[Script Info] Title: [Events] Format: Layer, Start, End, Style, Name, MarginL, MarginR, MarginV, Effect, Text Dialogue: 0,0:00:00.00,0:00:04.00,Default,,0000,0000,0000,,ആസ്ച്യൂട്ടിലെ ക്യമ്പില് നടന്ന ഈ ദൃശ്യങ്ങളെ Dialogue: 0,0:00:04.00,0:00:09.00,Default,,0000,0000,0000,,20-ആം നൂറ്റാലെ നാമെല്ലവരും പരിചിതരാണു. നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കുന്നവ, Dialogue: 0,0:00:09.00,0:00:14.00,Default,,0000,0000,0000,,ഇവ നമ്മള് ആരാണെന്നും, എവിടെനിന്നും വന്നുവെന്നും, Dialogue: 0,0:00:14.00,0:00:17.00,Default,,0000,0000,0000,,ഇന്നത്തെ നമ്മുടെ ജീവനെയും പറ്റി പുതിയ ബോധം നല്കി. Dialogue: 0,0:00:17.00,0:00:21.00,Default,,0000,0000,0000,,20 അം നൂറ്റാന്ദില് നാം ഹിറ്റ്ലര് സ്റ്റാലിന് മാവോ Dialogue: 0,0:00:21.00,0:00:26.00,Default,,0000,0000,0000,,പോള് പോട്ട്, റ്വാണ്ട തുടങ്ങിയ അനേകം മനുഷ്യക്കുരുതികല്, Dialogue: 0,0:00:26.00,0:00:30.00,Default,,0000,0000,0000,,പോരാഞ്ഞതിനു 21അം നൂറ്റാണ്ടിന്റെo ആദ്യത്തെ 7 വര്ഷങ്ങളിലതന്നെ Dialogue: 0,0:00:30.00,0:00:34.00,Default,,0000,0000,0000,,ഇറാക്കിലെയും ഡാര്ഫൂറിലെയും Dialogue: 0,0:00:34.00,0:00:36.00,Default,,0000,0000,0000,,യുദ്ധ കുരുതികളും Dialogue: 0,0:00:37.00,0:00:40.00,Default,,0000,0000,0000,,ഇതുനമ്മുടെ ബോദധാരയില് ഒരു പുതിയ അവബോവധമുണ്ടാക്കി: Dialogue: 0,0:00:40.00,0:00:44.00,Default,,0000,0000,0000,,ആധുനികത ഹിംസയുടെ കാലമാണു എന്നും ഇതിനുവിപരീതമായി ആദിമവാസികള് Dialogue: 0,0:00:44.00,0:00:47.00,Default,,0000,0000,0000,,ഇണങ്ങിക്കഴിഞ്ഞിരുന്നുവെന്നും, നാം നമ്മുടെ നാശം വിതചുകൊണ്റ്റി രിക്കുന്നുവെന്നും വിചാരിക്കുന്നു. Dialogue: 0,0:00:47.00,0:00:52.00,Default,,0000,0000,0000,,ഉദാഹരണമായി Dialogue: 0,0:00:52.00,0:00:55.00,Default,,0000,0000,0000,,ബോസ്റ്റ്ണ് ഗ്ലോബലിലെ ഈ താനക്സ ഗിവിംങ്ങ് ഡെയിലെ Dialogue: 0,0:00:55.00,0:00:58.00,Default,,0000,0000,0000,,എഡിറ്റോറിയലില് ഇങ്ങനെ എഴുതി. ഇന്ദ്യക്കാരുടെ ജീവിതം Dialogue: 0,0:00:59.00,0:01:02.00,Default,,0000,0000,0000,,ബുദ്ധിമുട്ടുള്ളതായിരുന്നു. പക്ഷെ അവിടെ തൊഴിലില്ലായ്മയില്ലായിരുന്നു, Dialogue: 0,0:01:02.00,0:01:04.00,Default,,0000,0000,0000,,പക്ഷെ സമൂഹബോധം ശ്ക്തമായിരുന്നു, കറുപ്പിന്റെ ഉപയോഗമൊ Dialogue: 0,0:01:05.00,0:01:08.00,Default,,0000,0000,0000,,കുറ്റക്രുത്യങ്ങളോ ഇല്ലായിരുന്നു.ജനതകല്തമ്മിലുള്ള Dialogue: 0,0:01:09.00,0:01:12.00,Default,,0000,0000,0000,,യുദ്ധം വെറും ആചാരം മാത്രവും Dialogue: 0,0:01:12.00,0:01:16.00,Default,,0000,0000,0000,,അന്ധമായ മനുഷ്യ്ക്കുരുതിയില്ലായിരുന്നു". നാമെല്ലാവരും പരിചിതമായ മധുരമൊഴി Dialogue: 0,0:01:17.00,0:01:20.00,Default,,0000,0000,0000,,നാം നമ്മുടെ കുട്ടിക്ളെ പഠിപ്പിക്കുകയും ടിവിയില് കേല്ക്കുകയും Dialogue: 0,0:01:20.00,0:01:25.00,Default,,0000,0000,0000,,കഥകളില് വായിക്കുകയും ചെയ്തവ. റ്റെഡിലെ ഈ പരിപാടിയുടെ ആദ്യത്തെ Dialogue: 0,0:01:25.00,0:01:28.00,Default,,0000,0000,0000,,പേരു “നമുക്കറിയാവുന്നതെല്ലാം തെറ്റു” എന്നായിരുന്നു, Dialogue: 0,0:01:28.00,0:01:31.00,Default,,0000,0000,0000,,ഞാന് നിങ്ങലക്കൊപ്പം ഇന്നു പറയുന്നതു ഇതിനൊരു തിരുത്തല് തെളിവുകളാണു: Dialogue: 0,0:01:31.00,0:01:35.00,Default,,0000,0000,0000,,നമ്മുടെ പൂരവീകര് നമ്മളെക്കാളൂം ഹിംസകരായിരുന്നു, Dialogue: 0,0:01:35.00,0:01:38.00,Default,,0000,0000,0000,,ഹിംസ കാലഘട്ടങ്ങളിലൂടെകുറഞ്ഞിരിക്കുന്നു, Dialogue: 0,0:01:39.00,0:01:42.00,Default,,0000,0000,0000,,ഒരുപക്ഷെ നാമിന്നു മനുഷ്യകുലത്തിന്റെക എറ്റവും ശാന്തമായ കാലഘട്ടത്തിലൂടെ ജീവിക്കുന്നു. Dialogue: 0,0:01:42.00,0:01:46.00,Default,,0000,0000,0000,,ഡാഫൂറിലും ഇറാക്കിലും ഈ ദശാബ്ദിയില് ഇതൊരു Dialogue: 0,0:01:47.00,0:01:50.00,Default,,0000,0000,0000,,വികലവും വൈകൃതവുമായിതൊന്നാം Dialogue: 0,0:01:50.00,0:01:53.00,Default,,0000,0000,0000,,എന്നാല് ഞാന് ഒരു വ്യക്തമായ ചിത്രം വരക്കാന് ശ്രമിക്കട്ടെ. Dialogue: 0,0:01:53.00,0:01:59.00,Default,,0000,0000,0000,,ഹിംസ കുറഞ്ഞു എന്നതിനു ഒരു ഫ്രാക്റ്റയല് Dialogue: 0,0:01:59.00,0:02:02.00,Default,,0000,0000,0000,,അവസ്ഥയായികാണാം. നൂറ്റാണ്ടുകളിലൂടെയും ദശാബ്ദങ്ങളിലൂടെയും Dialogue: 0,0:02:02.00,0:02:05.00,Default,,0000,0000,0000,,വരഷാവര്ഷങ്ങള് ക്കുശേഷവും ഇതു കാണാം Dialogue: 0,0:02:06.00,0:02:08.00,Default,,0000,0000,0000,,ഒരുപക്ഷെ 16 ആം നൂറ്റാ ടിന്റെല ആദ്യം തുടങ്ങി. Dialogue: 0,0:02:08.00,0:02:12.00,Default,,0000,0000,0000,,ഇതുനമുക്കു ലോക ന്റെഹ ഒരേപോലെയല്ലെന്കിെലും Dialogue: 0,0:02:12.00,0:02:15.00,Default,,0000,0000,0000,,എല്ലാകോനയിലും കാണാനാവും പ്രത്യേകിചും Dialogue: 0,0:02:16.00,0:02:18.00,Default,,0000,0000,0000,,ഇംഗ്ലണ്ഡിലും