0:00:00.992,0:00:02.604 ഇച്തയോളജി 0:00:02.628,0:00:04.088 മത്സ്യങ്ങളുടെ പഠനം. 0:00:04.112,0:00:06.970 ഇത് ഒരു വലിയ, ബോറടിപ്പിക്കുന്ന വാക്കായിരിക്കാം 0:00:06.994,0:00:09.175 പക്ഷെ അത് വളരെ അതിശയിപ്പിക്കുന്നതാണ് 0:00:09.199,0:00:12.172 കാരണം 'ichthyology' മാത്രമാണ് 'ology' 0:00:12.196,0:00:13.527 കൂടെ 'YOLO' ഉണ്ട് 0:00:13.551,0:00:14.762 (സദസ്സില് ചിരി) 0:00:15.713,0:00:17.185 സദസ്സിലെ കുട്ടികൾക്ക് അറിയാമായിരിക്കും 0:00:17.209,0:00:21.386 YOLO നിലകൊള്ളുന്നത് "you only live once," എന്നതിനാണ് 0:00:21.410,0:00:23.072 എനിക്ക് ഒരു ജീവിതകാലമേ ഉള്ളൂ 0:00:23.096,0:00:25.859 ഞാന് സ്വപ്നം കാണാറുള്ളത് പോലെ[br]ജീവിച്ചുകൊണ്ടിരിക്കുന്നു. 0:00:25.883,0:00:29.043 മറഞ്ഞ ലോകാത്ഭുതങ്ങള് കണ്ടും, [br]പുത്തന് ജീവജാലങ്ങളെ കണ്ടെത്തിയും 0:00:29.068,0:00:30.776 അതാണ് ഞാൻ ചെയ്യേണ്ടത്. 0:00:30.873,0:00:35.328 സമീപ വർഷങ്ങളിൽ, ഗുഹയിൽ [br]കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. 0:00:35.352,0:00:38.618 ഒരുപാട് പുതിയ, കേവ്മത്സ്യ[br]സ്പീഷീസുകൾ കണ്ടെത്തി. 0:00:38.642,0:00:40.425 എവിടെ നോക്കണം എന്ന് നാമറിയേണ്ടതുണ്ട് 0:00:40.449,0:00:42.658 ഒരുപക്ഷേ ഇടുങ്ങിയ ഒരിടമാകാം. 0:00:42.682,0:00:43.776 (സദസ്സില് ചിരി) 0:00:43.800,0:00:47.825 ജീവശാസ്തത്തെയും ഭൂഗർഭശാസ്ത്രയും[br]കുറിച്ച് ധാരാളം കേവ്ഫിഷ് പറഞ്ഞുതരും. 0:00:48.214,0:00:52.197 പ്രദേശങ്ങളുടെ[br]ഗതിവിഗതികളെക്കുറിച്ചുമെല്ലാം 0:00:52.221,0:00:54.439 ഈ ചെറിയ കുഴികളില് കുടുങ്ങി, സംഭവിച്ച 0:00:54.463,0:00:58.026 കാഴ്ച പരിണാമത്തെ കുറിച്ചും അവ പറഞ്ഞുതരും. 0:00:59.193,0:01:02.470 മത്സ്യങ്ങൾക്ക് കണ്ണുകൾ നമ്മുടേത് [br]പോലുള്ളതാണ്. 0:01:02.494,0:01:06.322 കശേരുവുള്ള ജീവജാലങ്ങളെ പോലെ, ഓരോ [br]തവണയും മത്സ്യം ഈ ഇരുണ്ട, തണുത്ത, 0:01:06.346,0:01:08.758 ഗുഹാകാലാവസ്ഥയാട് താദാത്മ്യപ്പെടുന്നു. 