0:00:00.000,0:00:01.519 ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നത് [br]വിചിത്രമാണ് 0:00:02.846,0:00:04.173 കാരണം, നാം ശാക്തീകരണത്തെ കുറിച്ച് [br]സംസാരിക്കുമ്പോൾ, 0:00:05.611,0:00:07.555 നമ്മെ ഏറ്റവുമധികം സ്പർശിക്കുന്നത് കഥകളാണ്. 0:00:07.555,0:00:09.499 അതുകൊണ്ട് ഞാൻ [br]ഒരു സാധാരണ കഥയുമായി തുടങ്ങട്ടെ. 0:00:11.445,0:00:14.073 ഇന്ത്യയിൽ ജീവിക്കുന്ന ഒരു യുവതിയുടെ[br]അവസ്ഥ എന്താണെന്നറിയാമോ? 0:00:16.702,0:00:18.974 ഞാൻ എന്റെ ജീവിതത്തിലെ കഴിഞ്ഞ[br]27 വർഷത്തോളം 0:00:18.974,0:00:21.073 ഇന്ത്യയിലെ മൂന്ന് ചെറിയ പട്ടണങ്ങളിലും 0:00:21.073,0:00:22.754 രണ്ട് വലിയ നഗരങ്ങളിലുമാണ് ജീവിച്ചത്. 0:00:22.754,0:00:24.435 കൂടാതെ, എനിക്ക് ധാരാളം [br]അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. 0:00:26.118,0:00:27.389 എനിക്ക് ഏഴ് വയസ്സായിരുന്നപ്പോൾ, 0:00:27.389,0:00:28.660 എന്റെ വീട്ടിലേക്ക് ഒരു മാസ്റ്റർ വരുമായിരുന്നു 0:00:30.655,0:00:32.650 കണക്ക് പഠിപ്പിക്കുന്ന ഇദ്ദേഹം [br]എന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. 0:00:34.221,0:00:35.792 അദ്ദേഹം എന്റെ [br]പാവാടയ്ക്കുള്ളിലൂടെ കൈകടത്തുമായിരുന്നു. 0:00:38.518,0:00:41.244 അദ്ദേഹം എന്റെ പാവാടയ്ക്കുള്ളിലൂടെ [br]കൈകടത്തുമ്പോൾ എന്നോട് പറഞ്ഞത്, 0:00:43.472,0:00:45.700 എന്നെ സന്തോഷിപ്പിക്കാൻ [br]അദ്ദേഹത്തിനറിയാമെന്നായിരുന്നു. 0:00:47.486,0:00:49.272 17 വയസ്സായപ്പോൾ, [br]എന്റെ ഹൈസ്കൂളിലുള്ള ഒരു ആൺകുട്ടി, 0:00:51.428,0:00:52.507 ഒരു ഈ-മെയിൽ പ്രചരിപ്പിക്കുകയുണ്ടായി 0:00:52.507,0:00:54.940 എനിക്കെതിരെ ചെയ്യാവുന്ന [br]എല്ലാ ലൈംഗിക അതിക്രമങ്ങളെയും കുറിച്ച്, 0:00:54.940,0:00:57.704 ഇത് ചെയ്യാൻ കാരണം, 0:00:57.704,0:01:01.789 ഞാൻ അയാളെ ഗൗനിച്ചില്ല എന്നതായിരുന്നു. 0:01:01.789,0:01:05.500 19 - വയസ്സിൽ, ഞാനൊരു സുഹൃത്തിനെ സഹായിച്ചു 0:01:05.500,0:01:08.592 അവളുടെ മാതാപിതാക്കൾ വയസ്സേറിയ ഒരാളെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ ശ്രമിച്ചപ്പോൾ 0:01:08.592,0:01:12.259 ദുഷിച്ച ആ വിവാഹത്തിൽ നിന്ന് രക്ഷപെടാനായിട്ട്. 0:01:12.259,0:01:14.401 21 വയസ്സുള്ളപ്പോൾ, ഞാനും ഒരു സുഹൃത്തും നടന്നുപോകുകയായിരുന്നു. 0:01:14.401,0:01:18.734 ആ വൈകുന്നേരം, 0:01:18.734,0:01:20.273 ഒരു മനുഷ്യൻ തന്റെ പാന്റ് താഴ്ത്തിക്കാണിച്ച് 0:01:20.273,0:01:23.483 ഞങ്ങളുടെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു. 0:01:23.483,0:01:27.910 സഹായത്തിന് അഭ്യർത്ഥിച്ചപ്പോൾ, [br]ആരും കടന്നു വന്നില്ല. 0:01:27.910,0:01:32.900 എനിക്ക് 25 വയസ്സുള്ളപ്പോൾ, [br]ഞാൻ വീട്ടിലേക്ക് നടന്നു കൊണ്ടിരിക്കേ, 0:01:32.900,0:01:35.726 ഒരു ബൈക്കിൽ വന്ന രണ്ടുപേർ [br]എന്നെ ആക്രമിച്ചു. 