WEBVTT 00:00:00.000 --> 00:00:01.519 ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് വിചിത്രമാണ് 00:00:02.846 --> 00:00:04.173 കാരണം, നാം ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുമ്പോൾ, 00:00:05.611 --> 00:00:07.555 നമ്മെ ഏറ്റവുമധികം സ്പർശിക്കുന്നത് കഥകളാണ്. 00:00:07.555 --> 00:00:09.499 അതുകൊണ്ട് ഞാൻ ഒരു സാധാരണ കഥയുമായി തുടങ്ങട്ടെ. 00:00:11.445 --> 00:00:14.073 ഇന്ത്യയിൽ ജീവിക്കുന്ന ഒരു യുവതിയുടെ അവസ്ഥ എന്താണെന്നറിയാമോ? NOTE Paragraph 00:00:16.702 --> 00:00:18.974 ഞാൻ എന്റെ ജീവിതത്തിലെ കഴിഞ്ഞ 27 വർഷത്തോളം 00:00:18.974 --> 00:00:21.073 ഇന്ത്യയിലെ മൂന്ന് ചെറിയ പട്ടണങ്ങളിലും 00:00:21.073 --> 00:00:22.754 രണ്ട് വലിയ നഗരങ്ങളിലുമാണ് ജീവിച്ചത്. 00:00:22.754 --> 00:00:24.435 കൂടാതെ, എനിക്ക് ധാരാളം അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. 00:00:26.118 --> 00:00:27.389 എനിക്ക് ഏഴ് വയസ്സായിരുന്നപ്പോൾ, 00:00:27.389 --> 00:00:28.660 എന്റെ വീട്ടിലേക്ക് ഒരു മാസ്റ്റർ വരുമായിരുന്നു 00:00:30.655 --> 00:00:32.650 കണക്ക് പഠിപ്പിക്കുന്ന ഇദ്ദേഹം എന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. 00:00:34.221 --> 00:00:35.792 അദ്ദേഹം എന്റെ പാവാടയ്ക്കുള്ളിലൂടെ കൈകടത്തുമായിരുന്നു. 00:00:38.518 --> 00:00:41.244 അദ്ദേഹം എന്റെ പാവാടയ്ക്കുള്ളിലൂടെ കൈകടത്തുമ്പോൾ എന്നോട് പറഞ്ഞത്, 00:00:43.472 --> 00:00:45.700 എന്നെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തിനറിയാമെന്നായിരുന്നു. 00:00:47.486 --> 00:00:49.272 17 വയസ്സായപ്പോൾ, എന്റെ ഹൈസ്കൂളിലുള്ള ഒരു ആൺകുട്ടി, 00:00:51.428 --> 00:00:52.507 ഒരു ഈ-മെയിൽ പ്രചരിപ്പിക്കുകയുണ്ടായി 00:00:52.507 --> 00:00:54.940 എനിക്കെതിരെ ചെയ്യാവുന്ന എല്ലാ ലൈംഗിക അതിക്രമങ്ങളെയും കുറിച്ച്, 00:00:54.940 --> 00:00:57.704 ഇത് ചെയ്യാൻ കാരണം, 00:00:57.704 --> 00:01:01.789 ഞാൻ അയാളെ ഗൗനിച്ചില്ല എന്നതായിരുന്നു. 00:01:01.789 --> 00:01:05.500 19 - വയസ്സിൽ, ഞാനൊരു സുഹൃത്തിനെ സഹായിച്ചു 00:01:05.500 --> 00:01:08.592 അവളുടെ മാതാപിതാക്കൾ വയസ്സേറിയ ഒരാളെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ ശ്രമിച്ചപ്പോൾ 00:01:08.592 --> 00:01:12.259 ദുഷിച്ച ആ വിവാഹത്തിൽ നിന്ന് രക്ഷപെടാനായിട്ട്. 00:01:12.259 --> 00:01:14.401 21 വയസ്സുള്ളപ്പോൾ, ഞാനും ഒരു സുഹൃത്തും നടന്നുപോകുകയായിരുന്നു. 00:01:14.401 --> 00:01:18.734 ആ വൈകുന്നേരം, 00:01:18.734 --> 00:01:20.273 ഒരു മനുഷ്യൻ തന്റെ പാന്റ് താഴ്ത്തിക്കാണിച്ച് 00:01:20.273 --> 00:01:23.483 ഞങ്ങളുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു. 00:01:23.483 --> 00:01:27.910 സഹായത്തിന് അഭ്യർത്ഥിച്ചപ്പോൾ, ആരും കടന്നു വന്നില്ല. 00:01:27.910 --> 00:01:32.900 എനിക്ക് 25 വയസ്സുള്ളപ്പോൾ, ഞാൻ വീട്ടിലേക്ക് നടന്നു കൊണ്ടിരിക്കേ, 00:01:32.900 --> 00:01:35.726 ഒരു ബൈക്കിൽ വന്ന രണ്ടുപേർ എന്നെ ആക്രമിച്ചു. 00:01:35.726 --> 00:01:37.843 എനിക്ക് രണ്ട് രാത്രി ആശുപത്രിയിൽ ചിലവഴിക്കേണ്ടി വന്നു 00:01:37.843 --> 00:01:41.085 മുറിവുകളിലും വേദനയിലും നിന്ന് സുഖപ്പെടാൻ. NOTE Paragraph 00:01:41.085 --> 00:01:46.305 അതെ, എന്റെ ജീവിതം മുഴുവനും ഞാൻ കണ്ടത്, സ്ത്രീകളെ- 00:01:46.305 --> 00:01:48.171 കുടുംബത്തിൽ, കൂട്ടുകാർക്കിടയിൽ, ജോലിസ്ഥലത്ത്, 00:01:48.171 --> 00:01:50.964 ഇവരും ഇത്തരം അനുഭവങ്ങളിലൂടെ ജീവിച്ചിരിക്കുന്നു, 00:01:50.964 --> 00:01:54.137 പക്ഷെ അവർ ഇതേക്കുറിച്ച് വാചാലരാകാറില്ല. 00:01:54.137 --> 00:01:58.777 ചുരുക്കിപ്പറഞ്ഞാൽ, ഇന്ത്യയിലെ ജീവിതം അത്ര എളുപ്പമല്ല. 00:01:58.777 --> 00:02:02.295 പക്ഷെ, ഇന്ന് ഞാൻ ഈ ഭീതിയെപ്പറ്റിയല്ല സംസാരിക്കാൻ പോകുന്നത്. 