New: enable viewer-created translations and captions on your YouTube channel!
Basic Addition with malayalam subtitle.
naseefct@gmail.com
1
0
32
Subtitles translated from English. Showing Revision 1, created 09/19/2012 by naseefct .
Basic Addition with malayalam subtitle.
naseefct@gmail.com
അടിസ്ഥാന കണക്ക് കൂട്ടല് ക്ലാസിലേക്ക് സ്വഗതം
നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം
"കണക്ക് കൂട്ടല് എനിക്ക് വളരെ എളുപ്പമാണ്"
ശരി,ക്ഷമിക്കൂ
ഞാന് പ്രതീക്ഷിക്കുന്നു..
ഈ ക്ലാസിനു ശേഷം..
അല്ലെങ്കില് രണ്ടാഴ്ചകൾക്ക് ശേഷം, ഇതു അടിസ്ഥാനമായി തോന്നും
നമുക്ക് തുടങ്ങാം
ചില ഉദാഹരണം നോക്കാം
ശരി, നമുക്ക് പഴയത് പോലെ...
1+1
ഇത് എങ്ങനെ ചെയ്യാം എന്ന് എല്ലാവര്‌ക്കും അറിയാം
ഇത് എങ്ങനെ ചെയ്യാം എന്ന് ഞാന് കാണിച്ചുതരാം
ചിലപ്പോള് നിങ്ങള് മറന്നിട്ടുണ്ടാവും
അല്ലെങ്കില് ശരിക്കും പഠിച്ചിട്ടുണ്ടാവില്ല
ശരി എന്റെ കയ്യിൽ..
ഒരു
(ഇത് ഒരു പഴം എന്ന് കരുതുക)
ശരി എന്റെ കയ്യിൽ ഒരു പഴം ഉണ്ട്
നിങ്ങൾ എനിക്ക് ഒരു പഴം കൂടി തന്നു
ഇപ്പോൾ എന്റെ കയ്യിൽ എത്ര പഴം ഉണ്ട് ?
ശരി എന്റെ കയ്യിൽ 1..2 പഴം ഉണ്ട്
അപ്പോൾ 1+1 സമം 2
നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം:
"ഇത് വളരെ എളുപ്പമല്ലെ"
ഞാൻ കുറച്ചുകൂടെ പ്രയാസം ഉള്ളത് തരാം
എനിക്ക് പഴം ഇഷ്ടമാണ്. ചിലപ്പോൾ ഞാനത് വീണ്ടും പറയും.
3+4 എത്രയാണ് ?
ഉം.. ഇതു കുറച്ചുകൂടെ പ്രയാസം ഉള്ളതാണ്
വീണ്ടും പഴത്തൈലേക്ക് വരാം
നിങ്ങൾക്ക് അവകാടൊ പഴം എന്താണെന്ന് അറിയാമോ ?
വളരെ മധുരമുള്ള ഒരു പഴമാണ്.