ഹോളണ്ടിലും Dialogue: 0,0:02:19.00,0:02:21.00,Default,,0000,0000,0000,,എന്ലൈsറ്റന്മെന്റ്റിeനോടൊപ്പം തുടങ്ങുകയുണ്ടായി. Dialogue: 0,0:02:22.00,0:02:25.00,Default,,0000,0000,0000,,ഞാന് എന്റെc വാദം കുറച്കൂടി വലിയതോതില് വിവരിക്കുവാന് ശ്രമിക്കട്ടെ. Dialogue: 0,0:02:26.00,0:02:28.00,Default,,0000,0000,0000,,ഇതു മനസിലാക്കുവാന് നമുക്കു ഒരു മില്ലേനിയം Dialogue: 0,0:02:28.00,0:02:32.00,Default,,0000,0000,0000,,അളവില് കാര്യങ്ങളെ കാണാം. എകദേശം 1000 വര്ഷങ്ങല്ക്കു മുന്പ മനുഷ്യര് Dialogue: 0,0:02:32.00,0:02:35.00,Default,,0000,0000,0000,,പെറുക്കിത്തിന്നും വേട്ടയാടിയും ജീവിച്ചിരുന്നു ഇവര് ഒരിടത്തും സ്ഥിരമായി താമസിച്ചില്ല Dialogue: 0,0:02:35.00,0:02:38.00,Default,,0000,0000,0000,,ഭരണസംവിധാനമില്ലയിരുന്നു. നമ്മല് പലരും ഇതിനെ പ്രകൃതിയുമായി Dialogue: 0,0:02:38.00,0:02:43.00,Default,,0000,0000,0000,,ഇണങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലമായി വിചാരിച്ചുവരുന്നു. പക്ഷെ ലോറന്സ് Dialogue: 0,0:02:44.00,0:02:48.00,Default,,0000,0000,0000,,കീലി എന്ന പുരാവസ്തുഗവേഷകന്, നമ്മുടെ ഇന്നത്തെ കാല്ഘട്ടത്തിലെ അദിമാനവരുടെ Dialogue: 0,0:02:48.00,0:02:51.00,Default,,0000,0000,0000,,അപകട സാധ്യതകളെ നോക്കി വേറെ ഒരു തീരുമ്മനത്തിലെത്തുന്നു – Dialogue: 0,0:02:52.00,0:02:58.00,Default,,0000,0000,0000,,നമുക്കുമുന്പിധല് ലഭ്യമായ എറ്റവും നല്ല തെളിവും ഇതുതന്നെയാണു Dialogue: 0,0:02:58.00,0:03:00.00,Default,,0000,0000,0000,,ഇക്കാണുന്ന ഗ്രാഫില് കീലി പെറുക്കിത്തിന്നും Dialogue: 0,0:03:00.00,0:03:03.00,Default,,0000,0000,0000,,വേട്ടയാടിയും ജീവിച്ചിരുന്ന സമൂഹങ്ങളിലെ ആണങ്ങളുടെ Dialogue: 0,0:03:03.00,0:03:07.00,Default,,0000,0000,0000,,യുദ്ധത്തിലെ മരണ സാധ്യതയാണു. Dialogue: 0,0:03:08.00,0:03:14.00,Default,,0000,0000,0000,,ചുവന്ന ബാര് കാണിക്കുന്നതു, ന്യൂ ഗിനിയയിലെ ഹൈലാന്ഡിെലും Dialogue: 0,0:03:14.00,0:03:17.00,Default,,0000,0000,0000,,അമസോണിലുമുള്ള സ്വാഭവികമായ മരണ Dialogue: 0,0:03:17.00,0:03:21.00,Default,,0000,0000,0000,,സാധ്യതക്കു പകരം മറ്റൊരു ആണിന്റെ കയ്യിലാണെന്നാണു. Dialogue: 0,0:03:21.00,0:03:24.00,Default,,0000,0000,0000,,എകദേശം 60% അണുങ്ങള്ക്കിതാണു Dialogue: 0,0:03:25.00,0:03:28.00,Default,,0000,0000,0000,,സംഭവിക്കുക. ഗെബൂസി ജാതിയിലെ ആളുകല് 15% ആണു. Dialogue: 0,0:03:28.00,0:03:31.00,Default,,0000,0000,0000,,ഇടതുവശത്തുകാണുന്ന ചെറിയ നീല ബാര് Dialogue: 0,0:03:32.00,0:03:36.00,Default,,0000,0000,0000,,യു എസ്സിലും യൂറോപ്പിലും നടന്ന മരണവും Dialogue: 0,0:03:36.00,0:03:39.00,Default,,0000,0000,0000,,(ഇതില് രന്ടുെ ലോക മഹായുദ്ധത്തിലെ മരണവും ഉല്ക്കെടുന്നു.) Dialogue: 0,0:03:40.00,0:03:44.00,Default,,0000,0000,0000,,അദിമവാസികളുടെ ഇടയില് നിലനിന്നിരുന്ന Dialogue: 0,0:03:44.00,0:03:49.00,Default,,0000,0000,0000,,പരസ്പരയുദ്ധം 20ആം Dialogue: 0,0:03:49.00,0:03:55.00,Default,,0000,0000,0000,,നൂറ്റാണ്ടിലുമുണ്ടായുരുന്നുവെക്ന്കില് 100 കോടിക്കുപകരം 2 ബില്ലയ്ണ് മരണമുന്ദാവുമായിരുന്നു. Dialogue: 0,0:03:55.00,0:03:58.00,Default,,0000,0000,0000,,മില്ലേനിയം അളവില് നമുക്കു ബൈബിളില് Dialogue: 0,0:03:58.00,0:04:03.00,Default,,0000,0000,0000,,കാണുന്ന പോലുള്ള് ജീവിതങ്ങളെ അദിമസംസ്ക്കാരങ്ങളില് കാണാം. Dialogue: 0,0:04:03.00,0:04:08.00,Default,,0000,0000,0000,,ഇക്കാല്ഘട്ടത്തിലെ മൂല്യങ്ങളുടെ സംഗ്രഹമായി കാണുന്ന Dialogue: 0,0:04:08.00,0:04:12.00,Default,,0000,0000,0000,,ഈ പുസ്തകത്തില്, യുദ്ധത്തെകുരിച്ചു വായിക്കാം സംഖ്യ Dialogue: 0,0:04:12.00,0:04:15.00,Default,,0000,0000,0000,,31 പറയുന്നു: ദൈവം മോശയോടുപറഞ്ഞതുപോലെ Dialogue: 0,0:04:15.00,0:04:18.00,Default,,0000,0000,0000,,അവര് മിദാനിറ്റുകള്ക്കെ്തിരെ പൊരുതി Dialogue: 0,0:04:18.00,0:04:21.00,Default,,0000,0000,0000,,എല്ലാആണുങ്ങളെയും കൊന്നു. എന്നിട്ടു മോശ അവരോടു ചോദിച്ചു Dialogue: 0,0:04:21.00,0:04:25.00,Default,,0000,0000,0000,,"നിങ്ങള് സ്ത്രീകളെ രക്ഷിച്ചില്ലെ? ഇനി എല്ലാ ചെറിയ ആണ്കു ട്ടികളെയും Dialogue: 0,0:04:25.00,0:04:28.00,Default,,0000,0000,0000,,പുരുഷനോടൊപ്പം കിടന്നിട്ടുള്ള സ്ത്രീകളേയും വധിക്കുക, പുരുഷനോടൊപ്പം Dialogue: 0,0:04:28.00,0:04:32.00,Default,,0000,0000,0000,,കിടന്നിട്ടില്ലാത്ത സ്ത്രീകളേയും കുട്ടികളേയും നിങ്ങള Dialogue: 0,0:04:32.00,0:04:35.00,Default,,0000,0000,0000,,എടുത്തുകൊള്ളുക.” അതായതു പുര്ഷനെയും Dialogue: 0,0:04:35.00,0:04:40.00,Default,,0000,0000,0000,,കുട്ടികളേയും കൊല്ലുക കന്യകയായ സ്ത്രീയെ നിങ്ങള് Dialogue: 0,0:04:40.00,0:04:42.00,Default,,0000,0000,0000,,ബലാല്സ്ംഗം ചെയ്യുക. ഇതേപോലുള്ള എകദേശം Dialogue: 0,0:04:43.00,0:04:47.00,Default,,0000,0000,0000,,5 6 