WEBVTT 00:00:00.992 --> 00:00:02.604 ഇച്തയോളജി 00:00:02.628 --> 00:00:04.088 മത്സ്യങ്ങളുടെ പഠനം. 00:00:04.112 --> 00:00:06.970 ഇത് ഒരു വലിയ, ബോറടിപ്പിക്കുന്ന വാക്കായിരിക്കാം 00:00:06.994 --> 00:00:09.175 പക്ഷെ അത് വളരെ അതിശയിപ്പിക്കുന്നതാണ് 00:00:09.199 --> 00:00:12.172 കാരണം 'ichthyology' മാത്രമാണ് 'ology' 00:00:12.196 --> 00:00:13.527 കൂടെ 'YOLO' ഉണ്ട് NOTE Paragraph 00:00:13.551 --> 00:00:14.762 (സദസ്സില് ചിരി) NOTE Paragraph 00:00:15.713 --> 00:00:17.185 സദസ്സിലെ കുട്ടികൾക്ക് അറിയാമായിരിക്കും 00:00:17.209 --> 00:00:21.386 YOLO നിലകൊള്ളുന്നത് "you only live once," എന്നതിനാണ് 00:00:21.410 --> 00:00:23.072 എനിക്ക് ഒരു ജീവിതകാലമേ ഉള്ളൂ 00:00:23.096 --> 00:00:25.859 ഞാന് സ്വപ്നം കാണാറുള്ളത് പോലെ ജീവിച്ചുകൊണ്ടിരിക്കുന്നു. 00:00:25.883 --> 00:00:29.043 മറഞ്ഞ ലോകാത്ഭുതങ്ങള് കണ്ടും, പുത്തന് ജീവജാലങ്ങളെ കണ്ടെത്തിയും 00:00:29.068 --> 00:00:30.776 അതാണ് ഞാൻ ചെയ്യേണ്ടത്. NOTE Paragraph 00:00:30.873 --> 00:00:35.328 സമീപ വർഷങ്ങളിൽ, ഗുഹയിൽ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. 00:00:35.352 --> 00:00:38.618 ഒരുപാട് പുതിയ, കേവ്മത്സ്യ സ്പീഷീസുകൾ കണ്ടെത്തി. 00:00:38.642 --> 00:00:40.425 എവിടെ നോക്കണം എന്ന് നാമറിയേണ്ടതുണ്ട് 00:00:40.449 --> 00:00:42.658 ഒരുപക്ഷേ ഇടുങ്ങിയ ഒരിടമാകാം. NOTE Paragraph 00:00:42.682 --> 00:00:43.776 (സദസ്സില് ചിരി) NOTE Paragraph 00:00:43.800 --> 00:00:47.825 ജീവശാസ്തത്തെയും ഭൂഗർഭശാസ്ത്രയും കുറിച്ച് ധാരാളം കേവ്ഫിഷ് പറഞ്ഞുതരും. 00:00:48.214 --> 00:00:52.197 പ്രദേശങ്ങളുടെ ഗതിവിഗതികളെക്കുറിച്ചുമെല്ലാം 00:00:52.221 --> 00:00:54.439 ഈ ചെറിയ കുഴികളില് കുടുങ്ങി, സംഭവിച്ച 00:00:54.463 --> 00:00:58.026 കാഴ്ച പരിണാമത്തെ കുറിച്ചും അവ പറഞ്ഞുതരും. NOTE Paragraph 00:00:59.193 --> 00:01:02.470 മത്സ്യങ്ങൾക്ക് കണ്ണുകൾ നമ്മുടേത് പോലുള്ളതാണ്. 00:01:02.494 --> 00:01:06.322 കശേരുവുള്ള ജീവജാലങ്ങളെ പോലെ, ഓരോ തവണയും മത്സ്യം ഈ ഇരുണ്ട, തണുത്ത, 00:01:06.346 --> 00:01:08.758 ഗുഹാകാലാവസ്ഥയാട് താദാത്മ്യപ്പെടുന്നു. 