0:01:35.726,0:01:37.843 എനിക്ക് രണ്ട് രാത്രി ആശുപത്രിയിൽ [br]ചിലവഴിക്കേണ്ടി വന്നു 0:01:37.843,0:01:41.085 മുറിവുകളിലും വേദനയിലും നിന്ന് സുഖപ്പെടാൻ. 0:01:41.085,0:01:46.305 അതെ, എന്റെ ജീവിതം മുഴുവനും[br]ഞാൻ കണ്ടത്, സ്ത്രീകളെ- 0:01:46.305,0:01:48.171 കുടുംബത്തിൽ, കൂട്ടുകാർക്കിടയിൽ, [br]ജോലിസ്ഥലത്ത്, 0:01:48.171,0:01:50.964 ഇവരും ഇത്തരം അനുഭവങ്ങളിലൂടെ ജീവിച്ചിരിക്കുന്നു, 0:01:50.964,0:01:54.137 പക്ഷെ അവർ ഇതേക്കുറിച്ച് വാചാലരാകാറില്ല. 0:01:54.137,0:01:58.777 ചുരുക്കിപ്പറഞ്ഞാൽ, [br]ഇന്ത്യയിലെ ജീവിതം അത്ര എളുപ്പമല്ല. 0:01:58.777,0:02:02.295 പക്ഷെ, ഇന്ന് ഞാൻ ഈ ഭീതിയെപ്പറ്റിയല്ല [br]സംസാരിക്കാൻ പോകുന്നത്. 0:02:02.295,0:02:04.049 ഞാൻ പറയാൻ പോകുന്നത്, [br]ഞാൻ കണ്ടെത്തിയ വഴിയെക്കുറിച്ചാണ്, 0:02:04.049,0:02:08.427 ഈ ഭീതി എനിക്ക് കാട്ടിത്തന്ന വഴിയെക്കുറിച്ച്. 0:02:08.427,0:02:11.930 ഡിസംബർ 2012 ലെ ഒരു രാത്രിയിൽ സംഭവിച്ചത് 0:02:11.930,0:02:13.704 എന്റെ ജീവിതം മാറ്റിമറിച്ചു. 0:02:13.704,0:02:17.000 23 വയസ്സുള്ള ഒരു യുവതി, ഒരു വിദ്യാർത്ഥിനി, 0:02:17.000,0:02:21.904 ദില്ലിയിൽ ഒരു ബസ്സിൽ കയറി, [br]ആൺ സുഹൃത്തിനൊപ്പം. 0:02:21.904,0:02:24.513 ബസ്സിനകത്ത് ആറ് ആണുങ്ങളുണ്ടായിരുന്നു, 0:02:24.513,0:02:27.591 നിങ്ങൾ സാധാരണയായി [br]ഇന്ത്യയിൽ കാണാൻ സാധ്യതയുള്ള ആളുകൾ തന്നെ. 0:02:27.591,0:02:29.923 അതിനുശേഷം നടന്ന നടുക്കുന്ന വിവരങ്ങൾ 0:02:29.923,0:02:31.667 വീണ്ടും വീണ്ടും പ്രദർശിപ്പിക്കപ്പെടുകയുണ്ടായി 0:02:31.667,0:02:34.491 ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ. 0:02:34.491,0:02:37.765 ആ പെൺകുട്ടി പലപ്രാവശ്യം[br]ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു 0:02:37.765,0:02:40.745 മുനയില്ലാത്ത ഒരു കമ്പ് ദേഹത്ത് കയറ്റപ്പെട്ടു 0:02:40.745,0:02:43.996 അടിയേറ്റ്, കടിയേറ്റ്, മരിക്കാൻ വിട്ടു. 0:02:43.996,0:02:46.000 അവളുടെ സുഹൃത്തിന്റെ വായ മൂടി കെട്ടി, അക്രമിച്ചു, 0:02:46.000,0:02:49.577 അബോധാവസ്ഥയിലാക്കി. 0:02:49.577,0:02:53.761 അവൾ ഡിസംബർ 29 ന് മരണപ്പെട്ടു. 0:02:53.761,0:02:55.739 അതേസമയം, ഇവിടെയുള്ള നമ്മളിൽ പലരും 0:02:55.739,0:02:58.242 പുതുവർഷത്തെ എതിരേൽക്കാൻ തയ്യാറെടുക്കുമ്പോൾ, 0:02:58.242,0:03:01.479 ഇന്ത്യ ഇരുട്ടിൽ മുങ്ങി. 0:03:01.479,0:03:04.645 ഞങ്ങളുടെ ചരിത്രത്തിലാദ്യമായി, 0:03:04.645,0:03:06.823 ഇന്ത്യൻ നഗരങ്ങളിലെ പുരുഷന്മാരും സ്ത്രീകളും 0:03:06.823,0:03:09.014 ഈ ഭയാനക സത്യത്തിലേക്ക്, 0:03:09.014,0:03:12.536 സ്ത്രീകളുടെ നിജമായ അവസ്ഥയിലേക്ക് [br]കണ്ണൂതുറന്നു. 0:03:12.536,0:03:14.955 മറ്റ് പല യുവതികളെയും പോലെ, 0:03:14.955,0:03:17.149 ഞാനും വളരെയധികം നടുങ്ങിപ്പോയി. 0:03:17.149,0:03:18.416 ഇത്തരം ഒരു സംഭവം രാജ്യത്തെ തലസ്ഥാനത്ത് 0:03:18.416,0:03:21.591 നടന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. 0:03:21.591,0:03:24.144 എനിക്ക് ദേഷ്യവും, നിരാശയും തോന്നി, 0:03:24.144,0:03:28.247 പക്ഷെ ഏറ്റവും കൂടുതൽ ഉണ്ടായ[br]വികാരം നിസ്സഹായാവസ്ഥയായിരുന്നു. 0:03:28.247,0:03:30.388 പക്ഷെ, നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? 0:03:30.388,0:03:32.413 ചിലർ ബ്ലോഗുകളെഴുതും, ചിലർ അവഗണിക്കും, 0:03:32.413,0:03:34.145 ചിലർ പ്രക്ഷോഭങ്ങളിൽ ചേരും. 0:03:34.145,0:03:36.710 ഇവയെല്ലാം ഞാനും ചെയ്തു. [br]ഇതായിരുന്നു എല്ലാവരും ചെയ്തിരുന്നത്, 0:03:36.710,0:03:38.388 രണ്ട് വർഷങ്ങൾക്ക് മുൻപ്. 