00:02:02.295 --> 00:02:04.049 ഞാൻ പറയാൻ പോകുന്നത്, ഞാൻ കണ്ടെത്തിയ വഴിയെക്കുറിച്ചാണ്, 00:02:04.049 --> 00:02:08.427 ഈ ഭീതി എനിക്ക് കാട്ടിത്തന്ന വഴിയെക്കുറിച്ച്. NOTE Paragraph 00:02:08.427 --> 00:02:11.930 ഡിസംബർ 2012 ലെ ഒരു രാത്രിയിൽ സംഭവിച്ചത് 00:02:11.930 --> 00:02:13.704 എന്റെ ജീവിതം മാറ്റിമറിച്ചു. 00:02:13.704 --> 00:02:17.000 23 വയസ്സുള്ള ഒരു യുവതി, ഒരു വിദ്യാർത്ഥിനി, 00:02:17.000 --> 00:02:21.904 ദില്ലിയിൽ ഒരു ബസ്സിൽ കയറി, ആൺ സുഹൃത്തിനൊപ്പം. 00:02:21.904 --> 00:02:24.513 ബസ്സിനകത്ത് ആറ് ആണുങ്ങളുണ്ടായിരുന്നു, 00:02:24.513 --> 00:02:27.591 നിങ്ങൾ സാധാരണയായി ഇന്ത്യയിൽ കാണാൻ സാധ്യതയുള്ള ആളുകൾ തന്നെ. 00:02:27.591 --> 00:02:29.923 അതിനുശേഷം നടന്ന നടുക്കുന്ന വിവരങ്ങൾ 00:02:29.923 --> 00:02:31.667 വീണ്ടും വീണ്ടും പ്രദർശിപ്പിക്കപ്പെടുകയുണ്ടായി 00:02:31.667 --> 00:02:34.491 ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ. 00:02:34.491 --> 00:02:37.765 ആ പെൺകുട്ടി പലപ്രാവശ്യം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു 00:02:37.765 --> 00:02:40.745 മുനയില്ലാത്ത ഒരു കമ്പ് ദേഹത്ത് കയറ്റപ്പെട്ടു 00:02:40.745 --> 00:02:43.996 അടിയേറ്റ്, കടിയേറ്റ്, മരിക്കാൻ വിട്ടു. 00:02:43.996 --> 00:02:46.000 അവളുടെ സുഹൃത്തിന്റെ വായ മൂടി കെട്ടി, അക്രമിച്ചു, 00:02:46.000 --> 00:02:49.577 അബോധാവസ്ഥയിലാക്കി. 00:02:49.577 --> 00:02:53.761 അവൾ ഡിസംബർ 29 ന് മരണപ്പെട്ടു. 00:02:53.761 --> 00:02:55.739 അതേസമയം, ഇവിടെയുള്ള നമ്മളിൽ പലരും 00:02:55.739 --> 00:02:58.242 പുതുവർഷത്തെ എതിരേൽക്കാൻ തയ്യാറെടുക്കുമ്പോൾ, 00:02:58.242 --> 00:03:01.479 ഇന്ത്യ ഇരുട്ടിൽ മുങ്ങി. 00:03:01.479 --> 00:03:04.645 ഞങ്ങളുടെ ചരിത്രത്തിലാദ്യമായി, 00:03:04.645 --> 00:03:06.823 ഇന്ത്യൻ നഗരങ്ങളിലെ പുരുഷന്മാരും സ്ത്രീകളും 00:03:06.823 --> 00:03:09.014 ഈ ഭയാനക സത്യത്തിലേക്ക്, 00:03:09.014 --> 00:03:12.536 സ്ത്രീകളുടെ നിജമായ അവസ്ഥയിലേക്ക് കണ്ണൂതുറന്നു. 00:03:12.536 --> 00:03:14.955 മറ്റ് പല യുവതികളെയും പോലെ, 00:03:14.955 --> 00:03:17.149 ഞാനും വളരെയധികം നടുങ്ങിപ്പോയി. 00:03:17.149 --> 00:03:18.416 ഇത്തരം ഒരു സംഭവം രാജ്യത്തെ തലസ്ഥാനത്ത് 00:03:18.416 --> 00:03:21.591 നടന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. 00:03:21.591 --> 00:03:24.144 എനിക്ക് ദേഷ്യവും, നിരാശയും തോന്നി, 00:03:24.144 --> 00:03:28.247 പക്ഷെ ഏറ്റവും കൂടുതൽ ഉണ്ടായ വികാരം നിസ്സഹായാവസ്ഥയായിരുന്നു. 00:03:28.247 --> 00:03:30.388 പക്ഷെ, നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? 00:03:30.388 --> 00:03:32.413 ചിലർ ബ്ലോഗുകളെഴുതും, ചിലർ അവഗണിക്കും, 00:03:32.413 --> 00:03:34.145 ചിലർ പ്രക്ഷോഭങ്ങളിൽ ചേരും. 00:03:34.145 --> 00:03:36.710 ഇവയെല്ലാം ഞാനും ചെയ്തു. ഇതായിരുന്നു എല്ലാവരും ചെയ്തിരുന്നത്, 00:03:36.710 --> 00:03:38.388 രണ്ട് വർഷങ്ങൾക്ക് മുൻപ്. 