00:01:08.782 --> 00:01:12.719 യുഗങ്ങളോളം, ഒടുവിൽ അവയുടെ കാഴ്ച നഷ്ടപ്പെടും 00:01:12.743 --> 00:01:15.893 അങ്ങനെ കണ്ണുകൾ ഇല്ലാത്ത കേവ്ഫിഷ് ആയിമാറും. 00:01:15.917 --> 00:01:19.754 ഓരോ കേവ്ഫിഷ് സ്പീഷീസും ഓരോ രീതിയിലാണ് ഉടലെടുത്തിട്ടുള്ളത് 00:01:19.778 --> 00:01:23.850 അവയ്ക്കോരോന്നിനും പുതിയ ഭൗമ- ജീവശാസ്ത്രപരമായ കഥ പറയാനുണ്ട്. 00:01:23.874 --> 00:01:26.801 അതുകൊണ്ടാണ് ഒരു പുതിയ സ്പീഷീസ് കണ്ടെത്തുമ്പോള് ഇത്ര അതിശയം. NOTE Paragraph 00:01:27.217 --> 00:01:30.654 ഈ പുതിയ സ്പീഷീസ്, തെക്കൻ ഇന്ത്യാനയിൽ കണ്ടെത്തിയതാണ്. 00:01:31.075 --> 00:01:34.972 നാം അതിനെ "അമ്ബ്ല്യോപ്സിസ് ഹൂസൈരി"- ഹൂസൈർ കേവ്ഫിഷ് എന്ന് പേരിട്ടു. NOTE Paragraph 00:01:34.996 --> 00:01:36.057 (സദസ്സില് ചിരി) NOTE Paragraph 00:01:36.081 --> 00:01:39.010 ഇതിൻ്റെ ഏറ്റവും അടുത്ത കേവ്ഫിഷ് ബന്ധു കെൻ്റക്കിയിലാണ് 00:01:39.034 --> 00:01:40.636 ഭീമാകാരമായ ഗുഹയില് ഉള്ളവ. 00:01:40.660 --> 00:01:43.693 അവ തമ്മിലുള്ള ഭിന്നത ആരംഭിച്ചത് ഒഹായോ നദി അവയെ പകുത്തപ്പോഴാണ്. 00:01:43.717 --> 00:01:45.002 വര്ഷങ്ങള്ക്ക് മുമ്പ്. 00:01:45.419 --> 00:01:48.162 ആ സമയത്തു ജനറ്റിക് പ്രക്രിയയില് ചെറിയ മാറ്റങ്ങൾ 00:01:48.186 --> 00:01:50.947 ആരംഭിക്കുവാൻ തുടങ്ങി (അന്ധതയുടെ ആരംഭം). 00:01:51.289 --> 00:01:54.805 ഈ ജീനിനെ റോഡോപ്സിന് ഏന് പറയും, അത് കാഴ്ചക്ക് അതീതമാണ്.. 00:01:54.829 --> 00:01:57.226 നമുക്കും ഉണ്ട്. ഇവക്കും, 00:01:57.250 --> 00:02:00.123 ഒരിനം അതിന്റെ ജീന് ധര്മ്മങ്ങള് നഷ്ടപ്പെടുത്തി. 00:02:00.147 --> 00:02:01.821 അങ്ങനെ അത് തുടര്ന്ന് വന്നു.. 00:02:02.234 --> 00:02:06.257 ഇത് ഒരു മനോഹരമായ പ്രകൃതിപരമായ ഒരു അനുഭവം തീര്ത്തു. 00:02:06.281 --> 00:02:09.245 നമുക്ക് നമ്മുടെ കാഴ്ചക്കപ്പുറത്തുള്ള ജീനിനെ കുറിച്ച് അറിയാം, 00:02:09.269 --> 00:02:11.928 കാണാന് പറ്റുന്നതിന്റെ അങ്ങേയറ്റത്തുള്ളവ. NOTE Paragraph 00:02:13.047 --> 00:02:14.761 പക്ഷേ, കേവ്ഫിഷിലെ ജീനുകൾ 00:02:14.785 --> 00:02:17.571 ആഴമുള്ള ഭൂമിശാസ്ത്രകാലത്തെ- ക്കുറിച്ചും പറഞ്ഞുതരും 00:02:17.595 --> 00:02:20.055 ഇന്നുള്ള സ്പീഷീസുകളെക്കാലധികം. 