0:03:38.388,0:03:41.367 അങ്ങനെ മാധ്യമങ്ങളിൽ നിറഞ്ഞ വാർത്തകൾ, 0:03:41.367,0:03:43.133 ഭീതിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളായിരുന്നു, 0:03:43.133,0:03:45.237 ഇന്ത്യൻ പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്നവ. 0:03:45.237,0:03:46.472 അവരെ മഗങ്ങളോട് താരതമ്യം ചെയ്തു, 0:03:46.472,0:03:48.659 ലൈംഗികമായി അടക്കപ്പെട്ട [br]സത്വങ്ങളെന്ന് പറഞ്ഞു. 0:03:48.659,0:03:52.663 ഈ സംഭവം സ്വഭാവവിരുദ്ധവും, [br]ചിന്തിക്കാവുന്നതിലപ്പുറവുമായിരുന്നു, 0:03:52.663,0:03:53.977 ഒരു ഇന്ത്യക്കാരന്റെ മനസ്സിന്, 0:03:53.977,0:03:56.393 ഇന്ത്യൻ മാധ്യമത്തിന്റെ പ്രതികരണവും, 0:03:56.393,0:04:00.300 പൊതുജനവും, രാഷ്ട്രീയപ്രവർത്തകരും[br]ഒരു കാര്യം കാണിച്ചുതന്നു: 0:04:00.300,0:04:02.179 ആർക്കും എന്ത് ചെയ്യണമെന്ന് [br]അറിയില്ലായിരുന്നു. 0:04:02.179,0:04:04.776 ആർക്കും ഇതിന് ഉത്തരവാദികളാകേണ്ടായിരുന്നു. 0:04:04.776,0:04:07.260 സത്യത്തിൽ, ചില നിർവികാര കമന്റുകൾ 0:04:07.260,0:04:08.441 മാധ്യമങ്ങളിൽ വന്നു 0:04:08.441,0:04:10.468 പ്രമുഖ വ്യക്തികളുടേതായി 0:04:10.468,0:04:14.624 ലൈംഗിക പീഡനത്തിനെതിരെയും, [br]സ്ത്രീകളെപ്പറ്റി പൊതുവായും. 0:04:14.624,0:04:17.826 ആദ്യത്തേത്, [br]ഒരു പാർലമെന്റ് അംഗത്തിന്റേതായിരുന്നു, 0:04:17.826,0:04:21.219 രണ്ടാമത്തേത് ഒരു അധ്യാത്മിക നേതാവിന്റെയും, 0:04:21.219,0:04:23.930 മൂന്നാമത്തേത് എതിർക്കക്ഷിയുടെ [br]വക്കീലിന്റേതുമായിരുന്നു 0:04:23.930,0:04:25.776 ആ പെൺകുട്ടി ജീവിതത്തിനു വേണ്ടി 0:04:25.776,0:04:28.630 പോരാടിയാണ് മരിച്ചത്. 0:04:28.630,0:04:32.483 ഇപ്പോൾ, ഒരു സ്ത്രീയെന്ന നിലയിൽ, [br]ഇത് ഓരോ ദിവസവും കാണുമ്പോൾ 0:04:32.483,0:04:34.283 എനിക്ക് മടുപ്പനുഭവപ്പെട്ടു. 0:04:34.283,0:04:35.927 ഒരു എഴുത്തുകാരിയും, [br]സ്ത്രീപക്ഷ പ്രവർത്തകയുമായതിനാൽ, 0:04:35.927,0:04:39.176 ഞാൻ സ്ത്രീകളെപ്പറ്റി ധാരാളം എഴുതിട്ടുണ്ട്, 0:04:39.176,0:04:41.822 പക്ഷെ, ഇത്തവണത്തേത് വ്യത്യസ്ഥമാണെന്ന് 0:04:41.822,0:04:43.403 എന്റെ മനസ്സ് പറഞ്ഞു 0:04:43.403,0:04:45.751 ആ യുവതിയുടെ ഒരു ഭാഗം തന്നെയാണ് ഞാനും, 0:04:45.751,0:04:47.929 ഇത് മാറ്റപ്പെടണമെന്ന് ഞാൻ തീരുമാനിച്ചു. 0:04:47.929,0:04:51.960 അതിനാൽ ഞാൻ പെട്ടെന്നൊരു കാര്യം ചെയ്തു. 0:04:51.960,0:04:54.506 ഞാൻ സിറ്റിസൺ ജേണലിസം പ്ലാറ്റ്ഫോമിൽ[br]ലോഗിൻ ചെയ്ത്, 0:04:54.506,0:04:55.962 ഐ-റിപ്പോർട്ടിനെ വിളിച്ചു 0:04:55.962,0:04:58.713 ഒരു വീഡിയോ റെക്കോഡ് ചെയ്തു, പറഞ്ഞത്, 0:04:58.713,0:05:00.693 ബാംഗ്ലൂരിലെ അവസ്ഥയെക്കുറിച്ചാണ്. 0:05:00.693,0:05:02.380 എനിക്ക് എന്ത് തോന്നുന്നു എന്നതിനെപ്പറ്റി, 0:05:02.380,0:05:03.722 സത്യാവസ്ഥകളെപ്പറ്റി സംസാരിച്ചു 0:05:03.722,0:05:09.227 ഇന്ത്യയിൽ ജീവിക്കുന്നതിലെ[br]നിരാശയെപ്പറ്റി സംസാരിച്ചു. 0:05:09.227,0:05:12.845 മണിക്കൂറുകൾക്കകം[br]ഈ ബ്ലോഗ് വളരെ ഷെയർ ചെയ്യപ്പെട്ടു 0:05:12.845,0:05:14.680 കമന്റുകളും, ചിന്തകളും പ്രവഹിച്ചു 0:05:14.680,0:05:16.340 ലോകത്തെമ്പാടും നിന്ന്. 