0:01:08.782,0:01:12.719 യുഗങ്ങളോളം, ഒടുവിൽ[br]അവയുടെ കാഴ്ച നഷ്ടപ്പെടും 0:01:12.743,0:01:15.893 അങ്ങനെ കണ്ണുകൾ ഇല്ലാത്ത [br]കേവ്ഫിഷ് ആയിമാറും. 0:01:15.917,0:01:19.754 ഓരോ കേവ്ഫിഷ് സ്പീഷീസും ഓരോ രീതിയിലാണ് ഉടലെടുത്തിട്ടുള്ളത് 0:01:19.778,0:01:23.850 അവയ്ക്കോരോന്നിനും പുതിയ [br]ഭൗമ- ജീവശാസ്ത്രപരമായ കഥ പറയാനുണ്ട്. 0:01:23.874,0:01:26.801 അതുകൊണ്ടാണ് ഒരു പുതിയ സ്പീഷീസ്[br]കണ്ടെത്തുമ്പോള് ഇത്ര അതിശയം. 0:01:27.217,0:01:30.654 ഈ പുതിയ സ്പീഷീസ്, തെക്കൻ[br]ഇന്ത്യാനയിൽ കണ്ടെത്തിയതാണ്. 0:01:31.075,0:01:34.972 നാം അതിനെ "അമ്ബ്ല്യോപ്സിസ് ഹൂസൈരി"-[br]ഹൂസൈർ കേവ്ഫിഷ് എന്ന് പേരിട്ടു. 0:01:34.996,0:01:36.057 (സദസ്സില് ചിരി) 0:01:36.081,0:01:39.010 ഇതിൻ്റെ ഏറ്റവും അടുത്ത കേവ്ഫിഷ് ബന്ധു[br]കെൻ്റക്കിയിലാണ് 0:01:39.034,0:01:40.636 ഭീമാകാരമായ ഗുഹയില് ഉള്ളവ. 0:01:40.660,0:01:43.693 അവ തമ്മിലുള്ള ഭിന്നത ആരംഭിച്ചത് ഒഹായോ [br]നദി അവയെ പകുത്തപ്പോഴാണ്. 0:01:43.717,0:01:45.002 വര്ഷങ്ങള്ക്ക് മുമ്പ്. 0:01:45.419,0:01:48.162 ആ സമയത്തു ജനറ്റിക് പ്രക്രിയയില്[br]ചെറിയ മാറ്റങ്ങൾ 0:01:48.186,0:01:50.947 ആരംഭിക്കുവാൻ തുടങ്ങി (അന്ധതയുടെ ആരംഭം). 0:01:51.289,0:01:54.805 ഈ ജീനിനെ റോഡോപ്സിന് ഏന് പറയും, [br]അത് കാഴ്ചക്ക് അതീതമാണ്.. 0:01:54.829,0:01:57.226 നമുക്കും ഉണ്ട്. ഇവക്കും, 0:01:57.250,0:02:00.123 ഒരിനം അതിന്റെ ജീന് ധര്മ്മങ്ങള് [br]നഷ്ടപ്പെടുത്തി. 0:02:00.147,0:02:01.821 അങ്ങനെ അത് തുടര്ന്ന് വന്നു.. 0:02:02.234,0:02:06.257 ഇത് ഒരു മനോഹരമായ [br]പ്രകൃതിപരമായ ഒരു അനുഭവം തീര്ത്തു. 0:02:06.281,0:02:09.245 നമുക്ക് നമ്മുടെ കാഴ്ചക്കപ്പുറത്തുള്ള[br]ജീനിനെ കുറിച്ച് അറിയാം, 0:02:09.269,0:02:11.928 കാണാന് പറ്റുന്നതിന്റെ അങ്ങേയറ്റത്തുള്ളവ. 0:02:13.047,0:02:14.761 പക്ഷേ, കേവ്ഫിഷിലെ ജീനുകൾ 0:02:14.785,0:02:17.571 ആഴമുള്ള ഭൂമിശാസ്ത്രകാലത്തെ-[br]ക്കുറിച്ചും പറഞ്ഞുതരും 0:02:17.595,0:02:20.055 ഇന്നുള്ള സ്പീഷീസുകളെക്കാലധികം. 