണ്ടാവില്ല 16 00:00:34,412 --> 00:00:36,595 ശരി എന്റെ കയ്യിൽ.. 17 00:00:36,595 --> 00:00:39,199 ഒരു 18 00:00:39,199 --> 00:00:41,099 (ഇത് ഒരു പഴം എന്ന് കരുതുക) 19 00:00:41,099 --> 00:00:42,771 ശരി എന്റെ കയ്യിൽ ഒരു പഴം ഉണ്ട് 20 00:00:42,771 --> 00:00:46,765 നിങ്ങൾ എനിക്ക് ഒരു പഴം കൂടി തന്നു 21 00:00:46,765 --> 00:00:49,041 ഇപ്പോൾ എന്റെ കയ്യിൽ എത്ര പഴം ഉണ്ട് ? 22 00:00:49,041 --> 00:00:51,548 ശരി എന്റെ കയ്യിൽ 1..2 പഴം ഉണ്ട് 23 00:00:51,548 --> 00:00:54,940 അപ്പോൾ 1+1 സമം 2 24 00:00:54,940 --> 00:00:56,377 നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം: 25 00:00:56,377 --> 00:00:57,850 "ഇത് വളരെ എളുപ്പമല്ലെ" 26 00:00:57,850 --> 00:01:00,030 ഞാൻ കുറച്ചുകൂടെ പ്രയാസം ഉള്ളത് തരാം 27 00:01:00,030 --> 00:01:03,669 എനിക്ക് പഴം ഇഷ്ടമാണ്. ചിലപ്പോൾ ഞാനത് വീണ്ടും പറയും. 28 00:01:03,669 --> 00:01:09,010 3+4 എത്രയാണ് ? 29 00:01:09,010 --> 00:01:12,214 ഉം.. ഇതു കുറച്ചുകൂടെ പ്രയാസം ഉള്ളതാണ് 30 00:01:12,214 --> 00:01:14,321 വീണ്ടും പഴത്തൈലേക്ക് വരാം 31 00:01:14,321 --> 00:01:16,500 നിങ്ങൾക്ക് അവകാടൊ പഴം എന്താണെന്ന് അറിയാമോ ? 32 00:01:16,500 --> 00:01:18,964 വളരെ മധുരമുള്ള ഒരു പഴമാണ്.