വാക്യങ്ങളെന്കിനലും കാണാം. Dialogue: 0,0:04:47.00,0:04:50.00,Default,,0000,0000,0000,,അതേപോലെ വധശിക്ഷ സ്വവര്ഗലരതിക്കും, വിവാഹത്തിനുവെളിയിലുള്ള Dialogue: 0,0:04:50.00,0:04:55.00,Default,,0000,0000,0000,,രതിക്കും, ദൈവദൂഷണത്തിനും, വിഗ്രഹാരധനക്കും, Dialogue: 0,0:04:55.00,0:04:59.00,Default,,0000,0000,0000,,മുതിര്ന്നവര്ക്കെതിരെ തറുതല പറയുന്നതിനുമെല്ലാമെതിരെയുള്ള ശിഷയാണു..... Dialogue: 0,0:04:59.00,0:05:03.00,Default,,0000,0000,0000,,ചിരി ...... പോരാഞ്ഞു സാബത്തില് വടിയെടുക്കുന്നതിനും. Dialogue: 0,0:05:03.00,0:05:06.00,Default,,0000,0000,0000,,ഈദൃശ്യം നമുക്കുകുറച്ചുകൂടി അടുത്തുകാണാം ഒരു Dialogue: 0,0:05:06.00,0:05:09.00,Default,,0000,0000,0000,,ശതാബ്ദിക്കാലയളവില്... നമുക്കു മധ്യകാലഘട്ടം Dialogue: 0,0:05:09.00,0:05:13.00,Default,,0000,0000,0000,,മുതല് ആധുനിക സമയം വരെയുള്ള ഓരോ Dialogue: 0,0:05:14.00,0:05:15.00,Default,,0000,0000,0000,,ശതാബ്ദിയിലെയും സ്റ്റാറ്റിസ്റ്റിക്കല് ഡാറ്റ Dialogue: 0,0:05:15.00,0:05:18.00,Default,,0000,0000,0000,,നമുക്കു ലഭ്യമല്ല എന്നാലും നമുക്കുപരിചിതമായ ചരിത്രത്തില്നിന്നും Dialogue: 0,0:05:18.00,0:05:22.00,Default,,0000,0000,0000,,നമുക്കറിയാം – തെളിവുകള് നമ്മോടൊപ്പമുന്ദു എപ്രകാരമാണു ഹിംസ നാം Dialogue: 0,0:05:22.00,0:05:25.00,Default,,0000,0000,0000,,സാധൂകരിക്കുന്നതുഎന്നു. Dialogue: 0,0:05:25.00,0:05:29.00,Default,,0000,0000,0000,,ഉദാഹരണത്തിനു, നമ്മുടെ സാമൂഹ്യചരിത്രത്തില് അംഗഭംഗംവരുത്തലും Dialogue: 0,0:05:29.00,0:05:32.00,Default,,0000,0000,0000,,പീഡനവും പ്രചലിതമായ ശിക്ഷാ പരിപാടിയായിരുന്നു. ഇന്നു വെറും Dialogue: 0,0:05:32.00,0:05:36.00,Default,,0000,0000,0000,,പിഴയില് ഒതുങ്ങിനില്ക്കുന്ന പല ശിക്ഷ്ക്കും നാം അന്നു Dialogue: 0,0:05:36.00,0:05:40.00,Default,,0000,0000,0000,,കൈകളോ, ചെവികളോ, കണ്ണുകളോ, Dialogue: 0,0:05:40.00,0:05:42.00,Default,,0000,0000,0000,,നാക്കോ ഇല്ലാത്തവരാക്കിതീര്ത്തു. Dialogue: 0,0:05:42.00,0:05:46.00,Default,,0000,0000,0000,,വൈകൃതം നിറഞ്ഞ പലതരത്തിലുള്ള വധശിക്ഷകളും Dialogue: 0,0:05:47.00,0:05:49.00,Default,,0000,0000,0000,,നിലനിന്നിരുന്നു: പന്തംകൊളുത്തി കത്തിക്കുക, വയറുകീറുക, ചക്രത്തില് കറക്കുക, Dialogue: 0,0:05:50.00,0:05:52.00,Default,,0000,0000,0000,,കാലുകള് വേറേ വേറേ കുതിരകളെക്കൊണ്ടു വലിച്ചുകീറിക്കുക അങ്ങിനെ പലതും. Dialogue: 0,0:05:53.00,0:05:57.00,Default,,0000,0000,0000,,വധശിക്ഷ പലകാരണങ്ങള്ക്കാ യി നടപ്പിലാക്കിയിരുന്നു: Dialogue: 0,0:05:57.00,0:06:01.00,Default,,0000,0000,0000,,രാജാവിനെ കുറ്റംപറഞ്ഞതിനും, റൊട്ടി കട്ടതിനും, അടിമപ്പണി Dialogue: 0,0:06:02.00,0:06:05.00,Default,,0000,0000,0000,,ജോലിച്ചിലവുകുറക്കുന്നതിനു നല്ലവഴിയായും, ക്രൂരത വിനോദമായും Dialogue: 0,0:06:06.00,0:06:09.00,Default,,0000,0000,0000,,അംഗീകരക്കപ്പെട്ടു. ഉദാഹരണമായി, Dialogue: 0,0:06:09.00,0:06:12.00,Default,,0000,0000,0000,,പൂച്ചയെ കയറില് കെട്ടി തീകുണ്ഡത്തിലേക്കിറക്കുമ്പോള് Dialogue: 0,0:06:12.00,0:06:15.00,Default,,0000,0000,0000,,കേള്ക്കു ന്ന ഒച്ചകേട്ടു Dialogue: 0,0:06:15.00,0:06:20.00,Default,,0000,0000,0000,,ആറ്ത്തുചിരിക്കുകയും അതിനെ Dialogue: 0,0:06:21.00,0:06:23.00,Default,,0000,0000,0000,,കൊല്ലുകയും ചെയ്തിരുന്നു. Dialogue: 0,0:06:23.00,0:06:26.00,Default,,0000,0000,0000,,ഒരാള് മറ്റൊരാളെക്കൊല്ലുന്ന സംഭവങ്ങളോ? ഇതിന്റെ വിവരക്കണക്കുകള് നമുക്കു ലഭ്യമാണു, Dialogue: 0,0:06:26.00,0:06:32.00,Default,,0000,0000,0000,,കാരണം നഗരസഭകള് മരണ വിവരം സൂക്ഷിച്ചിരുന്നു. Dialogue: 0,0:06:32.00,0:06:36.00,Default,,0000,0000,0000,,മാനുവല് ഐസ്നര് എന്ന കുറ്റ-ശിക്ഷാവിദഗതന് യൂറോപ്പിലെ ഒരോ Dialogue: 0,0:06:37.00,0:06:39.00,Default,,0000,0000,0000,,ഗ്രാമത്തിലെയും, അംശത്തിലെയും, നഗരത്തിലെയും Dialogue: 0,0:06:39.00,0:06:44.00,Default,,0000,0000,0000,,കൊലപാതക വിവരവും ശേഖരിക്കുകയും രാജ്യങ്ങള് Dialogue: 0,0:06:44.00,0:06:46.00,Default,,0000,0000,0000,,രൂപപ്പെട്ടതിനുശേഷം ലഭ്യമായ കണക്കുകളും പഠിച്ചു. അദ്ദേഹം Dialogue: 0,0:06:46.00,0:06:49.00,Default,,0000,0000,0000,,1ലക്ഷം ആളുകള്ക്കു Dialogue: 0,0:06:50.00,0:06:57.00,Default,,0000,0000,0000,,100 പേറ് എന്നകണക്കില് മധ്യകാലഘട്ടത്തിലെ കൊലപാതകത്തെ Dialogue: 0,0:06:57.00,0:07:03.00,Default,,0000,0000,0000,,ലോഗരിതമാറ്റിക്ക് അളവില് അടയാളപ്പെടുത്തി. Dialogue: 0,0:07:03.00,0:07:08.00,Default,,0000,0000,0000,,അപ്പോള് യൂറോപ്പിലെ 7 ഒ 8 ഒ രാജ്യങ്ങളില് കൊലപാതക നിരക്കു ഒന്നിനു Dialogue: 0,0:07:08.00,0:07:12.00,Default,,0000,0000,0000,,100,000 എന്നനിലയിലേക്കു കാണപ്പെടുന്നു. Dialogue: 0,0:07:13.00,0:07:17.00,Default,,0000,0000,0000,,1960ല് നാം അല്പം