0:02:20.079,0:02:22.896 മഡഗാസ്കർഡിൽ നിന്നും നാം[br]കണ്ടെത്തിയ ഒരു പുതിയ സ്പീഷീസാണിത് 0:02:22.920,0:02:26.221 ഞങ്ങൾ അതിനേ "ടൈഫ്ളെയട്രിസ് മരാരീബ് "[br]എന്ന് പേരിട്ടു. 0:02:26.245,0:02:29.510 മലഗാസിഭാഷയില് അര്ത്ഥം "വലിയ വ്യാധി", 0:02:29.534,0:02:32.083 ഈ സ്പീഷീസ് ശേഖരിക്കാനായി ഞങ്ങൾ വളരെ കഷ്ടപ്പെട്ടു 0:02:32.614,0:02:34.192 വിശ്വസിച്ചാലും ഇല്ലെങ്കിലും പറയാം, 0:02:34.216,0:02:36.806 നിര്ജീവമായ വസ്തുക്കളുള്ള[br]സിങ്ക്ഹോളിലൂടെ നീന്തുവാനും 0:02:36.830,0:02:38.713 ഗുഹ മുഴുവൻ വവ്വാല് വിസര്ജ്ജനം ആണെന്നോർക്കണം 0:02:38.737,0:02:41.546 അത് ജീവിതത്തിൽ ചെയ്ത സമര്ത്ഥമായ [br]ഒരു കാര്യമല്ല 0:02:41.570,0:02:43.079 പക്ഷേ YOLO 0:02:43.103,0:02:46.898 (സദസ്സില് ചിരി) 0:02:46.922,0:02:51.096 ഈ സ്പീഷീസ് എന്നെ കൊല്ലാൻ ശ്രമിച്ചു,[br]എങ്കിലും ഞാനതിനെ ഇഷ്ടപ്പെടുന്നു 0:02:51.120,0:02:53.915 കാരണം ഈ മഡഗാസ്കറിലെ[br]സ്പീഷീസ്, 0:02:53.939,0:02:56.763 അതിന്റെ അടുത്തുള്ള ഇനം, [br]6,000 കിലോമീറ്റര് അകലെയാണ് 0:02:56.787,0:02:58.151 ഓസ്ട്രേലിയ കേവ്ഫിഷുകള്. 0:02:58.701,0:03:02.336 മൂന്ന് ഇഞ്ച് നീളമുള്ള [br]ശുദ്ധജല കേവ്ഫിഷിന് നിസ്സംശയം ഇന്ത്യന് 0:03:02.360,0:03:04.399 മഹാസമുദ്രം നീന്തിക്കടക്കാന് സാധിക്കും 0:03:04.423,0:03:07.254 ഞങ്ങൾ DNA താരതമ്യം ചെയ്തപ്പോൾ [br]കണ്ടെത്തിയത് 0:03:07.278,0:03:10.575 100 ദശലക്ഷം വര്ഷങ്ങക്ക് മുൻപേ [br]ഇവർ വേര്പ്പിരിഞ്ഞു എന്നതാണ്. 0:03:10.599,0:03:14.938 അഥവാ തെക്കൻ ഭൂഖണ്ഡം ഒരുമിച്ചു കൂടിയ[br]ഏകദേശ സമയം 0:03:15.875,0:03:18.081 സത്യത്തിൽ, ഈ സ്പീഷീസിനു ചലിക്കാനാവില്ല. 0:03:18.105,0:03:19.906 ഭൂഖണ്ഡമാണ് അവയെ ചലിപ്പിച്ചത്. 0:03:19.930,0:03:21.953 അവയുടെ DNA ലൂടെ അതാണ് നമുക്ക് കിട്ടിയത്. 