0:05:16.340,0:05:20.015 അപ്പോൾ എനിക്ക് ചിലത് ബോധ്യമായി. 0:05:20.015,0:05:23.743 ഒന്ന്, സാങ്കേതികവിദ്യകൾ ഒപ്പമുണ്ട് 0:05:23.743,0:05:26.960 എന്നെപ്പോലുള്ള യുവതിളുടെ കയ്യിൽ. 0:05:26.960,0:05:30.504 രണ്ട്, എന്നെപ്പോലെ, പല യുവതികളും 0:05:30.504,0:05:33.925 വിരളമായേ അഭിപ്രായം പ്രകടിപ്പിക്കാറുള്ളൂ. 0:05:33.925,0:05:37.849 മൂന്ന്, ഞാൻ ആദ്യമായി മനസിലാക്കി, 0:05:37.849,0:05:40.707 എന്റെ ശബ്ദത്തിനും വിലയുണ്ടെന്നത്. 0:05:40.707,0:05:43.440 അതിനുശേഷം ഉള്ള മാസങ്ങളിൽ, 0:05:43.440,0:05:45.487 ഞാൻ ബാംഗളൂരിൽ നടന്ന പല സംഭവങ്ങളും പകർത്തി 0:05:45.487,0:05:49.469 മുഖ്യധാരാ മാധ്യമങ്ങളിൽ വരാതെപോയവ. 0:05:49.469,0:05:52.240 ബാംഗളൂരിലെ വലിയ പാർക്കായ കബ്ബൺ പാർക്കിൽ 0:05:52.240,0:05:53.840 ഞാൻ മറ്റ് 100 പേർക്കൊപ്പം ചേർന്നു 0:05:53.840,0:05:55.749 അവിടെ യുവാക്കളുടെ സംഘം മുന്നോട്ട് വന്നത് 0:05:55.749,0:05:57.561 പാവാടകൾ ധരിച്ചാണ്, സ്ഥാപിക്കുവാൻ വേണ്ടി, 0:05:57.561,0:06:01.241 വസ്ത്രം ലൈംഗികപീഡനത്തിനു കാരണമാവില്ലെന്നത്. 0:06:01.241,0:06:03.075 ഈ സംഭവങ്ങളെപ്പറ്റി [br]ഞാൻ റിപ്പോർട്ട് ചെയ്തപ്പോൾ 0:06:03.075,0:06:06.168 ഒരു മാറ്റം വന്നതായി എനിക്ക് തോന്നി,[br]ഒരു മാർഗ്ഗമുണ്ടെന്നത് 0:06:06.168,0:06:10.337 എന്നിലെ എല്ലാ വികാരങ്ങളെയും[br]പുറത്തെടുക്കാൻ. 0:06:10.337,0:06:12.409 ഞാൻ ടൗൺ ഹാൾ മാർച്ചിൽ പങ്കെടുത്തു 0:06:12.409,0:06:14.343 അവിടെ വിദ്യാർഥികൾ പ്രദർശിപ്പിച്ചിരുന്നത്, 0:06:14.343,0:06:16.872 "അവരെ കൊല്ലുക, അവരെ തൂക്കിലേറ്റുക" 0:06:16.872,0:06:20.699 "നിങ്ങളുടെ അമ്മയോടോ [br]സഹോദരിയോടോ ഇത് ചെയ്യില്ലല്ലോ" 0:06:20.699,0:06:22.177 ഞാൻ ഒരു മെഴുകുതിരി പ്രക്ഷോഭത്തിന് പോയി 0:06:22.177,0:06:24.280 അവിടെ പൗരന്മാർ തടിച്ചുകൂടിയിരുന്നു 0:06:24.280,0:06:28.237 ലൈംഗിക അതിക്രമത്തെപ്പറ്റി പൊതുവിടത്തിൽ[br]സംസാരിക്കാനായി, 0:06:28.237,0:06:30.277 ഞാൻ ഒരുപാട് ബ്ലോഗുകൾ റെക്കോർഡ് ചെയ്തു 0:06:30.277,0:06:32.980 ഇന്ത്യയിലെ പേടിപ്പെടുത്തുന്ന അവസ്ഥയ്ക്ക് 0:06:32.980,0:06:34.249 ആ സമയം, മറുപടിയുമായി. 0:06:34.249,0:06:35.898 ["എനിക്ക് സഹോദരിമാരും, കസിനുകളുമുണ്ട്, വിദേശനഗരങ്ങളിൽ ജീവിക്കുന്നവർ. പക്ഷെ, ആരും ഇത്തരം ദൈനംദിന ജീവിതപ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞിട്ടില്ല"] 0:06:35.898,0:06:37.357 ഇപ്പോൾ, പ്രതികരണങ്ങൾ [br]എന്നെ സംഭ്രമത്തിലാക്കി. 0:06:37.357,0:06:40.227 ലോകത്തെമ്പാടും നിന്ന്[br]അനുകൂല കമന്റുകൾ വന്നെങ്കിലും, 0:06:40.227,0:06:42.241 പ്രതികൂലമായവയും വന്നു. 0:06:42.241,0:06:43.675 ചിലർ എന്നെ കപടവേഷക്കാരിയെന്ന് വിളിച്ചു. 0:06:43.675,0:06:46.438 ചിലർ എന്നെ ഇരയെന്നും, [br]ലൈംഗിക പീഡന വക്താവെന്നും വിളിച്ചു. 0:06:46.438,0:06:49.403 എനിക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്ന്[br]വരെ ചിലർ പറഞ്ഞു. 0:06:49.403,0:06:51.523 പക്ഷെ ഈ ഒരു കമന്റ് മാത്രം മതി 0:06:51.523,0:06:56.330 ഇന്ന് നമ്മൾ സംസാരിക്കുന്നതിനെപ്പറ്റി [br]അടുത്തറിയാൻ. 0:06:56.330,0:06:59.440 ഇതിലും കൂടുതൽ വരാനുണ്ടെന്ന്[br]ഞാൻ അറിയാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. 