ഉയര്ച്ച് വീണ്ടും കാണുന്നു. Dialogue: 0,0:07:17.00,0:07:21.00,Default,,0000,0000,0000,,റോക്ക് & റോള് മൂല്യച്യുതി വരുത്തുമെന്നു പറഞ്ഞതില് അല്പ്ം സത്യമുണ്ടു Dialogue: 0,0:07:21.00,0:07:24.00,Default,,0000,0000,0000,,പക്ഷെ മധ്യകാലഘട്ടം മുതല് ഇന്നുവരെ നോക്കിയാല് Dialogue: 0,0:07:25.00,0:07:28.00,Default,,0000,0000,0000,,16 നൂറ്റാന്ദില് ഒരു പ്രത്യേക വ്യതിയാനം വന്നുവെന്നു Dialogue: 0,0:07:29.00,0:07:31.00,Default,,0000,0000,0000,,പക്ഷെ നമുക്കു മനുഷ്യക്കുരുതിയുടെനിരക്കില് Dialogue: 0,0:07:32.00,0:07:35.00,Default,,0000,0000,0000,,കാര്യമായ വ്യത്യാസം രണ്ടുരീതിയില് കാണാനാവും Dialogue: 0,0:07:37.00,0:07:39.00,Default,,0000,0000,0000,,നമുക്കിനി കാര്യങ്ങള് ദശാബ്ദിയുടെ അളവില് കാണാം. Dialogue: 0,0:07:39.00,0:07:41.00,Default,,0000,0000,0000,,1945 മുതല് യൂറോപ്പിലും രണ്ടു അമേരിക്കകളിലും Dialogue: 0,0:07:42.00,0:07:46.00,Default,,0000,0000,0000,,യുദ്ധത്തിലും, ലഹളകളിലും, സൈനീക Dialogue: 0,0:07:46.00,0:07:49.00,Default,,0000,0000,0000,,അട്ടിമറിയിലും മറ്റും നടന്ന മരിച്ചവരുടെ Dialogue: 0,0:07:50.00,0:07:54.00,Default,,0000,0000,0000,,സംഖ്യ ഒരു സംഘടന സൂക്ഷിച്ചിരുന്നു. Dialogue: 0,0:07:54.00,0:07:58.00,Default,,0000,0000,0000,,ലോകത്തെല്ലായിടത്തും രാജ്യങ്ങള്ക്കിടയിലെ യുദ്ധതില് മരിച്ചവരുടെ Dialogue: 0,0:07:58.00,0:08:03.00,Default,,0000,0000,0000,,എണ്ണം കുറഞ്ഞു. മഞ്ഞനിറതിലുള്ള ബാറ്കാണിക്കുന്നതു Dialogue: 0,0:08:04.00,0:08:08.00,Default,,0000,0000,0000,,1950നു ശേഷം ഇന്നുവരെ മരിച്ചവരുടെ എണ്ണമാണു Dialogue: 0,0:08:09.00,0:08:13.00,Default,,0000,0000,0000,,ഇതില് നമുക്കുകാണാം യുദ്ധങ്ങളില് 1950ല് ഒരാള് 65000നു Dialogue: 0,0:08:13.00,0:08:17.00,Default,,0000,0000,0000,,എന്ന അവസ്ഥയില് നിന്നും ഇന്നത്തെ ദശാബ്ദിയില് Dialogue: 0,0:08:17.00,0:08:21.00,Default,,0000,0000,0000,,ഒന്നിനു 2000ല് ആയി എത്തിനില്ക്കുന്നു. Dialogue: 0,0:08:21.00,0:08:24.00,Default,,0000,0000,0000,,നമ്മള് വര്ഷങ്ങളുടെ അളവില് നോക്കിയാല് കൂടി ഹിംസകുറഞ്ഞു എന്നുകാണാം. Dialogue: 0,0:08:25.00,0:08:28.00,Default,,0000,0000,0000,,ശീതയുദ്ധത്തിനു ശേഷം ആഭ്യന്തരയുദ്ധങ്ങളും, മനുഷ്യക്കുരുതിയും കുറഞ്ഞു – Dialogue: 0,0:08:28.00,0:08:34.00,Default,,0000,0000,0000,,60കളിലെ കുരുതിക്ള് എടുത്തല് ക്കുടി - രണ്ടാം ലോകമഹായുദ്ധതിനു Dialogue: 0,0:08:34.00,0:08:40.00,Default,,0000,0000,0000,,ശേഷം ഏകദേശം 90% ഓളം Dialogue: 0,0:08:40.00,0:08:44.00,Default,,0000,0000,0000,,ഇനിയുള്ളതു എഫ് ബി ഐ യുടെ യൂണിഫോം ക്രൈം സ്റ്റാറ്റിറ്റിക്സ് Dialogue: 0,0:08:44.00,0:08:47.00,Default,,0000,0000,0000,,നല്കുന്നതാണ: 50 കളിലും 60 കളിലും ഹിംസ കുറവായിരുന്നു Dialogue: 0,0:08:48.00,0:08:52.00,Default,,0000,0000,0000,,അതിനു ശേഷം അതുവര്ദ്ധിക്കുകയും പിന്നെ Dialogue: 0,0:08:52.00,0:08:56.00,Default,,0000,0000,0000,,1990 l തിരിച്ചു 1960ക്ള് എന്ന Dialogue: 0,0:08:56.00,0:09:00.00,Default,,0000,0000,0000,,അവസ്ഥയിലേയ്ക്കു തിരിച്ചു വന്നു. Dialogue: 0,0:09:00.00,0:09:02.00,Default,,0000,0000,0000,,പ്രസിഡന്ട് ക്ലിന്റ്റ ണ് താന്കള് ഇവിടെയുന്കിന് ല് നന്ദി – Dialogue: 0,0:09:02.00,0:09:04.00,Default,,0000,0000,0000,,(ചിരി) Dialogue: 0,0:09:04.00,0:09:07.00,Default,,0000,0000,0000,,അതിനാല് നമ്മുടെ പ്രശ്നം ഇതാണു: എന്തുകൊണ്ടാണു നാമെല്ലാവരും Dialogue: 0,0:09:07.00,0:09:11.00,Default,,0000,0000,0000,,ഇത്രമാത്രം തെറ്റിദ്ധാരണയുള്ളവരായിരിക്കുന്നതു? ഇതിനു പല കാരണങ്ങളുണ്ടാവാം. Dialogue: 0,0:09:11.00,0:09:14.00,Default,,0000,0000,0000,,താഴെപ്പറയുന്നതു ഇതുപോലത്തെ ഒരു വിവരണമാണു: “യുദ്ധത്തിന്റെ വിവരങ്ങള് Dialogue: 0,0:09:14.00,0:09:18.00,Default,,0000,0000,0000,,സൂക്ഷിക്കുന്നതില് അസ്സോസിയേറ്റഡ് പ്രെസ് 16ആം നൂറ്റാണ്ടിലെ Dialogue: 0,0:09:18.00,0:09:22.00,Default,,0000,0000,0000,,സന്യാസികളെക്കള് വിശ്വാസ യോഗ്യരാണു”. Dialogue: 0,0:09:22.00,0:09:27.00,Default,,0000,0000,0000,,ഇതിലൊരു ബൌദ്ധിക മായയുണ്ടു: കൊഗ്നിറ്റീവ് സൈക്കോളജിസ്റ്റുകള് പറയാറുണ്ടു Dialogue: 0,0:09:27.00,0:09:30.00,Default,,0000,0000,0000,,അടുത്തകാലത്തുനടന്ന സംഭവത്തേക്കുറിച്ചു നാം Dialogue: 0,0:09:30.00,0:09:33.00,Default,,0000,0000,0000,,കൂടുതല് ബോധവാന്മാരാണെന്നു. Dialogue: 0,0:09:33.00,0:09:36.00,Default,,0000,0000,0000,,ചിത്രസഹിതം നിംങ്ങള് കണ്ട വാര്ത്ത ആയിരങ്ങള് തങ്ങളുടെ Dialogue: 0,0:09:37.00,0:09:41.00,Default,,0000,0000,0000,,വയസുകാലത്തു മരണക്കിടക്കയില് മരിക്കുന്ന വാര്ത്തയേക്കള് Dialogue: 0,0:09:41.00,0:09:46.00,Default,,0000,0000,0000,,നമ്മുടെ മനസില് പതിഞ്ഞിരിക്കുന്നു. കമ്പോള വ്യവസ്ഥയില് Dialogue: 0,0:09:47.00,0:09:52.00,Default,,0000,0000,0000,,പലതരത്തിലുള്ള