കരുതുക മരണകിടക്കയില് ആയിരിക്കുന്നതായി.... ചുറ്റുപാടും നിരന്നു നില്ക്കുന്നതോ ജീവിതം നിങ്ങള്ക്ക് നല്കിയ സ്വപ്നങ്ങള്...... പ്രാവര്ത്തീകമാക്കാതെ പോയ ആശയങ്ങള്....... ഉപയോഗിക്കാതെ പൊയ താലന്തുകള് , കൃപകള്, കഴിവുകള്, അവയെല്ലാം..നിങ്ങളുടെ കിടക്കയ്ക്ക് ചുറ്റും നിരന്നു നില്ക്കുകയാണ് വിടര്ന്ന കോപം നിറഞ്ഞ കണ്ണുകളോടെ നിങ്ങളെ നോക്കി പറയുകയാണ്..... ഞങ്ങള് നിനക്കരികിലേക്ക് വന്നു... നിനക്ക് ഞങ്ങള്ക്ക് ജീവന് താരമായിരുന്നു !!! ഇപ്പോള്...ഞങ്ങളെല്ലാം നിനക്കൊപ്പം എന്നെന്നേക്കുമായി മരിക്കണം........ പക്ഷെ...ചോദ്യം ഇതാണ്.. നീ മരിച്ചാല് ഇതേ ഇ നിമിഷം... നിനക്കൊപ്പം മരിക്കുന്നതെന്തോക്കെയാണ്????