എനിക്ക് പതിമൂന് വയസ്സ് ആയിരുന്നു, ഞാന് ആദ്യമായി കമ്പ്യൂട്ടര് ഉപ്യോഗിച്ചപോള് എന്റെ മാതാപിതാകള് എനിക്ക് എട്ടു വയസ്സുല്ലപോള് ഒരു മാഖിന്റൊഷ് 1984-ഇല് വാങ്ങിത്തന്നു ഞാന് ആറാം ക്ലാസ്സില് ആയിരുന്നു ഞാന് കോട് ചെയ്യാന് കോളേജില് പഠിച്ചു ആദ്യ വര്ഷം, ആദ്യ സെമെസ്ടര് കമ്പ്യൂട്ടര് സയന്സ് ക്ലാസ്സില് ഞാന് ടിക്-ടാക്-ട്ടോ എന്ന് കള്ളി പ്രോഗ്രാം ചെയ്തു അത് ഒരു സാമാന്യ തുടകം ആയിരുന്നു എന്ന് തോന്നുന്നു. എന്റെ എധ്യതെ പ്രോഗ്രാം ചോദിക്കും ആയ്യിരുന്നു ഉപ്യോക്തകളുടെ ഇഷ്ടപെട്ട കളര് , അല്ലെങ്കില് താങ്കള് എങ്ങനെ ഇരിക്കുന്നു എന്ന്.