00:03:38.388 --> 00:03:41.367 അങ്ങനെ മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തകൾ, 00:03:41.367 --> 00:03:43.133 ഭീതിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളായിരുന്നു, 00:03:43.133 --> 00:03:45.237 ഇന്ത്യൻ പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്നവ. 00:03:45.237 --> 00:03:46.472 അവരെ മഗങ്ങളോട് താരതമ്യം ചെയ്തു, 00:03:46.472 --> 00:03:48.659 ലൈംഗികമായി അടക്കപ്പെട്ട സത്വങ്ങളെന്ന് പറഞ്ഞു. 00:03:48.659 --> 00:03:52.663 ഈ സംഭവം സ്വഭാവവിരുദ്ധവും, ചിന്തിക്കാവുന്നതിലപ്പുറവുമായിരുന്നു, 00:03:52.663 --> 00:03:53.977 ഒരു ഇന്ത്യക്കാരന്റെ മനസ്സിന്, 00:03:53.977 --> 00:03:56.393 ഇന്ത്യൻ മാധ്യമത്തിന്റെ പ്രതികരണവും, 00:03:56.393 --> 00:04:00.300 പൊതുജനവും, രാഷ്ട്രീയപ്രവർത്തകരും ഒരു കാര്യം കാണിച്ചുതന്നു: 00:04:00.300 --> 00:04:02.179 ആർക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. 00:04:02.179 --> 00:04:04.776 ആർക്കും ഇതിന് ഉത്തരവാദികളാകേണ്ടായിരുന്നു. 00:04:04.776 --> 00:04:07.260 സത്യത്തിൽ, ചില നിർവികാര കമന്റുകൾ 00:04:07.260 --> 00:04:08.441 മാധ്യമങ്ങളിൽ വന്നു 00:04:08.441 --> 00:04:10.468 പ്രമുഖ വ്യക്തികളുടേതായി 00:04:10.468 --> 00:04:14.624 ലൈംഗിക പീഡനത്തിനെതിരെയും, സ്ത്രീകളെപ്പറ്റി പൊതുവായും. 00:04:14.624 --> 00:04:17.826 ആദ്യത്തേത്, ഒരു പാർലമെന്റ് അംഗത്തിന്റേതായിരുന്നു, 00:04:17.826 --> 00:04:21.219 രണ്ടാമത്തേത് ഒരു അധ്യാത്മിക നേതാവിന്റെയും, 00:04:21.219 --> 00:04:23.930 മൂന്നാമത്തേത് എതിർക്കക്ഷിയുടെ വക്കീലിന്റേതുമായിരുന്നു 00:04:23.930 --> 00:04:25.776 ആ പെൺകുട്ടി ജീവിതത്തിനു വേണ്ടി 00:04:25.776 --> 00:04:28.630 പോരാടിയാണ് മരിച്ചത്. NOTE Paragraph 00:04:28.630 --> 00:04:32.483 ഇപ്പോൾ, ഒരു സ്ത്രീയെന്ന നിലയിൽ, ഇത് ഓരോ ദിവസവും കാണുമ്പോൾ 00:04:32.483 --> 00:04:34.283 എനിക്ക് മടുപ്പനുഭവപ്പെട്ടു. 00:04:34.283 --> 00:04:35.927 ഒരു എഴുത്തുകാരിയും, സ്ത്രീപക്ഷ പ്രവർത്തകയുമായതിനാൽ, 00:04:35.927 --> 00:04:39.176 ഞാൻ സ്ത്രീകളെപ്പറ്റി ധാരാളം എഴുതിട്ടുണ്ട്, 00:04:39.176 --> 00:04:41.822 പക്ഷെ, ഇത്തവണത്തേത് വ്യത്യസ്ഥമാണെന്ന് 00:04:41.822 --> 00:04:43.403 എന്റെ മനസ്സ് പറഞ്ഞു 00:04:43.403 --> 00:04:45.751 ആ യുവതിയുടെ ഒരു ഭാഗം തന്നെയാണ് ഞാനും, 00:04:45.751 --> 00:04:47.929 ഇത് മാറ്റപ്പെടണമെന്ന് ഞാൻ തീരുമാനിച്ചു. 00:04:47.929 --> 00:04:51.960 അതിനാൽ ഞാൻ പെട്ടെന്നൊരു കാര്യം ചെയ്തു. 00:04:51.960 --> 00:04:54.506 ഞാൻ സിറ്റിസൺ ജേണലിസം പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്ത്, 00:04:54.506 --> 00:04:55.962 ഐ-റിപ്പോർട്ടിനെ വിളിച്ചു 00:04:55.962 --> 00:04:58.713 ഒരു വീഡിയോ റെക്കോഡ് ചെയ്തു, പറഞ്ഞത്, 00:04:58.713 --> 00:05:00.693 ബാംഗ്ലൂരിലെ അവസ്ഥയെക്കുറിച്ചാണ്. 00:05:00.693 --> 00:05:02.380 എനിക്ക് എന്ത് തോന്നുന്നു എന്നതിനെപ്പറ്റി, 00:05:02.380 --> 00:05:03.722 സത്യാവസ്ഥകളെപ്പറ്റി സംസാരിച്ചു 00:05:03.722 --> 00:05:09.227 ഇന്ത്യയിൽ ജീവിക്കുന്നതിലെ നിരാശയെപ്പറ്റി സംസാരിച്ചു. 00:05:09.227 --> 00:05:12.845 മണിക്കൂറുകൾക്കകം ഈ ബ്ലോഗ് വളരെ ഷെയർ ചെയ്യപ്പെട്ടു 00:05:12.845 --> 00:05:14.680 കമന്റുകളും, ചിന്തകളും പ്രവഹിച്ചു 00:05:14.680 --> 00:05:16.340 ലോകത്തെമ്പാടും നിന്ന്. 