00:02:20.079 --> 00:02:22.896 മഡഗാസ്കർഡിൽ നിന്നും നാം കണ്ടെത്തിയ ഒരു പുതിയ സ്പീഷീസാണിത് 00:02:22.920 --> 00:02:26.221 ഞങ്ങൾ അതിനേ "ടൈഫ്ളെയട്രിസ് മരാരീബ് " എന്ന് പേരിട്ടു. 00:02:26.245 --> 00:02:29.510 മലഗാസിഭാഷയില് അര്ത്ഥം "വലിയ വ്യാധി", 00:02:29.534 --> 00:02:32.083 ഈ സ്പീഷീസ് ശേഖരിക്കാനായി ഞങ്ങൾ വളരെ കഷ്ടപ്പെട്ടു 00:02:32.614 --> 00:02:34.192 വിശ്വസിച്ചാലും ഇല്ലെങ്കിലും പറയാം, 00:02:34.216 --> 00:02:36.806 നിര്ജീവമായ വസ്തുക്കളുള്ള സിങ്ക്ഹോളിലൂടെ നീന്തുവാനും 00:02:36.830 --> 00:02:38.713 ഗുഹ മുഴുവൻ വവ്വാല് വിസര്ജ്ജനം ആണെന്നോർക്കണം 00:02:38.737 --> 00:02:41.546 അത് ജീവിതത്തിൽ ചെയ്ത സമര്ത്ഥമായ ഒരു കാര്യമല്ല 00:02:41.570 --> 00:02:43.079 പക്ഷേ YOLO NOTE Paragraph 00:02:43.103 --> 00:02:46.898 (സദസ്സില് ചിരി) NOTE Paragraph 00:02:46.922 --> 00:02:51.096 ഈ സ്പീഷീസ് എന്നെ കൊല്ലാൻ ശ്രമിച്ചു, എങ്കിലും ഞാനതിനെ ഇഷ്ടപ്പെടുന്നു 00:02:51.120 --> 00:02:53.915 കാരണം ഈ മഡഗാസ്കറിലെ സ്പീഷീസ്, 00:02:53.939 --> 00:02:56.763 അതിന്റെ അടുത്തുള്ള ഇനം, 6,000 കിലോമീറ്റര് അകലെയാണ് 00:02:56.787 --> 00:02:58.151 ഓസ്ട്രേലിയ കേവ്ഫിഷുകള്. 00:02:58.701 --> 00:03:02.336 മൂന്ന് ഇഞ്ച് നീളമുള്ള ശുദ്ധജല കേവ്ഫിഷിന് നിസ്സംശയം ഇന്ത്യന് 00:03:02.360 --> 00:03:04.399 മഹാസമുദ്രം നീന്തിക്കടക്കാന് സാധിക്കും 00:03:04.423 --> 00:03:07.254 ഞങ്ങൾ DNA താരതമ്യം ചെയ്തപ്പോൾ കണ്ടെത്തിയത് 00:03:07.278 --> 00:03:10.575 100 ദശലക്ഷം വര്ഷങ്ങക്ക് മുൻപേ ഇവർ വേര്പ്പിരിഞ്ഞു എന്നതാണ്. 00:03:10.599 --> 00:03:14.938 അഥവാ തെക്കൻ ഭൂഖണ്ഡം ഒരുമിച്ചു കൂടിയ ഏകദേശ സമയം 00:03:15.875 --> 00:03:18.081 സത്യത്തിൽ, ഈ സ്പീഷീസിനു ചലിക്കാനാവില്ല. 00:03:18.105 --> 00:03:19.906 ഭൂഖണ്ഡമാണ് അവയെ ചലിപ്പിച്ചത്. 00:03:19.930 --> 00:03:21.953 അവയുടെ DNA ലൂടെ അതാണ് നമുക്ക് കിട്ടിയത്. 