0:06:59.440,0:07:01.429 എനിക്ക് ശക്തിയേറിയതായി [br]അനുഭവപ്പെട്ടെങ്കിലും, 0:07:01.429,0:07:02.879 ഈ പുതു സ്വാതന്ത്യം, 0:07:02.879,0:07:05.236 പൗര-മാധ്യമപ്രവർത്തനം നൽകിയതിൽ, 0:07:05.236,0:07:08.570 ഞാൻ ഒരു അസാധാരണ സാഹചര്യത്തിൽ അകപ്പെട്ടു. 0:07:08.570,0:07:11.737 അങ്ങനെ, ഓഗസ്റ്റിൽ, [br]ഞാൻ ഫേസ്ബുക്കിൽ പ്രവേശിച്ച്, 0:07:11.737,0:07:13.140 എന്റെ ന്യൂസ് ഫീഡ് [br]പരിശോധിച്ചു കൊണ്ടിരുന്നപ്പോൾ, 0:07:13.140,0:07:15.183 ഒരു ലിങ്ക് ശ്രദ്ധയിൽ പെട്ടു 0:07:15.183,0:07:16.856 എന്റെ സുഹൃത്ത് ഷെയർ ചെയ്തതായിരുന്നു അത്. 0:07:16.856,0:07:19.039 ഞാൻ ലിങ്കിൽ ഞെക്കി, അത് എന്നെ 0:07:19.039,0:07:23.114 ഒരു അമേരിക്കൻ പെൺകുട്ടിയുടെ [br]റിപ്പോർട്ടിലേക്ക് എത്തിച്ചു 0:07:23.114,0:07:25.322 പേര് മിഷേല ക്രോസ് എന്നായിരുന്നു. 0:07:25.322,0:07:26.710 റിപ്പോർട്ടിന്റെ തലക്കെട്ട്, 0:07:26.710,0:07:29.951 "ഇന്ത്യ: നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്ത കഥ" 0:07:29.951,0:07:33.096 ഈ റിപ്പോർട്ടിൽ, അവർ താൻ ഇന്ത്യയിൽ നേരിട്ട 0:07:33.096,0:07:36.796 ലൈംഗിക പീഡനത്തെക്കുറിച്ചാണ് എഴുതിയിരുന്നത്. 0:07:36.796,0:07:40.763 അവർ എഴുതി, " ഒരു രക്ഷയുമില്ല, ഈ കണ്ണുകളെ, 0:07:40.763,0:07:42.850 എന്നും എന്നെ തുറിച്ചു നോക്കുന്ന കണ്ണുകളെ, 0:07:42.850,0:07:45.574 എന്റെ ശരീരത്തിൽ [br]ആർത്തിയോടെ നോക്കുന്ന കണ്ണുകളെ 0:07:45.574,0:07:47.424 നിസ്സംഗമായി നോക്കുന്ന കണ്ണുകളെ, 0:07:47.424,0:07:50.072 ഞാൻ അവരെ തിരിച്ച് നോക്കിയില്ലെങ്കിൽ കൂടി. 0:07:50.072,0:07:53.210 പച്ചക്കറിക്കാരിയുടെയോ, [br]തയ്യൽക്കാരിയുടെയോ അടുത്തേക്ക് നടക്കുമ്പോൾ, 0:07:53.210,0:07:55.309 എനിക്ക് തീക്ഷ്ണമായ നോട്ടങ്ങൾ കിട്ടി 0:07:55.309,0:07:58.746 അവ എന്നെ കഷ്ണം കഷ്ണമായി മുറിച്ചു കളഞ്ഞു. 0:07:58.746,0:08:02.640 അവർ ഇന്ത്യയെ യാത്രക്കാരുടെ സ്വർഗ്ഗമെന്നും, [br]സ്ത്രീകളുടെ നരകമെന്നും വിളിച്ചു. 0:08:02.640,0:08:04.656 അവർ പറഞ്ഞത് അവരെ പിതുടരുകയും, ബലമായി[br]പിടിക്കുകയും ചെയ്യപ്പെട്ടുവെന്നുമാണ് , 0:08:04.656,0:08:06.253 അവരുടെ നേരെ നോക്കി [br]സ്വയംഭോഗം ചെയ്യാറുണ്ടായിരുന്നത്രെ. 0:08:06.253,0:08:08.692 ആ വൈകുന്നേരം, ഈ റിപ്പോർട്ട് [br]വളരെ പ്രചരിക്കപ്പെട്ടു. 0:08:08.692,0:08:12.304 ലോകമൊന്നടങ്കമുള്ള [br]വാർത്താ ചാനലുകളിൽ ഇതുണ്ടായിരുന്നു. 0:08:12.304,0:08:13.910 എല്ലാവരും ഇതേപ്പറ്റി ചർച്ച ചെയ്തു. 0:08:13.910,0:08:15.018 ഇതിന് ഒരു ലക്ഷത്തിൽ പരം [br]കാഴ്ചക്കാരെ ലഭിച്ചു, 0:08:15.018,0:08:16.923 ആയിരത്തോളം കമന്റുകളും ഷെയറുകളും, 0:08:16.923,0:08:18.837 ഞാൻ ഇതിനോട് സമാനമായ 0:08:18.837,0:08:21.401 കാഴ്ച കാണാനിടയായി. 0:08:21.401,0:08:24.097 മാധ്യമങ്ങൾ ഈ അനന്തചക്രത്തിൽ[br]പെട്ടിരിക്കുകയാണ്. 0:08:24.097,0:08:26.395 നിലപാടുകളുടെ, പ്രതിഷേധങ്ങളുടെ 0:08:26.395,0:08:29.700 എന്നാൽ ഫലമൊന്നും കാണുന്നില്ലതാനും. 0:08:29.700,0:08:32.105 അങ്ങനെ ആ രാത്രി, ഞാൻ ചിന്തിച്ചു, 0:08:32.105,0:08:33.437 ഞാൻ എങ്ങനെ പ്രതികരിക്കണമെന്ന് 0:08:33.437,0:08:35.847 എനിക്ക് ചുറ്റും സംശയങ്ങൾ[br]ഉയർന്നു വരുന്നത് അനുഭവപ്പെട്ടു. 