00:05:16.340 --> 00:05:20.015 അപ്പോൾ എനിക്ക് ചിലത് ബോധ്യമായി. 00:05:20.015 --> 00:05:23.743 ഒന്ന്, സാങ്കേതികവിദ്യകൾ ഒപ്പമുണ്ട് 00:05:23.743 --> 00:05:26.960 എന്നെപ്പോലുള്ള യുവതിളുടെ കയ്യിൽ. 00:05:26.960 --> 00:05:30.504 രണ്ട്, എന്നെപ്പോലെ, പല യുവതികളും 00:05:30.504 --> 00:05:33.925 വിരളമായേ അഭിപ്രായം പ്രകടിപ്പിക്കാറുള്ളൂ. 00:05:33.925 --> 00:05:37.849 മൂന്ന്, ഞാൻ ആദ്യമായി മനസിലാക്കി, 00:05:37.849 --> 00:05:40.707 എന്റെ ശബ്ദത്തിനും വിലയുണ്ടെന്നത്. NOTE Paragraph 00:05:40.707 --> 00:05:43.440 അതിനുശേഷം ഉള്ള മാസങ്ങളിൽ, 00:05:43.440 --> 00:05:45.487 ഞാൻ ബാംഗളൂരിൽ നടന്ന പല സംഭവങ്ങളും പകർത്തി 00:05:45.487 --> 00:05:49.469 മുഖ്യധാരാ മാധ്യമങ്ങളിൽ വരാതെപോയവ. 00:05:49.469 --> 00:05:52.240 ബാംഗളൂരിലെ വലിയ പാർക്കായ കബ്ബൺ പാർക്കിൽ 00:05:52.240 --> 00:05:53.840 ഞാൻ മറ്റ് 100 പേർക്കൊപ്പം ചേർന്നു 00:05:53.840 --> 00:05:55.749 അവിടെ യുവാക്കളുടെ സംഘം മുന്നോട്ട് വന്നത് 00:05:55.749 --> 00:05:57.561 പാവാടകൾ ധരിച്ചാണ്, സ്ഥാപിക്കുവാൻ വേണ്ടി, 00:05:57.561 --> 00:06:01.241 വസ്ത്രം ലൈംഗികപീഡനത്തിനു കാരണമാവില്ലെന്നത്. 00:06:01.241 --> 00:06:03.075 ഈ സംഭവങ്ങളെപ്പറ്റി ഞാൻ റിപ്പോർട്ട് ചെയ്തപ്പോൾ 00:06:03.075 --> 00:06:06.168 ഒരു മാറ്റം വന്നതായി എനിക്ക് തോന്നി, ഒരു മാർഗ്ഗമുണ്ടെന്നത് 00:06:06.168 --> 00:06:10.337 എന്നിലെ എല്ലാ വികാരങ്ങളെയും പുറത്തെടുക്കാൻ. 00:06:10.337 --> 00:06:12.409 ഞാൻ ടൗൺ ഹാൾ മാർച്ചിൽ പങ്കെടുത്തു 00:06:12.409 --> 00:06:14.343 അവിടെ വിദ്യാർഥികൾ പ്രദർശിപ്പിച്ചിരുന്നത്, 00:06:14.343 --> 00:06:16.872 "അവരെ കൊല്ലുക, അവരെ തൂക്കിലേറ്റുക" 00:06:16.872 --> 00:06:20.699 "നിങ്ങളുടെ അമ്മയോടോ സഹോദരിയോടോ ഇത് ചെയ്യില്ലല്ലോ" 00:06:20.699 --> 00:06:22.177 ഞാൻ ഒരു മെഴുകുതിരി പ്രക്ഷോഭത്തിന് പോയി 00:06:22.177 --> 00:06:24.280 അവിടെ പൗരന്മാർ തടിച്ചുകൂടിയിരുന്നു 00:06:24.280 --> 00:06:28.237 ലൈംഗിക അതിക്രമത്തെപ്പറ്റി പൊതുവിടത്തിൽ സംസാരിക്കാനായി, 00:06:28.237 --> 00:06:30.277 ഞാൻ ഒരുപാട് ബ്ലോഗുകൾ റെക്കോർഡ് ചെയ്തു 00:06:30.277 --> 00:06:32.980 ഇന്ത്യയിലെ പേടിപ്പെടുത്തുന്ന അവസ്ഥയ്ക്ക് 00:06:32.980 --> 00:06:34.249 ആ സമയം, മറുപടിയുമായി. 00:06:34.249 --> 00:06:35.898 ["എനിക്ക് സഹോദരിമാരും, കസിനുകളുമുണ്ട്, വിദേശനഗരങ്ങളിൽ ജീവിക്കുന്നവർ. പക്ഷെ, ആരും ഇത്തരം ദൈനംദിന ജീവിതപ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല"] NOTE Paragraph 00:06:35.898 --> 00:06:37.357 ഇപ്പോൾ, പ്രതികരണങ്ങൾ എന്നെ സംഭ്രമത്തിലാക്കി. 00:06:37.357 --> 00:06:40.227 ലോകത്തെമ്പാടും നിന്ന് അനുകൂല കമന്റുകൾ വന്നെങ്കിലും, 00:06:40.227 --> 00:06:42.241 പ്രതികൂലമായവയും വന്നു. 00:06:42.241 --> 00:06:43.675 ചിലർ എന്നെ കപടവേഷക്കാരിയെന്ന് വിളിച്ചു. 00:06:43.675 --> 00:06:46.438 ചിലർ എന്നെ ഇരയെന്നും, ലൈംഗിക പീഡന വക്താവെന്നും വിളിച്ചു. 00:06:46.438 --> 00:06:49.403 എനിക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്ന് വരെ ചിലർ പറഞ്ഞു. 00:06:49.403 --> 00:06:51.523 പക്ഷെ ഈ ഒരു കമന്റ് മാത്രം മതി 00:06:51.523 --> 00:06:56.330 ഇന്ന് നമ്മൾ സംസാരിക്കുന്നതിനെപ്പറ്റി അടുത്തറിയാൻ. NOTE Paragraph 00:06:56.330 --> 00:06:59.440 ഇതിലും കൂടുതൽ വരാനുണ്ടെന്ന് ഞാൻ അറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. 