ധാരണകളും പ്രചരണങ്ങളും നിലനില്ക്കുന്നു, പലപ്പോഴും Dialogue: 0,0:09:52.00,0:09:53.00,Default,,0000,0000,0000,,പ്രചാരകരും ദാനങ്ങള് നല്കുന്നവരും തീര്ച്ചയായും Dialogue: 0,0:09:54.00,0:09:56.00,Default,,0000,0000,0000,,പറയും “എല്ലാം കൂടുതല്ക്കൂടുതല് നന്നാവുന്നുവെന്നു” Dialogue: 0,0:09:56.00,0:09:57.00,Default,,0000,0000,0000,,(ചിരി) Dialogue: 0,0:09:57.00,0:09:59.00,Default,,0000,0000,0000,,നമ്മുടെ ആധുനിക ബൌദ്ധികജീവിതത്തില് നാം ആദിമവാസികളോടുചെയ്ത Dialogue: 0,0:10:00.00,0:10:03.00,Default,,0000,0000,0000,,കാര്യങ്ങളില് നാം കുറ്റബോധമുള്ളവരാണു, നമ്മുടെ Dialogue: 0,0:10:03.00,0:10:05.00,Default,,0000,0000,0000,,പാശ്ചാത്യ സംസ്ക്കാരതിലെ നന്മകളെ നാം അംഗീകരിക്കുന്നില്ല. Dialogue: 0,0:10:06.00,0:10:10.00,Default,,0000,0000,0000,,നമ്മുടെ നിലവാരങ്ങള് പലപ്പോഴും നമ്മുടെ വ്യവഹാരങ്ങളെക്കള് Dialogue: 0,0:10:11.00,0:10:13.00,Default,,0000,0000,0000,,പിന്നിലാവാം. ഹിംസകുറഞ്ഞതിനു ഒരുകാരണം അവര് Dialogue: 0,0:10:14.00,0:10:17.00,Default,,0000,0000,0000,,തങ്ങളുടെ കാലത്തില് കണ്ട ക്രൂരതയില് മടുത്തിരുന്നിരിക്കാം. Dialogue: 0,0:10:17.00,0:10:20.00,Default,,0000,0000,0000,,ഈപ്രക്രിയ തുടര്ന്നുകൊണ്ടേയിരിക്കുന്നു, നമ്മുടെ Dialogue: 0,0:10:20.00,0:10:24.00,Default,,0000,0000,0000,,നിലവാരം ദിനം പ്രതിയുള്ളതാണു, ക്രൂരതയെ അതിന്റെ് Dialogue: 0,0:10:24.00,0:10:27.00,Default,,0000,0000,0000,,ചരിത്ര നിലവാരത്തിലല്ല. അതിനാല് നാം ഇന്നു, Dialogue: 0,0:10:27.00,0:10:31.00,Default,,0000,0000,0000,,ശരിയായിത്തന്നെ, 15 വര്ഷത്തെ നിയമനടപടിക്കു Dialogue: 0,0:10:31.00,0:10:37.00,Default,,0000,0000,0000,,ശേഷവും കൊലപാതകം നടത്തിയ ടെക്സാസിലെ കുറ്റവാളിയെ Dialogue: 0,0:10:37.00,0:10:41.00,Default,,0000,0000,0000,,വധശിക്ഷക്കു വിധിക്കാന് ആഗ്രഹിക്കുന്നു. അപ്പോള് നാം ഓര്ക്കാറില്ല, Dialogue: 0,0:10:42.00,0:10:45.00,Default,,0000,0000,0000,,ഒരു രാജാവിനെക്കുറിച്ചു കുറ്റം പറഞ്ഞതിനു, ഒരു നൂറുവര്ഷം മുന്പ്് Dialogue: 0,0:10:45.00,0:10:48.00,Default,,0000,0000,0000,,വെറും 10 മിനിറ്റു വിചാരണക്കുശേഷം Dialogue: 0,0:10:48.00,0:10:51.00,Default,,0000,0000,0000,,തീകുണ്ഡത്തിലിട്ടുകത്തിക്കുമായിരുന്നു. അങ്ങിനെ വിണ്ടും വീണ്ടും Dialogue: 0,0:10:51.00,0:10:55.00,Default,,0000,0000,0000,,കുറ്റബോധമില്ലാതെ ചെയ്തിരുന്നുവെന്ന്. പക്ഷെ നാം ഇന്നു Dialogue: 0,0:10:56.00,0:10:59.00,Default,,0000,0000,0000,,വിചാരിക്കുന്നു തൂക്കിക്കൊല്ലുന്നതു തെറ്റാണെന്നും Dialogue: 0,0:10:59.00,0:11:01.00,Default,,0000,0000,0000,,നമ്മുടെ നിലവാരം എത്ര താഴ്ന്നുനെന്നും വിചാരിക്കുന്നു. Dialogue: 0,0:11:03.00,0:11:06.00,Default,,0000,0000,0000,,എന്തുകൊണ്ടാണു ഹിംസകുറഞ്ഞതു? ഉറപ്പുള്ള ഉത്തരം ലഭ്യമല്ല, Dialogue: 0,0:11:06.00,0:11:10.00,Default,,0000,0000,0000,,പക്ഷെ സാധ്യതയുള്ള് നാലുത്തരങ്ങള് തരാം. Dialogue: 0,0:11:11.00,0:11:14.00,Default,,0000,0000,0000,,ആദ്യമായി തോമസ് ഹോബ്സ് ശരിയായിരിക്കാം. Dialogue: 0,0:11:14.00,0:11:17.00,Default,,0000,0000,0000,,അദ്ദേഹം പറഞ്ഞു ജീവിത അവസ്ഥ “ചെറുതും, ക്രൂരവും, Dialogue: 0,0:11:17.00,0:11:22.00,Default,,0000,0000,0000,,ഒറ്റപ്പെട്ടതും, ദരിദ്രവുമാണു”. Dialogue: 0,0:11:22.00,0:11:26.00,Default,,0000,0000,0000,,ഹോബ്സ് പറയുന്നു, ഇതിനുകാരണം, മനുഷ്യന് Dialogue: 0,0:11:26.00,0:11:29.00,Default,,0000,0000,0000,,സ്വാഭാവികമായി രക്തദാഹിയായതിനാലോ, Dialogue: 0,0:11:29.00,0:11:32.00,Default,,0000,0000,0000,,അക്രമമനോഭാവമുള്ളതിനാലൊ, സ്വന്തം ഇടം രക്ഷിക്കുന്നതിനാ Dialogue: 0,0:11:33.00,0:11:36.00,Default,,0000,0000,0000,,ഗ്രഹിക്കുന്നതുകൊണ്ടോ അല്ല – പിന്നെ അരാജകതയുടെ തര്ക്ക ത്തില് Dialogue: 0,0:11:36.00,0:11:40.00,Default,,0000,0000,0000,,വിശ്വസിക്കുന്നതിനാല്. അരാജകതയില് നമുക്കെല്ലാവര്ക്കും Dialogue: 0,0:11:40.00,0:11:43.00,Default,,0000,0000,0000,,മറ്റൊരാളുടെ ഇടം കിഴടക്കാനാവും. അടുത്തനാളില് തോമസ് Dialogue: 0,0:11:43.00,0:11:45.00,Default,,0000,0000,0000,,ഷെല്ലിംഗ് തന്റെട തട്ടുംപുറത്തു ഒരു ചെറിയ അനക്കം കേട്ടു. Dialogue: 0,0:11:46.00,0:11:48.00,Default,,0000,0000,0000,,ഒരു നല്ല അമേരിക്കകാരനായിരുന്നതിനാല് അയാളുടെ അലമാരിയില് Dialogue: 0,0:11:48.00,0:11:51.00,Default,,0000,0000,0000,,തോക്കുണ്ടായിരുന്നു, അതുമെടുത്ത് പടിയിറങ്ങി. Dialogue: 0,0:11:52.00,0:11:54.00,Default,,0000,0000,0000,,അവിടെ അയാള് തോക്കുമായിനില്ക്കുന്ന ഒരു കൊള്ളക്കരനായിരുന്നു. Dialogue: 0,0:11:55.00,0:11:56.00,Default,,0000,0000,0000,,രണ്ടുപേരും ചിന്തിച്ചു, Dialogue: 0,0:11:56.00,0:12:00.00,Default,,0000,0000,0000,,“എനിക്കിവനെ കൊല്ലെണമെന്നില്ല, പക്ഷെ അവന് എന്നെ കൊല്ലാന് Dialogue: 