0:08:35.847,0:08:39.208 നിങ്ങൾക്കറിയാമോ, ഒരു എഴുത്തുകാരി [br]എന്ന നിലയിൽ,ഞാൻ ഇതിനെ നേരിട്ടു 0:08:39.208,0:08:41.586 ഒരു കാഴ്ചക്കാരി എന്ന നിലയിൽ, 0:08:41.586,0:08:45.964 ഒരു ഇന്ത്യൻ എന്ന നിലയിൽ [br]എനിക്ക് ലജ്ജയും അവജ്ഞയുമുണ്ടായി 0:08:45.964,0:08:50.443 ഒരു പൊതുപ്രവർത്തക എന്ന നിലയിൽ,ഞാനിതിനെ [br]അവകാശങ്ങൾക്കായുള്ള പ്രതിരോധമായി കണ്ടു, 0:08:50.443,0:08:52.578 പക്ഷെ ഒരു പൗര-മാധ്യമപ്രവർത്തക എന്ന നിലയിൽ, 0:08:52.578,0:08:55.852 ഞാൻ വളരെയധികം അസ്വസ്ഥയായി. 0:08:55.852,0:08:58.183 എന്നു വച്ചാൽ, ഇതാ, ഒരു യുവതി 0:08:58.183,0:08:59.583 ഒരു മാധ്യമം ഉപയോഗിച്ച് സംസാരിക്കുന്നു 0:08:59.583,0:09:01.721 അവരുടെ അനുഭവങ്ങൾ, എന്റേതു പോലെയുള്ളത്, 0:09:01.731,0:09:04.545 എന്നിട്ടും, എനിക്ക് അസ്വസ്ഥതയുണ്ടായി. 0:09:04.545,0:09:06.467 നിങ്ങൾക്കറിയാമോ, [br]ആരും നിങ്ങളോട് പറയുന്നില്ല 0:09:06.467,0:09:09.407 ശരിയായ ശാക്തീകരണം വരുന്നത്[br]സ്വയം നൽകുമ്പോളാണ് 0:09:09.407,0:09:11.783 ചിന്തിക്കാനും, പ്രവർത്തിക്കാനുമുള്ള [br]അനുവാദം സ്വയം നൽകുമ്പോൾ. 0:09:11.783,0:09:14.245 ശാക്തീകരണം എന്നത് എപ്പൊഴും 0:09:14.245,0:09:17.442 ഒരു ആദർശപരമായ പരിണിതഫലമായാണ്[br]നാം കണക്കാക്കാറ്. 0:09:17.442,0:09:19.274 ശാക്തീകരണത്തെക്കുറിച്ച് [br]നാം സംസാരിക്കുമ്പോൾ 0:09:19.274,0:09:22.559 നാം ആളുകൾക്ക് വസ്തുക്കൾ [br]നൽകുന്നതിനെപ്പറ്റിയാണ് സംസാരിക്കുക, 0:09:22.559,0:09:25.295 അവർക്ക് ഉപകരണങ്ങൾ നൽകുന്നതിനെ പറ്റി. 0:09:25.295,0:09:27.744 പക്ഷെ, സത്യത്തിൽ ശാക്തീകരണം[br]എന്നതൊരു വികാരമാണ്. 0:09:27.744,0:09:29.206 അതൊരു അനുഭൂതിയാണ്. 0:09:29.206,0:09:31.938 ശാക്തീകരണത്തിലേക്കുള്ള ആദ്യ പടി 0:09:31.938,0:09:34.818 നിങ്ങൾ സ്വയം അധികാരം നൽകുക എന്നതാണ്, 0:09:34.818,0:09:36.793 സ്വന്തം ഇച്ഛയ്ക്കുള്ള താക്കോൽ എന്നത്, 0:09:36.793,0:09:38.393 എവിടെയുള്ള സ്ത്രീയുമായിക്കൊള്ളട്ടേ, 0:09:38.393,0:09:40.941 എവിടെനിന്നു വരുന്നവരുമായിക്കൊള്ളട്ടെ, 0:09:40.941,0:09:44.261 അതാണ് ഏറ്റവും വിഷമകരമായ പ്രവൃത്തി. 0:09:44.261,0:09:46.870 നമ്മൾ അവരവരുടെ ശബ്ദത്തെ പേടിക്കുന്നു, 0:09:46.870,0:09:49.656 എനിക്ക് ശബ്ദമെന്നാൽ അധികാരമാണ്,[br]പക്ഷെ അത് നമുക്ക് തരുന്നത് 0:09:49.656,0:09:52.740 നമുക്ക് ചുറ്റുമുള്ളതിനെ മാറ്റാനുള്ള ശക്തിയാണ്. 0:09:52.740,0:09:54.581 ഇപ്പോൾ, ഞാൻ നേരിട്ട അവസ്ഥയിൽ 0:09:54.581,0:09:57.267 പല വാസ്തവങ്ങൾക്കുമിടയിൽ, 0:09:57.267,0:09:58.753 എനിക്ക് എങ്ങനെ [br]തീരുമാനമെടുക്കണമെന്ന് അറിയില്ലായിരുന്നു 0:09:58.753,0:10:01.838 എനിക്ക് അത് എന്താണ് കരുതിവച്ചിട്ടുള്ളതെന്ന് [br]അറിയില്ലായിരുന്നു. 0:10:01.838,0:10:04.843 എനിക്ക് തീരുമാനിക്കാൻ ഭയമായിരുന്നു കാരണം,[br]എനിക്കറിയില്ലായിരുന്നു, 0:10:04.843,0:10:08.124 ഞാൻ ഈ പെൺകുട്ടിയുടെ അഭിപ്രായത്തെ[br]പിന്തുണച്ചില്ലെങ്കിലെന്ന്. 0:10:08.124,0:10:09.490 എനിക്കറിയില്ലായിരുന്നു,[br]എനിക്കെന്താകുമായിരുന്നെന്ന് 0:10:09.490,0:10:14.370 മറ്റൊരാളുടെ സത്യത്തെ വെല്ലുവിളിച്ചാലെന്ന്. 