00:06:59.440 --> 00:07:01.429 എനിക്ക് ശക്തിയേറിയതായി അനുഭവപ്പെട്ടെങ്കിലും, 00:07:01.429 --> 00:07:02.879 ഈ പുതു സ്വാതന്ത്യം, 00:07:02.879 --> 00:07:05.236 പൗര-മാധ്യമപ്രവർത്തനം നൽകിയതിൽ, 00:07:05.236 --> 00:07:08.570 ഞാൻ ഒരു അസാധാരണ സാഹചര്യത്തിൽ അകപ്പെട്ടു. 00:07:08.570 --> 00:07:11.737 അങ്ങനെ, ഓഗസ്റ്റിൽ, ഞാൻ ഫേസ്ബുക്കിൽ പ്രവേശിച്ച്, 00:07:11.737 --> 00:07:13.140 എന്റെ ന്യൂസ് ഫീഡ് പരിശോധിച്ചു കൊണ്ടിരുന്നപ്പോൾ, 00:07:13.140 --> 00:07:15.183 ഒരു ലിങ്ക് ശ്രദ്ധയിൽ പെട്ടു 00:07:15.183 --> 00:07:16.856 എന്റെ സുഹൃത്ത് ഷെയർ ചെയ്തതായിരുന്നു അത്. 00:07:16.856 --> 00:07:19.039 ഞാൻ ലിങ്കിൽ ഞെക്കി, അത് എന്നെ 00:07:19.039 --> 00:07:23.114 ഒരു അമേരിക്കൻ പെൺകുട്ടിയുടെ റിപ്പോർട്ടിലേക്ക് എത്തിച്ചു 00:07:23.114 --> 00:07:25.322 പേര് മിഷേല ക്രോസ് എന്നായിരുന്നു. 00:07:25.322 --> 00:07:26.710 റിപ്പോർട്ടിന്റെ തലക്കെട്ട്, 00:07:26.710 --> 00:07:29.951 "ഇന്ത്യ: നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്ത കഥ" 00:07:29.951 --> 00:07:33.096 ഈ റിപ്പോർട്ടിൽ, അവർ താൻ ഇന്ത്യയിൽ നേരിട്ട 00:07:33.096 --> 00:07:36.796 ലൈംഗിക പീഡനത്തെക്കുറിച്ചാണ് എഴുതിയിരുന്നത്. 00:07:36.796 --> 00:07:40.763 അവർ എഴുതി, " ഒരു രക്ഷയുമില്ല, ഈ കണ്ണുകളെ, 00:07:40.763 --> 00:07:42.850 എന്നും എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെ, 00:07:42.850 --> 00:07:45.574 എന്റെ ശരീരത്തിൽ ആർത്തിയോടെ നോക്കുന്ന കണ്ണുകളെ 00:07:45.574 --> 00:07:47.424 നിസ്സംഗമായി നോക്കുന്ന കണ്ണുകളെ, 00:07:47.424 --> 00:07:50.072 ഞാൻ അവരെ തിരിച്ച് നോക്കിയില്ലെങ്കിൽ കൂടി. 00:07:50.072 --> 00:07:53.210 പച്ചക്കറിക്കാരിയുടെയോ, തയ്യൽക്കാരിയുടെയോ അടുത്തേക്ക് നടക്കുമ്പോൾ, 00:07:53.210 --> 00:07:55.309 എനിക്ക് തീക്ഷ്ണമായ നോട്ടങ്ങൾ കിട്ടി 00:07:55.309 --> 00:07:58.746 അവ എന്നെ കഷ്ണം കഷ്ണമായി മുറിച്ചു കളഞ്ഞു. 00:07:58.746 --> 00:08:02.640 അവർ ഇന്ത്യയെ യാത്രക്കാരുടെ സ്വർഗ്ഗമെന്നും, സ്ത്രീകളുടെ നരകമെന്നും വിളിച്ചു. 00:08:02.640 --> 00:08:04.656 അവർ പറഞ്ഞത് അവരെ പിതുടരുകയും, ബലമായി പിടിക്കുകയും ചെയ്യപ്പെട്ടുവെന്നുമാണ് , 00:08:04.656 --> 00:08:06.253 അവരുടെ നേരെ നോക്കി സ്വയംഭോഗം ചെയ്യാറുണ്ടായിരുന്നത്രെ. NOTE Paragraph 00:08:06.253 --> 00:08:08.692 ആ വൈകുന്നേരം, ഈ റിപ്പോർട്ട് വളരെ പ്രചരിക്കപ്പെട്ടു. 00:08:08.692 --> 00:08:12.304 ലോകമൊന്നടങ്കമുള്ള വാർത്താ ചാനലുകളിൽ ഇതുണ്ടായിരുന്നു. 00:08:12.304 --> 00:08:13.910 എല്ലാവരും ഇതേപ്പറ്റി ചർച്ച ചെയ്തു. 00:08:13.910 --> 00:08:15.018 ഇതിന് ഒരു ലക്ഷത്തിൽ പരം കാഴ്ചക്കാരെ ലഭിച്ചു, 00:08:15.018 --> 00:08:16.923 ആയിരത്തോളം കമന്റുകളും ഷെയറുകളും, 00:08:16.923 --> 00:08:18.837 ഞാൻ ഇതിനോട് സമാനമായ 00:08:18.837 --> 00:08:21.401 കാഴ്ച കാണാനിടയായി. 00:08:21.401 --> 00:08:24.097 മാധ്യമങ്ങൾ ഈ അനന്തചക്രത്തിൽ പെട്ടിരിക്കുകയാണ്. 00:08:24.097 --> 00:08:26.395 നിലപാടുകളുടെ, പ്രതിഷേധങ്ങളുടെ 00:08:26.395 --> 00:08:29.700 എന്നാൽ ഫലമൊന്നും കാണുന്നില്ലതാനും. 00:08:29.700 --> 00:08:32.105 അങ്ങനെ ആ രാത്രി, ഞാൻ ചിന്തിച്ചു, 00:08:32.105 --> 00:08:33.437 ഞാൻ എങ്ങനെ പ്രതികരിക്കണമെന്ന് 00:08:33.437 --> 00:08:35.847 എനിക്ക് ചുറ്റും സംശയങ്ങൾ ഉയർന്നു വരുന്നത് അനുഭവപ്പെട്ടു. 