0,0:12:00.00,0:12:04.00,Default,,0000,0000,0000,,പോവുകയാണു. ഒരുപക്ഷെ അവനെന്നെകൊല്ലുന്നതിനുമുന്പ് Dialogue: 0,0:12:04.00,0:12:06.00,Default,,0000,0000,0000,,ഞാനവനെ കൊല്ലാം, ഒരുപക്ഷെ അവനും Dialogue: 0,0:12:06.00,0:12:09.00,Default,,0000,0000,0000,,വിചാരിക്കുന്നു ഞാനവനെകൊല്ലും. ഈ Dialogue: 0,0:12:09.00,0:12:11.00,Default,,0000,0000,0000,,ചിന്ത തുടരുന്നു.. Dialogue: 0,0:12:12.00,0:12:16.00,Default,,0000,0000,0000,,പെറുക്കിയും-തേടിയും-വേട്ടയാടിതിന്ന മനുഷ്യര് അതിനാല് സ്വാഭാവികമായും Dialogue: 0,0:12:17.00,0:12:20.00,Default,,0000,0000,0000,,ഇതേപോലെ ചിന്തിച്ചു തന്റെ അയല്ക്കാരന്റെന ഭൂമികൈയടക്കാന് ശ്രമിച്ചു. Dialogue: 0,0:12:22.00,0:12:25.00,Default,,0000,0000,0000,,ഇതിനൊരുപ്രതിവിധിയായി ആദ്യം അക്രമിക്കുകയില്ലെന്നു വാക്കുകൊടുക്കുകയാണു: Dialogue: 0,0:12:25.00,0:12:30.00,Default,,0000,0000,0000,,പൊതുവായി എല്ലാവരോടും പ്രഖ്യാപിക്കുന്നു ആദ്യം അക്രമിക്കില്ലെന്നു. Dialogue: 0,0:12:30.00,0:12:33.00,Default,,0000,0000,0000,,ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനം വളരെ വിശ്വാസയോഗ്യ Dialogue: 0,0:12:33.00,0:12:35.00,Default,,0000,0000,0000,,മായിരുന്നാല് മാത്രമെ ശാന്തിനില Dialogue: 0,0:12:35.00,0:12:39.00,Default,,0000,0000,0000,,നിര്ത്തുവാന് സഹായിക്കു. നാം നമുക്കെതിരെ നടന്ന Dialogue: 0,0:12:40.00,0:12:44.00,Default,,0000,0000,0000,,എല്ലാ അക്രമത്തിനും പ്രത്യക്രമം നടത്തിയാല് അവസാനമില്ലാത്ത Dialogue: 0,0:12:45.00,0:12:49.00,Default,,0000,0000,0000,,ചോരപ്പുഴ മാത്രമാവം ഫലം. Dialogue: 0,0:12:49.00,0:12:54.00,Default,,0000,0000,0000,,ജീവിതം സോപ്രനൊസിലെ ഒരു എപ്പിസോടു മാത്രമായിമാറും.ഇതിനു Dialogue: 0,0:12:54.00,0:12:58.00,Default,,0000,0000,0000,,പ്രതിവിധി ഹോബ്സിന്റെച ലെവീത്യന് മാത്രമാണു – ഹിംസയുടെ Dialogue: 0,0:12:58.00,0:13:03.00,Default,,0000,0000,0000,,ന്യായമായഉപയോഗം ഏതെന്കി്ലുമൊരു ജാനാധിപത്യ വ്യക്തിയില് (ലെവിത്യനില്) Dialogue: 0,0:13:04.00,0:13:07.00,Default,,0000,0000,0000,,നിക്ഷിപ്തമാണെന്കില്, അക്രമമം ഉപയോഗിക്കുവാനുള്ള Dialogue: 0,0:13:07.00,0:13:10.00,Default,,0000,0000,0000,,ആഗ്രഹം കുറയുമെന്നും, അതിനാല് എല്ലാ കുറ്റവും Dialogue: 0,0:13:10.00,0:13:15.00,Default,,0000,0000,0000,,ശിക്ഷിക്കപ്പെടുകയും നമുക്കു ലാഭമില്ലാതാവുകയും ചെയ്യും. Dialogue: 0,0:13:15.00,0:13:19.00,Default,,0000,0000,0000,,തന്നാല് ആദ്യം അക്രമിക്കുവാനുള്ള ചേതന കുറവായിത്തീരും. Dialogue: 0,0:13:19.00,0:13:23.00,Default,,0000,0000,0000,,അങ്ങിനെ നമുക്കു ശാന്തി ലഭിക്കും. കൊലപാതകങ്ങളുടെ Dialogue: 0,0:13:23.00,0:13:26.00,Default,,0000,0000,0000,,നിരക്കു നേരത്തെയുള്ള സ്ലൈഡില് നിരത്തിയ ഐസ്നറ് Dialogue: 0,0:13:26.00,0:13:32.00,Default,,0000,0000,0000,,പറയുന്നതു കൊലപാതക നിരക്കു കുറയുന്നതും യൂറോപ്പിലെ Dialogue: 0,0:13:32.00,0:13:34.00,Default,,0000,0000,0000,,സ്റ്റേറ്റിന്റെ അധികാരം കേന്ദ്രീകരിക്കുന്നതും Dialogue: 0,0:13:35.00,0:13:38.00,Default,,0000,0000,0000,,ഒരേസമയത്തായിരുന്നു. ഇതു ലെവെത്യന് Dialogue: 0,0:13:39.00,0:13:43.00,Default,,0000,0000,0000,,സിദ്ധാന്തത്തെ പിന്തുണക്കുന്നു. Dialogue: 0,0:13:43.00,0:13:46.00,Default,,0000,0000,0000,,മാത്രമല്ല നമുക്കു അരാജകത Dialogue: 0,0:13:46.00,0:13:50.00,Default,,0000,0000,0000,,നിലനില്ക്കുന്ന സ്ഥലങ്ങളില്: പരാജയപ്പെട്ട Dialogue: 0,0:13:50.00,0:13:54.00,Default,,0000,0000,0000,,സ്റ്റേറ്റുകളിലും, അതിര്ത്തി പ്രദേശങ്ങളിലും, തെരുവു ഗുണ്ടകളും, Dialogue: 0,0:13:54.00,0:13:58.00,Default,,0000,0000,0000,,മാഫിയയും ഉള്ളിടങ്ങളില് - ഇന്നും ഹിംസ പൊട്ടിപുറപ്പെടുന്നു. Dialogue: 0,0:14:00.00,0:14:03.00,Default,,0000,0000,0000,,2മത്തെ വിശദീകരണം പറയുന്നതു പല കാലങ്ങളിലും സ്ഥലങ്ങളിലും Dialogue: 0,0:14:03.00,0:14:06.00,Default,,0000,0000,0000,,ജീവനു വിലയില്ലാതായിരിക്കുന്നുള്ള വിശ്വാസമാണു. Dialogue: 0,0:14:07.00,0:14:11.00,Default,,0000,0000,0000,,മുന്കാതലങ്ങളില് മരണവും പീഠനങ്ങളും പ്രചലിതമായിരുന്നതിനാല് Dialogue: 0,0:14:11.00,0:14:15.00,Default,,0000,0000,0000,,മറ്റുള്ളവരുടെ അവസ്ഥയില് അര്ക്കും അധികം കുറ്റബോധമുണ്ടായിരുന്നില്ല. Dialogue: 0,0:14:15.00,0:14:19.00,Default,,0000,0000,0000,,സാന്കോതികവിദ്യയും ധനാവസ്ഥയും ഉയര്ന്ന ഇക്കാലത്തു Dialogue: 0,0:14:19.00,0:14:23.00,Default,,0000,0000,0000,,ജീവിതം കൂടുതല് ദൈര്ഘ്യമുള്ളതും സുഖകരവുമായി, ജീവന്റെം മൂല്യം വര്ദ്ധിച്ചു. Dialogue: 0,0:14:23.00,0:14:26.00,Default,,0000,0000,0000,,ഇതാണു ജെയിംസ് പയിന് എന്ന രാഷ്ട്രതന്ത്രജ്ഞന്റെ അഭിപ്രായം. Dialogue: 0,0:14:27.00,0:14:31.00,Default,,0000,0000,0000,,മൂനാമത്തെ വിശദീകരണം നോണ്-സീറോ-സം-ഗേം (ലാഭ നഷ്ടമില്ലാത്ത) എന്ന