0:00:00.841,0:00:04.724 അടിസ്ഥാന കണക്ക് കൂട്ടല് ക്ലാസിലേക്ക് സ്വഗതം 0:00:04.724,0:00:05.690 നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം 0:00:05.690,0:00:08.208 "കണക്ക് കൂട്ടല് എനിക്ക് വളരെ എളുപ്പമാണ്" 0:00:08.208,0:00:09.403 ശരി,ക്ഷമിക്കൂ 0:00:09.419,0:00:10.838 ഞാന് പ്രതീക്ഷിക്കുന്നു.. 0:00:10.838,0:00:12.606 ഈ ക്ലാസിനു ശേഷം.. 0:00:12.606,0:00:14.942 അല്ലെങ്കില് രണ്ടാഴ്ചകൾക്ക് ശേഷം, ഇതു അടിസ്ഥാനമായി തോന്നും 0:00:14.942,0:00:16.862 നമുക്ക് തുടങ്ങാം 0:00:16.862,0:00:18.623 ചില ഉദാഹരണം നോക്കാം 0:00:18.623,0:00:22.013 ശരി, നമുക്ക് പഴയത് പോലെ... 0:00:22.013,0:00:26.192 1+1 0:00:26.192,0:00:28.468 ഇത് എങ്ങനെ ചെയ്യാം എന്ന് എല്ലാവര്ക്കും അറിയാം 0:00:28.468,0:00:30.962 ഇത് എങ്ങനെ ചെയ്യാം എന്ന് ഞാന് കാണിച്ചുതരാം 0:00:30.962,0:00:32.492 ചിലപ്പോള് നിങ്ങള് മറന്നിട്ടുണ്ടാവും 0:00:32.492,0:00:34.412 അല്ലെങ്കില് ശരിക്കും പഠിച്ചിട്ടുണ്ടാവില്ല 0:00:34.412,0:00:36.595 ശരി എന്റെ കയ്യിൽ.. 0:00:36.595,0:00:39.199 ഒരു 0:00:39.199,0:00:41.099 (ഇത് ഒരു പഴം എന്ന് കരുതുക) 0:00:41.099,0:00:42.771 ശരി എന്റെ കയ്യിൽ ഒരു പഴം ഉണ്ട് 0:00:42.771,0:00:46.765 നിങ്ങൾ എനിക്ക് ഒരു പഴം കൂടി തന്നു 0:00:46.765,0:00:49.041 ഇപ്പോൾ എന്റെ കയ്യിൽ എത്ര പഴം ഉണ്ട് ? 0:00:49.041,0:00:51.548 ശരി എന്റെ കയ്യിൽ 1..2 പഴം ഉണ്ട് 0:00:51.548,0:00:54.940 അപ്പോൾ 1+1 സമം 2 0:00:54.940,0:00:56.377 നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം: 0:00:56.377,0:00:57.850 "ഇത് വളരെ എളുപ്പമല്ലെ" 0:00:57.850,0:01:00.030 ഞാൻ കുറച്ചുകൂടെ പ്രയാസം ഉള്ളത് തരാം 0:01:00.030,0:01:03.669 എനിക്ക് പഴം ഇഷ്ടമാണ്. ചിലപ്പോൾ ഞാനത് വീണ്ടും പറയും. 0:01:03.669,0:01:09.010 3+4 എത്രയാണ് ? 0:01:09.010,0:01:12.214 ഉം.. ഇതു കുറച്ചുകൂടെ പ്രയാസം ഉള്ളതാണ് 0:01:12.214,0:01:14.321 വീണ്ടും പഴത്തൈലേക്ക് വരാം 0:01:14.321,0:01:16.500 നിങ്ങൾക്ക് അവകാടൊ പഴം എന്താണെന്ന് അറിയാമോ ? 0:01:16.500,0:01:18.964 വളരെ മധുരമുള്ള ഒരു പഴമാണ്.