00:08:35.847 --> 00:08:39.208 നിങ്ങൾക്കറിയാമോ, ഒരു എഴുത്തുകാരി എന്ന നിലയിൽ,ഞാൻ ഇതിനെ നേരിട്ടു 00:08:39.208 --> 00:08:41.586 ഒരു കാഴ്ചക്കാരി എന്ന നിലയിൽ, 00:08:41.586 --> 00:08:45.964 ഒരു ഇന്ത്യൻ എന്ന നിലയിൽ എനിക്ക് ലജ്ജയും അവജ്ഞയുമുണ്ടായി 00:08:45.964 --> 00:08:50.443 ഒരു പൊതുപ്രവർത്തക എന്ന നിലയിൽ,ഞാനിതിനെ അവകാശങ്ങൾക്കായുള്ള പ്രതിരോധമായി കണ്ടു, 00:08:50.443 --> 00:08:52.578 പക്ഷെ ഒരു പൗര-മാധ്യമപ്രവർത്തക എന്ന നിലയിൽ, 00:08:52.578 --> 00:08:55.852 ഞാൻ വളരെയധികം അസ്വസ്ഥയായി. 00:08:55.852 --> 00:08:58.183 എന്നു വച്ചാൽ, ഇതാ, ഒരു യുവതി 00:08:58.183 --> 00:08:59.583 ഒരു മാധ്യമം ഉപയോഗിച്ച് സംസാരിക്കുന്നു 00:08:59.583 --> 00:09:01.721 അവരുടെ അനുഭവങ്ങൾ, എന്റേതു പോലെയുള്ളത്, 00:09:01.731 --> 00:09:04.545 എന്നിട്ടും, എനിക്ക് അസ്വസ്ഥതയുണ്ടായി. 00:09:04.545 --> 00:09:06.467 നിങ്ങൾക്കറിയാമോ, ആരും നിങ്ങളോട് പറയുന്നില്ല 00:09:06.467 --> 00:09:09.407 ശരിയായ ശാക്തീകരണം വരുന്നത് സ്വയം നൽകുമ്പോളാണ് 00:09:09.407 --> 00:09:11.783 ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള അനുവാദം സ്വയം നൽകുമ്പോൾ. 00:09:11.783 --> 00:09:14.245 ശാക്തീകരണം എന്നത് എപ്പൊഴും 00:09:14.245 --> 00:09:17.442 ഒരു ആദർശപരമായ പരിണിതഫലമായാണ് നാം കണക്കാക്കാറ്. 00:09:17.442 --> 00:09:19.274 ശാക്തീകരണത്തെക്കുറിച്ച് നാം സംസാരിക്കുമ്പോൾ 00:09:19.274 --> 00:09:22.559 നാം ആളുകൾക്ക് വസ്തുക്കൾ നൽകുന്നതിനെപ്പറ്റിയാണ് സംസാരിക്കുക, 00:09:22.559 --> 00:09:25.295 അവർക്ക് ഉപകരണങ്ങൾ നൽകുന്നതിനെ പറ്റി. 00:09:25.295 --> 00:09:27.744 പക്ഷെ, സത്യത്തിൽ ശാക്തീകരണം എന്നതൊരു വികാരമാണ്. 00:09:27.744 --> 00:09:29.206 അതൊരു അനുഭൂതിയാണ്. 00:09:29.206 --> 00:09:31.938 ശാക്തീകരണത്തിലേക്കുള്ള ആദ്യ പടി 00:09:31.938 --> 00:09:34.818 നിങ്ങൾ സ്വയം അധികാരം നൽകുക എന്നതാണ്, 00:09:34.818 --> 00:09:36.793 സ്വന്തം ഇച്ഛയ്ക്കുള്ള താക്കോൽ എന്നത്, 00:09:36.793 --> 00:09:38.393 എവിടെയുള്ള സ്ത്രീയുമായിക്കൊള്ളട്ടേ, 00:09:38.393 --> 00:09:40.941 എവിടെനിന്നു വരുന്നവരുമായിക്കൊള്ളട്ടെ, 00:09:40.941 --> 00:09:44.261 അതാണ് ഏറ്റവും വിഷമകരമായ പ്രവൃത്തി. 00:09:44.261 --> 00:09:46.870 നമ്മൾ അവരവരുടെ ശബ്ദത്തെ പേടിക്കുന്നു, 00:09:46.870 --> 00:09:49.656 എനിക്ക് ശബ്ദമെന്നാൽ അധികാരമാണ്, പക്ഷെ അത് നമുക്ക് തരുന്നത് 00:09:49.656 --> 00:09:52.740 നമുക്ക് ചുറ്റുമുള്ളതിനെ മാറ്റാനുള്ള ശക്തിയാണ്. 00:09:52.740 --> 00:09:54.581 ഇപ്പോൾ, ഞാൻ നേരിട്ട അവസ്ഥയിൽ 00:09:54.581 --> 00:09:57.267 പല വാസ്തവങ്ങൾക്കുമിടയിൽ, 00:09:57.267 --> 00:09:58.753 എനിക്ക് എങ്ങനെ തീരുമാനമെടുക്കണമെന്ന് അറിയില്ലായിരുന്നു 00:09:58.753 --> 00:10:01.838 എനിക്ക് അത് എന്താണ് കരുതിവച്ചിട്ടുള്ളതെന്ന് അറിയില്ലായിരുന്നു. 00:10:01.838 --> 00:10:04.843 എനിക്ക് തീരുമാനിക്കാൻ ഭയമായിരുന്നു കാരണം, എനിക്കറിയില്ലായിരുന്നു, 00:10:04.843 --> 00:10:08.124 ഞാൻ ഈ പെൺകുട്ടിയുടെ അഭിപ്രായത്തെ പിന്തുണച്ചില്ലെങ്കിലെന്ന്. 00:10:08.124 --> 00:10:09.490 എനിക്കറിയില്ലായിരുന്നു, എനിക്കെന്താകുമായിരുന്നെന്ന് 00:10:09.490 --> 00:10:14.370 മറ്റൊരാളുടെ സത്യത്തെ വെല്ലുവിളിച്ചാലെന്ന്. 