Dialogue: 0,0:14:31.00,0:14:35.00,Default,,0000,0000,0000,,ആശയമാണ് റോബെറ്ട്ട റൈറ്റ് എന്ന പത്രകാരന് തന്റൊ പുസ്തകത്തില് Dialogue: 0,0:14:35.00,0:14:38.00,Default,,0000,0000,0000,,മുന്പോoട്ടു വക്കുന്നതു. റൈറ്റ് പറയുന്നതു പരസ്പരസഹായം Dialogue: 0,0:14:39.00,0:14:42.00,Default,,0000,0000,0000,,– അഹിംസയുള്പെ ടെ, രണ്ടു സമൂഹങ്ങളെയും Dialogue: 0,0:14:42.00,0:14:48.00,Default,,0000,0000,0000,,സഹായിക്കും, ഉദാഹരണത്തിനു തങ്ങളുടെ വ്യാപാര മിച്ചം Dialogue: 0,0:14:48.00,0:14:52.00,Default,,0000,0000,0000,,പന്കുക വക്കുന്നതിനും, രണ്ടു കൂട്ടരും ആയുധം Dialogue: 0,0:14:52.00,0:14:55.00,Default,,0000,0000,0000,,താഴെവക്കുന്നതിനാല് എപ്പോഴും യുദ്ധം ചെയ്യാതിരിക്കുകയും Dialogue: 0,0:14:55.00,0:14:58.00,Default,,0000,0000,0000,,സമൂഹം മൊത്തം മുന്പോംട്ടു പോവുകയും ചെയ്യും. Dialogue: 0,0:14:59.00,0:15:01.00,Default,,0000,0000,0000,,റൈറ്റ് അവകാശപ്പെടുന്നതു സാന്കോതിക വികസനം Dialogue: 0,0:15:01.00,0:15:05.00,Default,,0000,0000,0000,,മൂലം പരസ്പര കച്ചവടവും, സേവനങ്ങളും, ആശയങ്ങളും Dialogue: 0,0:15:06.00,0:15:09.00,Default,,0000,0000,0000,,കൂടുതല് ദൂരം സന്ചകരിക്കുന്നതിനും Dialogue: 0,0:15:09.00,0:15:12.00,Default,,0000,0000,0000,,ഗുണങ്ങള് അനുഭവിക്കുന്നതിനും സാധ്യതകാണുന്നു. സ്വന്തംകാര്യം Dialogue: 0,0:15:13.00,0:15:16.00,Default,,0000,0000,0000,,നോക്കന് ആഗ്രഹിക്കുന്നവര്ക്കു , ജീവിച്ചിരിക്കുന്ന മനുഷ്യര് നമുക്കു Dialogue: 0,0:15:16.00,0:15:21.00,Default,,0000,0000,0000,,ചത്തിരിക്കുന്നവരെക്കാള് കൂടുതല് ഉപയോഗമുള്ളതാണ്. റൈറ്റിന്റെ Dialogue: 0,0:15:22.00,0:15:24.00,Default,,0000,0000,0000,,അഭിപ്രായത്തില് “നമ്മള് ജപ്പാന്കാരെ ബോംബിടാന് പാടില്ല Dialogue: 0,0:15:24.00,0:15:27.00,Default,,0000,0000,0000,,കാരണം എന്റെ മിനിവാന് ഉണ്ടാക്കിയതവരാണു”. Dialogue: 0,0:15:27.00,0:15:29.00,Default,,0000,0000,0000,,(ചിരി) Dialogue: 0,0:15:29.00,0:15:33.00,Default,,0000,0000,0000,,നാലമത്തെ ഉദാഹരണം പീറ്റര് സിംഗര് തന്റെ Dialogue: 0,0:15:33.00,0:15:36.00,Default,,0000,0000,0000,,എക്സ്പാന്ഡിംഗ് സര്ക്കി ള് എന്ന പുസ്തകത്തില് കാണിക്കുന്നതു Dialogue: 0,0:15:37.00,0:15:40.00,Default,,0000,0000,0000,,നമ്മുടെ പരിണാമത്തിനിടയില് മറ്റുള്ളവര്ക്ക സഹതാപം നല്കാന് Dialogue: 0,0:15:40.00,0:15:45.00,Default,,0000,0000,0000,,കഴിവുള്ളവരായി: മറ്റുള്ളവരുടെ ആഗ്രഹങ്ങളെ മനസിലാക്കനും സ്വന്തം Dialogue: 0,0:15:45.00,0:15:49.00,Default,,0000,0000,0000,,ആഗ്രഹങ്ങളുമായി തുലനം ചെയ്യനുമാവുന്നു.പക്ഷെ, നമ്മുടെ Dialogue: 0,0:15:49.00,0:15:53.00,Default,,0000,0000,0000,,ഈ സഹതാപം അധികവും സ്വന്തം കുട്ടുകാരിലും കുടുംബത്തിലും ഒതുങ്ങിനില്ക്കുന്നു. Dialogue: 0,0:15:53.00,0:15:56.00,Default,,0000,0000,0000,,നമുക്കുപരിചിതമായ ഗ്രൂപ്പിനു പുറത്തുള്ളവരെ നാം മിക്കവാറും പാതി-മനുഷ്യരായി Dialogue: 0,0:15:56.00,0:16:00.00,Default,,0000,0000,0000,,കാണുകയും അവരെ ചൂഷണം ചെയ്യുന്നതു ശരിയാണെന്നുകരുതുകയുംചെയ്യുന്നു. Dialogue: 0,0:16:00.00,0:16:04.00,Default,,0000,0000,0000,,പക്ഷെ, ചരിത്രകാലത്തിനിടയില് നമ്മുടെ ഈഗ്രൂപ്പ് വലുതായിവരുന്നു. Dialogue: 0,0:16:04.00,0:16:07.00,Default,,0000,0000,0000,,ചരിത്രരേഖകള് കാണിക്കുന്നു എപ്രകാരമാണു, ഗ്രാമവും, വംശവും, Dialogue: 0,0:16:08.00,0:16:11.00,Default,,0000,0000,0000,,ജാതിയും, ദേശവും, മറ്റു വംശജാതികളും, Dialogue: 0,0:16:11.00,0:16:13.00,Default,,0000,0000,0000,,രണ്ടു ലിംഗത്തില്പെ ട്ടവരും ഇതിനുപരിയായി സിംഗറിന്റെ അഭിപ്രായത്തില് Dialogue: 0,0:16:13.00,0:16:18.00,Default,,0000,0000,0000,,മറ്റുജീവജാലങ്ങളും ഉള്പ്പെട്ടുവരുന്നു. ഇതുസംഭവിക്കുന്നുണ്ടെന്കില് Dialogue: 0,0:16:18.00,0:16:21.00,Default,,0000,0000,0000,,എന്തുകാരണംകൊണ്ടാണെന്നു അന്വേഷിക്കണം? Dialogue: 0,0:16:21.00,0:16:24.00,Default,,0000,0000,0000,,നമുക്കു പല സാധ്യതകള് തുറന്നുതരുന്നു. റൈറ്റ് പറയുന്നത് Dialogue: 0,0:16:24.00,0:16:28.00,Default,,0000,0000,0000,,ഈസാഹചര്യത്തില് പരസ്പരബന്ധമുള്ള ഗ്രൂപ്പുകള് ഉണ്ടാക്കേണ്ടേതുണ്ട്. Dialogue: 0,0:16:29.00,0:16:33.00,Default,,0000,0000,0000,,നമുക്കിവിടെയുള്ള നിയമമിതാണു: നമുക്കുപരിചിതമില്ലാത്ത ആളുകളുമായി Dialogue: 0,0:16:33.00,0:16:37.00,Default,,0000,0000,0000,,പരിചയപ്പെടുകയും ഇടപഴകുകയും ചെയ്യുന്നതിലൂടെ സ്വന്തം Dialogue: 0,0:16:37.00,0:16:41.00,Default,,0000,0000,0000,,ആശയങ്ങള് പ്രചരിപ്പിക്കുകയും ചെയ്യാനും Dialogue: 0,0:16:41.00,0:16:44.00,Default,,0000,0000,0000,,കഴിയും. ഈ സൌരയൂധത്തില് ഇന്നുഞാന് നില്ക്കുന്ന സ്ഥലം Dialogue: 0,0:16:44.00,0:16:47.00,Default,,0000,0000,0000,,എന്റ്റേതുമാത്രമാണു എന്നാല് എനിക്കവകാശപ്പെടാനാവില്ല Dialogue: 