0:03:21.977,0:03:24.398 അതായത് പുരാതന സംഭവങ്ങളുടെ [br]സമയവും കാലവും 0:03:24.422,0:03:27.580 കണക്കാക്കുന്നതിന്റെ [br]കൃത്യമായ മാതൃകയും അളവും കിട്ടി 0:03:29.064,0:03:31.296 ഈ സ്പീഷീസ് പുതിയതാണ് 0:03:31.320,0:03:33.803 ഇതിടെ പേര് വെളിപ്പെടുതവാൻ [br]സാധ്യതമല്ല, പക്ഷേ 0:03:33.827,0:03:36.489 എനിക്കു പറയാന് പറ്റും, [br]ഇത് മെക്സിക്കോയിൽ നിന്നാണ്. 0:03:36.513,0:03:38.264 ഒരുപക്ഷേ ഇതിനകം വംശനാശമയേക്കാം. 0:03:38.667,0:03:42.014 കാരണം, അവിടുത്തെ ഒരേയൊരു [br]അറിയപ്പെടുന്ന കേവ് സിസ്റ്റം ഈയടുത്ത് 0:03:42.038,0:03:44.690 ഒരു ഡാം പണിതപ്പോൾ നശിപ്പിക്കപ്പെട്ടു.. 0:03:44.714,0:03:46.676 നിര്ഭാഗവശാല്, ഈ കേവ്ഫിഷുകളുടെ, 0:03:46.700,0:03:48.280 അവയുടെ ഭൂഗർഭ ആവാസസ്ഥലം നമ്മുടെ 0:03:48.304,0:03:50.500 കുടിവെള്ളത്തിന്റെ പ്രധാന സ്രോതസാണ്. 0:03:51.103,0:03:55.801 ഈ സ്പീഷീസിന്റെ ഏറ്റവും അടുത്ത [br]ബന്ധുവെ കുറിച്ച് നമുക്കറിയില്ല. 0:03:55.825,0:03:58.475 മെക്സിക്കോവില് നിന്നും നമുക്ക്[br]കാണാൻ സാധിക്കുന്നില്ല 0:03:58.499,0:04:00.199 ചിലപ്പോൾ ക്യൂബയിൽ ആയിരിക്കാം, 0:04:00.223,0:04:02.245 അല്ലെങ്കില് ഫ്ലോറിഡയിലോ, ഇന്ത്യയിലോ. 0:04:02.830,0:04:07.335 എന്തായാലും, ഇവ കരീബിയന്[br]ജിയോളജിയെകുറിച്ച് പുതിയ കാര്യങ്ങൾ പറഞ്ഞേക്കാം. 0:04:07.359,0:04:10.567 കരീബിയയെ കുറിച്ച്, [br]അന്വേഷണ ജീവശാസ്ത്രത്തെ പറ്റി, 0:04:10.591,0:04:12.712 അന്ധതയുടെ പലപല ഇനങ്ങള്. 0:04:12.736,0:04:16.146 ഈ ഇനം നാമാവശേഷമാവുന്നതിനു മുമ്പ്[br]ഇവ കണ്ടെത്താനാവുമെന്ന് ആശിക്കുന്നു. 0:04:16.733,0:04:18.648 എന്റെ ജീവിതം ഞാന് ചെലവഴിക്കുന്നത് 0:04:18.672,0:04:22.201 ഇച്ച്തിയോലോജിസ്റ്റ് ആയി, കണ്ടെത്തിയും ഈ [br]അന്ധമായ കുഞ്ഞന് 0:04:22.233,0:04:24.803 കേവ്ഫിഷുകളെ സംരക്ഷിച്ചും, 0:04:24.827,0:04:28.293 അവ ഭൂമിയുടെ ജീവശാസ്ത്രത്തെക്കുറിച്ച് തരുന്ന അറിവും 0:04:28.317,0:04:30.133 നമ്മുടെ കാഴ്ച്ചയുടെ പ്രക്രിയയെക്കുറിച്ചുമെല്ലാം കണ്ടെത്തിയും. 0:04:30.672,0:04:31.823 നന്ദി. 0:04:32.420,0:04:34.950 (പ്രേക്ഷകരുടെ കൈയ്യടി)