00:10:14.370 --> 00:10:15.863 എങ്കിലും, കാര്യങ്ങൾ ലളിതമായിരുന്നു. 00:10:15.863 --> 00:10:17.312 എനിക്കൊരു തീരുമാനമെടുക്കേണ്ടിയിരുന്നു: 00:10:17.312 --> 00:10:20.502 ഞാൻ സംസാരിക്കണോ അതോ നിശബ്ദയാകണോ? 00:10:20.502 --> 00:10:22.786 അങ്ങനെ ഒരുപാട് ചിന്തകൾക്കു ശേഷം, 00:10:22.786 --> 00:10:25.282 ഞാൻ ഒരു വീഡിയോ ബ്ലോഗ് മറുപടിയായി റെക്കോർഡ് ചെയ്തു, 00:10:25.282 --> 00:10:27.252 എന്നിട്ട് മിഷേലയോട് പറഞ്ഞു, നോക്കൂ, 00:10:27.252 --> 00:10:29.955 ഇന്ത്യയ്ക്ക് പല മുഖങ്ങളുണ്ട്, 00:10:29.955 --> 00:10:35.364 ഞാൻ ഇതും പറയാൻ ശ്രമിച്ചു 00:10:35.364 --> 00:10:37.425 എല്ലാം ശരിയാകും 00:10:37.425 --> 00:10:40.091 അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നതിനെപ്പറ്റി ഖേദിക്കുന്നുവെന്നും പറഞ്ഞു. 00:10:40.091 --> 00:10:42.692 കുറച്ചു ദിവസങ്ങൾക്കു ശേഷം എനിക്ക് സംസാരിക്കാൻ ക്ഷണം കിട്ടി 00:10:42.692 --> 00:10:44.061 അവരുമായി 00:10:44.061 --> 00:10:48.181 അങ്ങനെ ആദ്യമായി ഞാൻ ഈ പെൺകുട്ടിയെ കണ്ടു 00:10:48.181 --> 00:10:50.982 ഇന്നുവരെ നേരിട്ട് പരിചയപ്പെട്ടിട്ടില്ലാത്ത, ദൂരെയെങ്ങോ ജീവിക്കുന്ന, 00:10:50.982 --> 00:10:53.820 പക്ഷെ എന്നോടടുത്ത് നിൽക്കുന്ന പെൺകുട്ടിയെ. NOTE Paragraph 00:10:53.820 --> 00:10:56.350 ഈ റിപ്പോർട്ട് വന്നതിനു ശേഷം, 00:10:56.350 --> 00:10:58.655 സാധാരണയിലധികം യുവതീ യുവാക്കൾ 00:10:58.655 --> 00:11:02.006 ക്യാമ്പസുകളിൽ ലൈംഗിക പീഡനത്തെക്കുറിച്ച് വാചാലരാകാൻ തുടങ്ങി, 00:11:02.006 --> 00:11:04.797 മിഷേല പഠിച്ചിരുന്ന യൂണിവേഴ്സിറ്റി 00:11:04.797 --> 00:11:08.645 അവർക്കാവശ്യമായ സഹായങ്ങൾ നൽകി. 00:11:08.645 --> 00:11:10.990 കൂടാതെ, യൂണിവേഴ്സിറ്റി നടപടികളെടുത്തു 00:11:10.990 --> 00:11:13.049 കുട്ടികൾക്ക് ശിക്ഷണം നൽകാനും, അവരെ പ്രാപ്തരാക്കാനും 00:11:13.049 --> 00:11:14.685 അവർക്കാവശ്യമുള്ള കഴിവുകൾ നേടിയെടുക്കാൻ സഹായിക്കുന്നതിനായി 00:11:14.685 --> 00:11:18.155 ഇത്തരം ഉപദ്രവങ്ങളെ നേരിടുന്നതിനായി, 00:11:18.155 --> 00:11:22.448 അങ്ങനെ ഞാൻ ആദ്യമായി ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടായി. 00:11:22.448 --> 00:11:24.534 നിങ്ങൾക്കറിയാമോ, ഞാൻ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ 00:11:24.534 --> 00:11:27.169 ഒരു പൗര-മാധ്യമപ്രവർത്തകയെന്ന നിലയിൽ 00:11:27.169 --> 00:11:30.252 കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ, 00:11:30.252 --> 00:11:34.225 അത് നമ്മുടെ സമൂഹത്തിൽ കണ്ടുപിടിക്കുന്നതിനാണ് 00:11:34.225 --> 00:11:37.222 നമ്മുടെ ശബ്ദങ്ങൾ കേൾപ്പിക്കാവുന്ന വാതായനങ്ങൾക്കുവേണ്ടി. 00:11:37.222 --> 00:11:41.526 നാം അറിയുന്നില്ല, നാം എഴുന്നേറ്റു നിൽക്കുമ്പോൾ, 00:11:41.526 --> 00:11:43.368 നാം ഒരു വ്യക്തിയായല്ല നിൽക്കുന്നത്, 00:11:43.368 --> 00:11:46.605 നാം നിൽക്കുന്നത് നമ്മുടെ സമൂഹത്തിനു വേണ്ടിയാണ്, 00:11:46.605 --> 00:11:48.464 നമ്മുടെ കൂട്ടുകാർക്ക്, സഹപ്രവർത്തകർക്ക്. 00:11:48.464 --> 00:11:51.837 നമ്മിൽ പലരും പറയുന്നു, സ്ത്രീകൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്ന്, 00:11:51.837 --> 00:11:54.213 പക്ഷെ, സത്യം പലപ്പോഴും ഇതാണ്, 00:11:54.213 --> 00:11:57.613 സ്ത്രീകൾ അവരവരുടെ അവകാശം നിഷേധിക്കുന്നു. 