00:03:21.977 --> 00:03:24.398 അതായത് പുരാതന സംഭവങ്ങളുടെ സമയവും കാലവും 00:03:24.422 --> 00:03:27.580 കണക്കാക്കുന്നതിന്റെ കൃത്യമായ മാതൃകയും അളവും കിട്ടി NOTE Paragraph 00:03:29.064 --> 00:03:31.296 ഈ സ്പീഷീസ് പുതിയതാണ് 00:03:31.320 --> 00:03:33.803 ഇതിടെ പേര് വെളിപ്പെടുതവാൻ സാധ്യതമല്ല, പക്ഷേ 00:03:33.827 --> 00:03:36.489 എനിക്കു പറയാന് പറ്റും, ഇത് മെക്സിക്കോയിൽ നിന്നാണ്. 00:03:36.513 --> 00:03:38.264 ഒരുപക്ഷേ ഇതിനകം വംശനാശമയേക്കാം. 00:03:38.667 --> 00:03:42.014 കാരണം, അവിടുത്തെ ഒരേയൊരു അറിയപ്പെടുന്ന കേവ് സിസ്റ്റം ഈയടുത്ത് 00:03:42.038 --> 00:03:44.690 ഒരു ഡാം പണിതപ്പോൾ നശിപ്പിക്കപ്പെട്ടു.. 00:03:44.714 --> 00:03:46.676 നിര്ഭാഗവശാല്, ഈ കേവ്ഫിഷുകളുടെ, 00:03:46.700 --> 00:03:48.280 അവയുടെ ഭൂഗർഭ ആവാസസ്ഥലം നമ്മുടെ 00:03:48.304 --> 00:03:50.500 കുടിവെള്ളത്തിന്റെ പ്രധാന സ്രോതസാണ്. NOTE Paragraph 00:03:51.103 --> 00:03:55.801 ഈ സ്പീഷീസിന്റെ ഏറ്റവും അടുത്ത ബന്ധുവെ കുറിച്ച് നമുക്കറിയില്ല. 00:03:55.825 --> 00:03:58.475 മെക്സിക്കോവില് നിന്നും നമുക്ക് കാണാൻ സാധിക്കുന്നില്ല 00:03:58.499 --> 00:04:00.199 ചിലപ്പോൾ ക്യൂബയിൽ ആയിരിക്കാം, 00:04:00.223 --> 00:04:02.245 അല്ലെങ്കില് ഫ്ലോറിഡയിലോ, ഇന്ത്യയിലോ. 00:04:02.830 --> 00:04:07.335 എന്തായാലും, ഇവ കരീബിയന് ജിയോളജിയെകുറിച്ച് പുതിയ കാര്യങ്ങൾ പറഞ്ഞേക്കാം. 00:04:07.359 --> 00:04:10.567 കരീബിയയെ കുറിച്ച്, അന്വേഷണ ജീവശാസ്ത്രത്തെ പറ്റി, 00:04:10.591 --> 00:04:12.712 അന്ധതയുടെ പലപല ഇനങ്ങള്. 00:04:12.736 --> 00:04:16.146 ഈ ഇനം നാമാവശേഷമാവുന്നതിനു മുമ്പ് ഇവ കണ്ടെത്താനാവുമെന്ന് ആശിക്കുന്നു. NOTE Paragraph 00:04:16.733 --> 00:04:18.648 എന്റെ ജീവിതം ഞാന് ചെലവഴിക്കുന്നത് 00:04:18.672 --> 00:04:22.201 ഇച്ച്തിയോലോജിസ്റ്റ് ആയി, കണ്ടെത്തിയും ഈ അന്ധമായ കുഞ്ഞന് 00:04:22.233 --> 00:04:24.803 കേവ്ഫിഷുകളെ സംരക്ഷിച്ചും, 00:04:24.827 --> 00:04:28.293 അവ ഭൂമിയുടെ ജീവശാസ്ത്രത്തെക്കുറിച്ച് തരുന്ന അറിവും 00:04:28.317 --> 00:04:30.133 നമ്മുടെ കാഴ്ച്ചയുടെ പ്രക്രിയയെക്കുറിച്ചുമെല്ലാം കണ്ടെത്തിയും. NOTE Paragraph 00:04:30.672 --> 00:04:31.823 നന്ദി. 00:04:32.420 --> 00:04:34.950 (പ്രേക്ഷകരുടെ കൈയ്യടി)