0:10:14.370,0:10:15.863 എങ്കിലും, കാര്യങ്ങൾ ലളിതമായിരുന്നു. 0:10:15.863,0:10:17.312 എനിക്കൊരു തീരുമാനമെടുക്കേണ്ടിയിരുന്നു: 0:10:17.312,0:10:20.502 ഞാൻ സംസാരിക്കണോ അതോ നിശബ്ദയാകണോ? 0:10:20.502,0:10:22.786 അങ്ങനെ ഒരുപാട് ചിന്തകൾക്കു ശേഷം, 0:10:22.786,0:10:25.282 ഞാൻ ഒരു വീഡിയോ ബ്ലോഗ് മറുപടിയായി [br]റെക്കോർഡ് ചെയ്തു, 0:10:25.282,0:10:27.252 എന്നിട്ട് മിഷേലയോട് പറഞ്ഞു, നോക്കൂ, 0:10:27.252,0:10:29.955 ഇന്ത്യയ്ക്ക് പല മുഖങ്ങളുണ്ട്, 0:10:29.955,0:10:35.364 ഞാൻ ഇതും പറയാൻ ശ്രമിച്ചു 0:10:35.364,0:10:37.425 എല്ലാം ശരിയാകും 0:10:37.425,0:10:40.091 അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നതിനെപ്പറ്റി[br]ഖേദിക്കുന്നുവെന്നും പറഞ്ഞു. 0:10:40.091,0:10:42.692 കുറച്ചു ദിവസങ്ങൾക്കു ശേഷം[br]എനിക്ക് സംസാരിക്കാൻ ക്ഷണം കിട്ടി 0:10:42.692,0:10:44.061 അവരുമായി 0:10:44.061,0:10:48.181 അങ്ങനെ ആദ്യമായി ഞാൻ ഈ പെൺകുട്ടിയെ കണ്ടു 0:10:48.181,0:10:50.982 ഇന്നുവരെ നേരിട്ട് പരിചയപ്പെട്ടിട്ടില്ലാത്ത,[br]ദൂരെയെങ്ങോ ജീവിക്കുന്ന, 0:10:50.982,0:10:53.820 പക്ഷെ എന്നോടടുത്ത് നിൽക്കുന്ന പെൺകുട്ടിയെ. 0:10:53.820,0:10:56.350 ഈ റിപ്പോർട്ട് വന്നതിനു ശേഷം, 0:10:56.350,0:10:58.655 സാധാരണയിലധികം യുവതീ യുവാക്കൾ 0:10:58.655,0:11:02.006 ക്യാമ്പസുകളിൽ ലൈംഗിക പീഡനത്തെക്കുറിച്ച്[br]വാചാലരാകാൻ തുടങ്ങി, 0:11:02.006,0:11:04.797 മിഷേല പഠിച്ചിരുന്ന യൂണിവേഴ്സിറ്റി 0:11:04.797,0:11:08.645 അവർക്കാവശ്യമായ സഹായങ്ങൾ നൽകി. 0:11:08.645,0:11:10.990 കൂടാതെ, യൂണിവേഴ്സിറ്റി നടപടികളെടുത്തു 0:11:10.990,0:11:13.049 കുട്ടികൾക്ക് ശിക്ഷണം നൽകാനും,[br]അവരെ പ്രാപ്തരാക്കാനും 0:11:13.049,0:11:14.685 അവർക്കാവശ്യമുള്ള കഴിവുകൾ നേടിയെടുക്കാൻ[br]സഹായിക്കുന്നതിനായി 0:11:14.685,0:11:18.155 ഇത്തരം ഉപദ്രവങ്ങളെ നേരിടുന്നതിനായി, 0:11:18.155,0:11:22.448 അങ്ങനെ ഞാൻ ആദ്യമായി [br]ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടായി. 0:11:22.448,0:11:24.534 നിങ്ങൾക്കറിയാമോ, [br]ഞാൻ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ 0:11:24.534,0:11:27.169 ഒരു പൗര-മാധ്യമപ്രവർത്തകയെന്ന നിലയിൽ 0:11:27.169,0:11:30.252 കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ, 0:11:30.252,0:11:34.225 അത് നമ്മുടെ സമൂഹത്തിൽ [br]കണ്ടുപിടിക്കുന്നതിനാണ് 0:11:34.225,0:11:37.222 നമ്മുടെ ശബ്ദങ്ങൾ കേൾപ്പിക്കാവുന്ന[br]വാതായനങ്ങൾക്കുവേണ്ടി. 0:11:37.222,0:11:41.526 നാം അറിയുന്നില്ല, [br]നാം എഴുന്നേറ്റു നിൽക്കുമ്പോൾ, 0:11:41.526,0:11:43.368 നാം ഒരു വ്യക്തിയായല്ല നിൽക്കുന്നത്, 0:11:43.368,0:11:46.605 നാം നിൽക്കുന്നത് [br]നമ്മുടെ സമൂഹത്തിനു വേണ്ടിയാണ്, 0:11:46.605,0:11:48.464 നമ്മുടെ കൂട്ടുകാർക്ക്, സഹപ്രവർത്തകർക്ക്. 0:11:48.464,0:11:51.837 നമ്മിൽ പലരും പറയുന്നു, [br]സ്ത്രീകൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്ന്, 0:11:51.837,0:11:54.213 പക്ഷെ, സത്യം പലപ്പോഴും ഇതാണ്, 0:11:54.213,0:11:57.613 സ്ത്രീകൾ അവരവരുടെ അവകാശം നിഷേധിക്കുന്നു. 