00:11:57.613 --> 00:12:00.250 ഇന്ത്യയിൽ അടുത്തകാലത്ത് നടന്ന ഒരു സർവ്വേയിൽ, 00:12:00.250 --> 00:12:04.781 ഐ.ടി യിൽ ജോലിചെയ്യുന്ന 95 ശതമാനം സ്ത്രീകളും പറഞ്ഞത്, 00:12:04.781 --> 00:12:08.197 വ്യോമയാനത്തിൽ, ആതിധേയത്വത്തിൽ, കോൾ സെന്ററുകളിൽ ജോലിചെയ്യുന്നവർ പറഞ്ഞത്, 00:12:08.197 --> 00:12:10.764 തങ്ങൾക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുവാൻ സുരക്ഷിതത്വം തോന്നുന്നില്ലയെന്നാണ് 00:12:10.764 --> 00:12:14.150 ജോലി കഴിഞ്ഞിട്ട്, വളരെ വൈകുന്നേരമാകുമ്പോൾ. 00:12:14.150 --> 00:12:15.551 ഞാൻ ജീവിക്കുന്നിടത്ത്, ബാംഗളൂരിൽ, 00:12:15.551 --> 00:12:18.017 ഈ സംഖ്യ 85 ശതമാനമാണ്. 00:12:18.017 --> 00:12:20.563 ഇന്ത്യയിലെ ഗ്രാമങ്ങളിൽ, 00:12:20.563 --> 00:12:23.720 എന്തു വേണമെങ്കിലും നടക്കുമത്രെ 00:12:23.720 --> 00:12:26.287 ബധാവുനിലെ ലൈംഗിക പീഡനം, ഒഡീഷയിലെ ആസിഡ് ആക്രമണം 00:12:26.287 --> 00:12:28.308 ആലിഗറിലെയും, എല്ലാം സാധാരണമെന്നപോലെ. 00:12:28.308 --> 00:12:31.885 നാം വളരെപ്പെട്ടെന്ന് പ്രവർത്തിക്കേണ്ടതുണ്ട്. NOTE Paragraph 00:12:31.885 --> 00:12:33.578 എന്നെ തെറ്റിദ്ധരിക്കാതിരിക്കൂ, 00:12:33.578 --> 00:12:36.285 സ്ത്രീകൾ നേരിടുന്ന വെല്ലുവിളി, 00:12:36.285 --> 00:12:39.077 ഈ കഥകൾ സത്യമാണെന്ന് പറയുന്നതിലാണ്, 00:12:39.077 --> 00:12:41.782 പക്ഷെ നാം തിരയേണ്ടതുണ്ട് 00:12:41.782 --> 00:12:44.269 അങ്ങനെ കണ്ടുപിടിക്കേണ്ടതുണ്ട് 00:12:44.269 --> 00:12:45.760 നമ്മുടെ വ്യവസ്ഥിതിയിൽ ഭാഗവാക്കാവാൻ 00:12:45.760 --> 00:12:50.124 മാധ്യമങ്ങളെ അന്ധമായി പിന്തുടരാതിരിക്കാൻ. 00:12:50.124 --> 00:12:53.122 ഇന്ന്, പതിവിലധികം സ്ത്രീകൾ 00:12:53.122 --> 00:12:54.767 എഴുന്നേറ്റു നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നു 00:12:54.767 --> 00:12:56.146 ഇന്ത്യൻ സർക്കാരിനോട് 00:12:56.146 --> 00:12:59.169 ഇത്, ധൈര്യത്തിന്റെ അടയാളമാണ്. 00:12:59.169 --> 00:13:02.222 ആറിരട്ടി വർദ്ധനവാണ് വന്നിട്ടുള്ളത്, സ്ത്രീകളുടെ എണ്ണത്തിൽ 00:13:02.222 --> 00:13:03.784 ഉപദ്രവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ, 00:13:03.784 --> 00:13:05.173 അങ്ങനെ ഗവണ്മെന്റ് പാസാക്കിയത് 00:13:05.173 --> 00:13:08.149 2013-ലെ ക്രിമിനൽ നിയമം (അമന്റ്മെന്റ്) ആക്ടാണ് 00:13:08.149 --> 00:13:11.968 സ്ത്രീകളെ ലൈംഗിക അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുവേണ്ടി. NOTE Paragraph 00:13:11.968 --> 00:13:13.920 ഈ പ്രഭാഷണം നിർത്തുന്നതിനു മുൻപ് 00:13:13.920 --> 00:13:16.040 എനിക്ക് ഇത് പറയാനുണ്ട് 00:13:16.040 --> 00:13:21.620 എനിക്കറിയാം, ഈ മുറിയിലിരിക്കുന്ന എല്ലാവർക്കും രഹസ്യങ്ങളുണ്ടെന്നത്, 00:13:21.620 --> 00:13:23.572 പക്ഷെ, നാം സംസാരിക്കേണ്ടതുണ്ട്. 00:13:23.572 --> 00:13:26.241 നമ്മൾ ലജ്ജ മറികടന്ന് സംസാരിക്കേണ്ടതുണ്ട്. 00:13:26.241 --> 00:13:29.761 അത് ഒരു വേദിയിലാകാം, സമൂഹത്തിലാകാം, 00:13:29.761 --> 00:13:33.648 നിങ്ങളുടെ പ്രിയതമരോടാകാം, നിങ്ങൾക്കിഷ്ടമുള്ള ആരോടുമാകാം, 00:13:33.648 --> 00:13:35.740 പക്ഷെ നമ്മൾ സംസാരിക്കണം. 00:13:35.740 --> 00:13:38.800 സത്യമെന്താണെന്ന് വച്ചാൽ, ഈ പ്രശ്നം അവസാനിക്കണമെങ്കിൽ 00:13:38.800 --> 00:13:40.542 മാറ്റം നമ്മിൽ നിന്നും തുടങ്ങേണ്ടതുണ്ട്. NOTE Paragraph 00:13:40.542 --> 00:13:42.187 നന്ദി. NOTE Paragraph 00:13:42.187 --> 00:13:45.748 (കരഘോഷം)