Amara is hiring a software developer in the EU! Learn more
Hide

Amara

Loading... Select your Languages
YouTube

Got a YouTube account?

New: enable viewer-created translations and captions on your YouTube channel!

Malayalam subtitles

← Basic Addition

View Subtitles (101)

Showing Revision 1, created 08/15/2011 by alandomic .

  1. Title:
    Basic Addition
  2. Description:

  3. Not Synced

    അടി്സ്ഥാന സങ്കലനത്തെക്കുറിച്ചുള്ള ഈ അവതരണത്തിലേയ്ക്കു സ്വാഗതം. ഇപ്പോഴെന്താണു നിങ്ങളുടെ മനസ്സിലെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും

  4. Not Synced

    സാല്‍്, സങ്കലനം എനിക്ക് യാതൊരു പിടിയും തരാത്ത സംഗതിയാണ്.

  5. Not Synced

    ഒരുപക്ഷേ ഈ അവതരണം കഴിയുമ്പോഴേയ്ക്ക്, അല്ലെങ്കില്‍ ഒന്നു രണ്ടാഴ്ചയ്ക്കകം അതു നിങ്ങള്‍ക്ക് അനായാസം ചെയ്യാന്‍ കഴിയും.

  6. Not Synced

    ഇനി നമുക്ക് ചില 'പ്രശ്നങ്ങള്‍്' പരിശോധിക്കാം.