0:11:57.613,0:12:00.250 ഇന്ത്യയിൽ അടുത്തകാലത്ത് നടന്ന[br]ഒരു സർവ്വേയിൽ, 0:12:00.250,0:12:04.781 ഐ.ടി യിൽ ജോലിചെയ്യുന്ന [br]95 ശതമാനം സ്ത്രീകളും പറഞ്ഞത്, 0:12:04.781,0:12:08.197 വ്യോമയാനത്തിൽ, ആതിധേയത്വത്തിൽ, [br]കോൾ സെന്ററുകളിൽ ജോലിചെയ്യുന്നവർ പറഞ്ഞത്, 0:12:08.197,0:12:10.764 തങ്ങൾക്ക് ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുവാൻ[br]സുരക്ഷിതത്വം തോന്നുന്നില്ലയെന്നാണ് 0:12:10.764,0:12:14.150 ജോലി കഴിഞ്ഞിട്ട്, വളരെ വൈകുന്നേരമാകുമ്പോൾ. 0:12:14.150,0:12:15.551 ഞാൻ ജീവിക്കുന്നിടത്ത്,[br]ബാംഗളൂരിൽ, 0:12:15.551,0:12:18.017 ഈ സംഖ്യ 85 ശതമാനമാണ്. 0:12:18.017,0:12:20.563 ഇന്ത്യയിലെ ഗ്രാമങ്ങളിൽ, 0:12:20.563,0:12:23.720 എന്തു വേണമെങ്കിലും നടക്കുമത്രെ 0:12:23.720,0:12:26.287 ബധാവുനിലെ ലൈംഗിക പീഡനം, [br]ഒഡീഷയിലെ ആസിഡ് ആക്രമണം 0:12:26.287,0:12:28.308 ആലിഗറിലെയും, എല്ലാം സാധാരണമെന്നപോലെ. 0:12:28.308,0:12:31.885 നാം വളരെപ്പെട്ടെന്ന് പ്രവർത്തിക്കേണ്ടതുണ്ട്. 0:12:31.885,0:12:33.578 എന്നെ തെറ്റിദ്ധരിക്കാതിരിക്കൂ, 0:12:33.578,0:12:36.285 സ്ത്രീകൾ നേരിടുന്ന വെല്ലുവിളി, 0:12:36.285,0:12:39.077 ഈ കഥകൾ സത്യമാണെന്ന് പറയുന്നതിലാണ്, 0:12:39.077,0:12:41.782 പക്ഷെ നാം തിരയേണ്ടതുണ്ട് 0:12:41.782,0:12:44.269 അങ്ങനെ കണ്ടുപിടിക്കേണ്ടതുണ്ട് 0:12:44.269,0:12:45.760 നമ്മുടെ വ്യവസ്ഥിതിയിൽ ഭാഗവാക്കാവാൻ 0:12:45.760,0:12:50.124 മാധ്യമങ്ങളെ അന്ധമായി പിന്തുടരാതിരിക്കാൻ. 0:12:50.124,0:12:53.122 ഇന്ന്, പതിവിലധികം സ്ത്രീകൾ 0:12:53.122,0:12:54.767 എഴുന്നേറ്റു നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നു 0:12:54.767,0:12:56.146 ഇന്ത്യൻ സർക്കാരിനോട് 0:12:56.146,0:12:59.169 ഇത്, ധൈര്യത്തിന്റെ അടയാളമാണ്. 0:12:59.169,0:13:02.222 ആറിരട്ടി വർദ്ധനവാണ് വന്നിട്ടുള്ളത്, [br]സ്ത്രീകളുടെ എണ്ണത്തിൽ 0:13:02.222,0:13:03.784 ഉപദ്രവങ്ങൾ [br]റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ, 0:13:03.784,0:13:05.173 അങ്ങനെ ഗവണ്മെന്റ് പാസാക്കിയത് 0:13:05.173,0:13:08.149 2013-ലെ [br]ക്രിമിനൽ നിയമം (അമന്റ്മെന്റ്) ആക്ടാണ് 0:13:08.149,0:13:11.968 സ്ത്രീകളെ ലൈംഗിക അതിക്രമങ്ങളിൽ നിന്നും[br]സംരക്ഷിക്കുന്നതിനുവേണ്ടി. 0:13:11.968,0:13:13.920 ഈ പ്രഭാഷണം നിർത്തുന്നതിനു മുൻപ് 0:13:13.920,0:13:16.040 എനിക്ക് ഇത് പറയാനുണ്ട് 0:13:16.040,0:13:21.620 എനിക്കറിയാം, ഈ മുറിയിലിരിക്കുന്ന [br]എല്ലാവർക്കും രഹസ്യങ്ങളുണ്ടെന്നത്, 0:13:21.620,0:13:23.572 പക്ഷെ, നാം സംസാരിക്കേണ്ടതുണ്ട്. 0:13:23.572,0:13:26.241 നമ്മൾ ലജ്ജ മറികടന്ന് സംസാരിക്കേണ്ടതുണ്ട്. 0:13:26.241,0:13:29.761 അത് ഒരു വേദിയിലാകാം, സമൂഹത്തിലാകാം, 0:13:29.761,0:13:33.648 നിങ്ങളുടെ പ്രിയതമരോടാകാം, [br]നിങ്ങൾക്കിഷ്ടമുള്ള ആരോടുമാകാം, 0:13:33.648,0:13:35.740 പക്ഷെ നമ്മൾ സംസാരിക്കണം. 0:13:35.740,0:13:38.800 സത്യമെന്താണെന്ന് വച്ചാൽ,[br]ഈ പ്രശ്നം അവസാനിക്കണമെങ്കിൽ 0:13:38.800,0:13:40.542 മാറ്റം നമ്മിൽ നിന്നും തുടങ്ങേണ്ടതുണ്ട്. 0:13:40.542,0:13:42.187 നന്ദി. 0:13:42.187,0:13:45.748 (കരഘോഷം)