0,0:16:47.00,0:16:49.00,Default,,0000,0000,0000,,എന്റെനആഗ്രഹങ്ങള് നിങ്ങളുടേതിനേക്കള് Dialogue: 0,0:16:50.00,0:16:52.00,Default,,0000,0000,0000,,മഹത്വമുള്ളതാണെന്നു. ഇത് ഒരു കോസ്മോപ്പോളിറ്റന് Dialogue: 0,0:16:53.00,0:16:55.00,Default,,0000,0000,0000,,ആശയത്തില് നിന്നും വരുന്നതുമാവാം: Dialogue: 0,0:16:56.00,0:17:00.00,Default,,0000,0000,0000,,നമ്മുടെചരിത്രങ്ങളിലും, പത്രവാര്ത്തകളിലും, Dialogue: 0,0:17:00.00,0:17:04.00,Default,,0000,0000,0000,,ഒര്മ്മകളിലും, തന്മയത്വമാര്ന്നകഥകളിലും, യാത്രകളിലും നിന്നെല്ലാം Dialogue: 0,0:17:04.00,0:17:08.00,Default,,0000,0000,0000,,നമുക്കു നമ്മുടെ ജീവനെ മറ്റുള്ളവരുടെ സാഹചര്യത്തില് Dialogue: 0,0:17:08.00,0:17:12.00,Default,,0000,0000,0000,,മനസിലാക്കുവാനും, പ്രത്യേകിച്ചും നാമവരെ നമ്മെക്കള് താഴ്ന്നവരായികണ Dialogue: 0,0:17:12.00,0:17:16.00,Default,,0000,0000,0000,,ക്കാക്കിയിരുന്നെന്കിാല്, നമ്മള് വെറും സാഹചര്യകാരണങ്ങളാല് മാത്രം Dialogue: 0,0:17:16.00,0:17:19.00,Default,,0000,0000,0000,,നാമിന്നായിരിക്കുന്നതു "ഭാഗ്യംകൊണ്ടുമാത്രമെന്നു" മനസിലാവുകയും ചെയ്യുന്നു. Dialogue: 0,0:17:21.00,0:17:24.00,Default,,0000,0000,0000,,ഹിംസ കുറയുന്നതിനുകാരണങ്ങള് എന്തൊക്കെയായിരുന്നലും അതിന്റെ Dialogue: 0,0:17:24.00,0:17:28.00,Default,,0000,0000,0000,,പ്രഭാവം പലരീതിയില് പ്രത്യക്ഷമാണു. നാമതിനാല് Dialogue: 0,0:17:28.00,0:17:32.00,Default,,0000,0000,0000,,ചോദിക്കേണ്ടിരിക്കുന്നു “എന്തുകൊണ്ടു യുദ്ധം?” എന്നുമാത്രമല്ല "എന്തുകൊണ്ടു സമാധാനം?” Dialogue: 0,0:17:33.00,0:17:36.00,Default,,0000,0000,0000,,അതൊടൊപ്പം “നാമെന്താണു തെറ്റായിചെയ്തത്?” എന്നും “നാമെന്താണു ശരിയായി ചെയ്യുന്നതു?” Dialogue: 0,0:17:37.00,0:17:38.00,Default,,0000,0000,0000,,അതോടൊപ്പ Dialogue: 0,0:17:39.00,0:17:41.00,Default,,0000,0000,0000,,എന്തുകൊണ്ടെന്നാല് നാമെന്തൊ ശരിയായി ചെയ്തുവന്നു, അതെന്താണെന്നു നാം കണ്ടെത്തേണ്ടിയിരിക്കുന്നു, Dialogue: 0,0:17:41.00,0:17:42.00,Default,,0000,0000,0000,,നന്ദി, നമസ്കാരം Dialogue: 0,0:17:42.00,0:17:53.00,Default,,0000,0000,0000,,(കൈയ്യടി) Dialogue: 0,0:17:53.00,0:17:57.00,Default,,0000,0000,0000,,ക്രിസ് ആന്ഡേ ര്സണ്: താന്കകളുടെ പ്രഭാഷണം എനിക്കിഷട്ടപ്പെട്ടു. ഈറുമിലുള്ള മറ്റുപലര്ക്കും അങ്ങിനെയാവാം – Dialogue: 0,0:17:57.00,0:18:00.00,Default,,0000,0000,0000,,താന്കളിവിടെപ്പറയുകയുണ്ടായി, പീറ്റര് സിംഗര് അവകാശപ്പെടുന്നു Dialogue: 0,0:18:00.00,0:18:03.00,Default,,0000,0000,0000,,സാന്കേതികവിദ്യ നമുക്കു മറ്റുള്ളവരെ കൂടുതല്ക്കാണാനാവുന്നു, ഇത്തരത്തില് Dialogue: 0,0:18:03.00,0:18:07.00,Default,,0000,0000,0000,,നോക്കിയാല് ലോകം ചെറുതായിവരുന്നു. താന്കമള് Dialogue: 0,0:18:07.00,0:18:10.00,Default,,0000,0000,0000,,ഇതൊരു സത്യമാണെന്നു കരുതുന്നുണ്ടൊ? Dialogue: 0,0:18:11.00,0:18:14.00,Default,,0000,0000,0000,,സ്റ്റീവന് പിന്കരര്: തീര്ച്ചലയായും. ഇതു റൈറ്റിന്റെര സിദ്ധാന്തവുമായി Dialogue: 0,0:18:15.00,0:18:18.00,Default,,0000,0000,0000,,വളരെയധികം യോചിക്കുന്നു, പരസ്പര്സഹകരണം നമ്മുടെ ഗ്രൂപ്പുകളെ Dialogue: 0,0:18:19.00,0:18:22.00,Default,,0000,0000,0000,,കൂടുതല് വലുതാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ Dialogue: 0,0:18:24.00,0:18:27.00,Default,,0000,0000,0000,,നമുക്കുമറ്റുള്ളവരുടെസാഹചര്യങ്ങളില് Dialogue: 0,0:18:27.00,0:18:30.00,Default,,0000,0000,0000,,നിന്നും കാര്യങ്ങള്കാവണാനവുന്നു. Dialogue: 0,0:18:30.00,0:18:32.00,Default,,0000,0000,0000,,മധ്യകാലഘട്ടത്തിലെ ക്രൂരമായപീഠനങ്ങള് Dialogue: 0,0:18:32.00,0:18:34.00,Default,,0000,0000,0000,,എന്തുകൊണ്ടാണു ആളുകള് വയറുകീറുന്ന ഒരാളുടെ അവസ്ഥ Dialogue: 0,0:18:35.00,0:18:37.00,Default,,0000,0000,0000,,കുറ്റബോധമില്ലാതെ നോക്കിനിന്നത്? വ്യക്തമായും അവര്ക്കു Dialogue: 0,0:18:38.00,0:18:41.00,Default,,0000,0000,0000,,കൊല്ലപ്പെട്ടിരുന്ന വ്യക്തി അപരഗ്രഹജീവിയെപ്പോലെയായിരുന്നു, Dialogue: 0,0:18:41.00,0:18:44.00,Default,,0000,0000,0000,,നമ്മുടെപോലത്തെ വികാരങ്ങളുണ്ടെന്നു നാം കണക്കാക്കിയില്ല. Dialogue: 0,0:18:44.00,0:18:46.00,Default,,0000,0000,0000,,എനിക്കുതോന്നുന്നതു ഈവ്യവഹാര സാഹചറ്റര്യത്തില് Dialogue: 0,0:18:47.00,0:18:50.00,Default,,0000,0000,0000,,നമുക്കു നമ്മുടെ തന്നെ മൂല്യബോധത്തെ മറ്റൊരാളുടെ Dialogue: 0,0:18:50.00,0:18:51.00,Default,,0000,0000,0000,,തിനുമായി തുലനംചെയ്യാനാവുന്നു. Dialogue: 0,0:18:51.00,0:18:55.00,Default,,0000,0000,0000,,എല്ലാ മാധ്യമഉടമയും തന്കനളുടെ ഈ പ്രഭാഷണം കേള്ക്ക ട്ടെ എന്നു ഞാന്_ Dialogue: 0,0:18:55.00,0:18:57.00,Default,,0000,0000,0000,,ആശിക്കുന്നു. ഇതു വളരെ പ്രധാനമാണു. വളരെ നന്ദി Dialogue: 0,0:18:57.00,0:18:58.00,Default,,0000,0000,0000,,നന്ദി